ഇന്ത്യൻ ഭരണഘടനക്ക് ഒരു ആമുഖം എന്ന ആശയം ഭരണഘടന നിർമ്മാണ സമയത്ത് മുന്നോട്ട് വച്ചത് ശ്രീ . ജവഹർലാൽ നെഹറു വായിരുന്നു , അതെ നെഹറുവിനെ തന്നെയായിരുന്നു കുട്ടികൾ ചാച്ചാജി എന്ന് വിളിച്ച് റോസാപൂക്കളുമായി കാത്തിരുന്നിട്ടുള്ളത്.
ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം
തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിൽ പട്ടിണിയിൽ കഴിയുന്ന ഒരു കുടുംബം. ആഹാരം കഴിക്കാനില്ലാത്തതിനാൽ വിശപ്പകറ്റാൻ കുഞ്ഞ് മണ്ണ് വാരിത്തിന്നതായി വാർത്തകൾ വന്നിരുന്നു. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിനീതാ വിജയൻ ആ വീട് സന്ദശിച്ചതിനെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.
ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്.
ജോലിക്ക് പോകുന്ന അച്ഛനമ്മമാരുളള കുട്ടികളുടെ സുരക്ഷയെ കരുതി പല വികസിത രാജ്യങ്ങളിലും സ്കൂൾ അവേഴ്സിനു മുമ്പും പിമ്പും (രാവിലെയും വെെക്കീട്ടും) കുട്ടികളെ നോക്കുന്ന കെയർ സെന്ററുകളുണ്ട്.
സന്തോഷ് കീഴാറ്റൂർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്.വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുനാടകം അവതരിപ്പിച്ച സന്തോഷ് നമ്മുടെ ഹൃദയങ്ങളെ ജയിച്ചടക്കിയിരിക്കുകയാണ്.
അമ്മുക്കുട്ടിക്ക് ഒരു വയസ്സുള്ള കാലം. അവളെ നോക്കാൻ നിന്നിരുന്ന പെൺകുട്ടിക്ക് മടങ്ങിപ്പോകേണ്ടി വന്നു. മറ്റാരും സഹായിക്കാനില്ല.