
എത്ര ഭീകരം ഈയവസ്ഥ !
എത്ര ഭീകരം ഈയവസ്ഥ ! Joy Guruvayoor കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടേ കേരളയുവതയുടെ വലിയൊരുഭാഗം, മയക്കുമരുന്നുകളുടെ കരാളഹസ്തങ്ങളിലമർന്നു കഴിഞ്ഞുവെന്നത് ഏറെ മനോവേദനയുളവാക്കുന്നു. ഹൈസ്ക്കൂൾമുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികളെ വശംവദരാക്കാൻ മയക്കുമയന്ന് ദല്ലാൾമാർ കറങ്ങിനടക്കുകയാണ്. ആൺകുട്ടികൾക്കു തത്തുല്യമായി