ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 1)

ഇടവഴികളിലൂടെയുളള എന്റെ യാത്ര കളിയിക്കാവിളയിൽ നിന്നും തുടങ്ങുകയാണ്.. തീക്ഷണതയുടെ മുള്ളുവേലികൾക്കരികിലേക്കല്ല ഞാൻ നിങ്ങളെ കൂട്ടുന്നത്.

ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യ ഭാഷയെ നിർവീര്യമാക്കുന്നു

കോനാർക്കിലെ സൂരൃ ക്ഷേത്റ൦**ഭാരതത്തിന്റെ കിഴക്കുദിച്ച ശിലയി ലെ കവിതയാണ് കൊണാർക്ക്. ഒറീസയിലെ പുരിയിൽ ഉദയസൂര്യന്റെ പ്രകാശരശ്മികൾ ഗർഭഗൃഹത്തിലെ സൂര്യ ദേവന്റെ മൂർധാവിൽ പതിക്കു ന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം

സ്ത്രീ ക്രൂരയോ…?

സ്ത്രീ പുരുഷനോളം അക്രമകാരിയല്ല. പുരുഷ പ്രകൃതം ടെക്‌സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‌മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്

വൃത്തി എന്നത് പരിഹസിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിത രീതിയല്ല

വൃത്തി എന്നത് പരിഹസിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിത രീതിയല്ല എന്ന് നമ്മൾ അറിയണം . മുൻപ് മേനക തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ എന്റെ മുന്നിൽ ക്യു നിന്ന സായിപ്പ് കടല കൊറിക്കുന്നതു കണ്ടു .

ആർത്തവലഹളക്കാരായ കുലസ്ത്രീകളോടും ജോളിട്രോളുകാരോടും പോരാടുന്ന മലയാളിപെണ്ണുങ്ങളെ ഒരു പെണ്ണിനെക്കുറിച്ചു ഓർമ്മിപ്പിക്കാനുണ്ട്

ചുങ്താങ്‌ മേരി കോം ഹമന്ഗത്തെ എന്ന മാഗ്നിഫിഷ്യന്റ് മേരി, മേരി കോം 1983 മാർച്ച് 1 ന് മണിപ്പൂരിലെ ചുരചന്ദ്പുർ ജില്ലയിലെ കങ്കാത്തേയ് എന്ന അവികസിത ഗ്രാമത്തിൽ ജനിച്ചു

താങ്ങും ത്രിത്വം (പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ ടീനേജുകാർക്ക് സഹായകമാകുന്ന മൂന്നു ഘടകങ്ങൾ )

അടുത്ത കാലത്ത് ഒരുപാടു പേരെ കണ്ടുമുട്ടി, തനിക്ക് വിഷാദരോഗമുണ്ടെന്നു തിരിച്ചറിയുകയും അതിനു പരിഹാരം തേടുകയും ചെയ്തവരെ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.

പ്രാണനാഥന്റെ എച്ചിൽ പാത്രത്തിൽ ചോറ് തിന്നുന്നത് സ്നേഹമല്ല, അത് അടിമത്തമെന്ന് തിരിച്ചറിയാൻ നമ്മുടെ സ്ത്രീകൾക്ക് എത്രകാലം വേണ്ടിവന്നു ?

മുൻകുറിപ്പ്: ഇതൊരു കൂട്ടുകാരിയുടെ അനുഭവമാണെന്ന് എനിക്ക് നൈസായി എഴുതിവയ്ക്കാവുന്നതേ ഉള്ളൂ. പക്ഷേ അതല്ല. ഇതു വായിക്കുന്ന തൽപരകക്ഷികൾ 'എന്റെ / ഞങ്ങളുടെ നിർദ്ദോഷമായ സ്നേഹപ്രകടനങ്ങൾ നീ ഇങ്ങനെ വായിച്ചല്ലോ

ഒരുപാത്രത്തിൽ വെള്ളം ഉൾക്കൊള്ളുന്നതിനു ഒരു പരിധിയുണ്ട്

കൊലപാതകക്കുറ്റത്തിനു സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോ ചിലപ്പോഴൊക്കെ അവരിൽ ഞാനുൾപ്പെടുന്ന പലരേയും കാണാറുണ്ട്.

എന്തുകൊണ്ടാണ് കുട്ടികൾ ഒളിച്ചോടി ചെറിയ പ്രായത്തിലെ വിവാഹത്തിനു ശ്രമിക്കുന്നത് ?

പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ടികൾ വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചിന്തിക്കുന്ന കാര്യമാണ് "ഇതൊരു ആവേശപ്പുറത്തുള്ള ചാട്ടമായിരുന്നുവെന്നും പക്വതയെത്തുമ്പോള്‍, ജീവിതം പഠിക്കുമ്പോ മനസ്സിലാവുമെന്നും."

കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ട്

അതിന് ഇപ്പോഴത്തെ പിള്ളേര് വാർത്ത വല്ലതും കാണുവോ, പത്രം വായിക്കുവോ..! എപ്പോൾ നോക്കിയാലും ഫോണിൽ കുത്തിക്കൊണ്ട് നടക്കാൻ അല്ലേ സമയം പിന്നെ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്..

ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം

സീരിയൽ കണ്ടു കരഞ്ഞു കരഞ്ഞു ജീവിതം നഷ്ടപെടുത്തില്ലായിരുന്നു പെണ്ണുങ്ങൾ .അസൂയയും, കുശുമ്പും കുന്നായ്മയും, പറഞ്ഞു ക്ഷീണിക്കില്ലായിരുന്നു

നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ എന്തു ചെയ്തു ?

നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ എന്തു ചെയ്തു? പ്രത്യേകിച്ചെന്താ ചെയ്യാൻ! ചെല്ലും ചെലവും കൊടുത്ത് കൊണ്ടു നടക്കുന്നു. രാജകുമാരിയെപ്പോലെ സുഖമായിരിക്കുന്നു. പൊന്നുപോലെ നോക്കുന്നു കൺകണ്ട ദൈവമായി കാണുന്നു

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

കഥയൊന്നുമല്ല, ഒരു തെരുവ് ഗായിക ഇന്ത്യ മുഴുവൻ പ്രശസ്തയായ സംഭവമാണ്

നാം തെരുവോരങ്ങളില്‍ പല ഗായകരെയും കാണാറുണ്ട്. തിരക്കുകളില്‍ മുഴുകി ഒന്നു നോക്കി നടന്നു മറയുകയോ, അല്ലെങ്കില്‍ സ്നേഹത്തോടെ ഒരു സഹായം ചെയ്തു കടന്നു പോകുകയൊ ആവും പതിവ്

മാനസി ജോഷിയുടെ സ്വര്‍ണ്ണത്തിന് ഏറെ തിളക്കമുണ്ട് 

കഠിന പ്രയത്നത്തിലൂടെയാണ് മാനസി ജോഷി 2019 ലെ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായത്. ഒരു കാൽ നഷ്ടമായിട്ടും ജീവിതത്തിൽ പതറാതെ മുന്നേറിയ മാനസി ലോകത്തിനു തന്നെ മാതൃകയാവുകയാണ്.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്

ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു.

സിന്ധുവിന്റെ നേട്ടം വലിയ രീതിയിൽ കൊണ്ടാടപ്പെടണം

ഞാൻ ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.അതിന്റെ വെളിച്ചത്തിൽ പറയാം.മറ്റു രാജ്യങ്ങളിലെല്ലാം സ്ത്രീകൾ വളരെയേറെ ബഹുമാനിക്കപ്പെടുമ്പോൾ,ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.

72% വരുന്ന മഹാ ഭൂരിപക്ഷം സ്ത്രീകളും രാജ്യത്തിന്റെ കണക്കിൽ ഉത്പാദനപരമായി പൂജ്യം ആണ്

വീട്ടമ്മ എന്ന പദത്തിന് വളരെ വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്.  വീട്ടമ്മ കുടുംബത്തിന്റെ നിറദീപം തന്നെയാണ്. സംശയമില്ല.  പലർക്കും പല ജീവിത സാഹചര്യങ്ങൾ ആയിരിക്കും.

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്. വലിയ അധരങ്ങളിൽ തേച്ച ചുവന്ന ലിപ്സ്റ്റിക് പടരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവം പറഞ്ഞു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥിനികളെ നോക്കി.

മിഥ്യാഭിമാനത്തിന് അടിമപ്പെട്ടിരിക്കുന്നവർ

ഇന്ന് കണ്ടമാനം ആളുകൾ രാജ്യസ്നേഹത്തെ പ്രതി മിഥ്യാഭിമാനത്തിന് അടിമപ്പെട്ടിരിക്കയാണ്. പിറന്ന നാടിനെ ഓർത്ത്‌ അഭിമാനിക്കുന്നതും, രാജ്യത്തെ ഓർത്ത്‌ വികാരാവേശം കൊള്ളുന്നതുമൊക്ക ഒരു പൗരനെന്ന നിലയിൽ നല്ലതാണ്

സ്ത്രീകൾക്കിടയിലുള്ള മതപരമായ കൂട്ടായ്മകളും, തീവ്ര ആശയ പ്രചാരണങ്ങളും

ചരിത്രപരമായി തന്നെ സ്ത്രീകൾ പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം; ഒരുപക്ഷെ പുരുഷനേക്കാൾ വർദ്ധിത വീര്യത്തോട് കൂടി. നാസികളുടെ കൂട്ടത്തിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു

എന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?

