Advertisements

മാറിടം ഇല്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ

മാറിടം ഇല്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ. അർബുദത്തോട് പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണ് തന്റെ നെഞ്ചിലെന്ന് ഉറക്കെ പറഞ്ഞവൾ.

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു ?

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്

അതെ ആ ഏഴു രൂപയുടെ തൊഴിൽവാർത്തയാടാ ഇന്ന് എനിക്ക് ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ പറ്റിയ ഈ ജോലി...

എടുത്ത പണികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ, പഠനത്തോടൊപ്പം തുടങ്ങിവച്ച പൈന്റിങ് മുതൽ പോളിഷ്, കല്യാണത്തിന് ബിരിയാണി വെപ്പ്, ഇലക്ട്രീഷ്യൻ, സെയിൽസ്മാന്, എന്നിങ്ങനെ സ്വർണ്ണ പണിയെടുക്കുന്ന തട്ടാന്റെ പണി ഒഴികെ ബാക്കി എല്ലാ പണികളും എടുത്ത്.

ആദ്യത്തെ അടിമപ്പോരാട്ടം ഒറ്റക്ക് നയിച്ചത് തേവി എന്ന പുലയി

കേരളത്തിലെ അടിമകളുടെ ആദ്യത്തെ പ്രതിഷേധത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് തെക്കും ഭാഗം മോഹന്‍ എഴുതിയ 'അടിമഗര്‍ജനം' എന്ന പുസ്തകത്തില്‍ നിന്നാണ്

ഇതാ ഒരു അഭിമന്യു

ഇതാ ഒരു അഭിമന്യു. പതിമൂന്നാം വയസില്‍ വിവാഹം, ഭാര്യ അഞ്ചാം ക്ലാസുകാരി, അധ്വാനത്തിലൂടെ ഐഎഎസ്: ഇതാണ് ടിക്കാറാം മീണ.

തോറ്റുകൊടുക്കാൻ പറ്റാത്തവന്റെ …ദൃഢനിശ്ചയം…വാശി

1946 ജൂലൈ 6 ന്യൂയോർക് നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ തന്റെ ഭാര്യയുടെ പ്രസവം കാത്തിരിക്കുകയാണ് ഫ്രാൻസിസ്‌കോ. ഭാര്യയുടെ പ്രസവം അത്ര സുഖകരമല്ല എന്ന വാർത്ത

“അയ്യോ ഈ മുഖത്ത് ഇത് ന്താ.. ” എന്നെക്കാളും, എന്റെ പേരിൽ അമ്മ കേട്ട ചോദ്യം ആണ് ഇത്

എന്നെക്കാളും, എന്റെ പേരിൽ അമ്മ കേട്ട ചോദ്യം ആണ് ഇത്. എന്നെയും കൊണ്ട് എവിടെ ചെന്നാലും ആ പാവം കെട്ടു വിഷമിച്ചിരുന്ന ചോദ്യം.

രാജ്യത്തെ കാഴ്ചപരിമിതയായ ആദ്യ IAS ഓഫിസർ പ്രഞ്ജാൽ പാട്ടീൽ

രാജ്യത്തെ കാഴ്ചപരിമിതയായ ആദ്യ IAS ഓഫിസർ പ്രഞ്ജാൽ പാട്ടീൽ  തിരുവനന്തപുരം സബ് കളക്ടർ ആയി ചുമതലയേറ്റു.

കൂട്ടബലാത്സംഗത്തിന് ഇരയായ മായി ആത്മഹത്യ ചെയ്തില്ല, പാക്കിസ്താനിലെ ഫാഷന്‍ രംഗത്തു തരംഗമായി

002 ഇല്‍ പാക്കിസ്ഥാനില്‍ കൂട്ട ബലാത്സംഗത്തിനു വിധേയമാക്കി ജനമധ്യത്തിലൂടെ നഗ്‌നയാക്കി നടത്തപ്പെട്ട മുകതര്‍ മായി എന്ന യുവതിയെ പലര്‍ക്കും ഓര്‍മ്മയുണ്ടാകും

തന്നെ ആക്രമിച്ച തസ്കരന്മാർക്കോ ശരീരത്തിലൂടെ കയറിയിങ്ങിയ തീവണ്ടിക്കൊ തോൽപ്പിക്കാനാവുന്നതായിരുന്നില്ല അരുണിമയുടെ ധൈര്യം

2011 ല്‍ ഒരു സര്ട്ടിഫിക്കറ്റില്‍ ജനനതിയതി ചേര്ക്കു ന്നതുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നിന്നും ദല്ഹിലയിലേക്കുള്ള യാത്രയിലായിരുന്നു ദേശീയ വോളിബോൾ താരമായിരുന്ന അരുണിമ സിൻഹ.

