ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത,...
ദക്ഷിണാഫ്രിക്കക്കാരിയായ നൊകുബങ്ക ആ പേരിലാണ് അറിയപ്പെടുന്നത്.അതിന് വ്യക്തമായ കാരണവുമുണ്ട്.തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച മൂന്നുപേരിൽ ഒരാളെ അവർ സംഭവസ്ഥലത്തുവെച്ചുതന്നെ വെട്ടിക്കൊന്നു ! മറ്റു രണ്ടുപേരെ സാരമായി മുറിവേൽപ്പിക്കുകയും ചെയ്തു ! ഈ അമ്മയുടെയും മകളുടെയും കഥ...
കാ….കാ….കാ….. ഈ സ്വരം ദിനവും കേൾക്കാത്ത ഒരു മലയാളിയും നമുക്കിടയിൽ ഉണ്ടാകില്ല. നേരം വെളുത്തു എന്നറിയിക്കുന്നത് മുതൽ വിരുന്നുകാരുടെ വരവറിയിക്കാൻ വരെ കാക്ക എന്ന പക്ഷി നമുക്കിടയിൽ നമ്മളൊലൊരാളായി ഇടകലർന്ന് പോകുന്നു. കുഞ്ഞു ക്ലാസ്സിൽ ‘പ്രകൃതിയുടെ...
സ്വിറ്റ്സർലന്റിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്കൂളിനടുത്തുതന്നെ ഞാൻ വാടകക്ക് ഒരു വീട് തരപ്പെടുത്തി. ക്രിസ്റ്റീന എന്ന് പേരുള്ള 67 വയസ്സുള്ള പ്രായമുള്ള ഒരു ഒറ്റപെട്ട സ്ത്രീ ആയിരുന്നു വീട്ടുടമസ്ഥ. ഇവർ റിട്ടയർ ചെയ്യുന്നതിന് മുന്നെ ഒരു സെക്കെന്ററി സ്കൂളിൽ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീ. ഇന്നസെന്റ് എഴുതിയ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത് . ചിരിയും ചിന്തയും സമാസമം ചാലിച്ചെഴുതിയ ഈ അനുഭവക്കുറിപ്പുകൾ നല്ലൊരു ഉണർവ് നമുക്ക് നൽകുന്നു . പലകാരണങ്ങളാലും മനസ്സുമടുത്ത് തളർന്ന് ജീവിതം ഉന്തിത്തള്ളി...
ചരിത്രത്തിൽ കാലന്റെ ആഗമനത്തിൻ ശബ്ദച്ചിഹ്നമായ കുതിരക്കുളമ്പടികൾ കേട്ടാണന്ന് ചിറകുകളിൽ ദാവീദിന്റെ ചിഹ്നമുള്ള ഞങ്ങൾ ശലഭങ്ങളുണർന്നത്. സ്വസ്തികയുടെ അദൃശ്യഭ്രമരങ്ങളുടെ മരണഗാനം പൂന്തോട്ടങ്ങളിൽ മുഴങ്ങിത്തുടങ്ങി. ബൂട്ടുകളുടെ അകമ്പടിഗീതത്തോടെ ശ്മാശാനത്തിലേയ്ക്കവ നമ്മെ സ്വാഗതം ചെയ്തു.മകൾ മെർക്കിലിയെ ഞാൻ മാലാഖമാരുടെ വസ്ത്രങ്ങളണിയിച്ചു, മരണം അഭയാർത്ഥിയാക്കി അയക്കുന്ന മറ്റൊരുലോകത്തിലേക്കുള്ള ദീർഘപ്രയാണത്തിന് പുതുവസ്ത്രത്തിന്റെ ആവശ്യകത അവളുടെ...
ഇതാണ് ഞാൻ.ഞാൻ ഇങ്ങനെയാണ്.. .ഡബൾ സ്ട്രോങ്ങ്..4 വർഷങ്ങൾക്കു മുന്ന് ഇ നോബ്കലാ സമയത്താണ് തബുരാൻ എനിക്ക് ക്യാൻസർ എന്നാ ഗിഫ്റ്റ് തന്നത്,നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആ സമ്മാനം ഞാൻ ഏറ്റു വാങ്ങി....പിന്നെയെല്ലാം...
പ്രത്യേക കോടതിയംഗങ്ങളുടെ സമക്ഷം എനിക്കുവേണ്ടി അങ്ങ് ദയാഹർജി സമർപ്പിച്ചു എന്ന വാർത്ത എന്നെ സ്തബ്ധനാക്കി. ഈ അതിബുദ്ധി കനത്തൊരു അടിയായിപ്പോയെങ്കിലും അക്ഷോഭ്യനായി ഞാൻ നേരിടേണ്ടിയിരിക്കുന്നു. എന്റെ സമനിലയാകെ തെറ്റിക്കാൻപോന്ന വാർത്തയാണത്. ഈയൊരു ഘട്ടത്തിൽ, ഇത്തരമൊരു പരിതഃസ്ഥിതിയിൽ,...
കിളിമൊഴി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി...ഉരുകിയ കവിളും ചുണ്ടുകളും കഴുത്തുമൊക്കെയായി ഒരു പെൺകുട്ടി...ഞങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം അവളുടെ മുഖത്ത് ഒരു മാറ്റവും വരുത്തിയില്ല... പൊള്ളിപ്പോയ അവളുടെ മുഖത്ത് ഭാവങ്ങ ളൊന്നും വ്യക്തമല്ലെങ്കിലും അവൾ പുഞ്ചിരിച്ചാണ്...
ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.ജൈസലിൻ്റെ പ്രവൃത്തി പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞവരുണ്ട്.രേഖ 'അടക്കവും ഒതുക്കവും' ഇല്ലാത്ത പെണ്ണാണെന്ന് അഭിപ്രായപ്പെട്ട കുലപുരുഷൻമാരും കുലസ്ത്രീകളുമുണ്ട് !