ഒരേ സമയം സംബന്ധം എന്ന ചടങ്ങിലൂടെ നായർ സമുദായത്തിൽ വേശ്യാ വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വ സമുദായത്തിലെ അന്തർജ്ജനങ്ങളെ മൂക്ക് കയറിട്ടു നിർത്താൻ വേണ്ടി ബ്രാഹ്മണ സമൂഹം അനുവർത്തിച്ചിരുന്ന ഒരു ചടങ്ങായിരുന്നു "സ്മാർത്തവിചാരം

ഒരു ദിവസം ഇന്ത്യയിൽ രണ്ടായിരം പെൺ ഭ്രൂണങ്ങൾ കൊല്ലപ്പെടുന്നു

ഉത്തരാഖണ്ഡിലെ, ഉത്തര കാശി ജില്ലയിലെ 132 വില്ലേജുകളിൽ കഴിഞ്ഞ മൂന്നു മാസമായി ആൺകുട്ടികൾ മാത്രമേ ജനിച്ചിട്ടുള്ളൂ.

സൗഹൃദങ്ങൾ

ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും. ചില സൗഹൃദങ്ങൾ തഴുകലുകളായോ തലോടലുകളായോ നമുക്ക് മനസ്സ് പങ്കുവെക്കാൻ പറ്റിയ ഇടങ്ങളായോ ഒക്കെ മാറുമ്പോൾ മറ്റു ചില സൗഹൃദങ്ങൾ തലവേദനകളായി മാറുകയും ചെയ്യും..

വിവാഹം കഴിക്കാത്ത, കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്

വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും സന്തോഷം അനുഭവിക്കുന്നത് എന്നൊരു വാർത്ത കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു.

നമ്മളെ തിരിഞ്ഞ് നോക്കാത്ത തന്തമാരോട് നമ്മൾ റിവഞ്ച് എടുക്കണം. അച്ചീവ് ചെയ്ത് കാണിച്ച് കൊടുക്കണം

രേഷ്മേച്ചി പറഞ്ഞപോലെ "അതെ നമ്മളെ തിരിഞ്ഞ് നോക്കാത്ത തന്തമാരോട് നമ്മൾ റിവഞ്ച് എടുക്കണം. അച്ചീവ് ചെയ്ത് കാണിച്ച് കൊടുക്കണം".

അവസരങ്ങൾ ലഭിച്ചാൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും

വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കൃത്യമായ ബോധമൊ ബോധ്യമോ നമ്മളിൽ പലർക്കുമില്ല എന്നതും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മറ്റുള്ളവരാൽ തീരുമാനിക്കപ്പെടുന്നു എന്നതും തന്നെയാണ് അവിഹിതബന്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രത്യേക താൽപര്യത്തോടെ ചെവി കൂർപ്പിക്കുന്നതിന് കാരണം.

“ഇവിടെ ഇങ്ങനൊക്കെയാണ് ഭായ്”

രാവിലെ ഇറങ്ങുമ്പോൾ പതിവില്ലാതെ ഒരു എക്സ്ട്രാ ടീ ഷർട്ടുകൂടി ബാഗിൽ വയ്ക്കുന്നതു കണ്ട് ഭാര്യയുടെ ചോദ്യം " അതെന്തിനാ അജീ എടുത്തു വയ്ക്കുന്നത്? " മഴയല്ലേടീ, നനഞ്ഞാൽ വേണ്ടിവന്നാൽ ഉപയോഗിക്കാമെല്ലോ? അവളറിയുന്നുണ്ടോ ശക്തമായൊരു അടി പ്രതീക്ഷിച്ചാ അവളുടെ ആമ്പ്രന്നോൻ ഇതു ചെയ്യുന്നതെന്ന്?

ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുക എന്നുള്ളത് കുറച്ചു വെല്ലുവിളി ആണ്

ഈ ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുക എന്നുള്ളത് കുറച്ചു വെല്ലുവിളി ആണ് പലപ്പോഴും ഭാര്യമാർക്ക്. പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ടു,  അയാളുടെ തലയിൽ അടുക്കള ജോലികളും, കുട്ടികളുടെ ചുമതലകളും കെട്ടി വെച്ചു കൊടുക്കുക എന്നുള്ളത്തിലേക്ക് ചുരുങ്ങുന്നതായും കണ്ടിട്ടുണ്ട്

സോഷ്യൽമീഡിയ എന്ന കൊലയാളി

പണ്ടൊന്നും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് എത്രയെത്ര പെൺകുട്ടികളെയാണ്‌ അഗ്നിക്ക് ഇരയാക്കുന്നത്!

Recent Posts