Advertisements

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനം നമ്മൾ വലിയ അക്ഷരത്തിൽ എഴുതിവെക്കും, പക്ഷേ വിദ്യ നമ്മളെ സ്പർശിക്കുന്നേയില്ല!

നമ്മൾ പല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, സ്കൂൾ തലത്തിൽ നാം ഫിസിക്സും സിവിക്സും ജ്യോഗ്രഫിയും ജ്യോമെട്രിയും എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെട്ട ഒരു പരന്ന അറിവാണ് നേടുന്നത്. അവിടന്ന് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് വരുമ്പോൾ പരപ്പ് കുറയ്ക്കുകയും ആഴം കൂട്ടുകയും ചെയ്യുക എന്നതാണ് പൊതുവിൽ ലോകമെമ്പാടുമുള്ള രീതി

പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവെന്ന് കരുതി കാര്യമറിയാതെ നാസികൾ പ്രചരിപ്പിച്ച ചിത്രം ജൂത ശിശുവിന്റേതായിരുന്നു

ആര്യന്മാരല്ലാത്തവരെല്ലാം കുറഞ്ഞ മനുഷ്യർ (Lesser human - Untermensch) ആണെന്നായിരുന്നു നാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ അവരെ കൊന്നൊടുക്കുന്നതിൽ ഒരു മാനുഷികകുറ്റബോധം ഉണ്ടാവേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ക്യാബിനിലെ ലൈറ്റ് ഓഫ് ആക്കുന്നത് എന്തിന് ?

യാത്രയ്‍ക്കെടുക്കുന്ന സമയക്കുറവും യാത്രാസുഖവുമൊക്കെയാണ് വിമാനയാത്രയോട് ആളുകള്‍ക്ക് താല്‍പര്യം തോന്നിപ്പിക്കുന്നത്. സ്ഥിരം വിമാനയാത്രക്കാരായ പലര്‍ക്കും കണ്ടു മടുത്ത കാര്യങ്ങളാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ നല്‍കുന്ന

സൂര്യഗ്രഹണത്തെ പേടിക്കണോ?

അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവർ ഇതെന്തോ ദിവ്യത്ഭുതമെന്നോ വരാൻ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികൾ മാത്രമാണ്. സൂര്യഗ്രഹണമെന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിൽ വരുന്നത് കൊണ്ട്

എ കെ നാൽപത്തി ഏഴ്, സോവിയറ്റ് രൂപകല്പന, ലോകത്തിലെ ഏറ്റവും അധികം പേരുടെ ജീവൻ രക്ഷിച്ച ആയുധം

ഏത് സാഹചര്യത്തിലും എന്ത് പീഡനം സഹിച്ചും പ്രവർത്തിക്കും. മറ്റ് തോക്കുകളുടെ പോലെ malfunction ആവുന്നത് ഒരിക്കലും ഇല്ല. അഥവാ ഉണ്ടായാൽ തന്നെ ചുറ്റിക എടുത്ത് രണ്ടടി അടിച്ചാൽ മാറിക്കോളും. അത്യാവശ്യം മികച്ച റേഞ്ച്

റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറപ്പിച്ചിട്ട് 116 വർഷം

മിൽട്ടൺ റൈറ്റിനും ബിഷപ്പിനും ഭാര്യ സൂസൻ കാതറിൻ കൊർണറിനും ഏഴു മക്കളിൽ സഹോദരന്മാരായി ഇന്ത്യാനയിലെ മില്‍വില്ലില്‍ 1867-ല്‍ വില്‍ബര്‍ റൈറ്റും (1867 1912) നാലുവര്‍ഷത്തിന് ശേഷം ഓഹിയോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും

‘വായ കീറിയവന്‍’ ഒരു മണ്ണാങ്കട്ടയും തന്നില്ല. അവനവനു വേണ്ടത്‌ അവർ തന്നെ അന്വേഷിച്ചു കണ്ടെത്തണം

നോക്കു സുഹൃത്തേ, 24 ലക്ഷം വർഷം നീണ്ട പ്രാചീനശിലായുഗത്തെ (24 ലക്ഷം വർഷം മുതല്‍ കഴിഞ്ഞ 10,000 വർഷം വരെ) നമ്മുടെ പൂർവികർ നേരിട്ടത്‌ ഒരു ദൈവങ്ങളുടേയും സഹായമില്ലാതെ, അവരവർ തന്നെയായിരുന്നു.

