Advertisements

കൈപ്പത്തിയ്ക്കു പിന്നിലെ കൊലപാതകം

2017 ജൂൺ 28. കാലവർഷക്കാറ്റും മഴയും ചേർന്നു മടുപ്പിയ്ക്കുന്നൊരു ദിനം. കടലിൽ തിരകൾ കലിതുള്ളുന്നു. തെക്കുപടിഞ്ഞാറുനിന്നും കരിപോലെ കറുത്ത മഴക്കാറുകൾ പിന്നെയും പിന്നെയും തീരം ലക്ഷ്യമാക്കി വരുന്നു. അപ്പോൾ, കോഴിക്കോട് ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ ഫോൺ തുടർച്ചയായി റിംഗ് ചെയ്തു തുടങ്ങി.

ഒരു മികച്ച കുറ്റാന്വേഷണ ചിത്രത്തിന്റെ കഥ !

ലോകത്തെല്ലാഭാഷകളിലും ഇറങ്ങുന്ന ക്രൈം ത്രില്ലർ സിനിമകൾ കാണുന്നവരാണ് നമ്മൾ. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കേസന്വേഷണവുമൊക്കെ പല രീതിയിലും നമ്മൾ കണ്ടിട്ടുണ്ട്.

ഹാർപ്പിക്കിനു കൊല്ലാൻ കഴിയാത്ത ആ പൂജ്യം ഒന്ന് ശതമാനം മനുഷ്യരുടെ ചോദ്യം ഇതാണ്, ആരാണ് ആ പെൺകുട്ടിയെ കൊന്നത്?

നിങ്ങൾ നാലുപേർ ചേർന്നുള്ള ഭാരതപര്യടനം അവസാന ഘട്ടത്തിലാണ്. ഗോൾഡൻ ട്രയാംഗിളിലൂടെയാണ് യാത്ര. കൊൽക്കത്ത-ചെന്നൈ സ്‌ട്രെച്ച്. നിങ്ങളുടെ ലക്‌ഷ്യം ഇരുനൂറു കി മീ അകലെയുള്ള ടൗണിൽ രാത്രി പന്ത്രണ്ടുമണിയോടെ എത്തുകയായിരുന്നു. മണി പന്ത്രണ്ടായി; നിങ്ങൾക്ക് ഇനിയും ഏകദേശം അമ്പതു കി മീ ബാക്കിയുണ്ട്.

രക്തദാഹത്തിന്റെ പച്ചയ്ക്കുള്ള ക്രൂരതയോ ആധുനിക ജേർണലിസം ?

" ഡോക്ടർ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അപ്പോ ആ കുട്ടിയേ ആരെങ്കിലും അടിച്ച് കൊന്നിട്ട് അവിടെ കൊണ്ടിട്ടതായിക്കൂടെ? " കഴിഞ്ഞ ദിവസം കുറത്തികാടിനടുത്ത് ഒരു സ്കൂളിൽ കുട്ടികൾ കളിച്ച് കൊണ്ടിരുന്നപ്പോ അപകടം പറ്റി മരിച്ച് പോയ ഒരു കുഞ്ഞിന്റെ പോസ്റ്റുമോർട്ടം തുടങ്ങുന്നതിന് മുൻപും, കഴിഞ്ഞതിന് ശേഷവും, എന്നോട് ഒരുപാട് പേര് ഫോണിലും അല്ലാതെയും സംസാരിച്ചിരുന്നു. സംശയങ്ങൾ ചോദിച്ചിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലാക്കപ്പെടുന്ന കേസുകളിൽ ഒരു അധിക ‘പിടികിട്ടാപുള്ളി’ മസ്റ്റ് ആണ്. അതൊരു ചേരുവയാണ്

അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളായിരിക്കും. അവരിൽ നിന്നു ഒരു തെളിവും ലഭിക്കുകയില്ല എന്ന് പോലീസിനും അറിയാം. അപ്പോൾ എല്ലാ സംശയവും ഈ അറിയപ്പെടാത്ത 'മൂന്നാമനു'മായുള്ള ബന്ധത്തിൽ ആയിരിക്കും ഊന്നുക

