fbpx
Advertisements

മുഖത്തെ പാടുകള്‍ അകറ്റാന്‍ നിങ്ങള്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍

യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെ മുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. പാടുകള്‍ കളയാന്‍ വേണ്ടി പരസ്യത്തില്‍ കണ്ട ക്രീമുകള്‍ വാങ്ങി പെട്ട് പോകുന്നവരും നമ്മളില്‍ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് തന്നെ ട്രൈ ചെയ്യാവുന്ന ചില സൂത്രങ്ങള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഈ സൂത്രപ്പണിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം.

മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം; വീഡിയോ ടൂട്ടോറിയല്‍ ഇതാ..

മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ് ? അല്ലെങ്കില്‍ ഏറ്റവും പെട്ടെന്ന് മുടി നീണ്ടു വളരുവാന്‍ പറ്റിയ മാര്‍ഗം എന്താണ് ?

പൂക്കള്‍ എങ്ങനെ വാടാതെ സംരക്ഷിക്കാം ?

പൂക്കള്‍ എന്നും കണ്ണിനു കുളിര്‍മ നല്‍കുന്നു, മനസിനു സന്തോഷവും. പക്ഷെ ആ പൂക്കള്‍ വാടി പോകുമ്പോള്‍ നമുക്ക് ഒരു വിഷമമാണ്, കുറച്ചു നേരം കൂടി അത് വാടാതിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിച്ചു പോകും. പൂക്കള്‍ അങ്ങനെയാണ്, അത് പെട്ടന്നു വാടും. പക്ഷെ ഇപ്പോള്‍ കാലം മാറി, ഇനി നമ്മുക്ക് പൂക്കള്‍ വാടാതെ കുറച്ചു 'അധിക' നേരം സൂക്ഷിക്കാം. അതിനു നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ...

തങ്ങളുടെ വസ്ത്രങ്ങളെ കുറിച്ച് ആണുങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ !

പാന്റും ഷര്‍ട്ടും ഒക്കെയിട്ട് വിലസി നടക്കുന്ന നമ്മള്‍ നമ്മുടെ വസ്ത്രങ്ങളെ കുറിച്ച് അറിയാതെ പോയ അല്ലെങ്കില്‍ ഇനി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്

എന്തൊരു നാശമാണിത്…ചുറ്റീട്ടും ചുറ്റിട്ടും ഒന്നുമങ്ങോട് ശരിയാകുന്നില്ല …!

ഇതെന്താ ഇവിടെ ചിറകു പോലെ നിൽക്കുന്നെ..ഹോ എന്തൊരു ചൂടാണിത് ..പണ്ടാരം നടക്കാനും പറ്റുന്നില്ല..ഇരിക്കാനും പറ്റുന്നില്ല ഇതെല്ലം വാരിചുറ്റി നടക്കുന്ന അമ്മച്ചിമാരെ (പുച്ഛം ) സമ്മതിക്കണം....

മൃഗങ്ങളുടെ തലകളുടെ മോഡലില്‍ മുടി ചീകിയ മോഡലുകള്‍

ഓരോരുത്തര്‍ക്ക് ഓരോ വട്ടാണ്. ഒരു പറ്റം മോഡലുകള്‍ മൃഗങ്ങളുടെ തലകളുടെ ആകൃതിയില്‍ മുടി ചീകിയാണ് തങ്ങളുടെ സൌന്ദര്യം പ്രകടിപ്പിക്കുന്നത്. അതില്‍ കുറുക്കനുണ്ട്, ആനയുണ്ട്, ചെന്നായയുണ്ട് അങ്ങിനെ പല വിധത്തിലുള്ള മൃഗങ്ങളും ഉണ്ട്. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍

മൊഞ്ചുള്ള പെണ്ണേ… നിനക്കായൊരു മൈലാഞ്ചി കഥ

മൈലാഞ്ചി ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?. ഏത് പ്രായത്തിലും മൈലാഞ്ചിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള മൈലാഞ്ചിയിടാന്‍ പെണ്‍കുട്ടികള്‍ ബ്യൂട്ടിഷ്യന്മാരെ വരെ സമീപിക്കുന്ന കാലഘട്ടമാണിത്. കല്യാണചടങ്ങുകളില്‍ പോലും മൈലാഞ്ചിയ്ക്ക് വന്‍ആവശ്യക്കാരാണ്. മുസ്ലീകളില്‍ മൈലാഞ്ചി കല്യാണത്തിന് വന്‍പ്രധാന്യമാണ്....

ബിഎസ്എ സൈക്കിള്‍,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, പിന്നെ സെല്ലോ പേന; കഴിഞ്ഞു പോകുന്ന പതിറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ.!

തൊണ്ണുറുകളുടെ മധ്യത്തില്‍ തുടങ്ങി 2015ന്‍റെ തുടക്കത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മളെ പിടിച്ചിരുത്തുന്ന ചില ഓര്‍മ്മകളുണ്ട്

സ്ത്രീകളോട് പുരുഷന്മാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍

പുരുഷന്മാര്‍ സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്

കോഫി വിത്ത് കാക്ക തിമിംഗലം ആന്‍ഡ് ഹിമകരടി..!!!

ഭക്ഷണം നമ്മുടെയെല്ലാം വീക്ക്‌നെസ്സാണ്...എവിടെ ഭക്ഷണം ഉണ്ടോ അവിടെ നമ്മളുണ്ട്..!!!

ഏതൊരു യുവതിയും അറിയേണ്ട ചില സിമ്പിള്‍ മേക്കപ്പ് സൂത്രങ്ങള്‍ – വീഡിയോ

തന്റെ സൗന്ദര്യത്തെക്കുറിച്ച് അല്പമെങ്കിലും ബോധമുള്ള ഏതൊരു യുവതിയും അറിഞ്ഞിരിക്കേണ്ട ചില സിമ്പിളായ മേക്കപ്പ് സൂത്രങ്ങള്‍ ആണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്.

മനുഷ്യ മൂത്രം മുതല്‍ എലി കാഷ്ടം വരെയുള്ള മേക്കപ്പ് വസ്തുക്കള്‍ !

മനുഷ്യന്റെ മൂത്രം മുതല്‍ എലിയുടെ കാഷ്ഠം വരെ മേക്കപ്പ് വസ്തുക്കളിലുണ്ട്.

ഈ ഫ്രീക്കന്മാരെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കൂലാ..!

പെണ്‍കുട്ടികളെ വെല്ലുന്ന രീതിയില്‍ അവര്‍ ചെവി മുതല്‍ അടിവയര്‍ വരെ കമ്മല്‍ ഇടും..മുടി നീട്ടി വളര്‍ത്തും..പിന്നെ ചത്താലും കുളിക്കില്ല..

ഈ ടിഷര്‍ട്ടുകള്‍ കണ്ട ശേഷം നിങ്ങള്‍ തന്നെ പറയു.. ഇതാണോ പരിഷ്കാരം?

വെറൈറ്റി എന്നാ വാക്കിന് പുതിയ രൂപവും ഭാവവും ഒക്കെ തരുന്നവയാണ് ഈ ടിഷര്‍ട്ടുകള്‍. ചില ടിഷര്‍ട്ടുകള്‍ക്ക് 3ഡി ഇഫക്റ്റ് പോലുമുണ്ട്.

ബാര്‍ബി ഗേള്‍ മാഡം ബാര്‍ബിയാകുന്നു..!!!

ഇപ്പോള്‍ ഇതാ ബാര്‍ബി ഗേള്‍, മാഡം ബാര്‍ബിയാകുന്നു. ബാര്‍ബിക്ക് ഈ എക്‌സിക്യുട്ടീവ് പരിവേഷം നല്‍ക്കുന്നത് ലോകപ്രസിദ്ധ ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗര്‍ഫെല്‍ഡാണ്.

