Advertisements

വീണാലും നേട്ടം ?

ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

ചരിത്രപരമായി പൗരത്വ ബിൽ ഒരു പ്രഹസനമാണ്

ഇന്ത്യയുടെ ആ അന്തർലീന അടിസ്ഥാനഘടന നിങ്ങൾ ഇളക്കാൻ നോക്കുകയാണെങ്കിൽ, നിങ്ങൾ പ്രശ്‌നം ചോദിച്ചു വാങ്ങുകയാണ് ചെയ്യുന്നത്.. ആ തീപ്പൊരി ആളിക്കത്തിക്കാൻ ശ്രമിക്കരുത്.

കേരള പുനർനിർമ്മാണത്തിന് ജപ്പാൻ സഹായം ലഭിക്കുന്നതിൽ മനപ്രയാസമുണ്ടാകുന്നത് ആർക്കൊക്കെയാണ് ?

മൂന്ന് മാസമായി നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ വീർപ്പ് മുട്ടിക്കുകയാണ്. കത്തെഴുതിയിട്ട് മറുപടിയും ഇല്ല. സംസ്ഥാനത്തെ എങ്ങിനെ ഞെക്കി കൊല്ലാം എന്നാണ് കേന്ദ്രം നോക്കുന്നത്.

ബി പി സി എൽ വിറ്റ് തുലയ്ക്കലിനെതിരെ സമരം ചെയ്ത തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ, വിപണന മഹാരത്ന കമ്പനിയായ ബി പി സി എൽ പൂർണ്ണമായും വിൽക്കുന്നതിന് കേന്ദ്രം ഭരിക്കുന്ന മോഡി ഗവണ്മെന്റ് ഇക്കഴിഞ്ഞ നവംബർ 20 ന് എടുത്ത തീരുമാനത്തിനെതിരെ റിഫൈനറിയിലെ 28 യൂണിയനുകളും ഓഫീസർമാരുടെ സംഘടനകളും അഖിലേന്ത്യാ അടിസ്ഥാനത്തിൽ , നവംബർ 28 ന് പണിമുടക്കി.

മഹാരാഷ്ട്ര രാഷ്ട്രീയവും കോൺഗ്രസിന്റെ പ്രസക്തിയില്ലായ്മയും

ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവില്‍ യുദ്ധവും, വര്‍ഗീയ കലാപവും, പിന്നെ വിഭജനവും.

പൗരത്വബോധമെന്നാൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, നിൽക്കാത്തവനെ തല്ലുന്നതോ അല്ല, അതിനപ്പുറം രാഷ്ട്രം എന്റേതാണെന്ന ബോധമാണ്

എഴുത്തുകാരനും റെയിൽവേയിൽ ടി ടി ഇയും ആയ Shini Lal എഴുതുന്നു . പൗരത്വബോധം എന്നാൽ സിനിമാ തിയേറ്ററിൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, അങ്ങനെ നിൽക്കാത്തവനെ വളഞ്ഞിട്ട് തല്ലുന്നതോ അല്ല. അതിനപ്പുറം രാഷ്ട്രം...

ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും കാശ്മീരിന് ബാധകമാകണമെന്നു പറയുമ്പോൾ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന മൂന്നാംഭാഗം പെടുമോ?

ഒരു കാശ്മീരി സുഹൃത്തിനോട് സംസാരിച്ച് ഫോൺ വച്ചതേയുള്ളൂ. എന്റെകൂടെ കുറേക്കാലം ജോലി ചെയ്ത അവളിപ്പോൾ ജെർമനിയിലാണ്. ഇന്ന് രാവിലെ അവളുടെ അമ്മയെയും അമ്മയുടെ എൺപത്തി രണ്ടു വയസുള്ള അമ്മായിയേയും അറസ്റ്റ് ചെയ്തു എന്ന വാർത്ത വന്നിട്ടുണ്ട്.

ഇന്ന് ജമ്മു കാശ്മീരിനോട് ചെയ്യുന്നത് നാളെ ഏതു സംസ്ഥാനത്തോടും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല എന്നോർക്കണം

കാശ്മീരിൽ 8 മണിയ്ക്ക് ശേഷം വീടുകളിൽ ലൈറ്റ് തെളിക്കാൻ പാടില്ല എന്നാണ്. ബാൻഡിപോരയിൽ ഒരു പെൺകുട്ടി സ്‌കൂൾ അടുത്തെങ്ങാനും തുറക്കും എന്ന പ്രതീക്ഷയിൽ പുസ്തകം വായിക്കാൻ വേണ്ടി രാത്രി 8 മണിക്ക് ശേഷവും ലൈറ്റ് അണയ്ക്കാതിരുന്നപ്പോൾ സൈനികർ ആ വീട്ടിലേക്ക് ഇരച്ചു കയറി.