സംഘകാലത്തിലെ 5 തിണകളും ജനസമൂഹവും

പുരാതനകാലത്ത് തമിഴകത്തിൽ പെട്ട സ്ഥലങ്ങളെ കുറിഞ്ഞി , പാല , മുല്ല , മരുതം , നെയ്തൽ എന്ന് അഞ്ചായി വിഭജിച്ചിരുന്നു . ഓരോ സ്ഥലത്തും ധാരാളമായി കാണപ്പെട്ട വൃക്ഷങ്ങളെയും പുഷ്പങ്ങളെയും ആശ്രയിച്ചായിരിക്കണം ഈ പേരുകൾ ഉണ്ടായത് .

നെടുങ്കോട്ട, കേരളത്തിന്റെ വന്‍മതില്‍

ചൈനയിലെ വന്‍മതിലിനെ കുറിച്ചു കേള്‍ക്കാത്തവരുണ്ടാവില്ല. അതിനോട് താരതമ്യപ്പെടുത്താനാവില്ലെങ്കിലും 36 കി.മീ. ചുറ്റളവില്‍

ടക്കീല ലേ .925(വില :22കോടി 75 ലക്ഷം ) ലോകത്തിലെ മദ്യക്കുപ്പികളിലെ രാജാവ്

മദ്യകുപ്പികളിലെ രാജാവാണ് ടക്കീല ലേ .925 . ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മദ്യകുപ്പിയെന്ന ലോക റെക്കോർഡ് കഴിഞ്ഞ കുറെ വർഷമായി ട്ടക്കീല ലേ യ്ക്ക് സ്വന്തമാണ്.

സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും ?

Baiju Raju സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും ? . ഈ വരുന്ന ഡിസംബർ 26 നു വലയ സൂര്യഗ്രഹണം എന്ന അത്ഭുത പ്രതിഭാസം നടക്കുന്നത് എല്ലാവർക്കും അറിയാമല്ലോ..ല്ലേ. ഈ വലയ സൂര്യഗ്രഹണം റിയാദില് അൽപ്പം വടക്കു-കിഴക്കു ഹോഫുഫ്...

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് കൊടുത്തത് ആരാണ്?

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി പിറക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്?

ബത്തേരി സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ കുറിച്ചുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ. ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം?

പാമ്പും ചിതൽ പുറ്റും: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ പാമ്പു കടിച്ചു കുട്ടി മരിക്കാൻ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടവർ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ ക്കുറിച്ചു റഫർ ചെയ്തത്

പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്‍കിയാല്‍ എന്തു സംഭവിക്കും?

വിഷബാധയേല്‍ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക

സ്വർണ്ണത്തിന്റെ ചരിത്രം

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു

ഭൂമിക്കുള്ളിലെ പാതാളലോകം

ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്.

സുകുമാർ സെന്നിനെ അറിയാമോ ? ഇന്ത്യൻ ജനാധിപത്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

ചരിത്രത്തില്‍ പൊതുവെ അങ്ങിനെ അധികം പേര് പറഞ്ഞു കേട്ടിട്ടില്ലാത്ത വ്യക്തിയാണിത്. ഇന്ത്യന്‍ ജനാധിപത്യം കെട്ടിപ്പടുത്തതില്‍ ഏറ്റവും പങ്കുള്ള ബ്യൂറോക്രാറ്റുകളില്‍ ഒരാള്‍

രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ?

രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ? എങ്കിൽ ഇനി ആലോചിക്കണം.കാരണം ഈ ചായ എന്ന പാനീയം ലോകത്തിന് സമ്മാനിച്ചത് ബോധിധർമ്മൻ ആണ്

സലിം അലി; ഒരു കുരുവിയുടെ പതനം

‘ഒരു കുരുവിയുടെ പതനം’ (The fall of a Sparrow)- അനന്തവിഹായസ്സിലേയ്ക്കുയര്‍ന്നു പറന്നിട്ടും ഒരിക്കലും വിണുപോകാതിരുന്ന ഒരു കുരുവിയുടെ ആത്മകഥയാണിത്.

പാറ്റ ചത്താൽ അത് എന്താ എപ്പോഴും മലർന്നു കിടക്കുന്നത്?

