Interviews

മുതലാളിയെ കയ്യോടെ പൊക്കി, അവിഹിതം

പടിപ്പുര ശ്രീകുമാർ ഒരു കലാകാരനാണ്. അദ്ദേഹം ജീവിതത്തിന്റെ കഷ്ടപ്പാടുകൾ താണ്ടിയാണ് മുന്നേറിയിട്ടുള്ളത്. ഹോട്ടലുകളിലും ഡ്രൈവറായും മറ്റും ജോലിയെടുത്തു അധ്വാനത്തിന്റെ മഹത്വം പേറുന്ന ഈ കലാകാരൻ അനവധി ഷോർട്ട് ഫിലിമുകളും പാരഡികളും ചെയ്തിട്ടുണ്ട്. ലയൺസ് ഫോർ

Read More »

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് BEYOND THE END . സഫ്ദർ ഹാഷ്മി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ,

Read More »

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ‘ദി ലീഡർ’

പ്രദോഷ് പുത്തൻ പുരയിൽ രചനയും സംവിധാനവും നിർവഹിച്ച ‘ദി ലീഡർ ‘ നമ്മുടെ സാമൂഹിക യാഥാർഥ്യങ്ങളുമായി യോജിക്കുന്ന ഹ്രസ്വചിത്രമാണ്. ഒരുപക്ഷെ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന പൊളിറ്റിക്കൽ വയലൻസ് അതിന്റെ ഭീകരതയോടെ, തീവ്രതയോടെ തന്നെ പകർത്താൻ

Read More »

വേശ്യയും വിപരീതവും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങൾ

RAJESH SHIVA വേശ്യ പ്രിയ ഷൈൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട് മൂവിയാണ് ‘വേശ്യ’. ഒട്ടനവധി ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമയുടെയും ഒക്കെ കഴിവുതെളിയിച്ച എഴുത്തുകാരിയും സംവിധായികയും അഭിനേത്രിയുമാണ് പ്രിയ ഷൈൻ. ഒരു സ്ത്രീ പരിമിതികൾ

Read More »

ദുഃഖസാന്ദ്രം എന്നതിലുപരി തിരിച്ചറിവും മുന്നറിയിപ്പും കൂടിയാകുന്നു ‘കണ്ണിമാങ്ങ’

പറങ്ങോടൻ എന്ന ഷോർട്ട് മൂവിക്കു ശേഷം മധു കണ്ണൻചിറ രചനയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം ആണ് ‘കണ്ണിമാങ്ങ’ . കേരളത്തിലെ ഒരു ആദിവാസി സമുദായമായ നായാടികളുടെ ജീവിത പശ്ചാത്തലവും സംസ്കാരവും പ്രമേയമാക്കി ചെയ്തതായിരുന്നു

Read More »

കറക്ഷൻ, രണ്ടുമിനിറ്റു കൊണ്ടൊരു തിരുത്തൽ

നിക്‌സൺ ഗുരുവായൂർ സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘കറക്ഷൻ’ . രണ്ടുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ശരിക്കുമൊരു തിരുത്തൽ തന്നെയാണ്. സമൂഹത്തെയും നാമോരോരുത്തരെയും തിരുത്താൻ പോന്ന ആശയം കൈകാര്യം ചെയുന്ന ഈ

Read More »

“പള്ളിയോടം വിഷയം കൊണ്ട് എനിക്കുണ്ടായ ഗുണം, എവിടെ ചെന്നാലും എന്നെ എല്ലാര്ക്കും അറിയാം”

രാജേഷ് ശിവ മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും നിമ്മൂസ് എന്നുമൊക്കെ അറിയപ്പെടുന്ന താരം അനവധി ഷോർട്ട് ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു.

Read More »

നിങ്ങൾ വാഹനം ഓടിക്കുന്ന ആളെങ്കിൽ ‘ഔട്ട് ഓഫ് കവറേജ്’ കണ്ടിരിക്കണം

⁣RAJESH SHIVA ട്രാഫിക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം ആണ് ഔട്ട് ഓഫ് കവറേജ്. ഷൈജു ജോൺ ആണ് തിരക്കഥയെഴുതി ഈ ഷോർട്ട് മൂവി സംവിധാനം ചെയ്തത്. നായക കഥാപാത്രത്തെ അവതരിപ്പിച്ചതും

Read More »

കാമവിശപ്പും യഥാർത്ഥ വിശപ്പും തമ്മിലുള്ള പോരാട്ടമാണ് ‘ബസന്തി’

രാജേഷ് ശിവ ബിജു സി ദാമോദരൻ രചനയും സംവിധാനവും നിർവഹിച്ച ‘ബസന്തി’ കണ്ടുകഴിയുമ്പോൾ ആരായാലും മനസ് കൊണ്ടെങ്കിലും ഒന്ന് കരഞ്ഞുപോയേക്കാം. അത്രമാത്രം ആർദ്രവും ശക്തവും തീവ്രവുമായ ഒരു ആശയമാണ്. ഇവിടെ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമ്മേളനമാണ്

Read More »

ഭ്രമം പറയുന്നത് കാലികപ്രസക്തമായ ആശയം

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഭ്രമം. അരമണിക്കൂറോളം

Read More »