റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം

ഹെൽമറ്റുകളുടെ ഉപയോഗം

ഹെൽമറ്റ് ഒരു ബാധ്യതയായാണ് പലരും കാണുന്നത്. എന്നാൽ ഹെൽമറ്റ് ഒരു ബാധ്യതയല്ല, നമ്മുടെ ജീവന്റെ സംരക്ഷണത്തിന് ഹെൽമറ്റ് അത്യാവശ്യമാണ്.

വിശപ്പാണ് പ്രഥമ പ്രധാനമെങ്കിലും ആദ്യം ഷെൽട്ടറിനെക്കുറിച്ചു പറയട്ടെ, അതിനൊരു കാരണം കൂടിയുണ്ട്

വിശപ്പടക്കാനുള്ള ഭക്ഷണം, ഭയക്കാതെ അന്തിയുറങ്ങാനുള്ള ഷെൽട്ടർ ഇതൊക്കെത്തന്നെയാണ് ഏറ്റവും അനിവാര്യമായി വേണ്ടത്. 'വിശപ്പു സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണു വാരിത്തിന്നു' എന്ന ന്യുസ് ആണ് ഇന്നലെ മുതൽ കേൾക്കുന്നതും കാണുന്നതും. ഇന്നാണ് വിശദമായി എല്ലാ ദൃശ്യങ്ങളും കണ്ടതും കേട്ടതും.

എന്താണ് അടിസ്ഥാനപരമായി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു.

കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ…!

കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ...!!

വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു

അടിമത്തം ചിലർക്കൊരു ശീലമോ മാനസികാവസ്ഥയോ ഒക്കെയാണ്.അതുകൊണ്ടു കൂടിയാണ് മദ്യപിച്ച് വന്ന് ക്രൂരമായി ഉപദ്രവിക്കുകയും കുട്ടികളെ സംരക്ഷിക്കാതെ പട്ടിണിക്കിടുകയും ദുരഭിമാനമോ രാഷ്ട്രീയവിയോജിപ്പോ മൂലം

സദാചാര മാമാ പോലീസിംഗ് !

ഇനി മുതല്‍ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യേണ്ടവര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും സദചാര എൻഒസി വാങ്ങേണ്ടതാണ്. സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന

കേരള പുനർനിർമ്മാണത്തിന് ജപ്പാൻ സഹായം ലഭിക്കുന്നതിൽ മനപ്രയാസമുണ്ടാകുന്നത് ആർക്കൊക്കെയാണ് ?

മൂന്ന് മാസമായി നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ വീർപ്പ് മുട്ടിക്കുകയാണ്. കത്തെഴുതിയിട്ട് മറുപടിയും ഇല്ല. സംസ്ഥാനത്തെ എങ്ങിനെ ഞെക്കി കൊല്ലാം എന്നാണ് കേന്ദ്രം നോക്കുന്നത്.

പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ

Selton Dsouza പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ , കഴിഞ്ഞ ആറ് വർഷം കൊണ്ടു 56 വിദേശ പര്യടനം നടത്തി 60 രാജ്യങ്ങൾ സന്ദർശിച്ചു രാജ്യത്തിൻറെ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളെയും സ്വകാര്യ വൽക്കരിയിക്കുന്ന...

പഴശ്ശിരാജ സ്വാതന്ത്ര്യ സമര സേനാനിയല്ല

ടി.കെ.രവീന്ദ്രനാഥ്‌ പഴശ്ശിരാജ സ്വാതന്ത്ര്യ സമര സേനാനിയല്ല പഴശ്ശിരാജയുടെ 214-ാം ചരമവാർഷിക ദിനമാണ് നവംബർ 30. ബ്രിട്ടീഷ് പട്ടാളത്തോടേറ്റുമുട്ടി വീരചരമമടഞ്ഞ ആദ്യകാല സ്വാതന്ത്ര്യ സമര പോരാളിയാണ് പഴശ്ശിരാജ എന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പഴശ്ശിയെ ഇന്ത്യൻ സ്വാതന്ത്ര്യ...

ശമ്പളമില്ല, കഷ്ടപ്പാട് തന്നെ കഷ്ടപ്പാട്

കെഎസ്ആർടിസി ജീവനക്കാരുടെ ദുരവസ്ഥ ഒരു വർത്തയല്ലാതായി കഴിഞ്ഞു. കെടുകാര്യസ്ഥത മൂലം കോർപറേഷൻ നഷ്ടത്തിലായിട്ടു കാലങ്ങളേറെ കഴിഞ്ഞു. കുറഞ്ഞ ശമ്പളവുമായി, ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ

രണ്ടു കാലിലും മന്തുള്ളവൻ അതു ചികിൽസിച്ചു മാറ്റിയിട്ടു വേണം ഒരു കാലിൽ നീരുള്ളവനെ കുറ്റം പറയാൻ

ഈ കരയുന്ന PC ജോർജ് അടക്കമുള്ള MLA മാർ ഓരോ മാസവും എത്ര രൂപ ശമ്പള- അലവൻസ് ഇനത്തിൽ വാങ്ങുന്നുണ്ടെന്നറിയാമോ? ഒരു മുൻ MLA മരിക്കുന്നത് വരെയുള്ള സകല ചികിത്സാ ചെലവും *(ലോകത്തെ ഏതു ആശുപത്രിയിൽ ആയാലും* ) വഹിക്കുന്നത്

ആദർശങ്ങൾ പാലിക്കാനുള്ളതാണ്!

