fbpx
Advertisements

ബിയര്‍ ബോട്ടിലില്‍ ഗാന്ധി ; കേസിന് പിന്നാലെ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു

രാഷ്ട്ര പിതാവിനെ അപമാനിച്ചതില്‍ കമ്പനിക്കെതിരെ ഹൈദരബാദ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിയര്‍ നിര്‍മാതാക്കളായ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംങ് കമ്പനി മാപ്പ് പറഞ്ഞിരിക്കുന്നത്

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

ബില്‍ഗേറ്റ്‌സ് ഇന്ത്യയില്‍, ഒപ്പം മെലിന്‍ഡയും – എക്‌സ്‌ക്ലുസീവ് ചിത്രങ്ങളിലൂടെ

ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരിലൊരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്‌സ് ഇന്ത്യയിലെത്തി. വ്യാഴാഴ്ച പ്രമുഖ ഇന്ത്യന്‍ യുവ എഴുത്തുകാരന്‍ ചേതന്‍ ഭഗതുമായുള്ള കൂടി കാഴ്ചയ്ക്കാണ് അദ്ദേഹം എത്തിയത്.

ജനാധിപത്യവിശ്വാസികളെ അസ്വസ്ഥമാക്കുന്ന ബിജെപിയുടെ അധാർമ്മിക മാർഗ്ഗങ്ങൾ !

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങും കാണാത്തവിധം എതിർ പാർട്ടികൾക്ക് വ്യോമ പാതകൾ വരെ നിഷേധിച്ചുകൊണ്ടാണ് ബി ജെ പി അവരുടെ പ്രചാരണവുമായി മുന്നേറുന്നത്... രണ്ട് ദിവസം മുൻപ് ദ ഹിന്ദു പത്രത്തിൽ വന്ന ഒരു വാർത്തയാണ് എനിക്ക് ഓർമ്മവരുന്നത്.. ജയിച്ച് ചെന്നാൽ ആദ്യ നൂറ് ദിവസത്തെ കർമ പ്കദ്ധതികൾക്ക് രൂപം നൽകാൻ മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയത്രെ... ഉദ്യോഗസ്ഥർ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്... അത്രക്കും കരുക്കൾ നീക്കിക്കഴിഞ്ഞു എന്നർത്ഥം.. ഏത് വിധേനയും അധികാരം പിടിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് മുന്നോട്ട് പോക്ക്... സാധ്യത തള്ളിക്കളയാനാവില്ല

നഗരമദ്ധ്യത്തില്‍ മയക്ക്മരുന്ന് തോട്ടം ! അതും നഗരസഭ വക !

രാജസ്ഥാനിലെ ജയ്പൂരില്‍ നഗരമദ്ധ്യത്തില്‍ മോടി കൂട്ടാനായി വെച്ച ചെടികളില്‍ മയക്ക്മരുന്ന് ചെടികളും. നഗരസഭാ തന്നെയാണ് ഈ ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്.

ദേശീയത വലിയൊരു നുണയാണ്, അതിനുള്ളിലെ ഇന്ത്യ വലിയൊരു തെറ്റും

പിണറായിയേയും രമേശ് ചെന്നിത്തലയേയും എം.പിമാരേയും എം.എൽ.എമാരേയുമടക്കം രാഷ്ട്രീയകാരെയും സാംസ്കാരിക പ്രവർത്തകർകരെയുമെല്ലാം വീട്ടുതടങ്കലിൽ വയ്ക്കുന്നു.

ആമസോണ്‍ കത്തുന്നതിനെതിരെ പത്തുപേരെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിൽ അഭിമാനിക്കുന്നു

ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. ബ്രസീലിൽ സ്ഥിതിചെയ്യുന്ന കാടുകൾ ഇപ്പോൾ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങൾ വിഴുങ്ങുകയാണ്.

പണി നടക്കുന്നതിനു ഇടയില്‍ കറന്റ് വന്നു, ലൈന്‍മാന്‍ ഷോക്കടിച്ചു മരിച്ചു; കരയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ഇന്നലെ ഭോപാലിലെ മക്രോണിയയില്‍ ഹേമരാജ് ലോധിയെന്ന ലൈന്‍മാന്‍ ഷോക്കടിച്ചു മരിച്ചു. ഒരു 11,000 കെ.ബി പോസ്റ്റില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനിടെ പെട്ടന്നു കറന്റ് വന്നപ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്. ലൈന്‍മാന്‍ ഷോക്കേറ്റു വൈദ്യുത ലൈനില്‍ തൂങ്ങിയാടുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അറ്റകുറ്റ പണിക്കായി ലൈന്‍ ഓഫ് ചെയ്തു പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ ഏതോ ജീവനക്കാരന്റെ അശ്രദ്ധമായ ഇടപ്പെടല്‍ മൂലമാണ് ഹേമരാജിന് തന്റെ ജീവന്‍ ബലി നല്‌കേണ്ടി വന്നത്.

ഇന്ത്യന്‍ രൂപയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍ …

ഇന്ത്യന്‍ രൂപയ്ക്കും നാണയങ്ങള്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കൂ ...

