fbpx
Advertisements

മനുഷ്യനിർമ്മിത ലോകമഹാത്ഭുതം: പനാമകനാൽ

പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ

പേരിലെ ആഫ്രിക്കൻ കഥകൾ !

ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളുടെയും പേരുകളെടുത്ത് നോക്കിയാൽ അവയെല്ലാം രൂപപ്പെട്ടിരിക്കുന്നത് പൊതുവായിട്ടുള്ള ചില കാരണങ്ങളിൽ നിന്നാണ് .

നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും വീണടിഞ്ഞ ഭീകരാലയം

നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും വീണടിഞ്ഞ  ഭീകരാലയം സന്ദര്‍ശിക്കുകയെന്നത് വളരെക്കാലത്തെ ഒരു സ്വപ്നമായിരുന്നു.

ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും ?

ലോകത്തിന്റെ അവസാനം എന്ന് പറയുന്നതിന് ഒരു നിർവചനം ഇല്ല. പക്ഷെ ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും

സുകുമാർ സെന്നിനെ അറിയാമോ ? ഇന്ത്യൻ ജനാധിപത്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

ചരിത്രത്തില്‍ പൊതുവെ അങ്ങിനെ അധികം പേര് പറഞ്ഞു കേട്ടിട്ടില്ലാത്ത വ്യക്തിയാണിത്. ഇന്ത്യന്‍ ജനാധിപത്യം കെട്ടിപ്പടുത്തതില്‍ ഏറ്റവും പങ്കുള്ള ബ്യൂറോക്രാറ്റുകളില്‍ ഒരാള്‍

പ്രൊഫഷണലിസം മനസാക്ഷിയെ തോൽപ്പിച്ച ചിത്രം

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഓർമ്മ വരുന്ന ചിത്രം 'സുഡാനിലെ പെൺകുട്ടി' യും അതിന്റെ ഫോട്ടോഗ്രഫർ കെവിൻ കാർട്ടറെയുമാണ്. ഇവരേപ്പറ്റി ഓർക്കാതെയും പറയാതെയും എന്തോന്ന് ഫോട്ടോഗ്രാഫി ദിനം

ആത്മഹത്യചെയ്യാൻ ‘സഹായിക്കുന്ന’ നാട്

സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് കൊടുത്തത് ആരാണ്?

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി പിറക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്?

സംഘകാലത്തിലെ 5 തിണകളും ജനസമൂഹവും

പുരാതനകാലത്ത് തമിഴകത്തിൽ പെട്ട സ്ഥലങ്ങളെ കുറിഞ്ഞി , പാല , മുല്ല , മരുതം , നെയ്തൽ എന്ന് അഞ്ചായി വിഭജിച്ചിരുന്നു . ഓരോ സ്ഥലത്തും ധാരാളമായി കാണപ്പെട്ട വൃക്ഷങ്ങളെയും പുഷ്പങ്ങളെയും ആശ്രയിച്ചായിരിക്കണം ഈ പേരുകൾ ഉണ്ടായത് .

ഒരു പ്രത്യേകസമയത്തെ പ്രതിസന്ധി പരിഹരിക്കുക എന്നതിലാണ് കാര്യം, അറിവുകൾ ഏതു ഭാഗത്തു നിൽക്കുന്നു എന്നതിലല്ല

ഒരു പ്രത്യേക സമയത്തെ ആവശ്യകതയെ സാധൂകരിക്കുക, ഒരു പ്രത്യേക സമയത്തെ പ്രതിസന്ധിയെ ആ സമയത്തുതന്നെ അതാത് സമയത്തെ അറിവിന്റെ മേന്മയുടെ ഗുണത്തെ സ്വീകരിച്ചുകൊണ്ട് കഴിയാവുന്നതും പരിഹരിക്കുക എന്നതാണ് മെച്ചപ്പെട്ട ഒരു സമീപനം

ബത്തേരി സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ കുറിച്ചുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ. ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം?

പാമ്പും ചിതൽ പുറ്റും: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ പാമ്പു കടിച്ചു കുട്ടി മരിക്കാൻ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടവർ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ ക്കുറിച്ചു റഫർ ചെയ്തത്

? ചോദ്യചിഹ്നം വന്നതെങ്ങനെയാണ് ?

ചോദ്യചിഹ്നം എന്നത് ലോകവ്യാപകമായി തിരിച്ചറിയപ്പെടുന്ന ഒന്നാണ്. ഇതിൻ്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും നിലനിൽക്കുന്നുമുണ്ട്.

