താങ്ങും ത്രിത്വം (പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ ടീനേജുകാർക്ക് സഹായകമാകുന്ന മൂന്നു ഘടകങ്ങൾ )
അടുത്ത കാലത്ത് ഒരുപാടു പേരെ കണ്ടുമുട്ടി, തനിക്ക് വിഷാദരോഗമുണ്ടെന്നു തിരിച്ചറിയുകയും അതിനു പരിഹാരം തേടുകയും ചെയ്തവരെ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.
ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുക എന്നുള്ളത് കുറച്ചു വെല്ലുവിളി ആണ്
ഈ ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുക എന്നുള്ളത് കുറച്ചു വെല്ലുവിളി ആണ് പലപ്പോഴും ഭാര്യമാർക്ക്. പലപ്പോഴും ദിശാബോധം നഷ്ടപ്പെട്ടു,
അയാളുടെ തലയിൽ അടുക്കള ജോലികളും, കുട്ടികളുടെ ചുമതലകളും കെട്ടി വെച്ചു കൊടുക്കുക എന്നുള്ളത്തിലേക്ക് ചുരുങ്ങുന്നതായും കണ്ടിട്ടുണ്ട്
‘അച്ഛാ…ഐ തിങ്ക്, ഐ ആം പ്രെഗ്നന്റ്’ എന്നുകേട്ടാൽ നിങ്ങളെന്തുചെയ്യും ?
ഇന്നലെ BBC യിൽ ഒരു അശ്വതി എന്നു പേരുള്ള ഒരു മലയാളി പെൺകുട്ടി കോളേജിൽ പഠിക്കുമ്പോൾ ഗർഭിണി ആയപ്പോൾ വന്ന നരക യാതനകൾ വിവരിക്കുന്നുണ്ട് (Pregnant at Oxford University: Juggling motherhood with studying).
മരിക്കാൻ കിടക്കുമ്പോൾ നമ്മുടെ തലമുറയിൽ എത്രപേർക്ക് ഒരു തുള്ളി വെള്ളമെങ്കിലുംകിട്ടും ?
ത്രാണിയില്ലാത്ത കാലമാണ് വാർദ്ധക്യം..ഒന്ന് തുപ്പാൻ പോലും ചുണ്ടുകൾ നിങ്ങൾക്ക് വഴങ്ങി തരാത്ത കാലം..ചുമക്കുമ്പോഴും അല്ലാത്തപ്പോഴും അറിയാതെ മലവും മൂത്രവും പോകുന്ന കാലം..ദിവസത്തിൽ രണ്ടോ മൂന്നോ തവണ പരസഹായത്തോടെ വസ്ത്രം മാറേണ്ട കാലം...
ഈ അമ്മയെ കാണാൻ ഒരു രസോമില്ല !
അവൾ പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രം. അതും അവൾക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി…കുട്ടികൾ എന്നെ എതിർത്തു സംസാരിക്കുമ്പൊ മാത്രം “അച്ഛനോടങ്ങനെ പറഞ്ഞുകൂട” എന്നു പറഞ്ഞവൾ ശാസിക്കും. അതല്ലെങ്കിലും അങ്ങനെയാണ്.. അവൾക്കു വേണ്ടി അവളൊന്നും ചെയ്യാറില്ല.. അന്നും ഇന്നും. അവൾ അമ്പലത്തിൽ പോയാൽ അവളുടെ പേരിൽ വഴിപാടു കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല…
ടീ അച്ഛന്റെ മുമ്പിലാണോടി തുണി മാറുന്നത് ?
ഇന്നെന്റെ ഒരു കൂട്ടുകാരി പറയുകയുണ്ടായി അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചുണ്ടായ ഒരു സംഭവം. എല്ലാവരും കൂടി പുറത്തു പോയി ആഹാരം കഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഏഴു വയസ്സുകാരി മകൾ ഡ്രസ് ചെയ്ഞ്ചു ചെയ്തു പുറത്തു പോകാൻ. അവളുടെ അമ്മ അവളോടു "ടീ അച്ഛന്റെ മുമ്പിലാണോടി തുണി മാറുന്നതെന്നു " പല്ലു കടിച്ചു.നിങ്ങൾക്കൊക്കെ , അതായത് ആർഷ ഭാരത സംസ്കാരക്കാർക്കു ഇത് വളരെ സ്വാഭാവികമായി തോന്നുന്നുണ്ടാകും. നിങ്ങൾക്ക് ഉയർന്ന മത ധാർമ്മികതാ വാദികൾക്കും ഇത് വളരെ സാധാരണമായിരിക്കും.പക്ഷേ ആ ഒറ്റ പ്രസ്ഥാവനയിലൂടെ ആ സ്ത്രീ / അമ്മ സ്ത്രീകൾക്കു നേരെയുള്ള സകല വയലൻസിനും നീതീകരണം ഉണ്ടാക്കുക ആയിരുന്നു. പരസ്പര ബഹുമാനമോ, അവനവനോടു പോലും ബഹുമാനമില്ലാത്ത ഒരു കുടുംബത്തിന്റെ നേർച്ചിത്രമാണത്.
