Advertisements

വർഗ്ഗീയവാദികളുടെ ചട്ടുകമാകുന്ന പുരോഗമന സർക്കാർ

ബാബരിമസ്ജിദിന് പകരമായി കോടതി അനുവദിച്ച അഞ്ചേക്കർ സ്ഥലം വേണ്ട, ഞാനത് സീതാദേവിയുടെ ക്ഷേത്രത്തിനായി വിട്ടുനൽകുന്നു..

നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും

കാക്കിയിട്ടു നാടുകാക്കുന്നയാളാണ് റോജി. കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർ. നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും.

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ, പക്ഷേ വേണോ മുഖ്യമന്ത്രീ ഈ സാഹസമൊക്കെ ?

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ തീരുമാനം ആഭ്യന്തരമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം.

നിങ്ങളുടെ പൊലീസ് ആരുടെ സൃഷ്ടി?

'Every nation gets the government it deserves'' (എല്ലാ രാഷ്ട്രങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന സര്‍ക്കാരിനെയാണ് ലഭിക്കുക) എന്നു പറഞ്ഞത് സാര്‍ഡീനിയന്‍ ചിന്തകനായ ജോസഫ് ഡി മയിസ്ട്രെ ആണ്.

500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള് ഇല്ല സാര്‍

കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ച ആളെ സ്റ്റേഷൻ പടിക്കു പുറത്താക്കിയ പൊലീസുകാരന്റെ നടപടി ചർച്ചയാകുന്നു.

പ്രതികൾ ശിക്ഷിക്കപ്പെടാത്തതിന്‍റെ ആത്മവിശ്വാസത്തില്‍ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയില്‍ പലരും കറങ്ങി നടക്കുന്നുണ്ട്

‘‘നിലവില്‍, ലൈംഗികാതിക്രമ കേസുകള്‍ കൊണ്ട് രണ്ടു കൂട്ടര്‍ക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്ക്.

വാളയാർ കേസ്സില്‍ ഗുരുരമായ അട്ടിമറി നടന്നിട്ടുണ്ട് എന്നത് വ്യക്തമാകുന്ന ചില വസ്തുതകളിലേക്ക്…

വാളയാര്‍ സംഭവത്തില്‍ പോലീസിനെതിരെ വലിയ പ്രതിഷേധങ്ങളുയരുന്നുണ്ട്. കേസ്സില്‍ പുനരന്വേഷണം സാധ്യമാക്കണമെന്ന ആവശ്യവും പലരും മുന്നോട്ടുവെക്കുന്നുണ്ട്.

ഇദ്ദേഹമാണ് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാൻ, ഇദ്ദേഹം തന്നെയാണ് വാളയാർ കേസിലെ പ്രതികളുടെ അഭിഭാഷകനും

ഇത് കേരളമാണ്, നമ്പര്‍ 1 ആണ് എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട ( ആത്മഹത്യയെന്നുള്ള പോലിസ് കണ്ടെത്തല്‍ പോലും വിശ്വസനീയമല്ല) സംഭവത്തിലെ പ്രതികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു

പേഴ്സി ജോസഫിനെ സ്ത്രീ പീഡകനാക്കിയ എത്ര മാധ്യമങ്ങൾ ഈ ഒത്തുതീർപ്പ് വാർത്ത നൽകി..?

011 ജൂലൈയിൽ അതായത് എട്ട് വർഷം മുൻപ് നമ്മുടെ മാധ്യമങ്ങൾ ആഘോഷിച്ച ഒരു വാർത്തയുണ്ട്, പേഴ്സി ജോസഫ് ഡെസ്മെണ്ട് എന്ന യൂനിയൻ ബാങ്ക് തൊടുപുഴ ശാഖാ മാനേജറെ സ്ത്രീ പീഢനത്തിന് അറസ്റ്റ് ചെയ്തു എന്ന വാർത്ത.

