Advertisements

സാബ് ജോൺ; സ്വന്തം തിരക്കഥയിൽ പലവട്ടം കയറി വരുന്ന ട്വിസ്റ്റുകളെ പോലെ അയാൾ ഏതോ ശൂന്യതയിലേക്ക് മറഞ്ഞു...

ജോൺ എടത്തട്ടിൽ എന്ന പേര് എത്ര സിനിമാസ്വാദകർക്ക് പരിചിതമാണെന്നറിയില്ല.സാബ് ജോൺ എന്ന തിരക്കഥാകൃത്തിനെക്കുറിച്ച് പക്ഷേ ചിലർക്കെങ്കിലും അറിയാമായിരിക്കും.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് : ഇന്ത്യൻ ജുഡിഷ്യറിയിലെ വ്യത്യസ്ത ശബ്ദം

രണ്ട് മൂന്ന് വർഷങ്ങളായി സുപ്രിം കോടതികളിൽ നിന്നും വരുന്ന സുപ്രധാന വിധിന്യായങ്ങളിൽ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന പേരാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലധികവും ഭിന്നപക്ഷവിധി അഥവാ ന്യൂനപക്ഷവിധികളാണ് എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ആ കോളേജ് കാലത്ത് ഞാനും ആത്മഹത്യ ചെയ്യേണ്ടതായിരുന്നു / ബഹിയ

വിദ്യാർത്ഥിനി ആയിരിക്കെ കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. ഇന്റേണൽ മാർക്ക് വെട്ടിക്കുറച്ചത് ഇന്നും സ്ഥിരമായൊരു ജോലി നേടാനാകാതെ അലയുന്നതിന് കാരണം ആയിട്ടുമുണ്ട്.

സാധുവായ സുഗതൻ മോരുംവെള്ളം കുടിക്കാൻ കൊടുക്കുന്നതാണ്

ലോകമിങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്.. ആരൊക്കെയോ കണ്മുന്നിലൂടെ വരുന്നു, ആരൊക്കെയോ ഇമചിമ്മും മുമ്പ് പോകുന്നു.. എല്ലാർക്കും ധൃതിയാണ് .. മുൻപേ പോകാനുള്ള ഓട്ടം.. കൂടെയുള്ളവനെ തോല്പിക്കാനുള്ള ഓട്ടം.. വട്ടത്തിൽ ചുറ്റുന്ന ഭൂമിയെ ചക്രത്തിൽ തോല്പിക്കാനുള്ള വ്യഗ്രത...

ആദ്യമായി ഫീൽഡ് മാർഷൽ പട്ടം നല്കിയാദരിച്ച സാം മനേക് ഷായെക്കുറിച്ച് സംഭവക്കഥളേറെയുണ്ട്

ബാല്യകാലത്ത് ആ മനുഷ്യന്റെ രൂപവും വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞുകേട്ട വീരേതിഹാസ കഥകളും മനസ്സിൽ വ്യക്തമായി പതിഞ്ഞു. പട്ടാളക്കാരുടെ യൂണിഫോമിൽ ഹാൻഡിൽബാർ മീശയുമായി അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ചിത്രം പെൻസിൽ കൊണ്ട് നല്ല തൂവെള്ളകടലാസിൽ ജീവിതത്തിലാദ്യമായി പകർത്തി.

മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി ഇന്നും ജീവിക്കുന്ന സത്യൻ

1952 ലെ ആത്മസഖിയാണ്‌ സത്യന്‍ ആദ്യമായി അഭിനയിച്ചു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമെന്ന് ചരിത്രകാരന്മാർ പറയുന്നു. അതിനും ഒരു വർഷം മുന്നേതന്നെ പ്രേംനസീറും ആദ്യമായി അഭിനയിച്ച ത്യാഗസീമയിലൂടെ അഭിനയിച്ചു തുടങ്ങിയിരുന്നുവെങ്കിലും ആ ചിത്രം റിലീസായില്ലായെന്നത് വസ്തുതയുമാണ്.

ചപ്പാത്തിമാമൻ ‘സൈക്കിൾ മാമൻ’ ആയ കഥ

നടനും സംവിധയകനും എഴുതുകരനുമായ മധുപാൽ ഒരു ഡോക്യൂമെൻ്റെറി ചെയ്തു! 'സൈക്കിൾ മായൻ' എന്ന ഡോക്യൂമെൻ്റെറി

ഗദ്ദാഫിയെ കുറിച്ച് അറിയേണ്ടതെല്ലാം

1942 ജൂൺ 7-ന് ലിബിയയിലെ സിർത്ത് മരുഭൂമിയിലെ ബെദൂയിൻ ഗോത്രത്തിൽ ജനിച്ചു ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളിൽ പഠനം നടത്തി

കാസ്‌ട്രോയെ വകവരുത്താൻ അമേരിക്ക നിയോഗിച്ചത് കാസ്ട്രോയുടെ കാമുകിയെ ! മാരീറ്റ, കഥയെ വെല്ലുന്ന ജീവിതത്തിന്റെ ഉടമ

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയുടെ കാമുകിയായിരുന്ന മാരീറ്റ ലോറന്‍സ് അന്തരിച്ചു. ജര്‍മനിയിലെ ഓബര്‍ ഹൗസ് നഗരത്തിലെ വൃദ്ധസദനത്തിലായിരുന്നു എണ്‍പതാം വയസില്‍ മാരീറ്റയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.
Advertisements

Recent Posts