fbpx
Advertisements

ലോട്ടറി അടിച്ചെന്നൊക്കെ നിങ്ങളെ ഇന്റർനെറ്റിൽ പറ്റിക്കുന്നത് ആരാണ് ? എന്താണ് അവരുടെ ലക്‌ഷ്യം ?

990 വര്ഷങ്ങളിൽ ഇന്റർനെറ്റ് ആവിർഭാവം മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. ഇന്റർനെറ്റ് അധിഷ്ഠിതമായ ഒരുപാട് സാധനങ്ങൾ, സേവനങ്ങൾ എല്ലാം പുതുതായി വന്നു. എല്ലാം ഇന്റർനെറ്റ് ഉണ്ടെങ്കിൽ വീട്ടു പടിക്കൽ എത്തും എന്ന അവസ്ഥയിലേക്കെത്തി.

പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ

Right to use internet is part of Art 19 on right to speech and expression: Supreme Court.! മൂന്നു മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള കശ്മീർ ജനതയെയാകെ തടങ്കലിലാക്കി ഒറ്റപ്പെടുത്തി, ഇരുട്ടിലാക്കി, മാസങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, ഇന്റർനെറ്റും, ടെലഫോണുമടക്കം നിഷേധിച്ചു

നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു

ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി വാർത്ത ഷെയർ ചെയ്യരുത്, വ്യാജവാർത്തയാണ്

ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്ന ചില പോസ്റ്റുകൾ സെലിബ്രറ്റികൾ ഉൾപ്പെടെ വ്യാപകമായി

ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്‌ ജനങ്ങൾക്കെതിരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്, ഡിജിറ്റൽ ഇന്ത്യയത്രെ, എന്തൊരു നാണക്കേട്

വെള്ളവും വെളിച്ചവും വായുവും വസ്ത്രവും വാസസ്ഥലവും പോലെ പ്രധാനപ്പെട്ടതാണ്‌ ഇക്കാലത്ത് ഇന്റർനെറ്റും. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയും – ചില കടന്ന ചിന്തകൾ

സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇന്ത്യയിൽ ഉടനെയെങ്ങും അനുവദിക്കാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് നമ്മുടെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി കഴിഞ്ഞ സെപ്റ്റംബറിൽ പ്രസ്താവിച്ചതാണ് ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്.

വൈദ്യുതി പോലെ എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തുകയാണ്

അങ്ങനെ കിഫ്ബിയുടെ മറ്റൊരു സ്വപ്നപദ്ധതി കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വൈദ്യുതി പോലെ എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തുകയാണ്.

കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌

സംസ്ഥാനത്ത്‌ 20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌.

ഡിജിറ്റല്‍ ഡീറ്റോക്സിനെ കുറിച്ച് നിങ്ങളും ചിന്തിക്കുന്നോ ? അതിരിക്കട്ടെ എന്താണത് ?

ഒരുപാടു പേര്‍ ഡിജിറ്റല്‍ ഡീറ്റോക്സിനെ കുറിച്ചു ചിന്തിക്കാറുണ്ട്. ഡിജിറ്റല്‍ ഡീറ്റോക്സ് ജീവിതത്തിൽ അനുവർത്തിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ആ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട്.
Advertisements

Recent Posts