fbpx
Advertisements

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസം എന്താണ് ?

പഴയ കാലഘട്ടത്തെ അറിയുമ്പോഴാണ് നമ്മൾ ഇന്നിനെ ആത്മാർത്ഥമായി തൊട്ടറിയുന്നത്. ഭൂതകാലത്തെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ അത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ വരും വരായ്കകൾ നമുക്കു കൂടുതൽ മനസ്സിലാക്കിതരുവാൻ കാരണമാകുന്നു. ( As I see the totality of the past, so I experience the present.

കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട് അശ്വതി ജ്വാലയ്ക്കു പറയാനുള്ളത്

നിരവധി ചേരികൾ ഉള്ള ഒരു നഗരമാണത്. ഇവിടങ്ങളിൽ പല ഭാഗത്തും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. ഒടുവിലാണ് ശരണ്യാവാസ് കോളനി എന്ന് അറിയപ്പെടുന്ന ഈ ചേരി കണ്ടെത്തിയത്. ഫെബ്രുവരി 24 ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരിക്കുന്ന പാതയ്ക്ക് സമീപമുള്ള ചേരികൾ

ഇന്ത്യയും അമേരിക്കയും 

അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .

ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?

ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ, പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ. പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ...ഒന്നുമല്ലെങ്കിലും നമ്മുടെ ഭരണഘടനയല്ലേ?

ശരിയാണ്‌ സുരേന്ദ്രാ ആവർത്തന വിരസതയുണ്ട്‌

ശരിയാണ്‌ ആവർത്തന വിരസതയുണ്ട്‌. 1857 ഇൽ തുടങ്ങി 1947 വരെ ഒരേ ബ്രിട്ടീഷുകാർക്കെതിരെ വീണ്ടും വീണ്ടും പോരാടേണ്ടി വന്നപ്പോഴാണ്‌ സംഘം ബോറടിച്ച്‌ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പിന്മാറിയത്‌

ഇവരാരും നാളെ രാവിലെ പൗരത്വനിയമം പിൻവലിക്കും എന്ന് കിനാവ് കണ്ട് പുറത്തിറങ്ങി വന്നവരല്ല, പക്ഷെ ഈ മതിൽ കടന്നേ...

"ഒഹ്.. മോദി പേടിച്ച് നിയമം പിൻവലിച്ചുകാണും..""മതിലു കെട്ടിക്കഴിഞ്ഞെങ്കിൽ ഇനി അക്ഷയയിൽ ക്യൂ നിൽക്കൂ.." എന്ന് തൊട്ട് പരിഹസിക്കുന്നവരുണ്ട്. അപ്പൊ നിങ്ങക്ക് ഇതുവരെ മനസിലായിട്ടില്ല. ഇന്ന് ലക്ഷക്കണക്കിനാളുകൾ കൈകോർത്ത് തെരുവിൽ നിരന്നു നിന്നിരുന്നു. അവരിൽ വിവാഹപ്പന്തലിൽ നിന്ന്

ഇന്ത്യ വിജയിക്കാൻ, ഭരണഘടന മാറോടു ചേർത്തു പിടിക്കുക

നാം ജീവിക്കുന്ന ഇന്ത്യയുടെ ഭരണഘടനയനുസരിച്ചു നമുക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാം.അപ്രകാരം ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ കഴിയുന്ന വിധമാണ്, നമ്മുടെ ചിന്തയും ബുദ്ധിയും സ്വപ്നങ്ങളും സംവിധാനിച്ചിട്ടുള്ളത്.

പള്ളിക്കൂടങ്ങളിൽ മതത്തിനു പ്രവേശനം ഉണ്ടായിരിക്കാൻ പാടില്ല എന്നു വിധിക്കുന്നതിന്റെ അർത്ഥം, ഭരണഘടന എല്ലാ മതഗ്രന്ഥങ്ങൾക്കും മീതെ ഉയർന്നു നിൽക്കുന്ന...

ദൈവനാമത്തിൽ ആരംഭിക്കുന്ന ഒരു ഭരണഘടന വേണമോ എന്ന കാര്യത്തിൽ കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ വോട്ടിനിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്നും ദൈവനാമം നാടുകടത്തപ്പെടുന്നത്.

നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു

നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു. താന്താങ്ങളുടെ ഇടങ്ങളില്‍ നിലകൊള്ളുമ്പോഴും ഭരണഘടന ആവിഷ്കരിച്ചെടുത്തിരിക്കുന്ന ധാര്‍മികത അവരെ യോജിപ്പിച്ചു നിറുത്തുന്നു

ഇന്ത്യ എന്ന അത്ഭുതം

ലോകത്തിലെ പല ജനാധിപത്യ രഷ്ട്രങ്ങളിലെയും ജനങ്ങൾ ഒരേ മതം, ഒരേ സംസ്കാരം, അല്ലെങ്കിൽ ഒരേ ഭാഷ എന്ന ഏതെങ്കിലും ഘടകം കൂട്ടിച്ചേർത്തി നിർത്തിയിരിക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യ എന്നാൽ ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. ഭാഷകളുടെ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾ, പല സംസ്കാരങ്ങൾ, ഭക്ഷണ രീതികൾ , ആചാരങ്ങൾ

ഇന്ത്യൻ ഭരണഘടനാപ്രകാരം സംസ്ഥാനഗവണ്മെന്റുകളും കേന്ദ്രഗവണ്മെന്റും സ്വതന്ത്രാധികാരങ്ങളുള്ള സമാന്തര സംഘാടനങ്ങളാണ്, അല്ലാതെ കേന്ദ്രത്തിന്റെ കുടികിടപ്പവകാശക്കാരല്ല സംസ്ഥാനങ്ങൾ

ഇന്ത്യയെ നിർവചിച്ചിച്ചിരുക്കുന്നതുവരെ യൂണിയൻ ഓഫ് സ്റ്റേയ്റ്റ്സ് എന്നാണ്. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ബന്ധം ഹൈറാർക്ക്യൽ അല്ലെന്ന് ചുരുക്കം. ഭരണഘടന ലെജിസ്ലേയ്റ്റീവ്

ഹിറ്റ്‌ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി

മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ,

അയാൾ നടന്നു വന്നത് മനോഹരമായ പരവതാനി വിരിച്ച പാതകൾ താണ്ടിയല്ല, വേണ്ടി വന്നാൽ അടിക്കുന്നവനെ തിരിച്ചടിക്കും

ആസാദ് വരുമ്പോൾ മാറി മറിയുന്ന മറ്റൊന്ന് കൂടിയുണ്ട്. ചരിത്രത്തിൽ ഇന്നേവരെ ഒരു ദളിത് നേതാവിന്, ദളിത് ഐഡന്റിറ്റി ഉള്ള ഒരാൾക്ക് ലഭിക്കാതെ പോയ പൊതുസമ്മതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾക്ക് ലഭിക്കുന്നത്

നാം രൂപീകരിക്കുന്ന ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ചെയ്യേണ്ടതായ ഒരു കര്‍ത്തവ്യവും ഇല്ല

"കേരളാ ഗവര്‍ണറുടെ ഇന്നത്തെ തുള്ളിക്കളി കാണുമ്പോള്‍ നാം വീണ്ടും ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ദീര്‍ഘമായ ചര്‍ച്ചകളിലേക്ക് തിരിച്ചു പോകാതെ വയ്യ.

ഗവർണ്ണറേ അറിയിക്കേണ്ടപ്പോൾ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുംന്നാ വിട്ടോ..സങ്കികൾക്ക് കൊയലൂതാതെ

ഭരണഘടനയുടെ ആർട്ടിക്കിൾ 167 ഇങ്ങനെ പറയുന്നു. Duties of Chief Minister as respects the furnishing of information to Governor, etc It shall be the duty of the Chief Minister of each State (a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;

ഇതൊരു റിപബ്ലിക് ആണ് , അതായത് ജനങ്ങളുടെ ഉടമസ്ഥതയിലുള്ള രാഷ്ട്രം, ജനങ്ങൾ ഭരണമേൽപിച്ചവരാണ് യഥാർത്ഥ ഭരണാധികാരികൾ, ഗവർണ്ണർ റബ്ബർ...

ജനാധിപത്യത്തിൽ ജനായത്ത സർക്കാരിനാണോ അതോ ഗവർണർക്കാണോ വില എന്ന് ചോദ്യമുയർന്നാൽ അത് ജനായത്ത സർക്കാരിനാണ് എന്നതാണ് മറുപടി.