കാർക്കറയെ കൊന്നതാര് ? റിയൽ ഫേസ് ഓഫ് ടെററിസം ഇൻ ഇന്ത്യ

സ്വതന്ത്ര ഇന്ത്യ ദർശിച്ച ഏറ്റവും സത്യസന്ധനും ധീര ദേശാഭിമാനിയും ആയ പോലീസ് ഓഫീസർ ആയിരുന്നു ഹേമന്ദ് കർക്കരെ. അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തിന്റെ രക്തസാക്ഷ്യത്തിന്റെ ഓർമ്മകളിൽ അശ്രു പൂജകൾ

ആമിന എന്ന മരിയ ഫ്രാന്‍സിസിന് മാതാപിതാക്കളെ കാണണം

മനുഷ്യസ്നേഹപരമായ ഒരു കാര്യത്തിനാണ് ഈ കുറിപ്പ് എഴുതുന്നത്. ആലപ്പുഴ ജില്ലയിലെ എടത്വാ തലവടിയില്‍ നിന്നുള്ള റോഡിമോന്‍ വര്‍ഗീസും ഭാര്യ ആമിന എന്ന മരിയ ഫ്രാന്‍സിസും മക്കളും

തീവ്രം എന്ന സിനിമയ്ക്ക് ആസ്പദമായ രണ്ടു ദാരുണ സംഭവങ്ങൾ (ക്രൈമുകൾ)

ബാംഗ്ലൂരിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രൂപേഷ് പീതാംബരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012ൽ റിലീസ് ആയ സിനിമയാണ് തീവ്രം. ഈ സിനിമക്ക് ആധാരമായ രണ്ട് സംഭവങ്ങളെ കുറിച്ച് പങ്കു വെക്കാനുള്ള പോസ്റ്റ്

കൊലപാതകം തെളിയിച്ച പൂച്ച,  മറ്റെവിടെയും അല്ല, നമ്മുടെ കേരളത്തിലാണ് സംഭവം!

അടുത്തിടെ തിരുവന്തപുരത്തെ ഒരു ക്ലബ്ബിൽ ചില സാമൂഹികവിരുദ്ധർ ഗർഭിണിയായ ഒരു പൂച്ചയെ കെട്ടിതൂക്കിക്കൊന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

മറിയയുടെ ബന്ധുക്കളെ കണ്ടുപിടിക്കാൻ സഹായിക്കാമോ ? ‘ഇന്നലെ’ സിനിമയെ ഓർമിപ്പിക്കുന്ന കഥ

ഇത് റോഡിമോൻ വർഗീസ്. കൂടെയുള്ളത് അദ്ദേഹത്തിൻറെ ഭാര്യ ആമിന എന്ന മറിയ ഫ്രാൻസിസും മക്കളും. ആലപ്പുഴയിലെ ഒരു യോഗത്തിന് പോയ സ്ഥലത്തു നിന്നാണ് ഞാൻ റോഡിമോനെ കാണുന്നത്. യോഗം കഴിഞ്ഞ് ആളുകളോട് കുശലം പറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിൽ നിന്നും

സത്യം ചെരുപ്പിടുന്നതിനു മുമ്പ് ജനംടീവിയുടെ നുണ ലോകം ചുറ്റി വരുന്നത് കണ്ടോ..

ആസൂത്രിതമായി ഒരുക്കിയ ഒരു പ്രാദേശിക വിഷയത്തെ അപൂർവ്വസംഭവം ആയി ചിത്രീകരിച്ച് പ്രചരണം കൊടുക്കുന്ന ഘട്ടത്തിൽ ആണ് വസ്തുതകൾ പറയുന്ന ഈ റിപ്പോർട്ട്‌.

7000ത്തോളം പോക്സോ കേസുകളിൽ വെറും 90 എണ്ണത്തിൽ മാത്രമേ കുറ്റം തെളിഞ്ഞു എന്തെങ്കിലും ശിക്ഷ ഉണ്ടായിട്ടുള്ളൂ

ഇന്ന് ഒരു പോസ്റ്റിൽ ഒരു ഡാറ്റാ വായിച്ചപ്പോൾ നമ്മുടെ നീതി ന്യായ വ്യവസ്ഥയോടും കോടതി എന്ന സമ്പ്രദായത്തോടും വെറുപ്പ് കട്ട പിടിച്ചു.

