Suman Charvakan വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഈ വരകൾ പല ആളുകളും അത് പുക ആണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സത്യത്തിൽ അത് പുക അല്ല. ഏതൊരു ഇന്ധനവും കത്തുമ്പോൾ അതിന്റെ കൂടെ ഉണ്ടാകുന്നതാണ് നീരാവി...
Sabu Jose SETI AND THE ALIEN ORIGIN ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്. അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് സെറ്റി (Search for Extra-Terrestrial Intelligence- SETI). ശാസ്ത്രീയ രീതികളാണ്...
ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍ Sabu Jose അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും സൈനിക,...
Suresh Nellanickal 𝗩𝗼𝗹𝗰𝗮𝗻𝗶𝗰 𝗦𝗻𝗮𝗶𝗹 ശുക്രനിൽ ജീവൻ ഉണ്ടാകാം എന്ന് ശാസ്ത്രലോകം സംശയം പ്രകടിപ്പിച്ചപ്പോൾ 𝟒𝟕𝟓 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവനോ എന്ന് ചിരിച്ച് തള്ളിയവർ ഉണ്ട്. പക്ഷെ നമ്മുടെ സമുദ്രത്തിലെ അഗ്നിപർവതങ്ങളിൽ നിന്നും പുറത്തു...
ആണവബോംബുകളെ കുറിച്ചും ആണവ പരീക്ഷണങ്ങളെ കുറിച്ചും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എഴുതുകയാണ് സാബുജോസ് Sabu Jose ബുദ്ധൻ ചിരിക്കുന്നു – ഓപ്പറേഷൻ ശക്തി ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോഡ് നാമമാണ് ഓപറേഷൻ സ്മൈലിങ്...
Basheer Pengattiri സൂര്യൻ- പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു സാധാരണ നക്ഷത്രം. പക്ഷേ, സൗരയൂഥത്തിൽ സൂര്യന് വളരെ പ്രമുഖമായ സ്ഥാനമാണ് ഉള്ളത്. നാമുൾപ്പെടേയുള്ള ഭൂമിയിലെ മിക്ക ജീവജാലങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ് ആണ് സൂര്യൻ. അതിഭീമമായ...
𝗖𝗹𝗶𝗺𝗮𝘁𝗲 𝗖𝗵𝗮𝗻𝗴𝗲 𝗶𝘀 𝗥𝗲𝗮𝗹 Suresh Nellanickal എഴുതിയത് ഈ കഴിഞ്ഞ 𝟐𝟎𝟏𝟕 -ൽ 𝐊𝐥𝐚𝐠𝐞𝐬 എന്ന ജിയോളജിസ്റ്റ് തന്റെ ടീമിനെയും കൊണ്ട് അന്റാർട്ടിക്കയിൽ, 𝐑𝐕 𝐏𝐨𝐥𝐚𝐫𝐬𝐭𝐞𝐫𝐧 എന്ന ഐസിനെ തകർത്ത് മുന്നേറുന്ന കപ്പൽ വഴി,...