Advertisements

അമ്പലക്കാളകള്‍ കാണുന്നതും നമ്മള്‍ കാണാത്തതും

ഒരു ചെരുപ്പുകുത്തി.. കവലയിലൊരിടത്ത് അയാളിരുക്കുന്നു എന്ന് കരുതുക. അയാളുടെ ശ്രദ്ധ മുഴുവന്‍ അതുവഴി പോവുന്നവരുടെ പാദരക്ഷകളിലാവും. അന്നേരം , ആകാര സൌഷ്ടവമുള്ള ഒരു സെലിബ്രിറ്റി മുന്നില്‍ വന്നാലും , മുടന്തുള്ള ഒരാള് തൊട്ടു മുന്നിലൂടെ പോയാലും , ഗാംഭീര്യമുള്ള ഒരു പോലീസ് ഓഫീസര്‍ അതുവഴി നടന്നു പോയാലും

ബിസി 100-ൽ അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നെങ്കിൽ അയ്യപ്പനും മുസ്ളീമായ വാവരും അതിന് മുൻപായിരിക്കണമല്ലോ ജീവിച്ചിരുന്നത്? ഇസ്ളാം മതം അപ്പോൾ എന്നാണുണ്ടായത്?

ഞാൻ തമാശക്ക് ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് കഥയില്ലായ്മയാണ് എല്ലാത്തിന്റെയും തുടക്കം എന്നായിരുന്നു.

ഉത്തർപ്രദേശിൽ ഒരു മുസ്ലീമിനെ പോലും നിർത്തി വിജയിപ്പിക്കാത്തതിന് പിന്നിലെ ബിജെപിയുടെ ഗൂഢലക്ഷ്യം എന്തായിരുന്നു ?

കുറച്ചു നാളായി പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതു. ബംഗാളിലും കേരളത്തിലും ദല്‍ഹിയിലുമൊക്കെ ഈ ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി, അവയൊക്കെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

മതങ്ങളെ പൊളിച്ചടുക്കുന്ന രവിചന്ദ്രൻ മതത്തിലേക്കോ ?

See the Screen shots in circulation. ഇത്തരം ബൗദ്ധിക പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വായിക്കുന്ന എല്ലാവരും ഇത് തമാശയോ കുസൃതിയോ ആയി കാണുന്നില്ലെന്നതിന്റെ തെളിവാണ്. ഈ സ്‌ക്രീന്‍ ഷോട്ടനുസരിച്ച് 2.9 K ലൈക്ക് ലഭിച്ച ഈ സാധനം 4.5 K ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വിശ്വാസിയായ ഒരു മുസ്‌ലിം മതേതര ജനാധിപത്യത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെ ‘അദ്ദേഹം’ ഉപമിക്കുന്നത് പന്നിയിറച്ചി തിന്നുന്നതുമായിട്ടാണ്

എം സ്വരാജിന്റെ നിയമസഭാ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കാമോയെന്ന് ഒരു ജമാഅത്ത് സുഹൃത്ത് ചോദിച്ചു.നൂറുവട്ടമന്നേ അതേക്കുറിച്ചു പറയാനുള്ളൂ..

അമ്മായി അമ്മായി എന്നു വിളിക്കുകയും അര്‍ദ്ധരാത്രി കതകിനു മുട്ടുകയും ചെയ്യുന്ന പരിപാടിയുടെ പേര് ജനാധിപത്യ സംരക്ഷണമെന്നല്ല

ആറെസ്സെസ്സിനെപ്പോലെ തന്നെയാണ് ജമായത്തിന്റെയും കഥ. ഒരു മാറ്റവുമില്ല. ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കിടന്നു പൊരിഞ്ഞപ്പോള്‍ രാജ്യത്തിനു വേണ്ടിയോ ജനതയ്ക്കു വേണ്ടിയോ വാദിക്കാനൊന്നും മെനക്കെട്ടിട്ടില്ല. ഹുക്കുമത്തെ ഇലാഹി സ്ഥാപിക്കാനായിരുന്നു ശ്രമം

വിശ്വാസങ്ങൾ സ്വകാര്യമാകണം അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്, തെരുവുകൾ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കാകണം

ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിക്കുകാരനോ ദളിതനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരുടേയും ശത്രുവല്ല. ഈ ഇനങ്ങളിലെ ഉപവിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് ജനങ്ങള്‍ കരുതുകയും വേണ്ട. അതെ സമയം ഈ വക സാധനങ്ങള്‍ തന്റെ സ്വകാര്യതാത്പര്യങ്ങളില്‍ നിന്നും ഉപരിയായി സാമൂഹ്യമായി

ജമാഅത്തെ ഇസ്ലാമി സൂത്രശാലിയായ കുറുക്കൻ ആണ്

1903 ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിക്കുകയും ഇന്ത്യാവിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്ത ഇസ്ലാമിക പണ്ഡിതൻ ആണ് മൗദൂദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുൽ അ‌അ്‌ലാ മൗദൂദി.

സൗദിയിൽ ജോലി ചെയ്യുന്ന അമുസ്ലിം ഇന്ത്യക്കാരെ മൊത്തത്തിലാണ് ഇതിന്റെ ദോഷം ബാധിക്കുക

സൗദി അറേബ്യയിൽ ജോലി ചെയ്തു കൊണ്ട്, കഅബാലയം പൊളിക്കണമെന്നും, സൗദി രാജാവിനെ അസഭ്യം പറഞ്ഞു കൊണ്ടും ഒരു സംഘി ഇട്ട പോസ്റ്റ് കണ്ടിരുന്നു.

മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് ""മതമെന്നാൽ സമാധാനമാണ്"" എന്ന കൊടും തള്ള്

ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന ഇന്ത്യക്ക് ചിലത് പഠിക്കാനുണ്ട് സൗദിയിൽ നിന്നും; സൽമാൻ രാജകുമാരനിൽ നിന്നും

ഇനിമുതൽ റെസ്റ്റോറന്റുകളിലേക്ക് സ്ത്രീക്കും പുരുഷനും ഒരു ഗേറ്റിലൂടെ കടന്നു ചെല്ലാം; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന ഇന്ത്യക്ക് ചിലത് പഠിക്കാനുണ്ട് സൗദിയിൽ നിന്നും; സൽമാൻ രാജകുമാരനിൽ നിന്നും.

വസ്ത്രംകൊണ്ട് പെണ്ണിന്റെ മതം തിരിച്ചറിയുന്നു, പുരുഷന്റെയോ ?

ഏതെങ്കിലും മതത്തില്‍പ്പെട്ട ഒരു കല്യാണപ്പെണ്ണിനെ സങ്കല്‍പ്പിച്ച് നോക്കുക . അവള്‍ക്ക് ഒരംഗീകൃത വസ്ത്രമുണ്ടായിരിക്കും.. ഓരോ മതവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവളെ അണീയിച്ചൊരുക്കുമ്പോഴും

ഇളംപ്രായത്തില്‍ മതപ്രാമാണികതയും മതനിഷ്ഠയും ഏറ്റുവാങ്ങി മെരുക്കപ്പെടേണ്ടതില്ല ഒരാളും

മതവിദ്യാഭ്യാസം മതരാഷ്ട്രങ്ങളില്‍ പൊതു വിഷയമാവാം. മതേതര രാഷ്ട്രത്തില്‍ അതു വേണ്ട. പൊതുഫണ്ട് അതിനു വിനിയോഗിക്കയും അരുത്.

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രീയ അജണ്ടകൾ

ജമാഅത്തെ ഇസ്ലാമിയെന്നത്‌‌ അന്തർദ്ദേശീയ തലത്തിൽപ്പോലും കൃത്യമായ ഇസ്ലാമിക രാഷ്ട്രീയ അജണ്ടകളുള്ള ഒരു രാഷ്ട്രീയപാർട്ടിയാണ്‌. ഇഖാമത്തുദ്ദീൻ അഥവാ മതസംസ്ഥാപനമാണ്‌ ഇവരുടെ പരമമായ ലക്ഷ്യം.

ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും

ഇതാണ് അവർ, ഇങ്ങിനെ ആയിരുന്നു അവർ, ഇങ്ങിനെ ആണ് അവർ എക്കാലവും. ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും

മതത്തിലേക്ക് തിരികെപോകുവാൻ എനിക്ക് തടസം ഖുർആൻ തന്നെയാണ്

മതത്തിലേക്ക് തിരിച്ചു കൊണ്ട് പോകുവാനുള്ള ക്ഷണകത്തുകൾ അച്ചടിക്കുന്ന പ്രസ്സുകൾ വീട്ടുകാരും നാട്ടുകാരും അടച്ച്പൂട്ടിയിട്ട് ഇപ്പൊ കാലം കുറച്ചായി.ഇനി ഇവനെ തിരിച്ചുകിട്ടാൻ പോകുന്നില്ല എന്ന തിരിച്ചറിവ് നേടിയതിന് ശേഷമാണ് അവർ ആ ഉദ്ദ്യമം അവസാനിപ്പിച്ചത്.

ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ (അധ്യായം1 – മുസ്ലിം വേർഷൻ)

ശബരിമല കേസിൽ കോടതി വലിയ ബഞ്ച് തേടി പോയതിനാൽ തൽക്കാലം എല്ലാം ഒന്നടങ്ങിയത് കൊണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീണ്ടും പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം പറഞ്ഞതാണ്. ചില കാര്യങ്ങൾ ചിലരോട് പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണം. എങ്ങാനും നേരം വെളുത്താലോ.

ജോസഫ് മാഷിനെ ഈ വിധത്തിലാക്കിയ പ്രതികൾ, ഇന്ന് ഉള്ളതെല്ലാം നഷ്ടപ്പെട്ടു തെരുവിൽ അലയുന്നു

ജോസഫ് മാഷിനെ കേരളം മറന്നുതുടങ്ങിയിരിക്കുന്നു, മതതീവ്രവാദികൾ കടിച്ചുതുപ്പിയ മനുഷ്യൻ. ഇന്ന് സോഷ്യൽമീഡിയകളിലെ ഓരോ കമന്റുകളും പോസ്റ്റുകളും ഒക്കെ വച്ചുനോക്കുമ്പോൾ അദ്ദേഹത്തിൽ കുറ്റം ആരോപിക്കപ്പെട്ട മതത്തിനെതിരെ ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ എന്ന് ധൈര്യത്തോടെപറയാം.

അല്ലാഹു അക്ബർ, ആൾക്കൂട്ടങ്ങളുടെ അത്യുച്ചത്തിലുള്ള ആരവം

അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന ദൈവസ്തുതി എന്ന് മുതലാണ് ആയുധം പോലെ മൂർച്ചയുള്ളതായത് ?

സഹർ സ്വയം തീകൊളുത്തി മരിച്ചു, ഫുട്ബോൾ കളി കാണാൻ സ്റ്റേഡിയത്തിൽ പോയതാണ് അവൾ ചെയ്ത കുറ്റം

സഹർ സ്വയം തീകൊളുത്തി മരിച്ചു സത്യത്തിൽ അവൾ ആത്മഹത്യ ചെയ്തതല്ല സഹറിനെ മതം കൊല്ലപ്പെടുത്തുകയായിരുന്നു. ഫുട്ബോൾ കളി കാണാൻ പോയി അതാണ് അവൾ ചെയ്ത കുറ്റം.

മതങ്ങളുടെ ബാഹുല്യം; അത്‌ അർത്ഥമാക്കുന്നതെന്ത്‌?

ഇന്ന്‌ ഭൂമുഖത്ത്‌ 4200 മതങ്ങളുണ്ട്‌. പ്രതേ്യ കം ഓർമ്മിക്കുക, 42 അല്ല, നാലായിരത്തി ഇരുനൂറ്‌ ആണ്‌. എന്തുകൊണ്ടാണ്‌, സൂകരപ്രസവം പോലെ ഇത്രയധികം മതങ്ങള്‍ മഌഷ്യഌണ്ടായത്‌?.

പാതി ഹിന്ദുക്കളും പാതി മുസ്ലീങ്ങളുമായി ജീവിക്കുന്ന ഹുസൈനി ബാഹ്മണരെ കുറിച്ച് കേട്ടിട്ടുണ്ടോ ?

കേൾക്കുമ്പോൾ അത്ഭുതം തോന്നാം, എന്നാൽ ഇന്ത്യയിലെ ഹൈന്ദവ സമുദായത്തിലെ ഒരു പ്രത്യേക ജനതയാണിവർ , 1947 വരെ ലാഹോറിൽ വ്യാപിച്ചു കിടന്ന ഇക്കൂട്ടർ വിഭജനാനന്തരം ഇന്ത്യയിലേക്ക് കുടിയേറുകയും വിവിധ പ്രദേശങ്ങളിൽ താമസമാക്കുകയും ചെയ്തു.

