fbpx
Advertisements

സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്

സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്. മത അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവരെ തോക്കുകൊണ്ട് ആക്രമിച്ചവരെ നിങ്ങൾ കണ്ടില്ല

നരഹത്യയുടെ പേരിൽ ഇന്നത്തെ പ്രധാന സംഘിക്ക് അന്ന് വിസ നിഷേധിച്ച രാജ്യത്തിന്റെ ഇന്നത്തെ മൊയ്ലാളിയാണ് വരുന്നത്, ഇതിൽ നിന്നും...

വെള്ളക്കാരനെ കാണുമ്പോൾ ശീഖ്രസ്ഖലനമുണ്ടാകുകയും, ഷൂ നക്കി വെടിപ്പാക്കി പാദസേവ ചെയ്യുകയും, ഒരു ലോഡ് മാപ്പപേക്ഷകൾ എഴുതി നൽകുകയും ചെയ്ത് അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും അപ്പോസ്തലമാരാകുന്ന മിത്രങ്ങൾ ഇപ്പോൾ ചേങ്കോട്ടുകോണം രാജനോടൊപ്പം ഗുജറാത്തിൽ മേസ്തിരി പണിയിലാണ്.

കേരളത്തിലെ ടു വീലർ വിപണിയിൽ നടക്കുന്ന വൻ തട്ടിപ്പ് നിങ്ങൾ അറിയണം

കേരളത്തിലെ ടു വീലർ വിപണിയിൽ നടക്കുന്ന വൻ തട്ടിപ്പ് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം. സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനം ആണല്ലോ ടു വീലർ വെയിലും മഴയും പൊടിയും ഒക്കെ സഹിച്ചു മിക്കവരും ഇതിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയാനും ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാനും ആണല്ലൊ

ബി.എസ്.എൻ.എല്ലിന് കുതിക്കാൻ അഴിയണം കാലിലെ കെട്ട്

ലാഭേച്ഛയില്ലാതെ ജനങ്ങളെ സേവിക്കുന്നതിനാൽ നഷ്ടം നികത്താൻ പൊതു സ്ഥാപനങ്ങൾക്ക് സർക്കാരുകളുടെ കൈത്താങ്ങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ സ്ഥാപനമാണ് ബി.എസ്.എൻ.എൽ. ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങി

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടപ്പോൾ വിവിധ സർക്കാരുകൾ എടുത്ത നടപടികൾ ഇവയാണ്

തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്.

ഓർഡർ.. ഓർഡർ… സഭ ഡിജിറ്റലാവുകയാണ്

സമ്മേളനം തുടങ്ങുമ്പോൾ എം.എൽഎ.മാരെല്ലാം ലോഗിൻചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ട കാലത്തിലാണ് കേരള നിയമസഭ. രേഖകൾ മേശപ്പുറത്തു വെക്കുന്നുവെന്ന വിചിത്ര പ്രഖ്യാപനവും പഴങ്കഥയാവുന്നു.

കമ്മി ബഡ്ജറ്റിന്റെ പിതാവെന്ന ദുഷ്‌പേര് മാണിക്ക് ആണെങ്കിൽ കമ്മി ബജറ്റ് ഇല്ലാതാക്കിയ ധനമന്ത്രിയെന്ന സൽപ്പേര് ധനകാര്യ വിദഗ്ദ്ധൻ കൂടിയായ...

ബഡ്ജറ്റിൽ സാങ്കേതികമായി പണം ഉണ്ടായിരിക്കുകയും എന്നാൽ യഥാർഥത്തിൽ ഖജാനവിൽ പണം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബജറ്റ് മിച്ചം ധനം കമ്മി.

ഭരണമേ മാറുന്നുള്ളു ഭരണകൂടം മാറുന്നില്ലെന്ന് എം വി ഗോവിന്ദന്റെ മഹാ കണ്ടുപിടുത്തം, അതു ജനങ്ങള്‍ക്ക് എന്നേ അനുഭവമാണ്

ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ പരിമിതമായ അധികാരംപോലും ഉപയോഗിക്കാന്‍ കെല്‍പ്പില്ലാതെ ഭരണകൂട വ്യാഖ്യാനങ്ങളിലും സാധൂകരണങ്ങളിലും അഭിരമിക്കുകയാണ് സി പി ഐ എം നേതൃത്വം. പിണറായി ചെയ്യുന്നതും എം വി ഗോവിന്ദന്‍ പറയുന്നതും അതാണ്.

രാജ്യം കത്തുമ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ നാഗ്പൂരിൽ ബാറ്റ് ചെയ്യുന്നു

40 ലധികം അധികം മനുഷ്യർ തെരുവിൽ മരിച്ചു വീണ വിഷയത്തിൽ ഫയൽ ചെയ്ത 60 ലധികം ഹര്ജികൾ ഭരണഘടനാ സംരക്ഷകരായ കോടതി നാളിതുവരെ കേട്ടിട്ടില്ല. പാതിരാത്രിക്ക് കോടതി തുറന്നു മനുഷ്യരെ തൂക്കികൊല്ലാൻ വിധിച്ച ചരിത്രവും

ഇവനെപ്പോലെയുള്ളവരെ രക്ഷിതാവ് എന്നുവിളിക്കാൻ യോഗ്യതയുണ്ടോ ?

വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. ഏതോ സ്കൂളിലെ ക്ലാസ് പി.ടി എ .മാർക്കു കുറഞ്ഞതിന് ക്ഷുഭിതനായി അധ്യാപികയോടു കയർത്ത് ,മകനെ പരസ്യമായി മർദ്ദിച്ച് ഉത്തരപേപ്പറോ പ്രോഗ്രസ് കാർഡോ എന്താണെന്നറിയില്ല ,വലിച്ചു കീറി "വാ" എന്നു മകനോടാക്രോശിച്ച് ഇറങ്ങിപ്പോവുന്ന അച്ഛൻ.

സങ്കീർണ്ണമാകുന്ന ഇറാൻ പ്രശ്നത്തിൽ കേരളത്തിലെ സുന്നിമുസ്ലിങ്ങൾ ആർക്കൊപ്പമായിരിക്കും…?

പൗരത്വസംബന്ധിയായ വിഷയങ്ങൾ കത്തിക്കാളിനിൽക്കുന്ന സമയം ആയിട്ടുകൂടി, ആസന്നമായ ഇറാൻ വിഷയത്തിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ വിശിഷ്യാ കേരളീയ മുസ്ലിങ്ങളുടെ പിന്തുണയും ആർജ്ജവവും നേടിയെടുക്കാൻ ഇറാൻ ഭരണകൂടത്തിന്‌ സാധിച്ചില്ലെന്നത്

മദ്യവും ലോട്ടറിയും ആണ് ഒരു സർക്കാരിന്റെ ലാഭം കിട്ടുന്ന രണ്ട് മാർഗങ്ങൾ എന്ന് വരിക എത്ര ശോചനീയം ആണ്

പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 102.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ 31 വരെ വിറ്റത് 522.93 കോടിയുടെ മദ്യം. തിരുവനന്തപുരം പവർ ഹൌസ് റോഡിലെ വിൽപ്പന കേന്ദ്രമാണ് ഒന്നാം സ്ഥാനത്തു എത്തിയത് 88 ലക്ഷം രൂപയുടെ മദ്യം

കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്

പൊലീസ് കാവലിൽ സ്ത്രീകളുടെ പാതിരാത്രി നടത്തം. സമ്പൂർണ സുരക്ഷയിലെ നടത്തം. നാടകമായി കണ്ട് തളളാം. പക്ഷേ അങ്ങനെ തളളിക്കളയാൻ നമുക്കാവില്ല. കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്. അതിനു കാരണം ഈ നാട്ടിലെ ,ആണുങ്ങളാണ്.

ബംഗ്ലാദേശ്‌ അഭയാർത്ഥികളെ സൃഷ്ടിച്ചതിൽ ജമാഅത്‌ ഇസ്ലാമിക്കുള്ള പങ്ക്‌

നിലവിൽ ആസാമിലെ പ്രക്ഷോഭം ഹിന്ദു ആയാലും , മുസ്ലിം ആയാലും പൗരത്വം തെളിയിക്കാൻ പറ്റാത്ത 20 ലക്ഷം ആളുകളെയും ആസാമിൽ നിന്ന് ഓടിക്കാനാണ്‌ . BJP അതിലെ 13 ലക്ഷം ഹിന്ദുക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ്‌ ഇപ്പോഴത്തെ കലാപത്തിന്‌ കാരണം

വീണാലും നേട്ടം ?

ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

ചരിത്രപരമായി പൗരത്വ ബിൽ ഒരു പ്രഹസനമാണ്

ഇന്ത്യയുടെ ആ അന്തർലീന അടിസ്ഥാനഘടന നിങ്ങൾ ഇളക്കാൻ നോക്കുകയാണെങ്കിൽ, നിങ്ങൾ പ്രശ്‌നം ചോദിച്ചു വാങ്ങുകയാണ് ചെയ്യുന്നത്.. ആ തീപ്പൊരി ആളിക്കത്തിക്കാൻ ശ്രമിക്കരുത്.

വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു

അടിമത്തം ചിലർക്കൊരു ശീലമോ മാനസികാവസ്ഥയോ ഒക്കെയാണ്.അതുകൊണ്ടു കൂടിയാണ് മദ്യപിച്ച് വന്ന് ക്രൂരമായി ഉപദ്രവിക്കുകയും കുട്ടികളെ സംരക്ഷിക്കാതെ പട്ടിണിക്കിടുകയും ദുരഭിമാനമോ രാഷ്ട്രീയവിയോജിപ്പോ മൂലം

കേരള പുനർനിർമ്മാണത്തിന് ജപ്പാൻ സഹായം ലഭിക്കുന്നതിൽ മനപ്രയാസമുണ്ടാകുന്നത് ആർക്കൊക്കെയാണ് ?

മൂന്ന് മാസമായി നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ വീർപ്പ് മുട്ടിക്കുകയാണ്. കത്തെഴുതിയിട്ട് മറുപടിയും ഇല്ല. സംസ്ഥാനത്തെ എങ്ങിനെ ഞെക്കി കൊല്ലാം എന്നാണ് കേന്ദ്രം നോക്കുന്നത്.

ബി പി സി എൽ വിറ്റ് തുലയ്ക്കലിനെതിരെ സമരം ചെയ്ത തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ, വിപണന മഹാരത്ന കമ്പനിയായ ബി പി സി എൽ പൂർണ്ണമായും വിൽക്കുന്നതിന് കേന്ദ്രം ഭരിക്കുന്ന മോഡി ഗവണ്മെന്റ് ഇക്കഴിഞ്ഞ നവംബർ 20 ന് എടുത്ത തീരുമാനത്തിനെതിരെ റിഫൈനറിയിലെ 28 യൂണിയനുകളും ഓഫീസർമാരുടെ സംഘടനകളും അഖിലേന്ത്യാ അടിസ്ഥാനത്തിൽ , നവംബർ 28 ന് പണിമുടക്കി.

മഹാരാഷ്ട്ര രാഷ്ട്രീയവും കോൺഗ്രസിന്റെ പ്രസക്തിയില്ലായ്മയും

ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവില്‍ യുദ്ധവും, വര്‍ഗീയ കലാപവും, പിന്നെ വിഭജനവും.

പൗരത്വബോധമെന്നാൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, നിൽക്കാത്തവനെ തല്ലുന്നതോ അല്ല, അതിനപ്പുറം രാഷ്ട്രം എന്റേതാണെന്ന ബോധമാണ്

എഴുത്തുകാരനും റെയിൽവേയിൽ ടി ടി ഇയും ആയ Shini Lal എഴുതുന്നു . പൗരത്വബോധം എന്നാൽ സിനിമാ തിയേറ്ററിൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, അങ്ങനെ നിൽക്കാത്തവനെ വളഞ്ഞിട്ട് തല്ലുന്നതോ അല്ല. അതിനപ്പുറം രാഷ്ട്രം...

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക, ഭാരതം മോദിയ്ക്ക് മുൻപും പിൻപും എന്ന വ്യാഖ്യാനം അത്യന്താപേക്ഷിതം.