പാറ്റയുടെ അസ്ഥികൂടം അഥവാ ശരീരകവചം ശരീരത്തിന്റെ പുറത്താണ്.ഇതിനോട് അനുബദ്ധിച്ചാണ് രക്തചംക്രമണവും നടക്കുന്നത്.

ഹോങ്കോങ് പ്രക്ഷോഭം ചൈനയുടെ തലവേദന

പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്.

മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട്

‎Siddharth K S‎    മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട് 1905ൽ പഴയ റഷ്യൻ സാമ്രാജ്യത്തിലെ ക്രിമിയൻ പെനിന്സുലയിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മരിയ ഒക്ത്യാബര്സകായ (Mariya Oktyabrskaya) ജനിച്ചത്. വലുതായപ്പോൾ സാധാരണ ഉക്രേനിയൻ കുടുംബത്തിലുള്ള സ്ത്രീകളെപ്പോലെ...

അഷറഫ് മർവാൻ – മൊസാദ് (ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ചാരൻ )

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ചാരൻ എന്ന് ഇദ്ദേഹത്തെ വിശേഷിക്കാം. ഈജിപ്ഷ്യൻ മുൻ പ്രസിഡൻറ്റ് ഗമാൽ അബ്ദുൽ നാസറിൻറെ മരുമകനായി, ഇസ്രയേലിലെ മൊസാദിൻറെ കണ്ണിലുണ്ണിയായി തീർന്ന മർവാൻ.

ബ്രോയിലർ കോഴിയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം അതിന്റെ ജനിതകപരമായ ഗുണമാണ്

വളരെ എളുപ്പം പലവിധ അന്ധവിശ്വാസങ്ങൾക്കും കിംവദന്തിക്കും വശപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്ന് തോന്നുന്നു. കേട്ടപാതി കേൾക്കാത്ത പാതി ഏത് അതിശയോക്തിയും അപ്പാടെ വിശ്വസിക്കും എന്ന് മാത്രമല്ല അതിന്റെ പ്രചാരണച്ചുമതല ഓരോരുത്തരായി സ്വന്തമായി ഏറ്റെടുക്കുകയുമായി.

ചെവിയിലെ ‘ആംപ്ലിഫയർ’

നമ്മുടെ ചെവിയിലെ ഇത്തിരികുഞ്ഞൻ 'ആംപ്ലിഫയർ 'നെപ്പറ്റി പരിചയപ്പെടാം. ശക്തികുറഞ്ഞ സിഗ്നലുകളെ ശക്തി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണല്ലോ ആംപ്ലിഫയറുകൾ.

? ചോദ്യചിഹ്നം വന്നതെങ്ങനെയാണ് ?

ചോദ്യചിഹ്നം എന്നത് ലോകവ്യാപകമായി തിരിച്ചറിയപ്പെടുന്ന ഒന്നാണ്. ഇതിൻ്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും നിലനിൽക്കുന്നുമുണ്ട്.

തിമിംഗല ഫോസിൽ കണ്ടെത്തിയത് ഹിമാലയത്തിൽ നിന്ന് ! അതെങ്ങനെ ഹിമാലയത്തിൽ വന്നു ?

5.35 കോടി വർഷം പഴക്കമുള്ള, അന്നറിയപ്പെടുന്നതിൽ 'ഏറ്റവും പഴയ തിമിംഗല ഫോസിൽ' ആയിരുന്നു ആ കണ്ടെത്തൽ.

ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് വാർത്ത പത്രത്തിലോ ടിവിയിലോ മറ്റോ കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ?

"ജീൻസ് ധരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.. ജീൻസ് കത്തി നശിച്ചു " അതുകൊണ്ട് ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് ഉപദേശിച്ചുകൊണ്ടുള്ള ഒരു പരോപകാരപ്രദമായ വാർത്ത

ടാറ്റാ ഗ്രൂപ്പ് അഥവാ ടാറ്റാസിനെ കുറിച്ച് നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ

ടാറ്റാ ഗ്രൂപ്പ് അഥവാ ടാറ്റാസ്. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.

ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും ?

ലോകത്തിന്റെ അവസാനം എന്ന് പറയുന്നതിന് ഒരു നിർവചനം ഇല്ല. പക്ഷെ ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും
Advertisements

Recent Posts