എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍
എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്?
കോഴിക്കോട് നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.
എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ
വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍ തുടങ്ങി ഒരു പുതിയ ജീവിതം തുടങ്ങിയെന്നുതന്നെ പറയാം വിവാഹം കഴിച്ചു കുടുംബസ്ഥനാകും മുന്‍പേ നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി ചെയ്തുതീര്‍ക്കേണ്ട...
ഈ വീട്ടിലെ ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു തലമുറ പെണ് കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ് അടിച്ച്...
നമ്മള് ഒരു പാട് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു..! ഇന്ന് നമ്മുടെ ചുറ്റുവട്ടം നോക്കിയാല്‍ ഏതൊരു അച്ഛനുമമ്മയും സ്വന്തം മക്കളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആക്കാനുള്ള ബദ്ധപ്പാടിലാണ്. ഈ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നമ്മുടെ നാട്ടില്‍ ഇത്രയ്ക്ക്...
മഞ്ഞ ഷര്‍ട്ടും പച്ച പാന്റ്സും ഇട്ടു മുടി നീട്ടി വളര്‍ത്തി, യോ യോ എന്ന് പറഞ്ഞു നൂറു കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുന്ന ആണ്പിള്ളേര് ആണോ ഈ 'ന്യൂ ജെനറെഷന്'? മുഖം മുഴുവന്‍ മേക്കപ്പ് ഇട്ടു...
ആന്‍ഡ്രോയിഡ് ഫോണില്‍ നാം അറിയാതെ തന്നെ ധാരാളം ഫീച്ചറുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. നമ്മളുടെ ഫോണിന്റെ നിര്‍മാതാക്കള്‍ നമുക്ക് അനുവദിച്ചിട്ടുള്ള ഫീച്ചറുകള്‍ മാത്രമാണ് നമ്മള് ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സോണി എക്സ്പീരിയ സീരീസില്‍ നമ്മള്...
രവി പിള്ളയുടെ ദി റാവീസ് ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഷാരൂഖ്ഖാനെ വേദിയിലിരുത്തിയാണ് എംപി പീതാംബരക്കുറുപ്പ് ആവേശത്തോടെ മലയാളീകരിച്ച ഇംഗ്ലീഷ് ഭാഷയില്‍ തീപ്പൊരി പ്രസംഗം നടത്തിയത്. അന്ന് ആ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഈയിടെ ശ്വേത...