കിമാകി മറുഗെ താരമായതെങ്ങനെ?

2005 സെപ്റ്റംബറിൽ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കിനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന കെനിയൻ എയർവേയ്സ് വിമാനത്തിൽ കിമാനി ങാങ്ക മറുഗെ (Kimani Ng'ang'a Maruge) എന്നൊരു 'കുട്ടിയും' ഉണ്ടായിരുന്നു.

ആരായിരുന്നു ഐ എസ് ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി? ആരാണ് ബാഗ്ദാദിയെ ആയുധമണിയിച്ച് വളര്‍ത്തി വലുതാക്കിയത്?

ഇറാഖിലെ മൊസൂലിലുള്ള അല്‍ നൂരി മസ്ജിദിലെ മിമ്പറത്ത് കയറിയിരുന്ന് താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഖലീഫയാണെന്ന് അബൂബക്കര്‍ അല്‍- ബാഗ്ദാദി പ്രഖ്യാപിക്കുന്ന വീഡിയോ, ലോകം കണ്ടത് 2014ല്‍ റമദാനിലെ ഒരു വെള്ളിയാഴ്ചയായിരുന്നു.

ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും കാശ്മീരിന് ബാധകമാകണമെന്നു പറയുമ്പോൾ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന മൂന്നാംഭാഗം പെടുമോ?

ഒരു കാശ്മീരി സുഹൃത്തിനോട് സംസാരിച്ച് ഫോൺ വച്ചതേയുള്ളൂ. എന്റെകൂടെ കുറേക്കാലം ജോലി ചെയ്ത അവളിപ്പോൾ ജെർമനിയിലാണ്. ഇന്ന് രാവിലെ അവളുടെ അമ്മയെയും അമ്മയുടെ എൺപത്തി രണ്ടു വയസുള്ള അമ്മായിയേയും അറസ്റ്റ് ചെയ്തു എന്ന വാർത്ത വന്നിട്ടുണ്ട്.

ഇന്ന് ജമ്മു കാശ്മീരിനോട് ചെയ്യുന്നത് നാളെ ഏതു സംസ്ഥാനത്തോടും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല എന്നോർക്കണം

കാശ്മീരിൽ 8 മണിയ്ക്ക് ശേഷം വീടുകളിൽ ലൈറ്റ് തെളിക്കാൻ പാടില്ല എന്നാണ്. ബാൻഡിപോരയിൽ ഒരു പെൺകുട്ടി സ്‌കൂൾ അടുത്തെങ്ങാനും തുറക്കും എന്ന പ്രതീക്ഷയിൽ പുസ്തകം വായിക്കാൻ വേണ്ടി രാത്രി 8 മണിക്ക് ശേഷവും ലൈറ്റ് അണയ്ക്കാതിരുന്നപ്പോൾ സൈനികർ ആ വീട്ടിലേക്ക് ഇരച്ചു കയറി.

മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥർ

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴി മുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കൾ ഉണ്ട്

മരട് ഫ്ലാറ്റ് കേസിനെക്കുറിച്ച് വ്യക്തതയോടെ അറിയേണ്ടതെല്ലാം

കഴിഞ്ഞ കുറച്ചു നാളുകളായി "തുമ്പും വാലും മാത്രം"മനസിലാക്കി നമ്മളിൽ പലരും ചർച്ച ചെയ്യുന്ന കേസാണ് "മരടിലെ ഫ്ലാറ്റ് പൊളിക്കൽ". അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ മരട് ഫ്ലാറ്റ് കേസിനെക്കുറിച്ച് വ്യക്തതയോടെ അറിയേണ്ടതെല്ലാം.

ബാങ്ക് ലയനം നേട്ടവും കോട്ടവും

ഏത് മേഖലയിൽ ആയാലും ലയനം ഉപഭോക്താക്കൾക്കും പ്രസ്തുത തൊഴിൽ മേഖലയിലെ ജോലിക്കാർക്കും നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് ഉണ്ടാക്കുന്നത്.

1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

തങ്ങൾ ആസാമിലെ ടീ ട്രൈബിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ ഈ വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സാധിക്കും?1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?
Advertisements

Recent Posts