രക്താര്‍ബുദം ബാധിച്ച ഈ രോഗിയുടെ വീഡിയോ നമ്മെ കരയിപ്പിക്കും

ന്യൂ ജേഴ്സിയില്‍ നിന്നുമുള്ള ഈ 19 കാരി മാരി സൌലറിനു ഡോക്ടര്‍മാര്‍ നല്‍കിയ ആയുസ്സ്‌ ഏതാനും ആഴ്ചകള്‍ മാത്രമാണ്. സ്റ്റേജ് 4 ലുക്കീമിയ ബാധിച്ച അവള്‍ക്കു അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും രണ്ടു തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ഇന്‍ഡി ബാന്‍ഡിലെ സുപ്രസിദ്ധ ഗായകന്‍ കെല്ലിന്‍ ക്വിന്നിനെ ഒന്ന് കണ്ടാല്‍ മതി എന്നതാണ് അത്. അതിനായി അവള്‍ ഇറക്കിയ വീഡിയോ നമ്മെ എല്ലാവരെയും കരയിപ്പിക്കുന്നതാണ്.

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ – സി.പി.രാജശേഖരന്‍

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വണ്ടിയോടിച്ച് അപകടം വരുത്തിയാല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാം എന്നൊരു കോടതിവിധി രണ്ടുമാസം മുമ്പ് വന്നു. (വണ്ടിയോടിച്ച് മാത്രമല്ല, ഏത് കുറ്റകൃത്യങ്ങള്‍ക്കും അങ്ങനെ ആകാവുന്നതാണ്). ആതായത്, ഇപ്പോള്‍ തൃശൂരില്‍ അപകടം വരുത്തി ഒരു വിദ്യാര്‍ഥിയെ കൊന്ന കുറ്റത്തിന് അവന്റെ അമ്മയോ അച്ഛനോ ഉത്തരം പറയേണ്ടിവരും എന്നര്‍ഥം.

ഹോട്ടല്‍ ജോലിക്കാരിക്ക് 200 ഡോളര്‍ ടിപ്പ് ! പിച്ചക്കാര്‍ക്ക്‌ 100 ഡോളര്‍ !

ഈ കാലത്ത് ഇങ്ങനെയും ചിലരോ എന്ന് കരുതുന്നുണ്ടാവും നിങ്ങള്‍ . കാരണം അത്തരമൊരു മഹത്തായ പ്രവര്‍ത്തി, അതായത് നമ്മള്‍ പൂവിട്ടു പൂജിക്കേണ്ട പ്രവര്‍ത്തിയാണ് ഈ മൂന്ന്‍ പേര്‍ ചെയ്തിരിക്കുന്നത്. ഗിവ് ബാക്ക് ഫിലിംസ് എന്ന പേരിലുള്ള ഈ സംഘം ഒരു ഹോട്ടല്‍ ജോലിക്കാരിക്ക് ടിപ്പായി കൊടുത്തത് 200 ഡോളറാണ്. കണ്ണ് നിറഞ്ഞു പോയ ആ ജോലിക്കാരി ഇവര്‍ക്ക് താങ്ക്സ് പറയുമ്പോള്‍ നമ്മുടെയും കണ്ണുകള്‍ നിറയും.

തൊഴില്‍ സംസ്കാരത്തിന്റെ ധാര്‍മ്മികത

ആര്യാവധം കേസ് കോടതിയില്‍ പരിഗണിക്കപ്പെട്ടപ്പോള്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ എത്തിയത് ഒരു സ്ത്രീ വക്കീല്‍ ആയിരുന്നു എന്നത് ഏറെ വിചിത്രമായി തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത് . ആ ബഹുമാന്യ അഭിഭാഷക വാദഗതികളില്‍ ഉടനീളം പ്രതിക്ക് വേണ്ടി വാദിക്കുകയും അയാളുടെ പ്രവര്‍ത്തികളെ തീരെ ലഘൂകരിച്ചു കാണുകയും ചെയ്തു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ് എന്ന് നമുക്ക് സാമാന്യവത്കരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നം നമ്മള്‍ കാണാതിരുന്നു കൂട. സ്ത്രീ എന്ന നിലക്ക് ഇരയുടെ ഭാഗത്ത് നിക്കേണ്ട അവര്‍ക്ക് പുരുഷന്റെ കിരാതമായ ഇടപെടലുകളെ ന്യായീകരിക്കാന്‍ പ്രതിയുടെ ഭാഗം നില്‍ക്കേണ്ടി വരുന്നത് തൊഴിലിനോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടു മാത്രമാകുമ്പോള്‍, ആ തൊഴിലിന്റെ ധാര്‍മ്മികതയാണ് ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. മാത്രമല്ല നമ്മുടെ തൊഴില്‍ സംസ്‌കാരം എന്തായിരിക്കണം എന്ന ഒരു വീണ്ടുവിചാരത്തിനു ഒരു തിരികൊളുത്തല്‍ കൂടിയാണിത്.

സ്വന്തം വീട്ടിലേക്കുള്ള വഴി തിരഞ്ഞ് ഒരു യുവാവ്‌; തിരിച്ചറിയുന്നവര്‍ ഉടന്‍ വിളിക്കുക !