മറ്റുള്ളവർക്ക് മുസ്ലീങ്ങളോട് മാത്രമല്ല, മുസ്ലിങ്ങൾക്ക് പലർക്കും സ്വയം തോന്നുന്ന വികാരം കൂടിയാണ് ഇസ്ലാമോഫോബിയ

റബ്ബും മമ്മൂട്ടിയുമായി നടന്ന നിലവിളക്ക് വിവാദത്തിൽ റബ്ബിന് വിളക്ക് കൊളുത്താൻ താത്പര്യമില്ലെങ്കിൽ അയാളുടെ വിശ്വാസത്തിന് വിടുന്നതാണു നല്ലതെന്ന് ഞാൻ പറഞ്ഞതിന്റെ പേരിൽ ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത എന്റെ മതത്തെ ചിലർ വലിച്ച് പുറത്തിട്ടു.

സിംസാറുൽ ഹാക്കിനെ കൊണ്ട് മുസ്ലീങ്ങൾക്ക് എന്ത് ഗുണം ?

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുരോഗതിക്കും എതിരായി പ്രവർത്തിക്കുന്ന ഇവരെയൊക്കെ തുറുങ്കിലടക്കേണ്ടതിനു പകരം സർക്കാരുകളും. ആഭ്യന്തര വകുപ്പും വെറും നോക്ക് കുത്തിയായി ജനങ്ങളുടെ നികുതിപ്പണം തിന്നു മുടിക്കുന്നു.

ഇസ്ലാം ഇന്ന് ഒരുപറ്റം തീവ്രവാദികളുടെ കൈപ്പിടിയിലായത്, ഇത്തരത്തിൽ ദീനി വളർത്താൻ ശ്രമിക്കുന്ന നിങ്ങളെ പോലുള്ളവർ കാരണമാണ്

അന്യമതക്കാരന്റെ നിർമ്മാണ സാങ്കേതികയിലുണ്ടാക്കിയ അത്യാഡംബര വിദേശ വാഹനത്തുനുള്ളിലെ ശീതളകുളിർമ്മയിലിരുന്ന്, അന്യമതക്കാരൻ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്ടോപ്പും ഉയോഗിച്ച്‌ അന്യമതക്കാരനുണ്ടാക്കിയ യു റ്റൂബിലൂടെ

ഒരു സിൻസാറുൽ ഹഖിൽ ഒതുങ്ങുന്നില്ല ഇത്തരം കോപ്രായങ്ങൾ

കഴിഞ്ഞ ഏപ്രിൽ മാസം വില്ലേജ് ആഫീസ് വിഷയവുമായി ബന്ധപെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി 10 ദിവസം എമർജൻസി ലീവ് അടിച്ച് നാട്ടിൽ വന്നിരുന്നു . വില്ലേജിൽ പോയി തിരിച്ച് വരുമ്പോൾ

ഹൈന്ദവൻ്റെ വീട്ടിൽ അന്നം കഴിക്കുന്നവനെ കാഫിറാക്കുന്ന സിംസാറിനോട്

താങ്കളെപ്പോലുള്ള മരപ്പാഴുകൾ ഇക്കാലത്തെ മാനവികതയ്ക്കും, മനുഷ്യസ്നേഹത്തിനും ജനാധിപത്യ സംസ്കാരത്തിനും വിരുദ്ധമാണ്. വെള്ളവും അഗ്നിയും പ്രളയവുമൊന്നും മുസ്ലിം ഹിന്ദു ക്രൈസ്തവൻ വ്യത്യാസം നോക്കിയല്ല ദുരന്തങ്ങൾ വിതച്ചിട്ടുള്ളത്

മതസൗഹാർദ്ദത്തിനെതിരെ വിഷം വമിപ്പിക്കുന്ന മതപ്രചാരകർ

ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി.

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്. നിങ്ങൾക്ക് വിരുദ്ധരെ സൃഷ്ടിച്ചു സ്വയം മേനി നടിക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നൂറ്റാണ്ടൊന്നു മാറിയെന്ന് അറിഞ്ഞായിരുന്നോ ?
Advertisements

Recent Posts