
ഇന്ത്യക്കാർ ഇല്ലാത്ത നാലേ നാല് രാജ്യങ്ങൾ
ഇന്ത്യക്കാർ ഇല്ലാത്ത നാട് ഏതാണ്?⭐ അറിവ് തേടുന്ന പാവം പ്രവാസി 👉ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും മാൻപവറുള്ള രാജ്യമാണ് ഇന്ത്യ. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആൾകരുത്തിൽ ഒട്ടും പിന്നോക്കം പോകില്ല എന്ന് ഊഹിക്കാവുന്നതേയുള്ളൂ.