ബാങ്ക് ലയനം നേട്ടവും കോട്ടവും

ഏത് മേഖലയിൽ ആയാലും ലയനം ഉപഭോക്താക്കൾക്കും പ്രസ്തുത തൊഴിൽ മേഖലയിലെ ജോലിക്കാർക്കും നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് ഉണ്ടാക്കുന്നത്.

1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

തങ്ങൾ ആസാമിലെ ടീ ട്രൈബിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ ഈ വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സാധിക്കും?1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

ഇന്ന് അഭയാർത്ഥികൾ നാളെ നമ്മൾ; ഫാസിസ്റ്റു നിയമങ്ങളുടെ ഓരോ തടവറകൾ ഒരുങ്ങിവരുന്നുണ്ട്

സിറിയയിൽയിൽ നിന്ന് ജർമ്മനിയിലേക്ക് നാലായിരം കി. മീ. ദൂരമുണ്ട്. എല്ലാം ഉപേക്ഷിച്ചു വെറും കയ്യോടെ നാലായിരം കി.മീ. താണ്ടി, സിറിയയിൽ നിന്നും ജർമ്മനിയിൽ എത്തിയ ആറര ലക്ഷം പേരെയാണ്, എട്ടേകാൽ കൂടിയുള്ള ജർമ്മൻ സമൂഹത്തിന്റെ ഭാഗമാക്കിയത്.

ആമസോണ്‍ കത്തുന്നതിനെതിരെ പത്തുപേരെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിൽ അഭിമാനിക്കുന്നു

ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. ബ്രസീലിൽ സ്ഥിതിചെയ്യുന്ന കാടുകൾ ഇപ്പോൾ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങൾ വിഴുങ്ങുകയാണ്.

ചിദംബരം നാളെ ഈ കേസിൽ നിന്നും രക്ഷപെട്ടേക്കാം

കോടിക്കണക്കിന്‌ ആളുകൾ ദിവസേന കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട് ഭാരത്തിൽ...  ശതകോടികൾ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്..

ഷെഹ്‌ലാ റാഷിദ്; നീയൊരു കരുത്തിന്റെ പേരാണ് പെണ്ണേ

ദിവസങ്ങളായി ജെഎന്‍യുവില്‍ നടക്കുന്ന സമരത്തെ നേരിട്ട് നയിക്കുന്നത് കശ്മീരില്‍ നിന്നും വരുന്ന ഷെഹ്‌ലയെന്ന നീയാണ്.

ജുഡീഷറിയും ഭരണകൂടവും അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുമ്പോൾ ഇന്നോവയും പെഹ്‌ലുഖാനും ആവർത്തിക്കും

2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന ഷീര കർഷകനായ പെഹ്ലുഖാനെയും സംഘത്തെയും അല്‍വാറില്‍ ആർ എസ് എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ട്രക്കിൽ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ചത്

‘എന്തൊക്കെ വന്നാലും കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങൾ തുടരും’

കാശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടെ നടക്കുന്ന സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു, കൃത്യവും നിഷ്പക്ഷവും ആയി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞത് ബിബിസി ആണ്

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കൊണ്ട് ആര്‍ക്കാണ് നേട്ടം?

ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്.

എന്താണ് ഏക സിവില്‍ കോഡ്?

ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും മുസല്‍മാനാണെങ്കിലും ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം പൂര്‍ണവളര്‍ച്ച അനുവദിക്കുന്ന നാടല്ല എന്റെ സ്വപ്‌നങ്ങളില്‍ ഞാനാഗ്രഹിക്കുന്ന ഇന്ത്യ; ഓരോ മതവും മറ്റുള്ളവയുമായി ഒരുമിച്ചു നിന്ന് പണിയെടുക്കുന്ന

ദേശീയത വലിയൊരു നുണയാണ്, അതിനുള്ളിലെ ഇന്ത്യ വലിയൊരു തെറ്റും

പിണറായിയേയും രമേശ് ചെന്നിത്തലയേയും എം.പിമാരേയും എം.എൽ.എമാരേയുമടക്കം രാഷ്ട്രീയകാരെയും സാംസ്കാരിക പ്രവർത്തകർകരെയുമെല്ലാം വീട്ടുതടങ്കലിൽ വയ്ക്കുന്നു.

മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

മിസോറാം ന്റെ പ്രേത്യേക പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!! കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

സുഷമാ സ്വരാജിന് ആദരാഞ്ജലി

ഒരു ട്വീറ്റ് മതിയാരുന്നു കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരന് രക്ഷപ്പെടാൻ. ലോകത്തിന്റെ ഏതു കോണിലകപ്പെട്ടാലും ഭാരതീയന് രക്ഷപ്പെടുത്താൻ കൈകളുണ്ട് എന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുത്ത ആദ്യ വിദേശകാര്യ മന്ത്രി, അതായിരുന്നു സുഷമ സ്വരാജ്.

ഞാൻ കാശ്മീരി ജനതയോടൊപ്പം

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

പാർലിമെന്റിലെ കന്നിപ്രസംഗം, മഹുവ മൊയ്ത്ര കസറി

നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്..

ഇന്ത്യയുടെ മാറേണ്ട വിദേശ ബന്ധങ്ങൾ – ഇറാനുമായുള്ള ഇന്ത്യയുടെ ഇന്ധന വ്യാപാരത്തിൻറ്റെ പ്രസക്തി

ഇറാനുമായുള്ള സംഘർഷങ്ങളെ തുടർന്ന് ഗൾഫ് മേഖല സംഘർഷത്തിലേക്ക് പോവുകയാണെന്ന രീതിയിൽ വാർത്തകൾ വന്നതിന് പിന്നാലെ ആഗോള വിപണിയില് എണ്ണയുടെ വില ഇപ്പോൾ ഉയരുകയാണ്.

ബ്രെയിൻ വാഷ് ചെയ്യപ്പെടുന്ന ഹിന്ദുക്കൾ ;ഞെട്ടിക്കുന്ന സത്യങ്ങൾ ചുരുളഴിയുന്നു

എം ബി എ ബിരുദധാരിയായ സധവി ഖോസ്ല നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയ്ക്കെതിരായി പോരാട്ടം നടത്തുന്ന ഇവർ ഈ വിഷയത്തിൽ “Fading Glory – Punjab, Hope Not Lost” എന്ന ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

ലാൽ ബഹദൂർശാസ്ത്രിയുടെ മരണം – ദി താഷ്കന്റ് ഫയൽസ് – ചില നിഗൂഢ അജണ്ടകൾ

ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് The Thashkent Files. ശാസ്ത്രിയുടെ മരണത്തിനു പുറകിലെ രഹസ്യങ്ങൾ ആദ്യമായി തുറന്നു കാണിക്കുന്നു എ

മതാത്മക ദേശീയതയുടെ ഈ രണ്ടാം വരവ്, പ്രതീക്ഷിച്ചതിലും ഗംഭീരം.

പ്രഖ്യാ സിംഗ് താക്കൂറിനെ പോലുള്ള ഉഗ്ര വിഷങ്ങളെ പോലും ജയിപ്പിച്ചെടുക്കാൻ മാത്രം ഇന്ത്യയുടെ മനസ്സ് മാറ്റാൻ കഴിഞ്ഞെങ്കിൽ മതാത്മക ദേശീയത എത്രമാത്രം ശക്തമായി വേരോടിക്കഴിഞ്ഞു..!! ദശാബ്ദങ്ങൾ നീണ്ടു നിന്ന ആസൂത്രണത്തിൻ്റെയും നിരന്തര പ്രചാരണങ്ങളിലൂടെയും കൈവരിച്ച നേട്ടമാണിതെങ്കിലും, സംഘ പരിവാർ മുന്നോട്ടു വെക്കുന്ന മതാത്മക ദേശീയതയിലേക്കുള്ള അഥവാ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പരിണാമ പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല.

മോദിയെ വീണ്ടും ജയിപ്പിച്ചാൽ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

പാക്കിസ്ഥാനിൽ ബോംബിട്ടാൽ ഇന്ത്യക്കാരുടെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്ന് നാടൊട്ടുക്കും പറന്നു പറഞ്ഞ ഒരാളെ വീണ്ടും ജയിപ്പിച്ചാൽ ഉറപ്പിച്ചോളൂ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

‘കണ്ണട( വ )ച്ച് ‘ധ്യാനിക്കുക

ധ്യാനം, വെറുതെ സമയം കളയുന്ന ഏർപ്പാടാണ് .അതുകൊണ്ട് ലോകത്തിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല

ഇന്ത്യാ മഹാരാജ്യത്ത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ആക്രമണം അഴിച്ചു വിടേണ്ടി വരുന്ന ജനത

നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ആക്രമണം അഴിച്ചു വിടേണ്ടി വരുന്ന ഒരു ജനതയെ കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ?
Advertisements

Recent Posts