fbpx
Advertisements

എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്

സെൽഫ് പ്രൊമോഷൻ പോസ്റ്റ്‌ തന്നെയാണ്. എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്റെ ജീവിതാനുഭവങ്ങൾ ആണ് സംസാരിക്കാൻ എന്നെ അനുദിനം ശക്തയാക്കുന്നത്.

സയനൈഡിന്റെ രുചിയെന്താണ് ? എം.പി.പ്രസാദ് എന്ന സ്വർണ്ണപ്പണിക്കാരൻ സയനൈഡ് കഴിച്ചശേഷം പേപ്പറില്‍ രേഖപ്പെടുത്തി

മലയാളിയുടെ പൊതുഇടങ്ങളില്‍ സയനൈഡ് എന്ന മാരക വിഷത്തെക്കുറിച്ച് ചര്‍ച്ചയാകുന്നത് ശ്രീലങ്കന്‍ പുലികളുടെ പ്രതാപകാലത്താണ്.

ഇതിനുള്ളിലെല്ലാം മനുഷ്യരുണ്ട്, ഇതെന്തെന്ന് അറിയാമോ ?

ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?മിക്കവർക്കും അറിയാനിടയില്ല. അതാണ് അയൺ ലങ്ങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം.ഇന്ന് പൾസ്‌ പോളിയോ ഇമ്യുണൈസേഷന്റെ സമയത്തും പിന്നെ വാക്സിൻ വിരുദ്ധന്മാരുമായുള്ള യുദ്ധത്തിന്റെ സമയത്തും മാത്രം പേരു കേൾക്കുന്ന ഒരു ോഗമാണു പോളിയോ. എന്നാൽ പണ്ടത്തെ സ്ഥിതി അങ്ങനെയൊന്നുമായിരുന്നില്ല.

ജീവപര്യന്തമെന്നാൽ 14 വർഷമല്ല,ഇരട്ട ജീവപര്യന്തവും ഇല്ല, തെറ്റിദ്ധാരണ മാറ്റുക

കെവിൻ വധക്കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകി എന്ന വാർത്ത കേട്ട് ശിക്ഷയെക്കുറിച്ച് അജ്ഞരായിരിക്കുന്നവരും ജീവപര്യന്തം 14 വർഷമാണെന്ന് തെറ്റിദ്ധരിച്ച് ജഡ്ജിമാരെ തെറി പറയുന്നവർ അറിയാൻ

വിമാനത്തിൽ എമർജൻസി എക്സിറ്റിന് അടുത്തിരിക്കുന്ന പാസഞ്ചർ പൂർണ ആരോഗ്യമുള്ള ആളായിരിക്കണം,എന്തുകൊണ്ട് ?

ഗുരുതരമായ അപകടങ്ങളിൽ പെട്ടിട്ടുള്ളവരെ അറിയാമോ? കാറപകടത്തിൽ അരയ്ക്ക് കീഴോട്ട് തളർന്നവർ, ബൈക്കപകടത്തിൽ കാഴ്ച പോയവർ, പടക്കനിർമാണ സ്ഥലത്ത് ദേഹം മുഴുവൻ പൊള്ളിയവർ, എന്നിങ്ങനെ ഒരു അപകടത്തിന്റെ ബാക്കിപത്രങ്ങളായി

ന്യോതിയാമോറി എന്നാൽ എന്താണ് ?

ഭക്ഷണം എങ്ങിനെയെല്ലാം വിളമ്പാം, പ്ലേറ്റിൽ,പാത്രത്തിൽ,ഇലയിൽ,എന്നിങ്ങനെ ആയിരിക്കുമല്ലോ നിങ്ങളുടെ ഉത്തരങ്ങൾ. എന്നാൽ ചൈനയിലെ ഒരു ബാർ ഇതെല്ലം തിരുത്തിക്കഴിഞ്ഞു.

ഇതെന്ത് കപ്പാണ് എന്ന് ചേച്ചി, ഓഹ് ഇതറിയില്ലേ ഇതാണ് മെൻസ്ട്രൽ കപ്പ്

ചേച്ചിയുടെ കൂടെ ഇരുന്ന് ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോഴാണ് (ആൾക്ക് ഫെയ്സ്ബുക്ക് ഇല്ല കെട്ടോ) മെന്സ്ട്രുൽ കപ്പിൻ്റെ വാർത്ത കണ്ടത്.

നമ്മൾ ഓരോ ആളും അറിഞ്ഞിരിക്കണം എന്താണ് ULCCS എന്ന്

കോഴിക്കോട്‌ ജില്ലയിലെ വടകരയ്ക്കടുത്ത്‌ ഊരാളുങ്കൽ എന്ന ഗ്രാമത്തിൽ തുടങ്ങി ബെൽജിയത്തിലെത്തിയ കഥയാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്ന ULCCS-ന്റേത്‌.

ചെവിയിലെ ‘ആംപ്ലിഫയർ’

നമ്മുടെ ചെവിയിലെ ഇത്തിരികുഞ്ഞൻ 'ആംപ്ലിഫയർ 'നെപ്പറ്റി പരിചയപ്പെടാം. ശക്തികുറഞ്ഞ സിഗ്നലുകളെ ശക്തി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണല്ലോ ആംപ്ലിഫയറുകൾ.

