Advertisements

കാലം കാത്തു വെച്ച കാവ്യനീതി…

കേരള മന:സാക്ഷി മരവിച്ചു പോയ സംഭവമായിരുന്നു ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് വർഗ്ഗീയ തീവ്രവാദികൾ കോളേജ് അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ (പ്രഫ. ടി.ജെ. ജോസഫ്‌) വലതു കൈപ്പത്തി വെട്ടി മാറ്റിയത്.

പൗരത്വം തെളിയിക്കാൻ മത്തായി കാണിച്ച അപൂർവ്വ സാധാനം

ഉച്ചയൂണും കഴിഞ്ഞു വരാന്തയിൽ കിടന്ന് ചെറുതായി ഒന്ന് മയങ്ങുബോഴാണ് ആ വിളി മത്തായി കേട്ടത് .ചേട്ടാ ..ചേട്ടാ . കണ്ണ് തുറന്ന് നോക്കിയ മത്തായിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പാന്റും ഷർട്ടും ടൈയും ഒക്കെ ധരിച്ച രണ്ടുപേർ വീടിനു മുന്നിൽ നിൽക്കുന്നു . മത്തായി കണ്ണ് തിരുമ്മി നോക്കി. പിരിവുകാരല്ല,

കുഞ്ഞലീന്റെ മീൻകൊട്ട

ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്. "കൂയി...കൂ...യി, അയിലാ പത്തിന് രണ്ട്...പത്തിന് രണ്ട്... കൂ...യി...." പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.

ഇന്ത്യ എന്റെ രാജ്യമാണ്

കണക്കെടുപ്പു കഴിഞ്ഞതിന്റെ അടുത്തദിവസം സ്കൂൾ അസ്സംബ്ലിയിൽ പ്രതിജ്ഞചൊല്ലാൻ നേരത്താണ് നാല് ബി യിലെ ഫാത്തിമ വന്നില്ലന്നറിഞ്ഞത്. ഉച്ചക്കഞ്ഞി കുടിക്കുമ്പോൾ ശാലിനിയാണ് പറഞ്ഞത്

മുസ്ലീങ്ങൾ പെറ്റ് കൂട്ടുന്നെന്നും ഹിന്ദുക്കൾ ന്യുനപക്ഷമാകുമെന്നും അവർ പ്രചരിപ്പിക്കും പക്ഷെ എപ്പോഴും ഹിന്ദുക്കളായിരിക്കും ജനസംഖ്യയിൽ ത്വരിതഗതിയിൽ മുന്നേറുന്നത്

രാഷ്ട്രം പദ്മഭൂഷൻ , പദ്മ വിഭൂഷൻ പുരസ്‌കാരം നൽകിയെങ്കിലും ഭരണകൂടത്തോട് വിയോജിച്ച് പുരസ്‌കാരം തിരസ്കരിച്ച പ്രശസ്തനായ പത്രപ്രവർത്തകനും നോവലിസ്റ്റും അഭിഭാഷകനായുമായ ഖുശ്‌വന്ത് സിങ് തന്റെ 'THE END OF INDIA " എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി

സാറ ബാർഡ്മാൻ കൂട്ടിലടക്കപ്പെട്ട അടിമ

ജീവിച്ചിരുന്നപ്പോള്‍ കൂട്ടില്‍ അടച്ചു ശരീരം പ്രദര്‍ശിപ്പിച്ചു മരണശേഷവും പ്രദർശന വസ്തുവായി തുടർന്നു. ദ്രവീകരണം തടയുന്ന ലേപനങ്ങൾ പുരട്ടി ആ നഗ്ന ശരീരം മ്യൂസിയത്തിൽ സൂക്ഷിക്കുകയും പിന്നീട് ഗവേഷണത്തിന്റെ പേരിൽ

ബോബനും മോളിയും പിന്നെ ടോംസും

ആറു ദശകങ്ങൾക്ക് മുമ്പുള്ളൊരു കാലം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കുട്ടനാട്ടിലെ ചെളിമണ്ണിൽ കാലുറച്ചിട്ടില്ലാത്ത ടോംസിന്റെ യൗവ്വനം. നേരം പോകാൻ വേണ്ടി എന്തെങ്കിലുമൊക്കെ കുത്തിവരച്ചു ഇരിക്കും. ആനയും ചുണ്ടൻ വള്ളങ്ങളുമുക്കെയായിരിക്കും പലതും .

ഹിന്ദു മതത്തിൽ ജനനം നായരായിട്ടാണത്രെ, തിന്നതും കുടിച്ചതും മാപ്പളയുടേയും ക്രിസ്ത്യാനിയുടേയുമൊക്കെ പാത്രത്തിലാ എനിക്കിവിടെ പൗരത്വമുണ്ടോ?

ഞാൻ ആദ്യമായി ശമ്പളം വാങ്ങിയത് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരുള്ള മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ്. തികച്ചും മുസ്ലീം മേനേജ് മെന്റ് സ്കൂൾ. അന്ന് ആ വിദ്യാലയത്തിന്റെ ബിൽഡിംങ് വർക്ക് നടക്കുകയായിരുന്നു.