ആകെ ഒരു ലക്ഷ്യമേ ഇപ്പോള്‍ സനീഷിനുള്ളൂ, സ്വന്തം മനസ്സില്‍ എവിടെയോ തങ്ങി നിന്ന അമ്മയെയും സഹോദരിയെയും ഒരു നോക്ക് കാണണം. വീട്ടുകാരോട് അത്രമാത്രം സ്നേഹമുണ്ടെങ്കിലും അവരെവിടെ എന്ന് പറയാന്‍ കഴിയാത്ത, ഓര്‍മ്മിക്കുവാന്‍ കഴിയാത്ത അവസ്ഥ. ഈ യുവാവ്‌ നിങ്ങള്‍ വായനക്കാരുടെ സഹായം തേടുകയാണ്.

ഒരു യുവതിയെ വംശീയമായി അപമാനിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍; എല്ലാവരും അങ്ങിനെയാണോ ?

പട്ടാപകല്‍ ഒരു യുവതിയെ നിങ്ങളെ ചൈനക്കാരിയെ പോലെയുണ്ട് എന്നും പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുമ്പോള്‍ അത് കാണാത്ത പോലെ പോകുന്ന യുവതി യുവാക്കളെ നമുക്ക് കാണിച്ചു തരികയാണ് ഈ വീഡിയോ. മറ്റുള്ളവര്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നവര്‍ സ്വയം ഇങ്ങനെ ഒരു പ്രശ്നത്തില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ ആരുണ്ടാകും ?

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!

ഈശ്വരാ..ഇവിടെ നിന്നും എങ്ങനെയൊന്ന് തലയൂരും എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍.!

പെട്ടും പോയി ഇറങ്ങാനും പറ്റുന്നില്ല, എന്നാല്‍ ഇറങ്ങുകയും വേണം, അങ്ങനെ നമ്മള്‍ ആകെ അവിയല്‍ പരിവമാകുന്ന ചില ശോച്ചനീയാവസ്ഥകള്‍.!

കാര്‍ ഡ്രൈവറെ പറ്റിക്കാന്‍ ഇറങ്ങി, അവസാനം ഡ്രൈവര്‍ ഞെട്ടിച്ചു !!!

ഒരു ടാക്‌സി വിളിച്ചു കുറെ ദൂരം ഓടിയ ശേഷം നിങ്ങള്‍ ഇറങ്ങുന്നു. ഇറങ്ങി നിന്ന് കൊണ്ട് 'അണ്ണാ, പൈസ ഇല്ല. ക്ഷമിക്കണം' എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും??? അപ്പനപ്പന്മാര്‍ തൊട്ടുള്ളവര്‍ വരെ തെറി കേള്‍ക്കും അല്ലെ? എന്തായാലും ഇതൊന്നു പരീക്ഷിച്ചുകളയാം എന്ന് തന്നെ കരുതിയാണ് ഈ വീരന്‍ ക്യാമറയും ആയി ഇറങ്ങിയത്.

കവര്‍ച്ചയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ട കള്ളന്‍ കുടുങ്ങി

സൗത്ത്‌ ആഫ്രിക്കയില്‍ ടാബ് ലറ്റ് കവര്‍ച്ച നടത്തിയ ആള്‍ ടാബ് ലറ്റുമായി നില്‍ക്കുന്ന ഫോട്ടോ ടാബ് ലറ്റ് ഉടമയുടെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടില്‍ അപ്‌ലോഡ്‌ ചെയ്തു കുടുങ്ങി. ഫേസ്ബുക്കിലൂടെ അബദ്ധം ചെയ്തു പിടിയിലായ ചരിത്രത്തിലെ വിഡ്ഢികളായ കള്ളന്മാരുടെ കൂടെ അങ്ങിനെ അങ്ങേരും ഇടം പിടിച്ചു.

ഖാലിദ്… നീയെവിടെയാണ്‌ ?

കാശ്മീര്‍ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അവന്‍ പറയും... ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു. ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കരുത്, മതമല്ല ഞങ്ങളുടെ ദേശീയതയാണ്, സംസ്‌കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങള്‍ നിഷേധിക്കരുത്.

പുകവലിക്കാരുടെയും അല്ലാത്തവരുടെയും ശ്വാസകോശത്തിലെ വ്യത്യാസം നിങ്ങളെ ഞെട്ടിക്കും !

പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലും നമ്മള്‍ വലിച്ചുകൊണ്ടേയിരിക്കുകയാണ്. അതെല്ലാം അപ്പോള്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ നമ്മളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ഒരു കുടുംബം നമ്മുടെ കൂടെ ഉണ്ടെന്ന്‍ നിത്യേന പുകച്ചു തള്ളുന്ന ഒരു മനുഷ്യനും ഓര്‍ക്കില്ല.

കാമഭ്രാന്തന്മാരെ നേരിടാന്‍ ‘അവള്‍’ വരുന്നു..

