
നിരപരാധികളായ ഭർത്താക്കൻമാർ ഭാര്യമാർ ചതിച്ചുവെന്നറിയുമ്പോൾ അതിനെ എങ്ങിനെ നേരിടും?
Biju Joseph വിവാഹം കഴിക്കാൻ പോകുന്ന പുരുഷൻമാർ ഒന്നാലോചിക്കുക !!! ശിഷ്ടകാലം ജയിലിൽ കഴിയണോയെന്ന്. വിവാഹിതരായ പുരുഷൻമാരേ നിങ്ങൾ ബലാൽസംഗ കുറ്റത്തിന് ഏത് നിമിഷവും അറസ്റ്റിലായേക്കാം ജയിലിലുമായേക്കാം. ഇത് നിസ്സാരമായി തള്ളി കളയേണ്ട സംഗതിയല്ലാ.