“അതു കൊണ്ട് പ്രിയപ്പെട്ട പെൺകുട്ടീ ദയവായി സുപ്രീം കോടതിയെ സമീപിക്കൂ” ഗീതാ തോട്ടത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
നടി ആക്രമിക്കപ്പെട്ട സംഭവം , അതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നറിഞ്ഞിട്ടും പൊതുവെ എല്ലാത്തിലും ഒരു നിസ്സംഗതയാണ്. കേസ് തേച്ചുമാച്ചു കളയാൻ പലയിടങ്ങളിലും കരുക്കൾ നീക്കുന്നുണ്ട്. കുതന്ത്രശാലികൾ ആയ വക്കീലന്മാരെ നിയോഗിക്കുന്നുണ്ട്. പക്ഷെ അപ്പോഴും പോരാട്ടം മുറുകെ