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ സഹായിക്കുന്ന അടിവസ്ത്രവുമായി ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടായാല്‍ SHE(Society Harnessing Equipment) എന്ന ഈ വസ്ത്രത്തിന്റെ സഹായത്താല്‍, ഉയര്‍ന്ന ശേഷിയില്‍ അക്രമികള്‍ക്ക് വൈദ്യുതാഘാതമേല്‍പ്പിക്കാനും കൂടാതെ ഇതില്‍ ഘടിപ്പിച്ച ജിപിഎസ്, ജിഎസ്എം, പ്രഷര്‍ സെന്‍സറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി മാതാപിതാക്കള്‍ക്കും പൊലീസിനും അപായ സന്ദേശമെത്തിക്കാനും കഴിയുന്നു.

ഇനി സൌദിയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാം..

വണ്ടിയോടിക്കണമെങ്കില്‍, അടുത്ത ബന്ധുവായ പുരുഷന്‍ ( ഭര്‍ത്താവോ പിതാവോ സഹോദരനോ മകനോ ആകാം), അവരുടെ അനുവാദം വേണം ( നഗരത്തിനുള്ളിലെ ചെറു യാത്രകള്‍ ഒറ്റയ്ക്കായാലും കുഴപ്പമില്ല).

ഒരു വിഷുപ്പുലരി; ഇതൊരു നല്ലമനസ്സിന്റെ കഥ !

അയാള്‍ ആ പേഴ്‌സ് ഒന്ന് കൂടി തുറന്നു നോക്കി ..!, നിറയെ നൂറിന്റെ നോട്ടുകള്‍ അടുക്കി വെച്ചിരിക്കുന്നു ...! കൈകള്‍ വിറക്കുന്നു .., ഹൃദയം പടപടാന്നു മിടിക്കുന്നു ...

വിവാഹ ആര്‍ഭാടത്തിനെതിരെ ഐക്യപ്പെട്ട സമുദായ നേതാക്കളോടൊരു ചോദ്യം – നിഷാദ് കെ ടി

കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.

സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ലോകത്തിലെ ചില നഗരങ്ങള്‍..!!!

ബാംഗ്ലൂര്‍ നഗരം നമ്മുടെ രാജ്യത്തിന്‍റെ ശാസ്ത്രസിരാ കേന്ദ്രമാണ്. ഇവിടെയാണ് രാജ്യത്തിലെ പ്രധാന ബുദ്ധിരാക്ഷസന്മാര്‍ പണി എടുക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം...

നടുറോഡില്‍ തന്നെ വന്നു ശല്യം ചെയ്യുന്നവനില്‍ നിന്നും ഒരു യുവതി നിങ്ങളോട് സഹായം അഭ്യര്‍ഥിച്ചാല്‍ !

സ്ത്രീ പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും ഒരു ഗുരുതര പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അത്തരമൊരു സംഭവം നിങ്ങളുടെ കണ്‍ മുന്നില്‍ നടന്നാല്‍ നിങ്ങളെങ്ങിനെ പ്രതികരിക്കും ?

കപ്പലിന് മുകളില്‍ അജ്ഞാത പ്രകാശം; പറക്കുംതളികയാണെന്ന് റിപ്പോര്‍ട്ട്‌

കാലിഫോര്‍ണിയ തീരത്തിന് അടുത്ത് കൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കപ്പലിന് മുകളില്‍ ആകാശത്തായി മൂന്നോ നാലോ പ്രകാശങ്ങള്‍ കണ്ടത് ആശങ്കയുയര്‍ത്തി. ഓരോന്നായി പ്രകാശിച്ച ശേഷം അല്‍പസമയത്തിനകം ഓരോന്നായി കെട്ടു പോവുകയായിരുന്നു. സംഭവം പറക്കുംതളിക ആണെന്നും അന്യഗ്രഹജീവികള്‍ ആണെന്നുമൊക്കെ ആണ് ചിലര്‍ പറയുന്നത്.

ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന യാത്രകള്‍

നിങ്ങളുടെ ചെറുപ്പകാലത്ത്, പറ്റുമെങ്കില്‍ മുപ്പത് വയസ്സിനും കല്യാണം കഴിക്കുന്നതിനും എല്ലാം മുമ്പ് നിങ്ങള്‍ ചെയ്തിരിക്കേണ്ടുന്ന ചില യാത്രകള്‍ ആണ് ഈ വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു?

ഈ ആടിന്റെ അടുത്തെങ്ങാനും പെട്ടാല്‍ പിന്നെ പണി തീര്‍ന്നത് തന്നെ

ഒരു ആട് ഒരു പ്രദേശത്തുള്ളവരുടെ സൌര്യജീവിതം തകര്‍ക്കുന്ന വിധ അക്രമകാരി ആയ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആടോ എന്ന് ചോദിച്ചു ചിരിക്കേണ്ട. ആനയും പട്ടിയും ഒക്കെ അക്രമകാരി ആയി എന്ന് കേള്‍ക്കാറുണ്ട്. പക്ഷെ ആടിന്റെ കാര്യത്തില്‍ അത് ആദ്യമാകും. കണ്ടു നോക്കൂ ആ വീഡിയോ

Recent Posts