പെണ്മക്കളെ “അടങ്ങിയൊതുങ്ങി ജീവിക്കണം” എന്നു പഠിപ്പിക്കരുത്
പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്. ഭർതൃഗൃഹത്തിൽ നിന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം.ഉറങ്ങാൻ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാർത്തകൾ. 20 കിലോ തൂക്കം മാത്രമുള്ള ഭർതൃഗൃഹത്തിലെ പീഡനത്തിൽ മരണപ്പെട്ട യുവതിയും, ക്രൂരമായി പീഡിപ്പിച്ചു കൊന്ന ആ ഏഴു വയസ്സുകാരനും.മക്കളെയും താലിയും ഓർത്തു ഒന്ന് ഉറക്കെ നിലവിളിക്കാതെ ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മദ്യപിച്ചു നാലു കാലിൽ വന്നു ഭാര്യയെയും മക്കളെയും തല്ലുന്നവരെ നാം അടുത്ത വീടുകളിൽ ഇരുന്ന് കേട്ടിട്ടുണ്ടാവില്ലേ?
വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു ആൺകുട്ടികളേ…
ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ..തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..
ഹോസ്റ്റല്‍ ജീവികള്‍ക്ക് മാത്രം മനസിലാകുന്ന 10 കാര്യങ്ങള്‍.
ഹോസ്റ്റല്‍ ജീവിതത്തിലെ ഏറ്റവും രസകരമായ പത്ത് കാര്യങ്ങള്‍.
സ്വന്തം നാടുംവീടും വിട്ട് താമസ്സിക്കേണ്ടിവരുമ്പോള്‍ നാം മനസ്സിലാക്കുന്ന 15 കാര്യങ്ങള്‍ .
പ്രത്യേകിച്ചും പ്രവാസ ജീവിതം നയിക്കുന്നവര്‍. ഇപ്രകാരമുള്ള 15 കാര്യങ്ങള്‍..
ആദ്യ പ്രണയാനുഭവവും കാമുകിയുടെ മരണവും
ഇടിത്തീപോലുള്ള വാർത്തകേട്ട് മിനിറ്റുകളോളം സ്തബ്ധനായി ഞാൻ നിന്നു. ദേഹമാകെ ഒരു ചൂട് വ്യാപിച്ചു. റിസീവർ വച്ചിട്ട് കിടന്നു. ഫ്ളാഷ്ബാക്കുകൾ പ്രവഹിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ അങ്ങനെ തന്നെ കിടന്നു. രാത്രി നിദ്ര നഷ്ടപ്പെട്ടു എഴുന്നേറ്റിരുന്നു. അവളെ കുറിച്ച് എന്തൊക്കെയോ എഴുതാൻ തോന്നി.
പരീക്ഷയില്‍ വിജയിക്കാന്‍ 25 കല്പനകള്
പരീക്ഷയെ വിജയകരമായി നേരിടാന്‍ ഇതാ 25 മുന്‍കരുതലുകള്‍
1. ജനുവരിയുടെ തുടക്കത്തില്‍ തന്നെ വാര്‍ഷിക പരീക്ഷയ്ക്കു വേണ്ടിയുള്ളതയ്യാറെടുപ്പുകള് തുടങ്ങാവുന്നതാണ്. തുടര്‍ന്നുള്ള പ്ലാനിങ് പരീക്ഷയെലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം. അവസാനനിമിഷം ധൃതിപ്പെട്ടിട്ടുള്ളതയ്യാറെടുപ്പുകള് കതിരിലെ വളം വയ്പ്പുപോലെ നിഷ്ഫലമായിരിക്കും.
2. പരീക്ഷയ്ക്ക്...
കൗമാരത്തിലെ ലൈംഗികസ്മൃതികൾ
ആഴ്ചയിൽ ഒരിക്കലൊക്കെ കുളിച്ചിരുന്ന ഞാൻ പിന്നീട് കുളി ദിവസവുമാക്കി. ഒരു ദിവസം തന്നെ രണ്ടു നേരമാക്കി വീട്ടുകാരെ വിസ്മയിപ്പിച്ചു. 'ഇവനെന്താടാ കുളിപ്രാന്താ' എന്നൊക്കെ ചോദിക്കുന്ന അവസ്ഥ വരെയെത്തി.
വാടകയ്ക്ക് താമസിക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍..
എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയാമെന്നും പറഞ്ഞു വീട് വിട്ടു ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അവര്‍ക്ക് മാത്രമേ അറിയാവു.
ഒരു കോളേജ് ഡിഗ്രിയില്ലെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.!
പഠിച്ചു നേടുന്ന ഒരു കോളേജ് ഡിഗ്രിയിലല്ല ജീവിത വിജയം ഒളിഞ്ഞു കിടക്കുന്നതെന്ന്
നമ്മുടെ കുട്ടികളുടെ ഭാവി ചോദ്യ ചിഹ്ന്നമോ?