ഇന്ത്യന്‍ റെയില്‍വേയിലെ ഈ ഡയമണ്ട് ക്രോസിംഗിന്‍റെ പ്രത്യേകതകള്‍ ?

എന്താണ് ഈ ഡയമണ്ട് ക്രോസിംഗ്? ഇന്ത്യന്‍ റെയില്‍വേയിലെ ഈ ഡയമണ്ട് ക്രോസിംഗിന്‍റെ പ്രത്യേകതകള്‍...?

വീണാലും നേട്ടം ?

ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

ചാവേറും അശാന്തിയും

കാലംമാറി ചാവേറുകളുംമാറി. ആക്രമണതന്ത്രങ്ങളും ആയുധങ്ങളുംമാറി. ഭീകരസംഘടനകൾ മുതൽ രാഷ്ട്രങ്ങൾ വരെ ചാവേറുകളെ യഥേഷ്ടം ഉപയോഗിക്കുന്നു.വൻസുരക്ഷകൾ തീർക്കുന്ന ചക്രവ്യൂഹങ്ങളെ അനായാസം ഭേദിക്കുന്നു. തീഗോളങ്ങളാകുന്നു

ഇവരും ജീവിക്കുന്നത് നമ്മള്‍ ജീവിക്കുന്ന ഇന്ത്യയില്‍ തന്നെ !

ഫേസ്ബുക്കിലും മറ്റും കറങ്ങി നടക്കുമ്പോള്‍ ഇടയ്ക്ക് ഇങ്ങനെയും ചില ചിത്രങ്ങള്‍ കാണുന്നതും മറ്റുള്ളവരെ കാണിക്കുന്നതും നമ്മുടെ മനസ്സില്‍ നന്മ വരുത്തുവാന്‍ ഇടയാക്കും.

ഒരു കോഴി ബിരിയാണി കല്യാണം മുടക്കിയ കഥ !

വരന്റെ വീട്ടുകാര്‍ക്ക് വേണ്ടത് മട്ടന്‍ ബിരിയാണി ആയിരുന്നു. എന്നാല്‍ വധുവിന്റെ വിളമ്പിയതാവട്ടെ കോഴി ബിരിയാണിയും. കോഴി ബിരിയാണി തന്നു തങ്ങളെ അപമാനിച്ച വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കലിയും. പിന്നെ നടന്നത് നാട്ടിലെങ്ങും ഇതുവരെ കേള്‍ക്കാത്ത സംഭവങ്ങള്‍ ആയിരുന്നു.

ഇന്ത്യന്‍ ആര്‍മി ജമ്മുവില്‍ തകര്‍ന്ന 2 പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് 24 മണിക്കൂര്‍ കൊണ്ട് – ചിത്രങ്ങള്‍

ജമ്മു കാശ്മീരിനെ ഒന്നാകെ തുടച്ചു കളഞ്ഞ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പാവപ്പെട്ട ജനതയ്ക്ക് കൈ സഹായവുമായി എത്തിയ ഇന്ത്യന്‍ സൈനികരുടെ മനോഭാവത്തെ നമ്മള്‍ എത്ര സ്തുതിച്ചാലും മതിവരില്ല. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് എത്രയോ മനുഷ്യ ജീവനുകളെ സംരക്ഷിക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

സ്വന്തം സഹജീവികളുടെ വിസര്‍ജ്ജ്യം വാരാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍

ഇതും നമ്മുടെ ഭാരതാംബയുടെ മക്കളാണ്. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു വിഭാഗം മനുഷ്യരുടെ ജോലി എന്തെന്ന് കേട്ടാല്‍ നിങ്ങളുടെ തലകറങ്ങും.

മൈക് ഓണായിരിക്കുമ്പോള്‍ പണത്തെ കുറിച്ച് സംസാരിക്കുന്നോ വിഡ്ഢീ എന്ന് രാംദേവ് !

മൈക് ഓണ്‍ ആയിരിക്കുന്ന അവസരത്തില്‍ ബിജെപി നേതാവും രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ മഹന്ത് ചന്ദ് നാഥും ബാബ രാംദേവും പണമിടപാട് ചര്‍ച്ച ചെയുന്നത് ക്യാമറയില്‍ പതിഞ്ഞു.

വല്ലാത്തൊരു ജോലിയായിപ്പോയി !

ദിനേന 24 മണിക്കൂര്‍ ഉറക്കമില്ലാതെ അദ്ധ്വാനിക്കേണ്ട ജോലി, ഒരു വര്‍ഷം മുഴുവന്‍ ആ ജോലി ചെയ്യേണ്ടതായും വരും. ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ആ ജോലിയിലേക്ക് ചിലരെ ഇന്റര്‍വ്യൂ ചെയ്യുന്ന കാര്‍ഡ് സ്റ്റോര്‍.കോം അവതരിപ്പിക്കുന്ന വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

മിസോറാം ന്റെ പ്രേത്യേക പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!! കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

വേദനിക്കുന്ന കോടീശ്വരന്‍ മുകേഷ് അംബാനിയുടെ ദിവസവരുമാനം എത്രയെന്ന് അറിയണോ ?

രാജ്യത്തെ വേദനിക്കുന്ന കോടീശ്വരനായ മുകേഷ് അംബാനിയുടെ ദിവസവരുമാനം എത്രയെന്ന് അറിയണോ നിങ്ങള്‍ക്ക് ?

രാജ്യത്തെ രണ്ടാമത്തെ ഗൂഗിള്‍ ബോയ്: ജൈത്ര ശര്‍മ

കൌടലിയ പണ്ഡിറ്റ്, രാജ്യത്തെ ആദ്യത്തെ ഗൂഗിള്‍ ബോയ് ആയ ആ മിടുക്കന്‍ തന്റെ ഓര്‍മ ശക്തിയുടെ പേരിലാണ് പ്രശസ്തന്‍. ലോകത്തുള്ള സകല രാജ്യങ്ങകും അവയുടെ തലസ്ഥാനങ്ങളും പണ്ഡിറ്റിന് മനപ്പാഠമാണ്. ഇപ്പോള്‍ ഒരു പുതിയ ഗൂഗിള്‍ ബോയ് കുടി നമ്മുടെ രാജ്യത്തു പിറവിയെടുത്തിരിക്കുകയാണ്, പേര് ജൈത്ര ശര്‍മ.

മുതലക്കുളത്തില്‍ ചാടി പന്തെടുത്ത നരേന്ദ്ര മോഡിയുടെ കഥ വന്‍ ഹിറ്റായി മാറുന്നു !

നരേന്ദ്ര മോഡിയുടെ കുട്ടിക്കാലത്തെ 17 ഓളം വീര കഥകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന 'ബാല്‍ നരേന്ദ്ര നരേന്ദ്രമോഡിയുടെ കുട്ടിക്കാല കഥകള്‍' എന്ന കോമിക് പുസ്തകം വന്‍ ഹിറ്റായി മാറുകയാണ്.

രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…

ഇലക്ഷൻ നടക്കുന്ന സംസ്ഥാനത്ത് കർഷക ലോൺ എഴുതിതള്ളുമെന്ന് പറയുകയും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കർഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കാപട്യം കോൺഗ്രസ് മാറ്റുമോ? കോർപ്പറേറ്റ് ലോൺ പോലെ, രാജ്യത്തെ എല്ലാ കാർഷിക ലോണുകളും എഴുതി തള്ളുമോ?

പുണ്ണ്യനദിയായ ഗംഗ, ഇപ്പോള്‍ മാലിന്യങ്ങളുടെ കൂമ്പാരവും പേറി ഒഴുകുന്നു..

സുപ്രീം കോടതിയുടെ ചോദ്യം ന്യായമാണ്..!!! എത്ര നാളായി ഗംഗ ഇങ്ങനെ കിടക്കുന്നു..!!!

ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്ര ദിന സമ്മാനം

വിഭജനം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം പിന്നിട്ടപ്പോഴാണ്, സാധാരണ തടവുകാരെപ്പോലെ തന്നെ ചിത്തരോഗികളായ തടവുകാരെയും പരസ്പരം കൈമാറണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും സര്‍ക്കാറുകള്‍ക്ക് ബുദ്ധിയുദിച്ചത്.

ഇന്ത്യന്‍ അധ്യാപകര്‍ മാത്രം പറയുന്ന ചില കാര്യങ്ങള്‍

കാര്യം എന്തൊക്കെ പറഞ്ഞാലും പഠിപ്പിക്കാന്‍ ഇന്ത്യന്‍ അധ്യാപകരെ കഴിഞ്ഞിട്ടേ വേറെ ആള് വരൂ

ബിജെപിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ മോഡിക്ക് പിന്നില്‍ അണികളെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കയറ്റി !

നാളെ ഇന്ത്യ വന്‍ വോട്ട് നേടി ഇന്ത്യ ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിലാണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പിറകെ അണികളെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കയറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.

സുരക്ഷാജീവനക്കാരനെ വെടിവെച്ചുകൊന്ന്‍ പട്ടാപ്പകല്‍ ദില്ലിയില്‍ മോഷണം..

ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും, പോലീസെത്തി സുരക്ഷാജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിലകെട്ടുപോകുന്ന അഭിപ്രായസ്വാതന്ത്ര്യം : മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ആരെയാണ് ഭയക്കുന്നത്?

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ : മദ്രാസ്‌ ഐ.ഐ.റ്റി. യില്‍ നിന്നൊരു ഉദാഹരണം

മഷി നോട്ടം ഹിതപരിശോധനയാകട്ടെ

ഭോപ്പാല്‍ കൂട്ടക്കൊല ഇപ്പോള്‍ ചിത്രത്തിലേയില്ല. അതിന്റെ ദുരൂഹതകളും കാറ്റിലലിഞ്ഞില്ലാതായി. ജെ.എന്‍.യു വിലെ വിദ്യാര്‍ഥിയുടെ തിരോധാനവും ഒരുപാവം ഉമ്മയുടെ നിലവിളിയും അതോടൊപ്പം അപ്രത്യക്ഷമായി.
Advertisements

Recent Posts