ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന് ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന...
എന്റെ മകനും ഭർത്താവും മാത്രമായി ഒതുങ്ങികഴിഞ്ഞിരുന്ന എന്നെ പത്തുപേരറിയുന്ന ജോമോൾ ജോസഫ് ആക്കി മാറ്റിയത് സോഷ്യൽമീഡിയ തന്നെയാണ്.
മധ്യവർഗ്ഗജീവിതത്തിന്റെ സുഖം പിടിച്ച് പോയ ചില നായമ്മാരുടെ ഒരു സ്ഥിരം ഡയലോഗാണ്, "മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ."
സൂര്യനെല്ലിയിലെ പെൺകുട്ടിയോട് ഹൈക്കോടതി ചോദിച്ചതും അങ്ങനെയായിരുന്നു , ഓടിപ്പൊയ് ക്കൂടായിരുന്നോ ,ഒച്ച വെച്ച് ആളെക്കൂട്ടിക്കൂടായിരുന്നോ? അതൊന്നും ചെയ്യാത്തത് ആ കൂട്ടബലാൽക്കാരങ്ങൾ ഇഷ്ടപ്പെട്ടതുകൊണ്ട് , ആസ്വദിച്ചതുകൊണ്ട് അല്ലേ ? എങ്ങോട്ട് ഓടിപ്പോണമായിരുന്നു ?എങ്ങനെ ഓടിപ്പോണമായിരുന്നു? പോയാൽ എന്താകുമായിരുന്നു? കോടതിക്ക്...
കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉടയോരെ കബളിപ്പിച്ച് കവർന്നെടുത്ത...
ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത,...
വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തിൽ കൂടി ആണ് ഇതെഴുതുന്നത്.രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടിൽ കൊണ്ടാക്കുമ്പോൾ ഞങ്ങൾ പിരിയുകയാണെന്നു ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല....