Advertisements

ഒരു മരമണ്ടൻ തീരുമാനത്തിന്റെ മൂന്നാം ചരമ വാർഷികം

കഷ്ടിച്ചു കടംവീട്ടി രണ്ടറ്റം മുട്ടിച്ചു പോയിരുന്ന രാജ്യത്തെ 90% വരുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ തകർത്തെറിഞ്ഞു തൊഴിൽ ഇല്ലായിമാ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിൽ എത്തിച്ചു എന്നതാണ് നോട്ട് നിരോധനത്തിന്റെ ഏക നേട്ടം

കാർബൺ ലെസ് ഇക്കോണമിയും ക്യാഷ് ലെസ് ഇക്കോണമിയും ഒക്കെ പ്രായോഗികമായി ചിന്തിച്ചാൽ അടുത്ത കാലത്തൊന്നും നടക്കില്ല

ഒരു വലിയ കുഴിയോ, കുഴൽ കിണറോ എടുത്താൽ അത് ആരെങ്കിലും വന്ന് അറിയാതെ വീഴാത്ത രീതിയിൽ അടച്ചിടാൻ പോലും അറിയാത്ത ഇന്ത്യക്കാരാണ്

അഭിജിത് ബാനര്‍ജി, സംഘികള്‍ ഇല്ലാതാക്കാന്‍ നോക്കുന്ന ജെ എന്‍ യു വിന്‍റെ 80 കളിലെ ഉല്‍പ്പന്നമാണ്

ഇത്തവണത്തെ നോബല്‍ സമ്മാനം അഭിജിത് ബാനര്‍ജി , എസ്തേര്‍ ഡുഫ്ലു , മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

പൊതുമേഖലയുടെ മാത്രമല്ല സ്വകാര്യ മേഖലയുടെ നഷ്ടവും വഹിക്കുന്നത് സർക്കാരും, സമൂഹവുമാണ് !

പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന് ഒരു ബാധ്യതയാണ് എന്നും അതിനാൽ അവ എത്രയും പെട്ടെന്ന് വിറ്റ് മാറ്റണം എന്നും നിരന്തരം വാദിക്കുന്ന ധാരാളം ആൾക്കാരുണ്ട്

ഇനി പരമാവധി പൊതുജനങ്ങളുടെ പണമെടുത്ത് കോർപ്പറേറ്റുകളുടെ കടം വീട്ടും !

പൂർണമായും കോർപ്പറേറ്റുകൾ ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.ജനാധിപത്യവും പിന്നീട് അർദ്ധകോർപറേറ്റും ആയിരുന്നു ഇന്ത്യയിൽ പണ്ട്

ഈ പോസ്റ്റ് വായിച്ചിട്ടു തുറിച്ചു നോക്കണ്ട, നിങ്ങളൊക്കെ തന്നെയാണ് ഇവരെ തിരഞ്ഞെടുത്തത്

" മൂന്ന് സിനിമകളുടെ കളക്ഷൻ 120 കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല എന്നതിൻ്റെ തെളിവാണ് " - രവി ശങ്കർ പ്രസാദ്

ഇൻഡ്യൻ റെയിൽവേയുടെ മരണമണി മുഴക്കി സ്വകാര്യ ട്രെയിനുകൾ

സ്വകാര്യവത്കരണം ഉത്പന്നത്തിന്റെ നിലവാരം വർദ്ധിക്കുകയും മത്സരക്ഷമതയുടെ ഫലമായി നല്ല സേവനം ഉണ്ടാക്കുകയും ചെയുന്നു എന്ന് പറയാമെങ്കിലും ഇന്ത്യയിൽ അത് പൊതുമേഖലയുടെ തളർച്ചയാണ് ഉണ്ടാക്കുക.

ഡിസംബർ അവസാനം ഇക്കോണമി മെച്ചപ്പെട്ടില്ലെങ്കിൽ ‘മങ്കി ബാത്തി’ൽ വീണ്ടും ചിലതുകേൾക്കാം, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വർണ്ണം സ്വാഹ

ഇത് സംഭവ്യമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് വിവരമില്ലാത്ത ടീം മൃഗീയ ഭൂരിപക്ഷത്തിൽ ഭരിച്ചു സാമ്പത്തിക രംഗം കുളമാക്കി exchange rates തകർച്ച മൂലം ഹൈപ്പർ ഇൻഫ്‌ളേഷൻ

ഇന്ത്യൻ കോർപറേറ്റ് രംഗത്തെ ഏറ്റവും വലിയ ബാങ്കറാപ്‌സി ആയിരിക്കും അടുത്ത മാസം, നിക്ഷേപകർ അവരവരുടെ സുരക്ഷ ഉറപ്പാക്കുക