ഈ കേസ് അട്ടിമറിച്ചുവെന്ന് പറയുന്നത് ശരിയല്ല, കാരണം അട്ടിമറിക്കാൻ ഒരു കേസ് തന്നെ ഇതിൽ ഉണ്ടായിരുന്നില്ല

വാളയാർ കേസിൽ പ്രദീപ് കുമാർ എന്ന പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് വായിച്ചു. ഈ കേസ് കോടതിയിലെത്തിച്ച അന്വേഷകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല; അമ്മാതിരി കേസാണ് ബിൽഡ് ചെയ്തിരുന്നത്

വാളയാർ കേസ് അന്വേഷിച്ച സോജന്റെ വാക്കുകൾ ഇന്ന് കേള്‍ക്കുമ്പോഴും ഓക്കാനം വരാറുണ്ട്

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച, ഡി വൈ എസ് പി സോജന്‍ പെണ്‍കുട്ടികള്‍ ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നു പറഞ്ഞിരുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന്

കുട്ടികൾ ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞ ഡി.വൈ.എസ്.പി സോജനെ ശിക്ഷിക്കണം

വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രിയിന്ന് നിയമസഭയിൽ പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് മികച്ച അഭിഭാഷകനെ നിയോഗിക്കുമെന്നും.

വാളയാർ കേസന്വേഷിച്ച എം ജെ സോജൻ കുന്നംകുളത്ത്‌ നാരായണൻ നായർ മരണപെട്ട സംഭവത്തിൽ പോലീസ് ചാർജ് ചെയ്ത കേസിലെ...

ഇത് സത്യമാണോ എന്ന് അറിയില്ല. ഇങ്ങനെ പശ്ചാത്തലമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ കേസ്‌ അന്വേഷിച്ചു എന്നത് തന്നെ എല്ലാത്തിനും ഉത്തരം തരുന്നുണ്ട്

ബലാൽസംഗ-പീഡോ കേസുകളിൽ അന്വേഷണത്തിന് സമർഥരായ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണം. ആണുങ്ങൾ തലയുടെ സ്ഥാനത്തു ലിംഗം പിടിപ്പിച്ച പേർവേർട്ടുകൾ ആണ്

ഇത് പാലക്കാട് പെണ്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ 24 ന്യൂസിനോട് പറഞ്ഞതാണ് .

എല്ലാ കുറ്റകൃത്യങ്ങളുടെയും അന്വേഷണം നടത്തുന്നത് പോലീസുകാരാണ് എന്നതൊക്കെ നമ്മുടെയൊരു പൊട്ടവിശ്വാസം മാത്രമാണ് !

പീഡനക്കേസുകളിൽ വ്യാപകമായി ഇരകളെന്ന് പ്രയോഗിച്ചു തുടങ്ങുന്നതിനു വളരെ മുന്നേ 'ഇരകൾ' എന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു കെ.ജി.ജോർജ്ജ്. ആരാണ് ഇരകൾ, എങ്ങനെയാണ് ഇരകൾ ഉണ്ടാകുന്നത്?

വാളയാർ കേസ്സില്‍ ഗുരുരമായ അട്ടിമറി നടന്നിട്ടുണ്ട് എന്നത് വ്യക്തമാകുന്ന ചില വസ്തുതകളിലേക്ക്…

വാളയാര്‍ സംഭവത്തില്‍ പോലീസിനെതിരെ വലിയ പ്രതിഷേധങ്ങളുയരുന്നുണ്ട്. കേസ്സില്‍ പുനരന്വേഷണം സാധ്യമാക്കണമെന്ന ആവശ്യവും പലരും മുന്നോട്ടുവെക്കുന്നുണ്ട്.

എന്താണ് ബാസ്കറ്റ് കില്ലിംഗ് ? ലോകത്തു ഏറ്റവും വലിയ ബാസ്കറ്റ് കില്ലിംഗ് നടന്നതെവിടെ ?

ഡെന്മാർക്കിലെ കോപ്പൻ ഹേഗൻ സിറ്റിയിൽ നിന്നും 20Km മാറി ഒരു ചെറിയ പട്ടണത്തിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ ബാസ്കറ്റ് കില്ലിംഗ് നടന്നത്.

വാളയാർ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഇറങ്ങിയത് സിപിഎം നേതാവ് രാജേഷ് ആണ്, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനും ഇതേ...

13 വയസുള്ള പെൺകുട്ടി 2017 ജനുവരി 1 ന് മരിക്കുന്നു.9 വയസുള്ള അവളുടെ അനുജത്തി മൂന്ന് മാസം കഴിഞ്ഞ് മാർച്ച്‌ മാസം 4 ന് മരിക്കുന്നു.

