
എന്തുകൊണ്ടാണ് യമഹയുടെ ലോഗോ മൂന്ന് ട്യൂണിങ് ഫോർക്കുകൾ ആയത് ?
എന്തുകൊണ്ടാണ് യമഹയുടെ ലോഗോ മൂന്ന് ട്യൂണിങ് ഫോർക്കുകൾ ആയത് ? അറിവ് തേടുന്ന പാവം പ്രവാസി 👉വിവിധങ്ങളായ ഉൽപന്നങ്ങളിലൂടെ ലോകമെമ്പാടും സുപരിചിതമായ നാമമാണ് യമഹ. ശബ്ദ വീചികൾ പുറപ്പെടുവിക്കുന്ന മൂന്ന് ട്യൂണിങ് ഫോർക്കുകൾ അടങ്ങുന്നതാണ്