fbpx
Advertisements

ഇന്ത്യയും അമേരിക്കയും 

അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .

ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?

ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

പള്ളിക്കൂടങ്ങളിൽ മതത്തിനു പ്രവേശനം ഉണ്ടായിരിക്കാൻ പാടില്ല എന്നു വിധിക്കുന്നതിന്റെ അർത്ഥം, ഭരണഘടന എല്ലാ മതഗ്രന്ഥങ്ങൾക്കും മീതെ ഉയർന്നു നിൽക്കുന്ന...

ദൈവനാമത്തിൽ ആരംഭിക്കുന്ന ഒരു ഭരണഘടന വേണമോ എന്ന കാര്യത്തിൽ കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ വോട്ടിനിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്നും ദൈവനാമം നാടുകടത്തപ്പെടുന്നത്.

ഇന്ത്യ എന്ന അത്ഭുതം

ലോകത്തിലെ പല ജനാധിപത്യ രഷ്ട്രങ്ങളിലെയും ജനങ്ങൾ ഒരേ മതം, ഒരേ സംസ്കാരം, അല്ലെങ്കിൽ ഒരേ ഭാഷ എന്ന ഏതെങ്കിലും ഘടകം കൂട്ടിച്ചേർത്തി നിർത്തിയിരിക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യ എന്നാൽ ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. ഭാഷകളുടെ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾ, പല സംസ്കാരങ്ങൾ, ഭക്ഷണ രീതികൾ , ആചാരങ്ങൾ

റാണി വേലുനാച്ചിയാറും കുയിലിയും

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ചേല്ലമുത്തു വിജയരഗുനാഥ സേതുപതി രാജാവിന്റെയും സകന്ധിമുത്തലി റാണിയുടെയും മകളായി 1730 ജനുവരി 3 ന് വേലു നാച്ചിയാർ ജനിച്ചു. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ

1921-ൽ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായ സവര്‍ക്കര്‍ സ്വാതന്ത്രസമരത്തിന്റെ പിന്നെയുള്ള ഉജ്വലമായ കാലങ്ങളിൽ എവിടെയായിരുന്നു?

1921 ലാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് സവര്‍ക്കര്‍ വിമോചിതനാകുന്നത്. അതിന് ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നത്, സ്വാതന്ത്രസമരത്തിന്റെ ഉജ്വലമായ ഘട്ടങ്ങളൊക്കെ നടക്കുന്ന സംഭവബഹുലമായ ഇക്കാലത്ത് സവര്‍ക്കര്‍ എവിടെയായിരുന്നു ?

മുസ്ലീങ്ങൾ പെറ്റ് കൂട്ടുന്നെന്നും ഹിന്ദുക്കൾ ന്യുനപക്ഷമാകുമെന്നും അവർ പ്രചരിപ്പിക്കും പക്ഷെ എപ്പോഴും ഹിന്ദുക്കളായിരിക്കും ജനസംഖ്യയിൽ ത്വരിതഗതിയിൽ മുന്നേറുന്നത്

രാഷ്ട്രം പദ്മഭൂഷൻ , പദ്മ വിഭൂഷൻ പുരസ്‌കാരം നൽകിയെങ്കിലും ഭരണകൂടത്തോട് വിയോജിച്ച് പുരസ്‌കാരം തിരസ്കരിച്ച പ്രശസ്തനായ പത്രപ്രവർത്തകനും നോവലിസ്റ്റും അഭിഭാഷകനായുമായ ഖുശ്‌വന്ത് സിങ് തന്റെ 'THE END OF INDIA " എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി

ഹിന്ദുകൾക്ക് നിവർന്നു നിന്ന് എന്റെ മതം ആധുനിക മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നു ചില കാര്യങ്ങളിലെങ്കിലും പറയാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം...

ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള

മതേതരം മനോഹരം

1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും

വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ

ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അജ്ഞതയെയാണ് ചിലർ കാലാകാലമായി ബ്രെയിൻ വാഷിങിനായി ഉപയോഗിക്കുന്നത്.
Advertisements

Recent Posts