Advertisements

കുടുംബിനികളേ സ്വന്തം ചിലവിന് ഭർത്താവിന്റെ മുന്നിൽ കൈനീട്ടണ്ട, സ്വന്തംകാലിൽ നിൽക്കാൻ വേറെ വഴികളുണ്ട്

"പെൺകുട്ടികൾ സ്വന്തമായി....... കുറച്ചു പൈസ..... സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭർത്താവിനെ ആശ്രയിക്കരുത്"

അപൂർണ വിരാമങ്ങൾ

ഒരേ സമയം പാചകം ചെയ്യുന്നു, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നു, കുഞ്ഞിനെ ഊട്ടുന്നു, ഇതിനിടെ ഫോൺ കോളുകൾക്ക് മറുപടി പറയുന്നു... ആഹാ... എന്താ സ്മാർട്ട്നെസ്... വളരെക്കാലം എന്നെ കുടുക്കിയിട്ട ഒരു വിഡ്ഡിത്തമായിരുന്നു ഈ മൾട്ടി ടാസ്കിങ്.

എഞ്ചിനിയറിംഗിനെക്കാൾ ഭേദം ആക്രി ജോലിതന്നെ, നമ്മുടെനാട്ടിലെ പഠിപ്പിസ്റ്റുകളും മാതാപിതാക്കളും വായിച്ചിരിക്കണം

സേലം സ്വദേശി ഇന്ദിര മാസത്തിലൊരിക്കൽ പഴയ വർത്തമാനപ്പത്രങ്ങളും ആക്രികളുമെടുക്കാൻ വീട്ടിൽ വരും. കാതിന്റെ തട്ട് നിറയെ കുഞ്ഞിക്കമ്മലണിഞ്ഞ ഇന്ദിരയുടെ മുഖത്തെപ്പോഴും തെളിഞ്ഞ ചിരിയാണ്

ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം: 1000 പുതിയ തസ്തികകൾ

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പ്രവാസിസംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്

മണലാരണ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളികൾ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞു പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ മുപ്പത് വര്ഷം മുൻപ് പുറത്തിറങ്ങിയ 'വരവേൽപ്' എന്ന ശ്രീനിവാസൻ സിനിമ.

“പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ…”എന്ന് പറയുന്നതിലെ നർമ്മം മനസിലാകുന്നില്ല

ചില തൊഴിലുകൾ ഇടിച്ചുതാഴ്ത്തുന്നത് നമ്മുടെ നാട്ടുകാരുടെ പണ്ടേയുള്ള ശീലങ്ങളിൽ ഒന്നുമാത്രം. എം.എൻ.കാരശ്ശേരി മാഷ് ഭാഷാപോഷിണിയിൽ എഴുതിയതാണ് ശരി, 'മേലനങ്ങി പണിയെടുക്കുന്നവയെല്ലാം ഇവിടെ നികൃഷ്ടജാതി'

എല്ലാവർക്കും വരുമാനം; യൂണിവേഴ്സൽ ബേസിക് പേ സാദ്ധ്യമാണോ ?

ലോകം മുഴുവൻ അസമത്വങ്ങൾ നമുക്ക് കാണാം. ഒരു കൂട്ടർ സമ്പത്തും, പ്രകൄതി വിഭവങ്ങളും സാമാഹരിച്ചു കൂട്ടുമ്പോൾ മറ്റൊരു വിഭാഗം പോവർട്ടി ട്രാപ്പിൽ നിന്ന് രക്ഷപെടാനാവാതെ ജീവിക്കുന്നു. ആധുനിക ധനതത്വശാസ്ത്ര തിയറികളെല്ലാം ഗ്യാരണ്ടി ചെയ്യുന്ന ഈ ട്രിക്കിൾ ഡൌണ് എല്ലായ്പ്പോഴും നടക്കണമെന്നില്ല. നവലിബറൽ സാമ്പത്തിക ശാസ്ത്ര മോഡലുകൾ മാത്രമല്ല, 20 ആം നൂറ്റാണ്ട് പരീക്ഷിച്ച ഒരു സാമ്പത്തിക മോഡലിനും ഈ പ്രകടമായ അസമത്വങ്ങൾ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. കമ്യൂണിസം എന്ന ഇക്കണോമിക് മോഡലിനു പോലും അത് സാധിച്ചില്ല എന്ന് മനസ്സിലാക്കണം. ഇത് ആധുനിക ധനതത്വശാസ്ത്രജ്ഞരെ കുഴക്കുന്ന ഒരു പ്രഹേളിക ആയി ഇന്നും അവശേഷിക്കുന്നു.

സൗദി അറേബ്യയിലേക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ

ഒന്നില്‍ കൂടുതൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതില്ല. അവസാനത്തേത് മാത്രം ചെയ്താല്‍ മതിയാകും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്തില്ലെങ്കില്‍ ഇന്റര്‍വ്യൂവിൽ പറഞ്ഞ സാലറി കിട്ടില്ല എന്നൊരു തെറ്റിധാരണയുണ്ട്. ഡാറ്റഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുന്നത് സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി മാത്രമാണെന്നോര്‍ക്കുക, ഡാറ്റാഫ്ലോ എന്നത് ചിലവേറിയ ഒരു പ്രോസസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടൂതൽ ഹോസ്പിറ്റലുകളിൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാം സര്‍ട്ടിഫിക്കറ്റും വെരിഫിക്കേഷന് കൊടുത്താല്‍ അത്രയധികം സാമ്പത്തിക ഭാരം വഹിക്കേണ്ടതായും വരും.

ശ്രീധന്യയുടെ ഐ.എ.എസ് വിജയത്തിന് മധുരമൽപ്പം കൂടുതലാണ്

വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസിൽ എത്തുന്ന ആളാണ് ശ്രീധന്യ, കേരളത്തിലെ ഏറ്റവും ട്രൈബൽ പോപ്പുലേഷൻ ഉള്ളൊരു ജില്ലയിൽ നിന്നാണ് വരുന്നത് എന്നിട്ടും ഇതുവരെ ട്രൈബൽ വിഭാഗത്തിൽ നിന്ന് ഒരു ഐഎഎസ് വന്നിട്ടില്ല, അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ട്രൈബൽ ഐഎഎസ് വരുകയാണെങ്കിൽ വരുന്ന ജെനറേഷന് ഉറപ്പായും മോട്ടിവേഷൻ ആയിരിക്കും എന്ന് ശ്രീധന്യ പറയുന്നു.കഴിഞ്ഞ വർഷം അംബേദ്കർ ജയന്തിക്ക് ചങ്ങനാശേരിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സണ്ണി എം കപിക്കാട് അംബേദ്കറിൻ്റെ വാക്കുകൾ ക്വോട്ട് ചെയ്ത് ഇങ്ങനെ പറയുകണ്ടായി,

ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം

പ്രമുഖ കമ്പനികളിൽ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിനു ക്ഷണിക്കുകയും. യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും . എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും . ഇത് ഇന്റർവ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞു പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. ഇത്തരത്തിൽ വരുന്ന ഇമെയിലുകൾ വിശദമായി പരിശോധിച്ചാൽ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ.

യുവസംരംഭകര്‍ക്കായി NCubeRoot സ്റ്റാര്‍ട്ടപ്പ് പദ്ധതി.

സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം.
Advertisements

Recent Posts