Advertisements

മൈനറായ കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും കൊലപാതക കുറ്റവും

രണ്ട് സീറ്റ് വാഹനത്തിൽ മൂന്നാമതൊരാൾ (അത് മൈനറായാലും മേജറായാലും) സഞ്ചരിച്ചാൽ അതിനുത്തരവാദി വാഹനമോടിക്കുന്നയാൾ എന്നാണ് ഒരു വാദം, മോട്ടോർ സൈക്കിളിന്റെ മുൻപിൽ / പിൻപിൽ ഇരുത്തിയോ / നിർത്തിയോ കുട്ടിയെ കൊണ്ട് പോകുന്നത് കുറ്റകരം മറ്റൊരു വാദം

ശബരിമല പുനപരോശോധന ഹർജ്ജികൾ തള്ളപ്പെടും ; എന്തുകൊണ്ട് നിയമപരമായൊരു അവലോകനം

നാളെ സുപ്രീംകോടതി ശബരിമല കേസിലെ ചരിത്ര വിധി റിവ്യൂ ഹർജ്ജിയിലൂടെ തിരുത്തും എന്ന് കരുതുന്നവരോടായി ആദ്യമായി പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതാണ്

മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് ?

അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുകാണും എന്ന് കരുതുന്നു,

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ, പക്ഷേ വേണോ മുഖ്യമന്ത്രീ ഈ സാഹസമൊക്കെ ?

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ തീരുമാനം ആഭ്യന്തരമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം.

അയോധ്യ വിധിയിലെ അവ്യക്തതകളുടെ യാഥാർഥ്യം ഇങ്ങനെ …✍️

ഭരണഘടനയുടെ അന്തഃസത്തയെ ഉൾകൊണ്ടുകൊണ്ടും സുപ്രീംകോടതിയുടെ വിധിയെ മാനിച്ചുകൊണ്ടും, അംഗീകരിച്ചുകൊണ്ടും പറയട്ടെ. തികച്ചും തെറ്റായ ഒരു കീഴ്വഴക്കമാണ് ഇത്തരം സെറ്റിൽമെന്റ് വിധികൾ സൃഷ്ടിക്കുക.

1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത

ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു

അയോധ്യകേസിലെ വിധി അറിയേണ്ടതെല്ലാം

അയോധ്യയിലെ തർക്കത്തിലിരുന്ന 2.77 ഏക്കർ സ്ഥലവും ക്ഷേത്രം നിർമ്മിക്കാനായി ഹിന്ദുക്കൾ നൽകാൻ സുപ്രീംകോടതിയുടെ വിധി.അതേസമയം പള്ളി നിർമ്മിക്കാനായി അയോധ്യയിൽത്തന്നെ 5 ഏക്കർ അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോർഡിനും നൽകണം.

ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ അനാവശ്യം

ബി.എ ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ പലപ്പോഴും അനാവശ്യമാണെന്നു തോന്നിയിട്ടുണ്ട്. അയാൾ അയാളുടെ ജോലി ചെയ്യുന്നു,അല്ലാതെന്താ ?

വാളയാറിലെയും കൂടത്തായിലെയും ആവേശകമ്മിറ്റിക്കാർ വായിക്കാതെ പോകരുത് ഈ യാഥാർഥ്യം ! (must read)

സിബിഐ അല്ല ഇന്റർപോൾ അന്വേഷിച്ചാലും വാളയാർ കേസിൽ പ്രതികൾ ഇനി ശിക്ഷിക്കപ്പെടില്ല ; എന്തുകൊണ്ട് .❓ നിയമപരമായ ഒരന്വേഷണം .❓

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം – 5

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നുള്ളതുപോലും സൂചനകൾ മാത്രമാണ് ; ആത്മഹത്യ ചെയ്തു എന്നതിൽ ആർക്കും സംശയമില്ല ; വാളയാറിൽ രണ്ടാമതായി മരണപ്പെട്ട ഇളയ പെൺകുട്ടിയുടെ വിധി പകർപ്പ് ആദ്യമായി പുറത്ത്

എന്തുകൊണ്ട് വാളയാർ കേസിൽ തോറ്റു; നിയമപരമായൊരു അന്വേഷണം ഭാഗം -4

പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്കൂഷൻ അടിസ്ഥാനപ്പെടുത്തിയത് പ്രധാനമായും ഇക്കോരയുടെ അയൽവാസികളായ മൂന്നു സ്ത്രീകളുടെ സാക്ഷി മൊഴികളായിരുന്നു.

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -3

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിട്ടും പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്ന് വിധിച്ച ജഡ്‌ജിനെ കല്ലെറിയുന്നവർ അറിയാന ഈ യാതാർഥ്യം !❗️! വാളയാർ കേസിലെ പെൺകുട്ടികളുടെ മരണത്തിൽ ആരെങ്കിലും സംശയം ഉന്നയിച്ചിരുന്നോ

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -2

വാളയാർ കേസിലെ പ്രോസികൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം സാക്ഷിയും, എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലെ പരാതിക്കാരനും, പെൺകുട്ടികളുടെ ബന്ധുവുമായ ഉണ്ണികൃഷ്ണന്റെ "കീഴ്മേൽ മറിഞ്ഞുള്ള " മൊഴി ഇങ്ങനെ..