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ആദർശങ്ങളിൽ പകുതിയെങ്കിലും അതിന്റെ പ്രചാരകർ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനെ.

തന്റെ കണ്ണുകളുടെ ചലനംമാത്രം ഉപയോഗിച്ച് പ്രതിവർഷം അമ്പതുകോടി രൂപയുടെ ബിസിനസാണ് ഈ മനുഷ്യൻ ചെയ്യുന്നത്

ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോർ ന്യൂറോൺ ഡിസീസ് (അമയോട്രോപിക് ലാറ്ററൽ സ്ക്ലീറോസിസ്) എന്ന രോഗമായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചലനം മരവിപ്പിച്ചത്. ഇവിടെയിതാ അതേ രോഗത്തിന് കീഴങ്ങിയ ഒരു മലയാളി കിടക്കയിൽ കിടന്ന് കണ്ണുമാത്രം ചലിപ്പിച്ച് വ്യാപാരലോകത്ത് അദ്ഭുതം സൃഷ്ടിക്കുന്നു.

രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ്, എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ...

രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ് . ഞാൻ പറയുന്നതല്ല കേന്ദ്ര സര്ക്കാരിന്റെ തള്ളൽ അല്ല . എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ റിപ്പോർട്ടാണ് കേരള തീരങ്ങളിൽ നിന്ന് 9500 കിലോയിൽ അധികം മാലിന്യങ്ങൾ നീക്കിയപ്പോൾ

കേരളം നമ്പർവൺ തന്നെയാണ്…

ഒരു കുഞ്ഞ് സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ആ വിഷയം മാത്രം ചർച്ചയ്ക്ക് വന്ന ഒരു ദിനമുണ്ടായ സോഷ്യൽ മീഡിയയുള്ള നാടാണ് കേരളം.

ആമിന എന്ന മരിയ ഫ്രാന്‍സിസിന് മാതാപിതാക്കളെ കാണണം

മനുഷ്യസ്നേഹപരമായ ഒരു കാര്യത്തിനാണ് ഈ കുറിപ്പ് എഴുതുന്നത്. ആലപ്പുഴ ജില്ലയിലെ എടത്വാ തലവടിയില്‍ നിന്നുള്ള റോഡിമോന്‍ വര്‍ഗീസും ഭാര്യ ആമിന എന്ന മരിയ ഫ്രാന്‍സിസും മക്കളും

ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും

ഇതാണ് അവർ, ഇങ്ങിനെ ആയിരുന്നു അവർ, ഇങ്ങിനെ ആണ് അവർ എക്കാലവും. ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും

സർക്കാരിനെയും സർക്കാർ ജീവനക്കാരെയും തീറ്റിപ്പോറ്റാൻ ചക്രശ്വാസം വലിക്കുകയാണ് കേരളത്തിലെ ജനങ്ങൾ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്നാണ് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകിയത്.

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ, പക്ഷേ വേണോ മുഖ്യമന്ത്രീ ഈ സാഹസമൊക്കെ ?

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ തീരുമാനം ആഭ്യന്തരമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം.

അടുത്ത കാലത്തായി നമ്മുടെ സംസ്ഥാനത്ത് എല്ലാവിധ തിന്മകളും ഭയാനകമാംവിധം അധികരിച്ചിരിക്കുന്നു !

മതങ്ങളും മാമലകളും മാനുഷിക മൂല്യങ്ങളും ചേർന്ന് മനോഹരമാക്കിയ മലയാള നാട് ഭൂമിയിലെ ഒരു സ്വർഗം തന്നെയാണ്. ലോകത്തെ മൂന്ന് പ്രബല മതങ്ങളും ഒപ്പം കമ്മ്യൂണിസവും മുഖ്യധാരയിൽ തന്നെ തോളോട് തോൾ ചേർന്ന് അധിവസിക്കുന്ന ഭൂമിയിലെ ഒരേയൊരിടം ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു കേരളമായിരിക്കും.

ചാരിറ്റി തട്ടിപ്പിനെ നിയമപരമായി നേരിടുന്നു

ശ്രീമോൾ മാരാരി എന്ന യുവതി കാൻസർ രോഗിയായി അഭിനയിച്ചുകൊണ്ട് തല മൊട്ടയടിച്ചു നടത്തിയ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കളുടെ സിമ്പതി പിടിച്ചുപറ്റി വ്യാപകമായ പണപ്പിരിവാണ് നടത്തിക്കൊണ്ടിരുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ജമ്മു-കാശ്മീർ വിദ്യാർത്ഥിയോട് കേരളത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു

ഒരു വിദ്യാർത്ഥിയും കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനുമായുള്ള സംവാദത്തിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.

Recent Posts