ആരാണ് കുളപ്പുറത്തു ഭീമൻ ?

ഐതിഹ്യമാലയിൽ വരെ സ്ഥാനം പിടിച്ച വ്യക്തിയാണ് കുളപ്പുറത്തു ഭീമൻ.ബാഹുബലി സിനിമ കാണുമ്പോൾ അതിലെ കഥാപാത്രം അമാനുഷികമായ ബലം കാണിക്കുന്നത് വെറും ഭാവനാ സൃഷ്ടിയാണെന്ന് കരുതുന്നവർക്ക് ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്താവുന്നതാണ്.

കേരളത്തിൽ എവിടെയാണ് ‘കോഴി കളിയാട്ടം’ നടക്കുന്നത്?

മലപ്പുറം ജില്ലയിലെ തലപ്പാറക്കും , ചെമ്മാടിനും ഇടയിൽ കളിയാട്ടമുക്ക് പ്രദേശത്ത് മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. ഇവിടെ വർഷം തോറും നടത്തിവരുന്ന ഉത്സവമാണ് കളിയാട്ടക്കാവ് ഉത്സവം

കോഴിക്കോട് എങ്ങനെ കാലിക്കറ്റ് ആയി ?

കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും . ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു

എന്താണ് ഓപ്പറേഷൻ സാഗർറാണി ?

ഓപ്പറേഷൻ സാഗർ റാണി യിലൂടെ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകൾ വഴി 35,524 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട്, ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട് ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക.

എവിടെ ആണ് ‘മൈരേ’ എന്ന പേരിൽ ഉള്ള സ്ഥലം ?

എന്നാൽ ആ ഗ്രാമവാസികൾക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായി രുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം.

സൈലന്റ് വാലിക്ക് നിശ്ശബ്ദതയുടെ താഴ് വര എന്ന് എങ്ങനെയാണ് പേര് വന്നത് ?

സൈലന്റ് വാലി കാടുകളിൽ ചീവീടുകൾ ധാരാളമുണ്ട് . അവ തുടർച്ചയായി ശബ്ദമുണ്ടാക്കുന്നുമുണ്ട്. നിശ്ശബ്ദതയുടെ താഴ് വര നിശ്ശബ്ദമേയല്ല

കേര‌ളത്തിലെ പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായിക മായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌.

ഇന്ന് വിഷു, എന്താണ് വിഷുവിന്റെ ഐതീഹ്യം ?

കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.

ദൈവത്താർ : നാടിന്റെ നായനാർ

അണ്ടലൂർ, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന നാലു ദൈവത്താർമാരും സഹോദരൻമാരാണ് എന്നാണ് വിശ്വാസം.