വിദ്യാ സമ്പന്നര്‍ എന്ന് മറ്റുള്ളവരും അതിനെക്കാളുപരി നമ്മളും പുകഴ്ത്തുന്ന നാം തന്നെ ഇന്ന് വളര്‍ന്നു വരുന്ന തലമുറയുടെ മുന്നില്‍ പുസ്തകങ്ങളിലെ അറിവ് മാത്രം നല്കി കടമ കഴിക്കുന്നില്ലേ എന്ന് ഒരു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തേങ്ങയെക്കാള്‍ കൂടുതല്‍ എഞ്ചിനീയറന്മാരുള്ള കാലം
സ്വപ്നങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷെ ആ സ്വപ്നങ്ങള്‍ സ്വന്തം കുട്ടികളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രെമിക്കാതിരിക്കുക. കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ കാണാന്‍ വിടുക
പഠനത്തിനിടയില്‍ പണമുണ്ടാക്കാം
സ്വന്തം അവിശ്യങ്ങള്‍ക്ക് വേണ്ടി പണം പലപ്പോഴും ഒരു പ്രശ്നമാണ്. പഠനത്തിനിടയില്‍ പിന്നെ പറയുകേ വേണ്ട. നിങ്ങള്‍ക്കും പോക്കറ്റ് മണി ഉണ്ടാക്കാന്‍ ഇതാ ചില വഴികള്‍.
പെട്രോള്‍ വേണോ അതോ ഡീസല്‍ ?
ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട്. ഈയൊരു വസ്തുത കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?
സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?
സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?.
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന്...
വഴിപിഴയ്ക്കുന്ന പുതു തലമുറ; ഒന്നാം പ്രതി മാധ്യമങ്ങള്‍ ?
എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്?
കലാലയ മുറ്റത്ത് നിന്ന് ലഹരിയുടെ പാഠങ്ങള്‍
കോഴിക്കോട് നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.
ഇവനൊക്കെ ഈ സെല്‍ഫികള്‍ എടുക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.!
എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ
കുട്ടികള്‍ ചെയ്തതും പറഞ്ഞതും ; നിങ്ങളുടെ കുട്ടികാലവും ഇങ്ങനെയൊക്കെയായിരുന്നില്ലേ ?
പ്രേമം പൊട്ടി മുളയ്ക്കുന്ന പ്രായം. ഒരു പെണ്‍കുട്ടിക്ക് നമ്മളോട് ഇഷ്ടമാണോ അവള് എനിക്ക് ചേരുമോ എന്ന് നമ്മള് കണക്കുകൂട്ടിയിരുന്ന പരിപാടി, ഫ്ലെയിംസ്.! FLAMES.!
ലോകത്തെ സകല കാമുകിമാരും ചോദിക്കുന്ന ചില ക്ലീഷേ ചോദ്യങ്ങള്‍.!
ഇതാണ് കാമുകി, ഇവള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ ശബ്ദമാണ്...പിന്നെ നമ്മുടെ കാര്യം, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.!
കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.
വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍ തുടങ്ങി ഒരു പുതിയ ജീവിതം തുടങ്ങിയെന്നുതന്നെ പറയാം
വിവാഹം കഴിച്ചു കുടുംബസ്ഥനാകും മുന്‍പേ നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി...
മരിക്കുമ്പോള്‍ കൂടെപ്പോകാത്ത ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ..
കഴിഞ്ഞദിവസമാണ് അങ്കമാലി കറുകുറ്റി എസ്സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി 11ന് ഉണ്ടായ ഈ അപകടത്തില്‍ വഴിയാത്രക്കാരനായ ഒരാളും മരിച്ചിരുന്നു. പിറ്റേന്ന് വാര്‍ത്താസംബന്ധമായി അവരുടെ കോളജില്‍ എത്തിയ എനിക്ക് ഈ രണ്ട് വിദ്യാര്‍ഥികളുടെയും ഫേസ്ബുക്ക് പേജ് പരിശോധിക്കേണ്ടിവന്നു.
പുതിയ തലമുറ ബാഹ്യാകാശ ജീവികളോ !
ഈ വീട്ടിലെ ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു തലമുറ പെണ് കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ് അടിച്ച് കിറുങ്ങിയത് പോലെ അവരുടെ കണ്ണുകള്‍ മൊബൈലില്‍ മാത്രം കേന്ദ്രീകരിച്ചു.
മണിക്കൂറില്‍ 145 കിമി വേഗതയില്‍ കാറോടിച്ച് യുവാവിനെ പോലിസ് പിന്തുടര്ന്ന് കീഴ്പ്പെടുത്തുന്ന രംഗം
ഈ വീഡിയോ കണ്ടാല്‍ ഒരു പക്ഷെ നമ്മളും ആ കാറിനുള്ളില്‍ ഇരു യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പോകും. അങ്ങിനെയാണ് ആ പോലിസ് വാഹനത്തിനുള്ളില്‍ നിന്നും ഡാഷ്ബോര്‍ഡ് ക്യാമറ ഈ ചേസിംഗ് രംഗം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. 8 മൈലുകളോളം ചേസ് ചെയ്താണ് പോലിസ് 20കാരനായ ജെയിംസ് പൂളിനെ അറസ്റ്റ് ചെയ്തത്.
Advertisements