language5 months ago
സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി
ഇന്ന് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണ്. ആ മഹാപ്രതിഭയെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് എഴുത്തുകാരനും കവിയുമായ ഗിരീഷ് വർമ്മ ബാലുശ്ശേരി....