നിർത്താം സർ, ഒരു ഗവർണ്ണർ എന്നുള്ള അധികാരം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്നും, ജനാധിപത്യത്തെ ബൈപ്പാസുചെയ്യാമെന്നുമൊക്കെയുള്ള ആ ധാർഷ്ട്യം

വെറും stenographer മാത്രമല്ല മിസ്റ്റർ ഹിസ് എക്‌സലൻസി ഗവർണ്ണർ സാർ, a glorified stenographer and Rubber stamp താങ്കൾ മാത്രമല്ല. ആ കസേരയിലിരുന്നു മോഡിമാർക്കും, അമിട്ട് ഷാമാർക്കും, പൊളിറ്റിക്കൽ പിമ്പുകൾക്കും

മാഡം ജഡ്ജി യുവർ ഓണർ, ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി

മാഡം ജഡ്ജി യുവർ ഓണർ, ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി... പ്രതിഷേധിക്കാൻ സകലർക്കും അവകാശമില്ലേ എന്ന നിരീക്ഷണത്തിന് നന്ദി... ഡൽഹി ജുമാമസ്ജിദ് പാകിസ്ഥാനിലാണോ എന്ന തീക്ഷ്ണമായ ചോദ്യത്തിന് നന്ദി...

ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം

ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം.

എൻ്റെ രാജ്യത്ത് ആദ്യം ഞങ്ങൾ ജയിലിൽ പോകും പിന്നീട് പ്രസിഡന്റ് ആകും : നെൽസൺ മണ്ടേല

ഇന്ത്യൻ ജനതയിൽ നാലിൽ ഒരാളെ എടുത്താൽ അത് ദളിത് - ആദിവാസി ആയിരിക്കും ലോക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന യുഎസ് ൻ്റെ ജനസംഖ്യയോളം വരും രാജ്യത്തെ ദളിത് - ആദിവാസി സമൂഹം.

ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്

ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ്മിയുടെ ആവർത്തിച്ചുള്ള

അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തുന്ന അഭിനേതാക്കൾ ദീപികയെ കണ്ടു പഠിക്കണം

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്.

സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും

വാർത്തകൾക്ക് വ്യക്തതയില്ലാത്ത, ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട സംസ്ഥാനമായി യുപി മാറിയിരിക്കുന്നു

ഈ ഭരണഘടന നശിപ്പിക്കപ്പെടുന്നെങ്കിൽ അത് ആരെക്കൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി അംബേദ്കർ പറഞ്ഞു: " അത് ഭരണാധികാരികളെക്കൊണ്ടോ നീതി നിർവ്വാഹകരെക്കൊണ്ടോ ആയിരിക്കില്ല, ഭരണഘടന എന്തെന്നും എന്തിനെന്നും ആർക്കു വേണ്ടിയെന്നും അറിയാത്ത ഇന്നാട്ടിലെ ജനങ്ങളെക്കൊണ്ട് ആയിരിക്കും."

ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​, മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്

നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ താൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചപ്പോൾ

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവും.

മുസ്ലീങ്ങൾ പെറ്റ് കൂട്ടുന്നെന്നും ഹിന്ദുക്കൾ ന്യുനപക്ഷമാകുമെന്നും അവർ പ്രചരിപ്പിക്കും പക്ഷെ എപ്പോഴും ഹിന്ദുക്കളായിരിക്കും ജനസംഖ്യയിൽ ത്വരിതഗതിയിൽ മുന്നേറുന്നത്

രാഷ്ട്രം പദ്മഭൂഷൻ , പദ്മ വിഭൂഷൻ പുരസ്‌കാരം നൽകിയെങ്കിലും ഭരണകൂടത്തോട് വിയോജിച്ച് പുരസ്‌കാരം തിരസ്കരിച്ച പ്രശസ്തനായ പത്രപ്രവർത്തകനും നോവലിസ്റ്റും അഭിഭാഷകനായുമായ ഖുശ്‌വന്ത് സിങ് തന്റെ 'THE END OF INDIA " എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി

ഓരോ പൗരനും ശാസ്ത്രീയ മനോഭാവം വളർത്തണമെന്നാണ് Article 51A(h) യിൽ പറയുന്നത്, സാധിക്കുമോ ഈ അന്ധവിശ്വാസ രാജ്യത്തിൽ ?

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ ഭരണഘടനയ്ക്കുള്ള പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് Article 51A(h) - ല്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന പൌരന്‍റെ കടമ. ഇതില്‍ പറയുന്നത് ഓരോ പൌരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും
Advertisements

Recent Posts