പൊരുതുന്ന വിദ്യാർത്ഥികൾക്ക് – റഫീഖ് അഹമ്മദിന്റെ കവിത

അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം വെളിച്ചമുള്ള ലോകമൊന്നു കാണുവാൻ തുറന്നതാം തെളിച്ചമുള്ള കണ്ണുകൾ കരുത്തുറഞ്ഞ കയ്യുകൾ

പ്രജാപതിക്ക് തൂറാന്‍ മുട്ടി കീഴ്ശ്വാസം ബഹിര്‍ഗമിച്ചു ഏവരുടെയും മനം പുരട്ടി, പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം രാജ കീഴ് ശ്വാസമാണ്,...

രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്‍ഘ നിര്‍ഗ്ഗളം ബഹിര്‍ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്‍ഗ്ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി.

Holy Land സവർക്കർ ! രാഹുൽ ഗാന്ധിയെ ബിജെപിയുമായി ഏറ്റുമുട്ടിക്കുന്ന സവർക്കർ ആരാണ് ?

അമിത് ഷായുടെ ‘സവർക്കർ സ്നേഹം’ ലോകത്തിനെല്ലാം അറിയാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വീട്ടിൽ സവർക്കറിന്റെ ചിത്രം എപ്പോഴുമുണ്ടാകും. എപ്പോഴും അതിന്റെ മുന്നിലിരുന്നേ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുള്ളൂ.

കഷ്ടപ്പാട് കണ്ട് സഹായിച്ച സുഹൃത്തിനെ സ്മൃതി ഇറാനി വഞ്ചിച്ച കഥ

ആരാണ് ഇന്നത്തെ സ്മൃതി ഇറാനി, സ്മൃതി മൽഹോത്ര എങ്ങനെ സ്മൃതി ഇറാനിയായി, ആ സ്മൃതി എങ്ങനെ കേന്ദ്രമന്ത്രിയായി ?

ജാലിയൻവാലാബാഗിൽ കൂട്ടക്കൊലനടത്തിയ ജനറൽ ഡയറിനെ ബ്രിട്ടനിലെ വീട്ടിൽ ചെന്ന് വെടിവച്ചുകൊന്ന പാരമ്പര്യമാണു ഞങ്ങൾക്കുള്ളത്

നമസ്കാരം സാർ!! ദയവായി എന്നെ പിരിച്ചുവിടരുത് സാർ. എനിക്ക് പകർച്ചവ്യാധിയൊന്നുമില്ല നക്സലൈറ്റ് എന്ന അപഖ്യാതിയുമില്ല. ഈ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു. ആദരിക്കുന്നു. എന്നെ പാലൂട്ടിവളർത്തിയ സംസ്കാരമാണ് സാർ ഇന്ത്യ !!

രോഷമല്ലാതെ ഒന്നും എന്‍റെ പക്കലില്ല. മാറി നില്‍ക്കൂ, ഇല്ലെങ്കില്‍ ചാരമാകേണ്ടിവരും

ഫാസിസത്തിനും, ഭരണഘൂട ഭീകരതക്കും, അസമത്വത്തിനും, ചൂഷണത്തിനുമെതിരെ സാഹിത്യം ചരിത്രത്തില്‍ ചെലുത്തിയ പ്രതിരോധങ്ങള്‍ വളരെ വലുതാണ്. ബ്രെഹത് ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കവിതയും നാടകങ്ങളുമെഴുതി

സവർക്കർ വീരനും ശൂരനും പരാക്രമിയുമാണെന്ന് പുസ്തകത്തിൽ ചിത്രഗുപ്‌ത എഴുതി, ചിത്രഗുപ്‌ത സവർക്കർ തന്നെയായിരുന്നെന്നു പിന്നീട് പ്രസാധകർ വെളിപ്പെടുത്തി

സവർക്കർജിയെ കുറിച്ച് ഒരു ചെറിയ കാര്യം കൂടി. 1926 ലാണ് അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം പുറത്തുവരുന്നത്.

ഔറംഗസീബിന്റെ മതഭ്രാന്ത് മുഗൾ സാമാജ്യത്തിന്റെ തകർച്ചയ്ക്ക് ഒരു കാരണമായിരുന്നു, ഇന്ന് ഒരു ‘ഹിന്ദു ഔറംഗസീബിന്റെ’ കാലം

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരികൾ മുഗൾ ചക്രവർത്തിമാരായിരുന്നു. ബാബർ ആക്രമണത്തിലൂടെ കടന്നു വന്നു സാമ്രാജ്യം സ്ഥാപിച്ചു. തുടർന്നു വന്ന

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5)

ടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5) പ്രിയ അനിൽകുമാർ തിരുവനന്തപുരം സ്വദേശി അധ്യാപിക, കവയത്രി, കഥാകൃത്ത് ഇരുളിനപ്പുറത്തെ കാന്തള്ളൂർ പഴയഉച്ചക്കടയിൽ നിന്നും വലത്തോട്ട് ഉദിയൻകുളങ്ങരയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോൾ മനസ്സ് ആശങ്കയിൽ അമർന്നു തുടങ്ങിയിരുന്നു. എത്താനാഗ്രഹിക്കുന്ന ഇടം... പുറം കാഴ്ചകൾ തിരഞ്ഞായിരുന്നെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നു....