’36 വയസായാലും ശരി, ജോലി വാങ്ങാതെ ഇങ്ങോട്ടുവന്നാൽ പച്ചവെള്ളം തരില്ല…’

പ്രയത്നിച്ചു വിജയം നേടുക എന്നത് അഭിമാനാർഹമായ കാര്യമാണ്. ഇവിടെ അർജുൻ ശർമ്മ എന്ന യുവാവിന്റെ വിജയത്തിന് പിന്നിൽ പ്രയത്നം മാത്രമല്ല, അമ്മയോടുള്ള സ്നേഹവും കൂടിയാണ്. അർജുൻ എഴുതുന്നത് വായിക്കാം.

മതഭ്രാന്തവിചാരങ്ങൾക്കും അക്രമത്തിനും ഫാസിസ്റ്റുചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവട്

ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി.

കാരുണ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, കരുത്തിലും ഒരുപടി മുന്നില്‍ത്തന്നെയാണ് അപര്‍ണ്ണ

ഇത് എന്റെ പ്രിയമിത്രം അപർണ (Aparna Lavakumar)...തന്റെ സൽപ്രവർത്തി കൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായ വ്യക്തിത്വം

പഞ്ചായത്തിലെ മാലിന്യപ്രശ്നം ഒറ്റയ്ക്ക് ഏറ്റെടുത്ത റൈന

550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ കയറിപ്പറ്റിയ ഒരു അവയവമാറ്റ ശസ്ത്രക്രിയയുടെ കഥ

അവയവക്കച്ചവടത്തിനു വേണ്ടി ആളെ കൊല്ലുന്നു, വെറുതെ അവയവങ്ങൾ മാറ്റി വയ്ക്കുന്നു. മാറ്റിവയ്ക്കുന്നവർ ആറുമാസത്തിലധികം ജീവിക്കില്ല എന്ന് പാടിനടക്കുന്നവരറിയാൻ :

നോവലോ സിനിമയോ അല്ല, ആദിത്യ തിവാരി എന്ന ഇൻഡോർ സ്വദേശിയായ യുവാവിൻ്റെ ജീവിതമാണ്

ഏതാണ്ട് അഞ്ച് വർഷം മുമ്പ്, ഒരാൾ തൻ്റെ പിതാവിന്റെ ജന്മദിനത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യാൻ ഒരു അനാഥാലയത്തിലേക്ക് പോകുന്നു, അന്ന് അവിടെ അയാൾ ആദ്യമായി അവ്‌നിഷ് എന്ന കുട്ടിയെ കണ്ടുമുട്ടുന്നു

ഈ ബാലന്റെ പേരിൽ നൂറ്റിയിരുപതിൽ കൂടുതൽ സ്ഥലങ്ങൾ ഇറ്റലിയിലുണ്ട്, കാരണമെന്തെന്നറിയണ്ടേ ?

ലോകത്ത് ആരും ചെയ്യാത്തത് അവൻ ഏഴ് വയസുകൊണ്ടുതന്നെ ചെയ്തു.. ഏഴ് പേരുടെ ജീവിതങ്ങളെ മാത്രമല്ല സ്വാധീനിച്ചത്.. ഒരു രാജ്യത്തെ മുഴുവൻ

നളിനി ജമീല; എന്തൊരു സ്ട്രോങ്ങ് സ്ത്രീയാണ് അവർ

നളിനി ജമീലയുമായ് നടത്തിയ അഭിമുഖം കണ്ട് ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു പോയി. എന്തൊരു സ്ട്രോങ്ങ് സ്ത്രീയാണ് അവർ. എത്ര കൃത്യമായാണ് കാര്യങ്ങൾ വിലയിരുത്തുന്നത്.

അന്ധതയെ തോല്‍പ്പിച്ച് രാജ്യത്തിനും ലോകത്തിനാകെയും അഭിമാനവും മാതൃകയുമാകുന്ന ജാനകിയെന്ന പെണ്‍കുട്ടി

ജാനകിഗൗഡ്- ജന്മനാ അന്ധയായ.. മദ്ധ്യപ്രദേശിലെ ഗോത്ര മേഖലയിലെ ഒരു ഗ്രാമീണ പെൺകുട്ടി. ജീവീതത്തെ വിധിയെന്ന് ശപിച്ച് ഒളിച്ചോടാന്‍ ശ്രമിക്കാതെ, ലഭിക്കുന്ന അവസരങ്ങളിലൂടെ സ്വയം ജീവിതം കെട്ടിപ്പടുത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായ ജാനകി..

