Advertisements

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക, ഭാരതം മോദിയ്ക്ക് മുൻപും പിൻപും എന്ന വ്യാഖ്യാനം അത്യന്താപേക്ഷിതം.

മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥർ

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴി മുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കൾ ഉണ്ട്

മരട് ഫ്ലാറ്റ് കേസിനെക്കുറിച്ച് വ്യക്തതയോടെ അറിയേണ്ടതെല്ലാം

കഴിഞ്ഞ കുറച്ചു നാളുകളായി "തുമ്പും വാലും മാത്രം"മനസിലാക്കി നമ്മളിൽ പലരും ചർച്ച ചെയ്യുന്ന കേസാണ് "മരടിലെ ഫ്ലാറ്റ് പൊളിക്കൽ". അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ മരട് ഫ്ലാറ്റ് കേസിനെക്കുറിച്ച് വ്യക്തതയോടെ അറിയേണ്ടതെല്ലാം.

‘ഹിന്ദുവിനെ പ്രണയിച്ചതിനാൽ മനസികശാരീരിക പീഡനങ്ങൾ’;യുക്തിവാദി ഷെറീനയുടെ അവസ്‌ഥ ചർച്ചാവിഷയമാകുന്നു

തനിക്ക് വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഷറീന സി.കെ.കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. മലപ്പുറം തൂത സ്വദേശിനിയാണ് ഷെറീന. കുടുംബത്തില്‍ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ഷറീന പൊലീസില്‍ പരാതി നല്‍കി.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൃത്യമാണ്

സ്ത്രീയായിപോയതിന്റെ പേരിൽ രാജ്യത്തെ ഒരു പൊതുയിടത്തിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്താൻ സാധ്യമല്ല എന്ന സുപ്രീകോടതി വിധി ഈ വർഷവും നടപ്പാക്കും എന്ന നിലപാട്

അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തിനായി അന്ത്യ നിമിഷം വരെ ഞാൻ നിലകൊള്ളും എന്ന് പറഞ്ഞത് ഫ്രഞ്ച്‌ ചിന്തകൻ സാക്ഷാൽ വോൾട്ടയർ ആണ്...

ബുദ്ധമതവും ഈഴവരും ഗുരുവും എസ്.എൻ.ഡി.പിയും പിന്നെ വെള്ളാപ്പള്ളിമാരും

കേരളത്തിലെ ഏറ്റവും പ്രബുദ്ധ സമുദായം ഏതെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഈഴവ സമുദായം എന്നതായിരിയ്ക്കും.

തെക്കനും വടക്കനും മഹാപ്രളയവും

"തെക്കനേയും മൂർഖനെയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം..." "കോഴിക്കോട് പോയിട്ട് ചില്ലറ പൈസ നിലത്തു പോയാൽ കുനിഞ്ഞു നിന്നെടുക്കരുത്, കുണ്ടന്മാരുടെ സ്ഥലമാണ് സൂക്ഷിക്കണം..."

വയനാട് എംപി രാഹുൽഗാന്ധിക്ക് ഒരു തുറന്ന കത്ത്…

വയനാട് എംപിയുടെ വക അമ്പതിനായിരം കിലോ അരിയും, പായും തലയിണയും, പുതപ്പും ദുരിതം ബാധിച്ച വയനാട്ടിലേക്കും നിലമ്പൂരിലേക്കും എത്തിയതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു

‘അവരുടെ തകര്‍ന്നുപോയ സ്വപ്നങ്ങള്‍ വീണ്ടെടുക്കണം’

തന്റെ മൂന്നാമത്തെ പുസ്തകത്തിൽ നിന്നുള്ള വരുമാനം പ്രളയദുരന്ത ബാധിതർക്ക് നൽകിയ എഴുത്തുകാരൻ സജി കല്യാണിയുടെ പോസ്റ്റ്

‘കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല; പോറ്റാൻ കഴിയുന്നവൻ കെട്ടിയാൽ മതി

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് പഴയത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു

ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരു കാരണമുണ്ടെങ്കിൽ ഈ കൊച്ചുകേരളം മാത്രമാണ്

എനിക്കുറപ്പാണ്, ബ്രിട്ടീഷുകാരൻ്റെ തല്ലും, ബൂട്ടിനുള്ള ചവിട്ടും, നെഞ്ചിന് നേർക്കുവന്ന വെടിയുണ്ടകളുമെല്ലാം ഏറ്റുവാങ്ങി, ജീവൻ പോലും ബലികഴിച്ച് ഒരു ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കേരളം പോലൊരു ദേശം കെട്ടിപ്പടുക്കാനാവണം

ഭരണകൂടമല്ല, ജനങ്ങളാണ് പരിസ്ഥിതി പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചത്

നമ്മുടെ കൊച്ചു കേരളത്തിന്റെ അലകും പിടിയും തകർത്തു കൊണ്ടാണ് തുടർച്ചയായ രണ്ടാംവർഷവും ജലം നമ്മുടെ വീട്ടിൽ അതിഥിയായി വന്നത്

ഗാഡ്ഗിൽ റിപ്പോർട്ട് ഒന്നും ഒരുകാലത്തും നടക്കാൻ പോകുന്നില്ല, പക്ഷെ വേറെ ചിലതു നടക്കും!

ഇപ്പോൾ നടപ്പിലുള്ള ഗാഡ്ഗിൽ കമ്മിറ്റി സ്തുതികളും അതിനെതിരെയുള്ള പ്രായോഗിക വാദികളുടെ പ്രതികരണവും ഒക്കെ രസകരമായി വായിക്കുന്നുണ്ട്.

കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലീഗയുടെ സഹോദരി കേരളത്തിന് സ്വാന്ത്വനവുമായി

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല

തിരുവനന്തപുരത്തെ മുഴുവൻ ജനതയ്ക്കും നഗരസഭയ്ക്കും അഭിവാദ്യങ്ങൾ

2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭാ ഒന്നാം ഡിവിഷൻ കഴക്കൂട്ടം വാർഡിൽ സിപിഐ എം സ്ഥാനാർഥി ആയി നിർത്തിയത് നിയമ വിദ്യാഭ്യാസം കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യുന്ന ഒരു 34കാരനെ ആയിരുന്നു

വല്ലപ്പുഴയിൽ ഒരു “മനുഷ്യൻ”

ഇന്നലെ ഞങ്ങൾ പോകേണ്ടിയിരുന്ന വയനാട് യാത്ര കുറച്ച്കൂടെ സാധനങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു

പ്രളയം തുടർക്കഥയാകുമ്പോൾ നമുക്കും മറ്റു സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളെ കണ്ടുപഠിക്കാം

രണ്ടു പതിറ്റാണ്ടുകൾ മുൻപ് ഞാൻ ആന്ധ്രയിൽ ഒരു ചെറിയ കാലം ഉണ്ടായിരുന്നു... അന്നവിടെ കണ്ട ഒരു കാര്യം...!!

1924-ലെ മഹാപ്രളയത്തില്‍ ഒരു തോര്‍ത്ത് മുണ്ട് കണക്കെ അന്നത്തെ കേരളം ഇരുപത്തേഴ് ദിവസത്തോളം മുങ്ങിക്കിടന്നിരുന്നു

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് കര്‍ക്കിടകനാളിലുണ്ടായ മഹാജലപ്രളയത്തില്‍ ഒരു തോര്‍ത്ത് മുണ്ട് കണക്കെ അന്നത്തെ കേരളം ഇരുപത്തേഴ് ദിവസത്തോളം മുങ്ങിക്കിടന്നിരുന്നു

കേവല പരിസ്ഥിതിവാദം അന്ധവിശ്വാസം തന്നെയാണ്

നിങ്ങൾക്ക് കേവല പരിസ്ഥിതി വാദം പറയാനും, പരിസ്ഥിതി ഗാനം ആലപിക്കാനും പറ്റിയ സമയം ഇതല്ല.

വെള്ളപ്പൊക്ക ദുരന്തഭൂമിയിൽ നിന്നും നീക്കം ചെയ്ത വേസ്റ്റുകൾ എങ്ങിനെ സംസ്കരിക്കണം

വെള്ളപ്പൊക്ക ദുരന്തഭൂമിയിൽ നിന്നും നീക്കം ചെയ്ത പല തരത്തിലുള്ള വേസ്റ്റ്കൾ എങ്ങിനെ സംസ്കരിക്കണം എന്ന് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

ഈ അതിവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വ പ്രകൃതിപ്രതിഭാസമാണോ?

കേരളത്തിൽ കഴിഞ്ഞ 2018 ലും അതുപോലെത്തന്നെ ഈ വർഷവും ഉണ്ടായ അതിവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വ പ്രകൃതിപ്രതിഭാസമാണോ?

പ്രളയാനന്തരം ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്

ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും; മുരളി തുമ്മാരുകുടി എഴുതുന്നു

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം.

ക്വാറികളിൽ ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും

കഴിഞ്ഞ കൊല്ലം ഡോ. ടി. വി. സജീവ് അഴിമുഖത്തിൽ എഴുതിയത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് സജീവ്. കേരള വന ഗവേഷണ കേന്ദ്രം (KFRI)യിലെ ഉദ്യോഗസ്ഥൻ

എന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?

ഒരേ സമയം സംബന്ധം എന്ന ചടങ്ങിലൂടെ നായർ സമുദായത്തിൽ വേശ്യാ വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വ സമുദായത്തിലെ അന്തർജ്ജനങ്ങളെ മൂക്ക് കയറിട്ടു നിർത്താൻ വേണ്ടി ബ്രാഹ്മണ സമൂഹം അനുവർത്തിച്ചിരുന്ന ഒരു ചടങ്ങായിരുന്നു "സ്മാർത്തവിചാരം

ഇരുപത്തൊന്നാം നൂറ്റാണ്ടാണ്, അല്ലാതെ ശിലായുഗമൊന്നുമല്ല !

ചുറ്റും നരകമാണെങ്കിലും അതിന്റെ ഒരു സൈഡുവക്കായിട്ട് ഇച്ചിരി സ്ഥലം മേടിച്ച് അതിന് ചുറ്റും ഒരു മതില് കെട്ടി അതിനകത്ത് കൃത്രിമമായിട്ടാണേലും തന്റേതായ ഒരു സ്വകാര്യ സ്വർഗ്ഗം പണിത് ജീവിക്കുന്നവരാണ് ഈ മലയാളികളെന്ന് പറയുന്ന നമ്മളിലേറേപ്പേരും.

അസമത്വം നിലനിൽക്കുമ്പോൾ ജാതിയെപ്പറ്റി പറയാതെ എങ്ങനെ സംസാരിക്കാനാകും?

"എപ്പോ നോക്കിയാലും ജാതി സംസാരിക്കുന്നു" എന്നതാണ് ഞാൻ സ്ഥിരമായി കേട്ട് വരുന്ന ഒരു പരാതി.

എങ്ങനെ നമ്മൾ തോൽക്കാതിരിക്കും ?

അതെ സഖാക്കളെ,നമ്മുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. ബംഗാളിൽ, ത്രിപുരയിൽ, ഇപ്പോൾ കേരളത്തിലും. വീരവാദം നിർത്താം.പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം

സിസ്റ്റര്‍ ലിനിയുടെ വേർപാടിന്‌ ഒരുവർഷം

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.
Advertisements

Recent Posts