Advertisements

പെണ്മക്കളെ “അടങ്ങിയൊതുങ്ങി ജീവിക്കണം” എന്നു പഠിപ്പിക്കരുത്

പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്. ഭർതൃഗൃഹത്തിൽ നിന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം.ഉറങ്ങാൻ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാർത്തകൾ. 20 കിലോ തൂക്കം മാത്രമുള്ള ഭർതൃഗൃഹത്തിലെ പീഡനത്തിൽ മരണപ്പെട്ട യുവതിയും, ക്രൂരമായി പീഡിപ്പിച്ചു കൊന്ന ആ ഏഴു വയസ്സുകാരനും.മക്കളെയും താലിയും ഓർത്തു ഒന്ന് ഉറക്കെ നിലവിളിക്കാതെ ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മദ്യപിച്ചു നാലു കാലിൽ വന്നു ഭാര്യയെയും മക്കളെയും തല്ലുന്നവരെ നാം അടുത്ത വീടുകളിൽ ഇരുന്ന് കേട്ടിട്ടുണ്ടാവില്ലേ?

അവളുടെ ഹൃദയത്തിലേക്ക് ദേ ഇങ്ങനെ ഇങ്ങനെ..

നമ്മുടെ യോയൊ ആമ്പിള്ളേര്‍ക്ക് പൊതുവെ ഒരു ധാരണയുണ്ട്, മനസ്സ് വെച്ചാല്‍ വീഴാത്ത ഒരുത്തിയും ഈ ഭൂമിമലയാളത്തില്‍ ഇല്ലെന്ന്.. ഇതൊരു അബദ്ധധാരണയാണെന്ന് നമുക്കറിയാം.. ഏത് ...!! ഇനിയോരാശ്വസത്തിന് സമ്മതിച്ചു കൊടുക്കാമെന്നു വെച്ചാല്‍ തന്നെയും, നമ്മുടെ പെണ്‍കുട്ട്യോളുടെ മനസ്സിലേക്ക് പിടിച്ചു പിടിച്ചു കയറാന്‍ സഹായിക്കുന്ന ഒരു 10 ഇന പരിപാടിയാണ് താഴെ പറയുന്നത് കേട്ടോ. തല്പരകക്ഷികള്‍ക്കെല്ലാം ഇവിടെ ശ്രദ്ധിക്കാം

ഭര്‍ത്താവാക്കാന്‍ പറ്റിയ പുരുഷനെ കണ്ടെത്താനുള്ള അഞ്ചു വഴികള്‍

അറെഞ്ച്ഡ് മാര്യേജ് എന്ന കണ്സെപ്റ്റ് മാറി പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ ഫ്രീഡം ഉണ്ട്. ലൈംഗികബന്ധം മാരിയെജില്‍ ഒരുപാട് ഇമ്പോര്ട്ടന്റ്റ്‌ ആണെങ്കിലും നമുക്ക് കിട്ടുന്ന ലൈഗികസുഖം മാത്രം നോക്കി പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരെ ചൂസ് ചെയ്യരുത്. നമ്മളെ കെയര്‍ ചെയ്യുന്ന ഒരു ആണിനെ തിരിച്ചറിയാന്‍ പല വഴികളുണ്ട്.

പങ്കാളിയെ അടുത്തറിയാന്‍ 10 വഴികള്‍

നല്ല സൌഹൃദം തന്നെയാണ് പങ്കാളികളെ അടുത്തറിയാന്‍ ഉള്ള എളുപ്പ മാര്‍ഗം. അടുത്ത് ഇരിക്കുന്നതും കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും തമാശകള്‍ പറയുന്നതും പൊട്ടി ചിരിക്കുന്നതും എല്ലാം നല്ല പങ്കാളികള്‍ ആയിരിക്കും. പങ്കാളികളും കൂട്ടുകാരുംരണ്ടും രണ്ടു തരത്തിലാകും സൌഹൃദം പങ്കു വയ്ക്കുക. പങ്കാളിയെ അടുത്തറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..

പ്രണയ വിവാഹങ്ങള്‍ നിലവിളിക്കുന്നു

വിദ്യാര്‍ഥിനിയെ പ്രണയിച്ച്‌ രജിസ്‌ട്രര്‍ വിവാഹം ചെയ്‌ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി.

കുടുംബബന്ധം ശിഥിലമാവാതിരിക്കാന്‍….?

സ്‌നേഹം. അക്ഷരത്തിലും അര്‍ത്ഥത്തിലും മനോഹരമായ പദം. ഭൂമിയിലെ ഏറ്റവും നല്ല വികാരത്തിന്റെ പേരാണത്. മനുഷ്യന്‍ സമൂഹ്യജീവിയായി മാറിയ നാള്‍ മുതല്‍ സ്‌നേഹമെന്ന വികാരത്തെക്കുറിച്ച് അവര്‍ ബോധവാനായിക്കഴിഞ്ഞിരുന്നു. ബുദ്ധിയുടെയും ഭാവനയുടെയും വ്യത്യസ്ഥ പരിണാമഘട്ടങ്ങളില്‍ ഓരോ കാലത്തും കലാകാരന്മാര്‍ സ്‌നേഹത്തെ നിര്‍വ്വചിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.

ദമ്പതികള്‍ക്കുള്ള സ്ലീപിംഗ് പൊസിഷന്‍ ഗൈഡ് – ഇന്‍ഫോഗ്രാഫിക് പോസ്റ്റ്‌

നിങ്ങളുടെ ഇണയുടെ കൂടെ നിങ്ങള്‍ എങ്ങിനെയാണ് കിടക്കാറുള്ളത് ? പരസ്പരം കെട്ടിപ്പിടിച്ചാണോ അത് ഒരാള്‍ മറ്റൊരാളുടെ മുകളില്‍ ഒരു കാലും കയ്യും കയറ്റി വെച്ചാണോ കിടക്കാറുള്ളത് ?

വിവാഹിതര്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തങ്ങളുടെ മൂന്നാം വര്‍ഷത്തിലെന്ന്‍ പഠന റിപ്പോര്‍ട്ട്‌

ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്‍ഷം മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്‍ക്കുക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യവും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്‍ഷമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്

ഭാര്യയെ കളയുവാന്‍ മോഹം

ബൂലോകത്തില്‍ നിന്നും അയച്ചുതന്ന ഒരു മെയില്‍ ആണ് ഈ പംക്തി ഇവിടെ തുടങ്ങുവാന്‍ കാരണം. ആരോ ഒരാള്‍ ബൂലോകത്തിലേക്ക് അയച്ച ഒരു മെയില്‍ ആണ് ഇത്. ബൂലോകം എന്നോട് ഇങ്ങിനെ ഒരു പംക്തി ഇവിടെ തുടങ്ങാമോ എന്ന് ചോദിക്കുകയും ഞാന്‍ അത് സമ്മതിക്കുകയും ചെയ്തു.ഇനി മുതല്‍ ഇത് സ്ഥിരമായി എഴുതുവാന്‍ ആഗ്രഹം ഉണ്ട് എന്നും ഞാന്‍ ബൂലോകത്തിനെ അറിയിക്കുകയും ചെയ്തു. എനിക്ക് കിട്ടിയ മെയിലിന്റെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു. അതില്‍ നിന്നും ആളിനെ തിരിച്ചറിയാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയ പല കാര്യങ്ങളും മാറ്റിയിട്ടുണ്ട്. മെയിലുകള്‍ അയക്കുന്നവരുടെ എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
Advertisements

Recent Posts