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -1

പ്രതികൾ മക്കളെ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മയും, അച്ഛനും (രണ്ടാനച്ഛൻ) ആവർത്തിച്ചു പറഞ്ഞിട്ടും കോടതി കേൾക്കാത്തതാണോ

നീതിയുടെ ഭാവങ്ങൾ…

മലയാറ്റൂരിൽ പ്രാദേശികമായി നടന്ന ഒരു സംഭവത്തിനിടയിൽ പോലീസ് ജീപ്പ് കടന്നു വന്നപ്പോൾ ജീപ്പിൽ ആരോ കല്ലെറിഞ്ഞു

എന്താണ് വാളയാർ കേസ് ❓ വാളയാർ കേസിൽ അപ്പീൽ പോയാൽ പ്രതികൾ ശിക്ഷിക്കപ്പെടുമോ ❓

യുദ്ധം വരുമ്പോഴും, ക്രിക്കറ്റുകളി കാണുമ്പോഴും മാത്രം രാജ്യസ്നേഹവുമായി ഉണരുന്ന സോഷ്യൽ മീഡിയ വീണ്ടും വാളയാറിന് വേണ്ടി ഹാഷ്ടാഗുമായി ഉണർന്ന സാഹചര്യത്തിൽ ചിലത് പറഞ്ഞു പോകാതെ വയ്യ !

മനുഷ്യശരീരത്തിലെ രക്തമോ മറ്റു അവയവങ്ങളോ ഒന്നും കച്ചവടം ചെയ്യാൻ പാടില്ല എന്നാണ് നമ്മുടെ നാട്ടിലെ നിയമം

നാട്ടുകാരിൽ നിന്ന് നിയമവിരുദ്ധമായ വൃക്ക കച്ചവടത്തിന് പണം പിരിക്കരുത്. പണം കൊടുത്ത് വൃക്ക നൽകാൻ അല്ലെങ്കിൽ വാങ്ങാൻ ഒരാളെ തയ്യാറാക്കുന്നതിന് പിറകിൽ വലിയൊരു ചൂഷണം ഉണ്ട് എന്ന സത്യം അറിയുക. അതിന് നമ്മളായിട്ട് കൂട്ടുനിൽക്കരുത്."

‘നീയൊരു വേശ്യയാണ്’ എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്

ആരെയാണ് ഫിറോസ് കുന്നമ്പറമ്പിൽ ഉദ്ദേശിച്ചതെന്നോ, എന്താണദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നോ അറിയില്ല പക്ഷെ കാണാനിടയായ വീഡിയോയിൽ തന്നെ വിമർശിച്ച

മോഹൻലാലിന് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അനുമതി എങ്ങനെ എപ്പോൾ ലഭിച്ചു എന്നത് രസകരമാണ്

ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഇന്റർനെറ്റിലും, മൊബൈലിലും അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ?

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ ഇന്റർനെറ്റ് തലമുറ അറിയാൻ

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്നത് ഇനിമുതൽ കുറ്റമല്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?

"പ്രായപൂർത്തിയായവർ തമ്മിൽ പ്രണയിക്കുമ്പോൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്നു" ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി ;

കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകി യുവ അഭിഭാഷകൻ

സമൂഹമനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ അനുദിനം അഴിയുമ്പോൾ അതിനെ വിറ്റു ലാഭം നേടാനാണ് സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമാക്കാരുടെ ശ്രമം.

ഒരു വ്യക്തിയേയോ പ്രവർത്തനത്തേയോ കേന്ദ്രീകരിച്ചായിരുന്നില്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം, അനീതിക്കെതിരെ ചങ്കൂറ്റത്തോടെ ഉറച്ചു നിന്ന അസാമാന്യ വ്യക്തിത്വം

"ജൂനിയർ നവാബ് " എന്ന കളിയാക്കലുകൾ എനിക്ക് ഹൃദ്യമാകുന്നത്" എന്തുകൊണ്ടാണെന്നല്ലേ , അറിയണം നിങ്ങളിത് .. ഇന്ന് നവാബിന്റെ ഓർമ്മദിനം

ATM ൽ നിന്നും പണം ലഭിച്ചില്ല, പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി, ബാങ്കിനെത്തിരെ നിയമനടപടി സ്വീകരിക്കുന്നതെങ്ങനെ

ATM ൽ നിന്നും പണം ലഭിച്ചില്ല, പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി " നമ്മളിൽ പലർക്കും ഒരിക്കലെങ്കിലുമുള്ള അനുഭവമായിരിക്കും ഇത്

നിയമം മനുഷ്യന് വേണ്ടിയാണ്; അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ല

ഇപ്പോൾ എല്ലാത്തരം ആരോപണങ്ങളും മരടിൽ ഫ്‌ളാറ്റ് വാങ്ങിയവർക്കെതിരെ ആണ്. ഇത്ര പ്രധാനമായ ഒരു കേസ് സുപ്രീം കോടതിയിൽ നടന്നിട്ടും എന്തുകൊണ്ടാണ് ഫ്ലാറ്റുകളിലെ താമസക്കാർ കേസിൽ കക്ഷി ചേരാതിരുന്നത് എന്ന് ഒരു ചോദ്യം

ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ.

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

യുവതിയുടെ വ്യാജ പരാതിയിന്മേൽ ഭിന്നശേഷിക്കാരനെതിരെയുള്ള നടപടി; ലീഗൽ ടെററിസം

ബസ്സിലെ സ്ത്രീകൾക്കായി പ്രത്യേകം റിസർവ്വ് ചെയ്യാത്ത ജനറൽ സീറ്റുകളിൽ ആൺ - പെൺ വ്യത്യാസമില്ലാതെ ആർക്കും ഇരിക്കാം എന്ന് മാത്രമല്ല അംഗവൈകല്യമുള്ളവർക്ക് സീറ്റുകൾ ഒഴിഞ്ഞു കൊടുക്കണം എന്ന ചട്ടങ്ങൾ ഉണ്ട്

നിങ്ങളുടെ പ്രകാശംകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്ഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍

ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ മാറ്റുന്നത്.
Advertisements

Recent Posts