ചന്ദ്രയാൻ പരാജയപ്പെട്ടല്ലോ എന്ന് പരിതപിക്കുന്നവരോട് മുഷ്ടിചുരുട്ടി പറയണം, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുളൂ

അറിയാതെ പോകരുത് നിങ്ങളിത്.. നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രംപോലും തോറ്റൊരു ചരിത്രമുണ്ട്.....

ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ

ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ. കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ കവയിത്രി വിജയരാജമല്ലിക വിവാഹിതയായി . കവിതകളിലൂടെയും സാമൂഹികവിഷയങ്ങളുമായി സംവാദങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിജയരാജമല്ലികയും തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഒന്നായത്.

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

ചിലർ പുസ്തകങ്ങൾ വായിക്കാനല്ല, പുസ്തകങ്ങൾ ആവാൻ വേണ്ടിയുള്ളവരാണ്

സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും എന്നാൽ അങ്ങനെ പ്രവർത്തിക്കാൻ തയ്യാറാത്തവരുടെ നാടാണ് നമ്മുടേതെന്ന് സധൈര്യം പറയാൻ തയാറായ കായിക താരമാണ് പി വി സിന്ധു

മണ്ണിലെ പോഷകഗുണങ്ങൾ വർദ്ധിപ്പിച്ചു എങ്ങനെ ഉത്പാദനം കൂട്ടാം, ഈ കൃഷിരീതിയെ പരിചയപ്പെടുക

തുടർച്ചയായ കൃഷി, കൃഷി നടത്തത്തെയിടൽ, മണ്ണൊലിപ്പ് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ മണ്ണിലെ പോഷകങ്ങൾ നഷ്ട്ടപ്പെടുന്നുണ്ട്. അതും കൂടാതെ ബാക്ടീരിയകളുടെ ചത്തൊടുങ്ങലും മണ്ണിന്റെ പോഷകസമൃദ്ധിയെ നഷ്ടപ്പെടുത്തുന്നു.

കഥയൊന്നുമല്ല, ഒരു തെരുവ് ഗായിക ഇന്ത്യ മുഴുവൻ പ്രശസ്തയായ സംഭവമാണ്

നാം തെരുവോരങ്ങളില്‍ പല ഗായകരെയും കാണാറുണ്ട്. തിരക്കുകളില്‍ മുഴുകി ഒന്നു നോക്കി നടന്നു മറയുകയോ, അല്ലെങ്കില്‍ സ്നേഹത്തോടെ ഒരു സഹായം ചെയ്തു കടന്നു പോകുകയൊ ആവും പതിവ്

മാനസി ജോഷിയുടെ സ്വര്‍ണ്ണത്തിന് ഏറെ തിളക്കമുണ്ട് 

കഠിന പ്രയത്നത്തിലൂടെയാണ് മാനസി ജോഷി 2019 ലെ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായത്. ഒരു കാൽ നഷ്ടമായിട്ടും ജീവിതത്തിൽ പതറാതെ മുന്നേറിയ മാനസി ലോകത്തിനു തന്നെ മാതൃകയാവുകയാണ്.

മഹാത്മാ അയ്യങ്കാളി: ജാതി കേരളത്തെ ജനാധിപത്യവൽക്കരിച്ച നവകേരളശില്പി

മഹാത്മാ അയ്യങ്കാളി: ജാതി കേരളത്തെ ജനാധിപത്യവൽക്കരിച്ച നവകേരളശില്പി

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്

ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു.

സിന്ധുവിന്റെ നേട്ടം വലിയ രീതിയിൽ കൊണ്ടാടപ്പെടണം

ഞാൻ ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.അതിന്റെ വെളിച്ചത്തിൽ പറയാം.മറ്റു രാജ്യങ്ങളിലെല്ലാം സ്ത്രീകൾ വളരെയേറെ ബഹുമാനിക്കപ്പെടുമ്പോൾ,ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.

അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തിനായി അന്ത്യ നിമിഷം വരെ ഞാൻ നിലകൊള്ളും എന്ന് പറഞ്ഞത് ഫ്രഞ്ച്‌ ചിന്തകൻ സാക്ഷാൽ വോൾട്ടയർ ആണ്...
Advertisements

Recent Posts