ലോ ആൻഡ് ഓഡറും ഇൻവെസ്റ്റിഗേഷനും രണ്ട് സ്വതന്ത്ര വിഭാഗങ്ങളാക്കി പോലീസ് സംവിധാനം അഴിച്ചു പണിയണം

ഇത് ഒരു നിവേദനമാണ് .എല്ലാവരും വായിക്കേണ്ടതുമാണ് .അത് കൊണ്ടാണ് ഇങ്ങനെ ഒരു തുറന്ന കത്തായി എഴുതുന്നത് .

പേഴ്സി ജോസഫിനെ സ്ത്രീ പീഡകനാക്കിയ എത്ര മാധ്യമങ്ങൾ ഈ ഒത്തുതീർപ്പ് വാർത്ത നൽകി..?

011 ജൂലൈയിൽ അതായത് എട്ട് വർഷം മുൻപ് നമ്മുടെ മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്തയുണ്ട്, പേഴ്സി ജോസഫ് ഡെസ്മെണ്ട് എന്ന യൂനിയൻ ബാങ്ക് തൊടുപുഴ ശാഖാ മാനേജറെ സ്ത്രീ പീഢനത്തിന് അറസ്റ്റ് ചെയ്തു എന്ന വാർത്ത.

മഞ്ജുവാര്യരുടെ കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി സമൂഹത്തിലെ അശരണരായ ഇരകളോട് കാണിക്കുമോ ?

വാർത്ത ; നടി മഞ്ജുവാര്യരുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഡീജിപി നിയോഗിച്ചു നല്ലകാര്യം, ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.

അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്താതിരുന്നാൽ ?

ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കൂടത്തായിയിൽ സംഭവിച്ച ആറ് മരണങ്ങളിൽ ഒന്നിൽ മാത്രമേ പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടുള്ളൂ. മൃതദേഹം പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്നത് പോസ്റ്റ്മോർട്ടം പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന ഓട്ടോപ്സിയിലൂടെയാണ്.

അമേരിക്ക കണ്ട ഏറ്റവും കുപ്രസിദ്ധ ‘മിസിങ് കേസ് ടാറ കാലികോയെന്ന പത്തൊൻപത് കാരിയുടേത്

30 വർഷം മുൻപ് 1989 ജൂൺ 15ലെ പകൽ. ഫ്ലോറിഡയിലെ പോർട്ട് സെന്റ് ജോ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നു വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങി പുറത്തിറങ്ങിയതാണ് ആ യുവതി.

വാട്സാപ്പ് യൂണിവേഴ്‌സിറ്റി കഥകൾക്കുമപ്പുറം സുകുമാരകുറുപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൂടത്തായി സംഭവം അന്വേഷണത്തിന്റെ ഏറ്റവും ക്രൂഷ്യലായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അത് സിനിമയാക്കാനുള്ള ശ്രമങ്ങളെ എതിർത്തതിനെ തുടർന്ന് നിരവധി ആളുകൾ പലവിധ സംശയങ്ങൾ ചോദിച്ചിരുന്നു.

ഓട്ടോ ശങ്കർ : തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തിയ ഭീകരൻ

ലേഖകൻ – ബിജുകുമാർ ആലക്കോട് 1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ...

മൃതശരീരം കുഴിച്ചെടുത്ത് പരിശോധിക്കുമ്പോൾ ചെയ്യേണ്ടി വരുന്ന കാര്യങ്ങൾ

ഒരു രാജ്യദ്രോഹി യുടെ ശവശരീരം കുഴിച്ചെടുക്കുന്നത് കാണാൻ ആവേശത്തോടെ കൂടിയിരിക്കുകയാണ് ജനം.

സൈമൺ സാർ…ഊള മാധ്യമങ്ങളിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾ മാധ്യമങ്ങൾക്കു മുന്നിൽ വരണം

വളരെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കേസന്വേഷിക്കുന്ന നിസ്വാർത്ഥനായ, അൽപ്പനല്ലാത്ത സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥൻ, എല്ലാ ദിവസവും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വന്ന്, അന്വേഷണവിവരങ്ങൾ ബ്രീഫ് ചെയ്ത് ചീപ് ഷൈനിങ്ങിന് ശ്രമിക്കില്ലെന്നറിയാം
Advertisements

Recent Posts