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന എല്ലാവർക്കുമുള്ള നല്ലൊരു പാഠമാണ് ഈ സംഭവം

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന എല്ലാവർക്കുമുള്ള നല്ലൊരു പാഠമാണ് ഈ സംഭവം. അമിതാവേശവും തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥ പറഞ്ഞതെല്ലാം കണ്ണുമടച്ചു വിശ്വസിച്ചതും എടുത്തു ചാട്ടവുമാണ് ഈ കേസിന് കാരണമായത്.

സാധാരണക്കാരൻ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി റോഡിലിറങ്ങുമ്പോള്‍ പിഴ, പൊലീസിന് എന്തും ആകാല്ലോ

പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു ഒക്ടോബര്‍ 20 ന് തൃശൂര്‍ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലിയാണിത്.

ലൈംഗിക അതിക്രമത്തിന് ഇരയായ പരാതിക്കാരിയോടൊപ്പം പോലീസ് കമ്മീഷണറിനെ കാണാൻ പോയ അഭിഭാഷകയുടെ അനുഭവം

പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന വൈഷമ്യങ്ങളെ കുറിച്ച് ഞാനുൾപ്പടെ പലരും എഴുതാറുണ്ട്. പക്ഷെ അവരുടെ ഭാഗത്ത്‌ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ , സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ, പോസിറ്റീവ് പ്രതികരണം എഴുതണമെന്നു തോന്നി.

സൈമൺ സാർ…ഊള മാധ്യമങ്ങളിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾ മാധ്യമങ്ങൾക്കു മുന്നിൽ വരണം

വളരെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കേസന്വേഷിക്കുന്ന നിസ്വാർത്ഥനായ, അൽപ്പനല്ലാത്ത സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥൻ, എല്ലാ ദിവസവും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വന്ന്, അന്വേഷണവിവരങ്ങൾ ബ്രീഫ് ചെയ്ത് ചീപ് ഷൈനിങ്ങിന് ശ്രമിക്കില്ലെന്നറിയാം

ബന്ധുക്കൾക്ക് വേണ്ടി അബുബക്കർ പ്രവാസിയായി, നാട്ടിലെത്തിയപ്പോൾ തെരുവിലുമായി

ഇന്നലെ കണ്ട ഒരു വാര്‍ത്തയാണിത്. പാലക്കാടാണ് സംഭവം. മുപ്പതു വര്‍ഷം കുടുംബത്തിനു വേണ്ടി പ്രവാസിയായ അബൂബക്കറിന് ഇപ്പോള്‍ തണലായിരിക്കുന്നത് ചാലിശ്ശേരി ജനമൈത്രി പോലീസാണ്.

കൂടത്തായി പരമ്പര കൊലപാതക വിഷയത്തിൽ റൂറൽ എസ്പിയുടെ വെളിപ്പെടുത്തലുകളെ നിയമപരമായി ഇങ്ങനെ വിശകലനം ചെയ്യാം

കൂടത്തായി പരമ്പര കൊലപാതക വിഷയത്തിൽ റൂറൽ എസ്പിയുടെ വെളിപ്പെടുത്തലുകളെ നിയമപരമായി ഇങ്ങനെ വിശകലനം ചെയ്യാം 

പോലീസിന്റെ ട്രാഫിക് ഡ്യൂട്ടിയിലെ ഒരു വേറിട്ട കാഴ്ച കാണുക

വെയിലും പൊടിയും വാഹനപ്പുകയും സഹിച്ചു തിരക്കേറിയ റോഡിൽ വാഹനം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന്റെ ജോലി ശ്രദ്ധിച്ചിട്ടുണ്ടോ?

കാരുണ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, കരുത്തിലും ഒരുപടി മുന്നില്‍ത്തന്നെയാണ് അപര്‍ണ്ണ

ഇത് എന്റെ പ്രിയമിത്രം അപർണ (Aparna Lavakumar)...തന്റെ സൽപ്രവർത്തി കൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായ വ്യക്തിത്വം

എ.ടി.എം. കാർഡ് തട്ടിപ്പ്: വ്യാജഫോൺ വിളികളെ സൂക്ഷിക്കുക

ചിപ്പ് വെച്ച പുതിയ എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായി ചില ബാങ്കുകൾ പഴയ കാർഡുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കി ധാരളം തട്ടിപ്പുകളും നടക്കുന്നുണ്ട്.