‘പെറ്റ’യുടെ ‘റണ്‍വേ റിവേഴ്സല്‍’ വീഡിയോ വൈറല്‍ ആകുന്നു

ബാലരമയില്‍ പണ്ട് ഒരു പംക്തി ഉണ്ടായിരുന്നു. 'മൃഗാധിപത്യം വന്നാല്‍' എന്ന ആ പംക്തി മനുഷ്യര്‍ക്ക്‌ പകരം മൃഗങ്ങള്‍ നയിക്കുന്ന ഒരു ലോകം നിലവില്‍ വന്നാല്‍ എന്തൊക്കെയാവും സംഭവിക്കുക എന്ന് രസകരമായി പറഞ്ഞുവെച്ചിരുന്നു. ഇപ്പോള്‍ OGILVY AND MATHER എന്ന ലോക പ്രശസ്ത പരസ്യ കമ്പനി പെറ്റ(PETA)യ്ക്ക് വേണ്ടി അങ്ങനെ ഒരു വീഡിയോ നിര്‍മിച്ചിരിക്കുകയാണ്.

സെല്‍ഫി ബ്രഷ്; പല്ല് തേക്കാനല്ല, ഫോട്ടം പിടിക്കാന്‍

ഒരു വലിയ ബ്രഷിനു പുറകിലായി ഫോണ്‍ പിടിപ്പിക്കാവുന്ന സൗകര്യവുമായാണ് സെല്ഫി ബ്രഷ് എത്തിയിരുക്കുന്നത്.

മിഷേല്‍ ഒബാമ ഇന്ത്യയില്‍ ഏത് തരം വസ്ത്രങ്ങള്‍ ധരിക്കും ?

പങ്കജ് ആന്‍ഡ്‌ നിധി, മോണിക്ക ജയ്സിംഗ്, അനാമിക ഖന്ന തുടങ്ങിയ പ്രശസ്ത ഫാഷന്‍ ലോകത്തെ വിസ്മയങ്ങളുടെ മിഷേല്‍ ഗെറ്റ്അപ്പുകള്‍...

25,000 രൂപയുടെ കാര്‍ വില്‍ക്കാന്‍ 2 ലക്ഷം രൂപയുടെ പരസ്യം..!!!

ജാംബവാന്റെ കാലത്തുള്ള ഒരു കാര്‍ നമ്മുടെ ഡേവിഡ് ജോണ്‍സിന് സ്വന്താമായി ഉണ്ട്. ഈ കാര്‍ വില്‍ക്കാന്‍ ജോണ്‍സ് കുറേകാലമായി നടക്കുകയാണെങ്കിലും ചെരുപ്പ് തേഞ്ഞു തീര്‍ന്നതല്ലാതെ കാര്‍ വില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചി

നിങ്ങളുടെ വസ്ത്രങ്ങള്‍ നിങ്ങളെ പറ്റി പറയുന്ന ചില കാര്യങ്ങളുണ്ട്…

അതെ, നിങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ നിങ്ങളെ പറ്റി പറയുന്ന,അല്ല പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

ഫാഷന്‍ ലോകത്തെ ചോക്ലേറ്റ് വിസ്മയം !!!

വസ്ത്രം നിര്‍മ്മിക്കാനും അതുടുക്കാനും ഇനി തുണിതന്നെ വേണമെന്നില്ല. ചോക്ലേറ്റുകൊണ്ടു പോലും വസ്ത്രം നിര്‍മ്മിച്ച് ധരിക്കാനും സാധിക്കും.

നമ്മള്‍ ചെയ്ത് “ഓവറാക്കുന്ന” ചില കാര്യങ്ങള്‍… ചിത്രങ്ങളിലൂടെ …

ആഹാരത്തില്‍ തുടങ്ങുന്ന ഈ ഓവറാക്കല്‍ സ്വഭാവം വേറെ എങ്ങോട്ട് ഒക്കെ പോകുന്നു എന്ന് അറിയണ്ടേ..