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ

1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്.

തേനീച്ചകളില്ലെങ്കിൽ 4 വർഷങ്ങൾക്കുള്ളിൽ മനുഷ്യർ ഇല്ലാതാകും

തേനീച്ചകളില്ലെങ്കിൽ 4 വർഷങ്ങൾക്കുള്ളിൽ മനുഷ്യർ ഇല്ലാതാകും : തേനീച്ചയെ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ടതും, മൂല്യമേറിയതുമായ ജീവജാലമായി പ്രഖ്യാപിച്ചു  The Bee Is Declared The Most Important Living Being On The Planet

വിമാനയാത്ര ചെയ്യുന്നവര്‍ ഇത് കാണണം!

വിമാനത്തില്‍ യാത്ര ചെയ്യുന്നവരൊക്കെ ഇന്നലെ റഷ്യയില്‍ നടന്ന വിമാനാപകടത്തിന്റെ ഈ വീഡിയോ കാണണം. അടിയന്തിര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിക്കുമ്പോള്‍ ബാഗുകളൊന്നും കൈയിലെടുക്കരുതെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് ഈ വീഡിയോ ശ്രദ്ധിച്ച് കണ്ടാല്‍ മനസ്സിലാകും.

പിറവിയിലേ നഷ്ടപെട്ട സോവിയറ്റ് ഇന്റർനെറ്റ് : OGAS :വിക്റ്റർ ഗ്ലുഷ്കോവിന്റെ സ്വപ്നം

ഇന്ന് നാം കാണുന്ന ഇന്റർനെറ്റ് അറുപതുകളുടെ അവസാനം U S ൽ വികസിപ്പിച്ച ARPANET (Advanced Research Projects Agency Network ) കാലങ്ങളിലൂടെ വികസിച്ചു വികസിച്ചു രൂപപ്പെട്ടതാണ് .U S പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ( ഡിഫെൻസ് Advanced Research Projects Agency -DARPA യാണ് ARPANET ന്റെ ജന്മത്തിനു കാരണമായത് .

ടിക്-ടാക് നിമ്മിക്കുന്ന കമ്പനിയെ കുറിച്ചുള്ള ചില വിചിത്രമായ അറിവുകൾ

ലോകത്തിലെ ഏറ്റവും രഹസ്യമായി പ്രവർത്തിക്കുന്ന കമ്പനികളിലൊന്നിന്റെ ഒരുൽപ്പന്നം നമ്മുടെ നാട്ടിൽ വളരെ സുലഭമായി വാങ്ങാൻ കിട്ടും. അതേസമയം, ഈ പറഞ്ഞ കമ്പനി, ഈ ഉൽപ്പന്നം ഉണ്ടാക്കുന്നതിന്റെ പേരിലല്ല ലോകത്തിൽ അറിയപ്പെടുന്നത്

1600 കൊല്ലത്തിലേറെ പഴക്കമുള്ള ഡൽഹിയിലെ ഇരുമ്പ് തൂൺ തുരമ്പ് പിടിക്കാത്തത് എന്തുകൊണ്ടാകും ?

ഭൂനിരപ്പിൽ നിന്ന് 23.8 അടി മാത്രം ഉയരമുള്ള തൂണിന് ഏകദേശം ആറു ടൺ ഭാരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ നിരവധി ലിഖിതങ്ങൾ

എന്താണ് ഹാഷ് ടാഗ് (hash tag)?

ഫേസ്ബുക്കില് പോസ്റ്റ്, ഫേസ്ബുക്കില് കമന്റ്, ട്വിറ്റെർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ ഉദ്ദേശിക്കുന്ന ഹാഷ് ടാഗ് ആദ്യമോ അവസാനമോ ഇടയിലോ ചേർക്കാം.

എന്താണ് സയനൈഡ് ? എങ്ങിനെയാണ് ശരീരത്തിൽ വിഷം ആകുന്നത് ? എങ്ങിനെയാണ് മരണം സംഭവിക്കുന്നത്?

മാരക വിഷമാണ് സയനൈഡ് എന്ന് കേട്ടിട്ടുണ്ടാവും. എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത്, എന്താണ് ഇതിന്റെ രാസപ്രവർത്തനം എന്നൊക്കെ വിശദമായി നോക്കാം.

പാറ്റ ചത്താൽ അത് എന്താ എപ്പോഴും മലർന്നു കിടക്കുന്നത്?

പാറ്റയുടെ അസ്ഥികൂടം അഥവാ ശരീരകവചം ശരീരത്തിന്റെ പുറത്താണ്.ഇതിനോട് അനുബദ്ധിച്ചാണ് രക്തചംക്രമണവും നടക്കുന്നത്.

മുടിയിൽ എന്തിരിയ്ക്കുന്നു എന്ന് ചോദിയ്ക്കേണ്ട

മുടി വെറും ജഡവസ്തു അല്ല, കെരാറ്റിൻ എന്ന പ്രോട്ടീൻ മാത്രം അല്ല, രോമകൂപങ്ങളിൽ മാത്രം ജീവനുള്ള വെറും . 017-.18mm ഘനം ഉള്ള നാരിഴ മാത്രം അല്ല, അത് ഒരു വിഷം പുരണ്ട ആയുധം കൂടിയാണ്, ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും.