അനിൽ അംബാനിയുടെ റിലൈൻസ് ക്യാപിറ്റൽ എന്ന ധനകാര്യ സ്ഥാപനവും അതിന്റെ സബ്സിഡിയറിയായ റിലൈൻസ് കമേഴ്‌സ്യൽ ക്രെഡിറ്റും റിലൈൻസ് മണിയും മറ്റു കുറച്ച് ഉപസ്ഥാപങ്ങളും

ചൂതാട്ടം തുടരട്ടെ, പ്രജാപതിക്ക് പണയം വെക്കാൻ പാഞ്ചാലിയില്ലെങ്കിലും രാജ്യവും രാജ്യസമ്പത്തും വേണ്ടുവോളമുണ്ടല്ലോ

ഇതേ നായിന്റെ മക്കളാണ് മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്ന പേരിൽ അത്താഴപ്പഷ്ണിക്കാരായ ഇന്ത്യക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് കഴിഞ്ഞ സാമ്പത്തിക വർഷം 2400 കോടി നക്കിതിന്നത്.

മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ

"നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്" "നിങ്ങൾ അവിടെ ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?"

മലയാളി ദാരിദ്ര്യം അറിഞ്ഞിട്ടില്ല, അറിഞ്ഞിരുന്നെങ്കിൽ അവന്റെ പൊങ്ങച്ചത്തിനും ധൂർത്തിനും അഹങ്കാരത്തിനും അവനെന്നേ പരിധി നിശ്ചയിച്ചേനേ

തിന്നും കുടിച്ചും അതത്രയും നവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും അർമാദിച്ചു മുന്നോട്ട് നീങ്ങുന്ന മലയാളി കൂട്ടായ്മകളെ മുന്നിൽ കണ്ട് മൊയ്തീൻ അംഗഡിമുഗർ എഴുതിയ ലേഖനം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്

ഇന്ത്യയിൽ തൊഴിൽ നഷ്ടപെട്ട 3 കോടി മനുഷ്യരുടെ കാര്യം ചോദിക്കുമ്പോൾ അവർ പാകിസ്ഥാന്റെ കാര്യം ആണ് പറയുന്നത്

ബാങ്കിംഗ്, സാമ്പത്തിക രംഗം, ഓഹരി, കറൻസി വിപണി, ഇൻഡസ്ട്രിയൽ ട്രെൻഡ് എന്നിവയിൽ പോസ്റ്റുകൾ ഇടുമ്പോൾ ഇത് തേങ്ങയാണോ മാങ്ങയാണോ അതോ കൊത്തചക്കയാണോയെന്നു പോലും അറിയാത്ത കുറേയാളുകൾ ഒളിയമ്പ് എയ്ത് സന്തോഷിക്കുന്നത് കാണാം.

ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധി നേരിടുന്നു എന്ന് മോഡി സർക്കാർ സമ്മതിക്കുന്നു എങ്കിൽ ആ രംഗം തകർച്ചയിൽ തന്നെ

ഒരു ബാങ്ക്‌ ഫ്രോഡ് വാർത്ത വരുമെന്ന് മിന്റ് സ്ട്രീറ്റ് റൂമർ ഉണ്ടെന്ന് പറഞ്ഞുള്ള പോസ്റ്റ്‌ കാരണം ഇൻബോക്സിൽ തുരുതുരാ മേസേജ് വന്നു നിറഞ്ഞു. എന്റെ ബാങ്ക്‌ പൊട്ടുമോ, എന്ത് ചെയ്യും എന്നൊക്കെ ചോദ്യങ്ങൾ. അതിനുത്തരം പറയാം.

മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്?

അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം

മതഭ്രാന്തവിചാരങ്ങൾക്കും അക്രമത്തിനും ഫാസിസ്റ്റുചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവട്

ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി.

മാന്ദ്യം സമ്മതിച്ചുതരാൻ ഭക്തർ പഠിക്കുമ്പോഴേയ്ക്കും വാഹനനിർമ്മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും പൂർണമായി തകർന്നിരിക്കും

തിരുത്തൽ മാന്ദ്യം ആയത് പോലെ ഇലക്ട്രിക് വാഹന പദ്ധതിയും സ്വാഹാ ആകും. കാരണം ഇലക്ട്രിക് സ്കൂട്ടറുകളുടെ 90% പാർട്ടുകളും ഇലക്ട്രിക് കാറിന്റെ 70% പാർട്ടുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്!
Advertisements

Recent Posts