Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA എന്നത് ഒരു സംസ്കൃതവാക്കാണ് . വിദ്യാർത്ഥി എന്നാണു അർത്ഥം . മാതാ -പിതാ-ഗുരു-ദൈവം എന്ന് ഉദ്ഘോഷിക്കുന്നൊരു സംസ്കാരമാണ് ഇന്ത്യയുടേത്....
RAJESH SHIVA വിനോദ് കണ്ണോൾ സംവിധാനം ചെയ്ത ‘ഇടവപ്പാതി‘ നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ കഥയാണ്. അതിന്റെ ആർദ്രതയും കുളിർമയും നമുക്ക് അനുഭവവേദ്യമാകുന്നു. ആ മഴയിൽ കിളിർക്കുന്ന വിത്തുകൾ മുളച്ചുപൊങ്ങി നമ്മുടെ മനസുകളിൽ ഒരായിരം നിറങ്ങളുടെ പൂക്കൾ...
ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘ എന്ന ത്രില്ലർ ഷോർട് മൂവി പാറുവിന്റെയും അലക്സിന്റെയും പ്രണയത്തിന്റെയും നഷ്ടപ്പെടലുകളുടെയും കഥയാണ്. രണ്ടിടങ്ങളിൽ ഇരുന്നുമാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട അവർ...
RENJU CHANDRAN & PAULSON P MATHEW ടീം സംവിധാനവും നിർമ്മാണവും എഡിറ്റിങ്ങും നിർവഹിച്ച മൂന്നു ഷോർട്ട് മൂവീസിനെ പരിചയപ്പെടാം 1. ദൈവമേ തേങ്ങ RENJU CHANDRAN & PAULSON P MATHEW എന്നിവർ സംവിധാനം...
തയ്യാറാക്കിയത് രാജേഷ് ശിവ ഷാനു സൽമാൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച HER 2021 തികച്ചും അസാധാരണമായ ഒരു റിലേഷൻഷിപ്പിന്റെ കഥപറയുന്ന ഷോർട്ട് ഫിലിം ആണ്. ഇതിൽ അപകർഷത പേറുന്ന, അന്തർമുഖത്വം വേണ്ടുവോളമുള്ള വിഷ്ണു എന്ന കഥാപാത്രത്തെ...
Jyo Pixel സംവിധാനം ചെയ്ത ‘കുമിൾ’ നല്ലൊരു സാമൂഹ്യാവബോധം നൽകുന്ന ഷോർട്ട് ഫിലിം ആണ്. ഈ നൂറ്റാണ്ടിൽ മനുഷ്യൻ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് എയിഡ്സ് എന്ന മാരകരോഗം. ഈ രോഗം ബാധിച്ചവർക്ക് ശാരീരിക പീഡകൾ...
സൂരജ് ബാബുവിന്റെ രണ്ടു ഷോർട്ട് ഫിലിമുകൾ പരിചയപ്പെടുത്തുന്നു 1. എഴുതാത്ത കവിത സൂരജ് ബാബു സംവിധാനം ചെയ്ത എഴുതാത്ത കവിത ഉദാത്തമായൊരു പ്രണയത്തിന്റെ കഥയാണ്. അനന്തുവിന്റെയും ആരതിയുടെയും പ്രണയം. പ്രണയം എന്ന വികാരം എഴുതാനും വായിക്കാനും...
ARUN K VANIYAMKULAM സംവിധാനം ചെയ്ത സീസറിന്റെ കുമ്പസാരം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നല്ലൊരു ആസ്വാദനം പകർന്നു നൽകുന്നുണ്ട്. അരമണിക്കൂറോളം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവിയുടെ സംവിധാനവും ആശയവും ക്യാമറയും അഭിനേതാക്കളുടെ പ്രകടനവും എല്ലാം മികച്ചു...
Devasiachan Jomon സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഷോർട്ട് മൂവിയാണ് ‘യെമൻ’. ഒരു വ്യക്തിയുടെ സബ്കോൺഷ്യസ് മൈൻഡ് അഥവാ ഉപബോധമനസിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണ് ഇതിൽ. സാങ്കേതികമായി വളരെ മികവ് പുലർത്തുന്ന ഈ ഷോർട്ട് മൂവിയിലെ ഗാനവും...
രാജേഷ് ശിവ BINEESH. K. BIJU സംവിധാനം ചെയ്ത രാസലീല എന്ന ഷോർട്ട് മൂവി അവതരണരീതി കൊണ്ട് തികച്ചും വ്യത്യസ്തത അർഹിക്കുന്നതാണ്. തികച്ചും റിയലിസ്റ്റിക് ആയ സമീപനം. നമ്മുടെ ചുറ്റും കാണുന്നപോലൊരു സൗഹൃദഗ്രൂപ്പും അവധിദിവസത്തെ ഒത്തുചേരലും...