മണിക്കൂറുകള്‍ കാത്തുകിടന്നാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാറില്ല; കാരണം?

ഇടയ്‌ക്കെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. അതിനാല്‍ തന്നെ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നതും കണ്ടിട്ടുണ്ടാകും. ചില സമയത്ത് സ്‌റ്റേഷനുകളിലും മറ്റു ചിലപ്പോള്‍ വഴിയിലും ഇത്തരത്തില്‍ ട്രെയിനുകള്‍ പിടിച്ചിടാറുണ്ട്.

രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ?

രാവിലെ ചായ കുടിക്കുമ്പോൾ ആരെങ്കിലും ബോധിധർമ്മനെ കുറിച്ച് ആലോചിക്കാറുണ്ടോ? എങ്കിൽ ഇനി ആലോചിക്കണം.കാരണം ഈ ചായ എന്ന പാനീയം ലോകത്തിന് സമ്മാനിച്ചത് ബോധിധർമ്മൻ ആണ്

ഭൂമിക്കും സൂര്യനും ഇടയിൽ ഒരു ചായക്കപ്പ് കറങ്ങുന്നുണ്ട്

Oskar S എഴുതുന്നു  റസ്സൽ ചായക്കപ്പ് ************ നമ്മൾ കേട്ടു പഴകിയ ഒരു പ്രയോഗം തന്നെ ആണ് ഇത് എന്താണ് എന്ന് നമുക്ക് നോക്കാം റസ്സലിന്റെ ചായക്കപ്പ് എന്നത് ബെർട്രാൻഡ് റസ്സൽ തന്റെ തത്ത്വശാസ്ത്രത്തെ വിവരിക്കാനായി ഉപയോഗിച്ച ഒരു...

ചൈനക്കാർ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന്

മനുഷ്യനെ അപ്രത്യക്ഷനാക്കാൻ സഹായിക്കുന്ന വസ്ത്രം കണ്ടെത്തി. ഒരു ചൈനീസ് ഓൺലൈൻ മാധ്യമം ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപയോഗപ്പെടുമെന്നും അവർ പറയുന്നു .

നെപ്പോളിയനും ഹിറ്റ്ലറും റഷ്യയിൽ പരാജയപ്പെട്ടതിന് സമാനമായ കാരണം എന്ത് ?

ലോകത്തവിടെയും സൈനിക ചരിത്രം (Military History) പഠിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന രണ്ട് പേരുകളാണ് നെപ്പോളിയനും റഷ്യയും. നെപ്പോളിയൻ്റെ യുദ്ധങ്ങൾ ഓരോന്നും ഓരോ ക്ലാസിക് ഉദാഹരണങ്ങളായിരുന്നു

പാതാള തവളയെ കുറിച്ച് എന്തൊക്കെ അറിയാം ?

ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിൽ കണ്ടത്തിയിട്ടുണ്ട്.

ടെലിപ്പതി ശാസ്ത്രീയമോ ?

കാര്യം അറിഞ്ഞാൽ.. ' അയ്യോ.. ഇത്രയേ ഉള്ളോ ഇ കാര്യം ' എന്ന് നമ്മൾ പറയും. വളരെ ലളിതമായ ട്രിക്കുകളാണ് പലതും.

മഴയറിവുകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കര പ്രദേശമായി പണ്ട് കണക്കാക്കിയിരുന്നത് മേഘാലയയിലെ ചിറാപുഞ്ചി ആയിരുന്നു. കിഴക്കാൻ ഖാസി കുന്നുകളിൽ പെട്ട സൊഹ്റ- എന്ന പ്രദേശത്തിന് ബ്രിട്ടീഷ്കാരാണ് , ചുറ എന്നും ചുറാപുഞ്ചി എന്നും പേരിട്ടത്.

വലിപ്പത്തെ സൂചിപ്പിക്കുന്ന ‘എമണ്ടൻ’ എന്നപേര് എവിടെനിന്നുണ്ടായി ?

ഒരു വസ്തുവിന്റെ വലിപ്പവും ശക്തിയും കാണിക്കാന്‍ എമണ്ടന്‍ എന്ന് പറയുമ്പോള്‍ നാം പലപ്പോഴും അറിയാറില്ല, ആ വാക്ക് എവിടെനിന്നും വന്നതാണെന്ന്.

ലോകത്ത് സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍, നിഗൂഡ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു!

ചില പ്രത്യേക സ്ഥലങ്ങള്‍ പ്രവേശനം നിഷേധിക്കപ്പെട്ട് രഹസ്യ സ്വഭാവം പുലര്‍ത്തുന്നവയാണ്. അവയില്‍ ചിലത് അറിയാന്‍ തുടര്‍ന്നു വായിക്കൂ

പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്‍കിയാല്‍ എന്തു സംഭവിക്കും?

വിഷബാധയേല്‍ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക
Advertisements

Recent Posts