മഹാപ്രളയകാലത്ത് നമ്മുടെ പോലീസ് എന്താണ് ചെയ്തത്?

2018 ലെ പ്രളയം ബാധിച്ച ജില്ലകളിൽ നമ്മുടെ പോലീസുകാർ എന്ത് ചെയ്തു എന്ന പോലീസ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും, പത്ര വാർത്തകളും എല്ലാമായി സന്പന്നമാണ് ഈ പഠനം.

മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥർ

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴി മുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കൾ ഉണ്ട്

മൃതദേഹത്തിന്റെ സ്വകാര്യത, ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യത പോലെയോ അതിലധികമോ വലിയതാണ്

Inquest സമയം കൂടെയുണ്ടായിരുന്ന പ്രധാനവ്യക്തികൾ ഇത്തരത്തിൽ പ്രചരണം നടത്തരുത് എന്ന കാര്യത്തിൽ കർശനമായ ചട്ടം വെക്കേണ്ടതുണ്ട്. മേല്പറഞ്ഞ രീതിയിൽ സംശയം ഉള്ള പ്രധാനവ്യക്തികൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആകുമ്പോൾ പോലീസിൽ നേരിട്ടന്വേഷിക്കാവുന്നതാണ്.

SI അമൃത രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി

അമൃത രംഗൻ സംഘർഷ സ്ഥലത്ത് നിൽക്കുന്ന സമ്മർദ്ദത്തോടെയാണ് സംസാരിച്ചത് എന്നാണ് മനസ്സിലാക്കുന്നത് . എസ് ഐ സംഭവസ്ഥലത്ത് നിൽക്കുകയാണ് എന്ന ബോധം സക്കീർ ഹുസൈനും വേണമായിരുന്നു.

ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം

ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം. അതിപ്പോ കേന്ദ്ര മന്ത്രിക്ക് നേരെ യതീഷ് ചന്ദ്ര ആയാലും ലോക്കൽ സെക്രട്ടറിക്ക് നേരെ SI ആയാലും.

ഇത്തരം ‘സുരേഷ് ഗോപിമാർ’ നാളെ നിങ്ങൾക്കുനേരെയും മസിൽ ഉരുട്ടും, പോലീസ് രാജ് അത്ര സുഖമുള്ളതല്ല

“കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ സി.പിം.എം നേതാവിനോട് ഇവിടെ ഇരിക്കണമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് തുടങ്ങി 'ചുട്ട മറുപടി' കൊടുക്കുന്നതിന്‍റെ ഓഡിയോ ആണല്ലോ ഇപ്പോള്‍ വൈറല്‍

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവർ റേസിങ്ങിന് പോണം, റോഡിലല്ല പരാക്രമം കാട്ടേണ്ടത്

അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേളമുള്ളവർ റേസിങ്ങിന് പോണം. റോഡിലല്ല പരാക്രമം കിട്ടേണ്ടത്. നിയമം നടപ്പാക്കാൻ ഇറങ്ങുന്നവർ ആദ്യമത് അനുസരിക്കാൻ പഠിക്കണം.

ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുക

പ്രിയ സുഹൃത്തുക്കളെ... ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുക കൂട്ടുകാരെ. നിങ്ങൾ സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്ത് രാത്രി യാത്ര യാണ് പോകുന്നതെങ്കിൽ ഒന്നോർക്കുക.

അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

കാലവർഷം കനത്തതോടെ വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി വൈദുതി ബോർഡ് ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്.

നിങ്ങളുടെ പ്രകാശംകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്ഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.
Advertisements

Recent Posts