മേഘാലയയിലെ വേരുപാലങ്ങൾ (Living root bridges of Meghalaya)

വൃക്ഷങ്ങളുടെ വേരുകളെ മെരുക്കി, 100 അടിയോളം നീളമുള്ള 500-600 വർഷങ്ങൾ ഈടു നിൽക്കുന്ന പാലങ്ങളുണ്ടാക്കുക. മേഘാലയയിലെ ഖാസി ഗോത്രവർഗക്കാരാണ് അന്യാദൃശ്യമായ ഈ സൃഷ്ടി വൈഭവത്തിനുടമകൾ

സൂര്യഗ്രഹണത്തെ പേടിക്കണോ?

അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവർ ഇതെന്തോ ദിവ്യത്ഭുതമെന്നോ വരാൻ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികൾ മാത്രമാണ്. സൂര്യഗ്രഹണമെന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിൽ വരുന്നത് കൊണ്ട്

നെടുങ്കോട്ട, കേരളത്തിന്റെ വന്‍മതില്‍

ചൈനയിലെ വന്‍മതിലിനെ കുറിച്ചു കേള്‍ക്കാത്തവരുണ്ടാവില്ല. അതിനോട് താരതമ്യപ്പെടുത്താനാവില്ലെങ്കിലും 36 കി.മീ. ചുറ്റളവില്‍

ഭൂമിക്കുള്ളിലെ പാതാളലോകം

ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്.

ബീഡിയെ കുറിച്ചു പറയുമ്പോൾ

പതിനേഴാം നൂറ്റാണ്ടു മുതലാണ് ഇൻഡ്യയിൽ പുകയില കൃഷി ആരംഭിക്കുന്നത്.ഇരുപതാം നൂറ്റാണ്ടോടു കൂടി ബീഡിവ്യവസായം വ്യവസായിക അടിസ്ഥാനത്തിൽ തന്നെ കുതിച്ചുയർന്നു .തെക്കനേഷ്യയിലും മധ്യേഷ്യയിലും ബീഡി ധാരാളമായി ഉപയോഗിച്ചു വരുന്നു.

എന്താണ് കേരളീയരുടെ പരമ്പരാഗത വസ്ത്രം?

നമ്മുടെ പാരമ്പര്യ വേഷം എന്താണ് ? ആണുങ്ങള്‍ക്ക് മുണ്ടും കുപ്പായവും പെണ്ണുങ്ങള്‍ക്ക് സാരിയും പുളിയിലക്കര വേഷ്ടിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഈ പാരമ്പര്യം എന്നു പറഞ്ഞാല്‍ എന്താണ് ? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാന വര്‍ഷം ?

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനം നമ്മൾ വലിയ അക്ഷരത്തിൽ എഴുതിവെക്കും, പക്ഷേ വിദ്യ നമ്മളെ സ്പർശിക്കുന്നേയില്ല!

നമ്മൾ പല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, സ്കൂൾ തലത്തിൽ നാം ഫിസിക്സും സിവിക്സും ജ്യോഗ്രഫിയും ജ്യോമെട്രിയും എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെട്ട ഒരു പരന്ന അറിവാണ് നേടുന്നത്. അവിടന്ന് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് വരുമ്പോൾ പരപ്പ് കുറയ്ക്കുകയും ആഴം കൂട്ടുകയും ചെയ്യുക എന്നതാണ് പൊതുവിൽ ലോകമെമ്പാടുമുള്ള രീതി

സ്വർണ്ണത്തിന്റെ ചരിത്രം

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു

റൈറ്റ് സഹോദരന്മാര്‍ ആദ്യ വിമാനം പറപ്പിച്ചിട്ട് 116 വർഷം

മിൽട്ടൺ റൈറ്റിനും ബിഷപ്പിനും ഭാര്യ സൂസൻ കാതറിൻ കൊർണറിനും ഏഴു മക്കളിൽ സഹോദരന്മാരായി ഇന്ത്യാനയിലെ മില്‍വില്ലില്‍ 1867-ല്‍ വില്‍ബര്‍ റൈറ്റും (1867 1912) നാലുവര്‍ഷത്തിന് ശേഷം ഓഹിയോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും

ശരിക്കും നമ്മുടെ ദേശീയപതാക രൂപകൽപന ചെയ്തത് ആരാണ് ? ഇതിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയെന്ത് ?

ഒരു ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കാണുന്നുണ്ട്. കാര്യം മനസ്സിലാക്കാതെ ഇതു ഷയർ ചെയ്യും മുമ്പ് ഇതൊന്ന് വായിക്കുക ഇന്നു കാണുന്ന ദേശീയ പതാകയുടെ ശിൽപി പിംഗലി വെങ്കയ്യ ആണ്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് അദ്ധേഹം ജനിച്ചത്. ഇന്നു കാണുന്ന പതാകക്ക് മുന്നേ പലരും പല പതാകകളും രൂപകൽപന ചെയ്തിട്ടുണ്ട്.

