രാജ്യം 23 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ അധികാരികൾ പലതും ചെയ്യും

നിങ്ങളുടെ പണിയും, പണിയെടുത്ത് കടം അടയ്ക്കാം എന്ന പ്രതീക്ഷയിൽ വാങ്ങിയ കാറും, വീടും ഒന്നും സംരക്ഷിക്കാൻ പൗരത്വ ബില്ലിന് സാധിക്കില്ല. അതിനാൽ ഇമ്മാതിരി ഐറ്റങ്ങൾക്ക് കുറഞ്ഞപക്ഷം വിദ്യാഭ്യാസം ഉള്ളവർ എങ്കിലും കൈയടിക്കാതെ ഇരിക്കുക.

തങ്ങൾ എന്തുചെയ്താലും പാകിസ്താനും മുസ്ലിം തീവ്രവാദവും പറഞ്ഞു ഇനിയും ജയിക്കാം

രണ്ടായിരത്തി പതിനാലു മെയ് പതിനാറാം തീയതി വൈകുന്നേരം മുതൽ കാണാൻ തുടങ്ങിയ ചില പേടിസ്വപ്നങ്ങൾ ഉണ്ട്, ഉറങ്ങാതിരിക്കുമ്പോഴും മനസ്സിൽ തെളിയുന്നത്

ലാഭം കുതിച്ചതോ, രൂപാ കിതച്ചതോ!

മോദിജി കരുതൽ ധനം എടുത്തു ചെലവഴിച്ചിട്ടില്ല പകരം തന്റെ ശക്‌തമായ സാമ്പത്തിക നയങ്ങൾ കൊണ്ട് ഉണ്ടാക്കിയ വലിയ ലാഭത്തിന്റെ ഒര് ചെറിയ പങ്ക് മാത്രമാണ് ചെലവഴിച്ചത് എന്ന പ്രചാരണത്തിൽ വിശ്വസിക്കുന്നവർ ഒര് കാര്യം അറിയുക

നോട്ടുകൾ കൂടുതൽ അച്ചടിച്ചാൽ എന്തു സംഭവിക്കും ? ഒന്നാംലോകമഹായുദ്ധ ശേഷമുള്ള ജർമ്മനിയുടെ അവസ്ഥ പരിശോധിക്കാം

നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലാണ് നാം ഇപ്പോൾ നില്കുന്നത്; അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത് നോട്ട് നിരോധിക്കുന്നത് പോലെ തന്നെ വളരെ അപകടം പിടിച്ച കാര്യമാണ് നോട്ടുകൾ കൂടുതൽ അച്ചടിക്കുന്നത് അതായത് പണപെരുപ്പം

Recent Posts