ഇവനൊക്കെ ഈ സെല്‍ഫികള്‍ എടുക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.!

എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ

പര്‍ദ്ദക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്.

മുസ്ലിംകള്‍ കൂടുതലായി ധരിക്കുന്ന പര്‍ദ്ദ വേഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊണ്ട് മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.ഇ.എസ്) സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ രംഗത്ത്

തുണി മടക്കുവാനും ഇനി റോബോട്ട്

തുണി മടക്കി വെക്കുവാന്‍ ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരിക്കല്‍ എങ്കിലും ആഗ്രഹിച്ചിട്ടില്ലേ നിങ്ങള്‍???

ലെഗിംഗ്‌സില്‍ ഗണപതിയും ശിവനും ; ആമസോണിന്റെ നടപടി വിവാദമാകുന്നു

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ വില്‍പ്പനയ്ക്കുവെച്ച ലെഗിംഗ്‌സില്‍ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ചത് വിവാദമായി

തൊലിക്കുള്ളില്‍ മേക്കപ്പ് നടത്തുന്ന ചില വിരുതന്മാര്‍; അവിശ്വസനീയമായ ചില കാഴ്ചകള്‍

തൊലിക്കുള്ളിലും മേക്കപ്പോ ? അങ്ങിനെയും ചിലതുണ്ട്. സൌന്ദര്യം വര്‍ദ്ധിപ്പിക്കാനും അത്യാവശ്യം യോയോ ശൈലി കൈവരുത്തുവാനും ആണ് ഇത്തരം മനുഷ്യജന്മങ്ങള്‍ തങ്ങളുടെ തൊലിക്കുള്ളിലും ഓരോ വസ്തുക്കള്‍ കയറ്റി മറ്റുള്ളവരുടെ നെറ്റി ചുളിപ്പിക്കുന്നത്

ചില ന്യൂജനറേഷന്‍ മൊബൈല്‍ പൌച്ചുകള്‍..!!!

ഒരു ന്യൂജനറേഷന്‍ ട്രെന്‍ഡ് ആണ് സ്മാര്‍ട്ട് ഫോണുകള്‍. അതില്‍ തന്നെ ഒഎസ്, ക്യാമറ, പ്രോസ്സസര്‍ അങ്ങനെ കുറെ കുന്തവും കുടച്ചക്രവും, ഇപ്പോള്‍ ഇതിന്റെയെല്ലാം ഇടയിലേക്ക് കയറി വരുന്നത് ചില 'സ്മാര്‍ട്ട്' മൊബൈല്‍ പൌച്ചുകളാണ്

10 അറുബോറന്‍ സെലിബ്രിറ്റി ഹെയര്‍കട്ടുകള്‍ – ജോണ്‍ എബ്രഹാം മുതല്‍ ധോണി വരെ

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ സ്റ്റൈലിഷ് ഹെയര്‍കട്ട്‌ കാരണം ലോകപ്രശസ്തി നേടിയ കളിക്കാരനാണ്. എങ്കിലും ധോനിയുടെ ഈയടുത്ത് കാലത്തിറങ്ങിയ ഹെയര്‍സ്റ്റൈല്‍ സത്യം പറയുകയാണെങ്കില്‍ എലി കരണ്ടത് പോലെയുണ്ടെന്നാണ് ധോണി ആരാധകര്‍ വരെ കമന്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ഏത് അറുബോറന്‍ ലുക്കിറക്കിയാലും ആരാധകര്‍ അതിഷ്ടപ്പെടും എന്നൊരു ചിന്ത സെലബ്രിറ്റികളുടെ മനസ്സില്‍ ഉണ്ടോ? കണ്ടു നോക്കൂ 10 അറുബോറന്‍ സെലിബ്രിറ്റി ഹെയര്‍കട്ടുകള്‍
Advertisements

Recent Posts