എന്താണ് കാർബൺ മോണോക്‌സൈഡ് ? എങ്ങനെയാണ് നമുക്ക് അപകടം ഉണ്ടാക്കുന്നത് ?

പേര് സൂചിപ്പിക്കുന്ന പോലെ, കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്.

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ?

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ? ഇല്ല. ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ വായുമർദവും ഇല്ല. നമുക്ക് സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുവാൻ വായു മർദം ആവശ്യമാണ്.

രാജവെമ്പാല എങ്ങനെ പാമ്പുകളുടെ രാജാവായി ?

ലോകത്തുള്ള എല്ലാ വിഷങ്ങളും ഒത്തുചേര്‍ന്നതാണ് രാജവെമ്പാലയുടെ വിഷം. എങ്ങനെയാണ് ഈ വിഷം കൊണ്ട് മനുഷ്യനെ നിമിഷങ്ങള്‍ക്കകം കൊല്ലുന്നത്?

ഉമ്മവെക്കാമോ രാജവെമ്പാലയെ ?

ഏറ്റവും കൂടിയ വിഷപാമ്പുകളിൽ മുൻ നിരയിൽ ഉള്ളത് രാജവെമ്പാല . ഒരാളെ കടിച്ചാൽ എന്നെ കടിച്ചു എന്നു പറയാനുള്ള നേരം ഒരു പക്ഷേ കിട്ടിയേക്കില്ല, ! കാരണം?? "The dose makes the poison " ഇത് ടോക്സിക്കോളജിയുടെ അടിസ്ഥാന തത്വം,

‘വായ കീറിയവന്‍’ ഒരു മണ്ണാങ്കട്ടയും തന്നില്ല. അവനവനു വേണ്ടത്‌ അവർ തന്നെ അന്വേഷിച്ചു കണ്ടെത്തണം

നോക്കു സുഹൃത്തേ, 24 ലക്ഷം വർഷം നീണ്ട പ്രാചീനശിലായുഗത്തെ (24 ലക്ഷം വർഷം മുതല്‍ കഴിഞ്ഞ 10,000 വർഷം വരെ) നമ്മുടെ പൂർവികർ നേരിട്ടത്‌ ഒരു ദൈവങ്ങളുടേയും സഹായമില്ലാതെ, അവരവർ തന്നെയായിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ക്യാബിനിലെ ലൈറ്റ് ഓഫ് ആക്കുന്നത് എന്തിന് ?

യാത്രയ്‍ക്കെടുക്കുന്ന സമയക്കുറവും യാത്രാസുഖവുമൊക്കെയാണ് വിമാനയാത്രയോട് ആളുകള്‍ക്ക് താല്‍പര്യം തോന്നിപ്പിക്കുന്നത്. സ്ഥിരം വിമാനയാത്രക്കാരായ പലര്‍ക്കും കണ്ടു മടുത്ത കാര്യങ്ങളാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ നല്‍കുന്ന

എ കെ നാൽപത്തി ഏഴ്, സോവിയറ്റ് രൂപകല്പന, ലോകത്തിലെ ഏറ്റവും അധികം പേരുടെ ജീവൻ രക്ഷിച്ച ആയുധം

ഏത് സാഹചര്യത്തിലും എന്ത് പീഡനം സഹിച്ചും പ്രവർത്തിക്കും. മറ്റ് തോക്കുകളുടെ പോലെ malfunction ആവുന്നത് ഒരിക്കലും ഇല്ല. അഥവാ ഉണ്ടായാൽ തന്നെ ചുറ്റിക എടുത്ത് രണ്ടടി അടിച്ചാൽ മാറിക്കോളും. അത്യാവശ്യം മികച്ച റേഞ്ച്

പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവെന്ന് കരുതി കാര്യമറിയാതെ നാസികൾ പ്രചരിപ്പിച്ച ചിത്രം ജൂത ശിശുവിന്റേതായിരുന്നു

ആര്യന്മാരല്ലാത്തവരെല്ലാം കുറഞ്ഞ മനുഷ്യർ (Lesser human - Untermensch) ആണെന്നായിരുന്നു നാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ അവരെ കൊന്നൊടുക്കുന്നതിൽ ഒരു മാനുഷികകുറ്റബോധം ഉണ്ടാവേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു.
Advertisements

Recent Posts