ഇത് നല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും...

"നിങ്ങളുടെ നാടെവിടെയാണു?" മുംബൈയിലെ നിത്യവരുമാനക്കാരനായ അസീസ് എന്ന ചെറുപ്പക്കാരൻ റേഷൻകാർഡ് ആവശ്യത്തിനായി സപ്ലൈ ഓഫീസിൽ ചെന്നതാണു.

പ്രാചീന കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ശിക്ഷകളും…!

പുരാതന കാലത്തെ കേരളത്തില്‍ നീതി പാലിക്കുന്നതില്‍ രാജാക്കന്മാരും നാടുവാഴികളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്നത്തെപ്പോലെ വര്‍ഷങ്ങള്‍ തുടരുന്ന വാദവും

ഒരു ഡൽഹി മോതിരത്തിന്റെ റഷ്യൻ യാത്ര 

1736ൽ ഷാ അബ്ബാസ് 3മന്റെ കാലത്താണ് പേർഷ്യയിൽ (ഇറാൻ ) ഒരു അട്ടിമറി നടന്നത്. സഫവിദ് രാജവംശത്തിലെ 8 വയസ്സുകാരൻ അബ്ബാസ് 3മനെ അട്ടിമറിച്ച് ഭരണം പിടിച്ചത്

ഞാന്‍ കൊല്ലപ്പെട്ടെക്കാം, എന്നാലും നിങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, വിനാശകരമായ ശക്തികള്‍ക്ക് ഒരിക്കലും കീഴടങ്ങാതിരിക്കുക

പതിനഞ്ചാമത്തെ വയസ്സില്‍ യുഗ്ലോസവിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു ലെപയുടെ രാഷ്ട്രീയ ജീവിതം തുടക്കം കുറിക്കുന്നത്

കുറച്ച്‌ പശുഇറച്ചി ചുട്ടത്‌ എടുക്കട്ടെ ?

ചുട്ട ഇറച്ചിവെച്ച പാത്രം കണ്ടീട്ട്‌ ഓക്കാനവും അറപ്പും വെറുപ്പും തോന്നുന്നുണ്ടോ?. അങ്ങനെ തോന്നിയിട്ട്‌ കാര്യമില്ല സുഹൃത്തേ; അത്‌ നമ്മുടെ പൂർവകാല ജീവിതമാണ്‌. സ്വന്തം വംശത്തിന്റെ തന്നെ തലയോട്ടിയെ പാത്രമാക്കിയ (പുനരുപയോഗിക്കാമെന്ന്‌ കണ്ടെത്തിയ) ജീവിതവ്യവസ്ഥയുടെ ചരിത്രമാണത്‌.

കവിയോടുള്ള വിയോജിപ്പിന്റെ കാലുഷ്യം കവിതയിൽ കലരാതിരിക്കട്ടെ

എഴുത്തുകാരന്റെ പ്രഖ്യാപിത രാഷ്ട്രീയമാണോ എഴുത്തിന്റെ സൗന്ദര്യാത്മകതയാണോ ഒരു സാഹിത്യ സംവാദത്തിൽ പരിഗണിക്കേണ്ടത് ? എന്നെ ചവിട്ടിക്കൂട്ടാൻ വരട്ടെ

അക്കിത്തം സംഘപരിവാരത്തോടു കാണിക്കുന്ന ആഭിമുഖ്യം വിമര്‍ശിക്കപ്പെടണം, എന്നാൽ കവിതകളില്‍ വിപരീതാനുഭവങ്ങള്‍ പൊരുതിനില്‍ക്കുന്നത് കാണാതിരുന്നുകൂടാ

കവിയുടെ രാഷ്ട്രീയ പക്ഷപാതം നോക്കിയേ കവിത സ്വീകരിക്കൂ എന്ന ശാഠ്യം കലയുടെയും സാഹിത്യത്തിന്റെയും സ്വതന്ത്രാസ്തിത്വത്തിന്റെ നിരാകരണമാണ്. എഴുത്തുകാരനെയും കൃതിയ്ക്കകത്തെ എഴുത്തുകാരനെയും വേര്‍തിരിച്ചറിയാനുള്ള ശേഷിയില്ലായ്മയാണ്

നാൽപ്പത് കഴിഞ്ഞ പ്രണയങ്ങൾക്ക് ചിലത് പറയാനുണ്ട്, പ്രത്യേകിച്ച് കുടുംബസ്ഥരുടെ അന്യ പ്രണയങ്ങൾക്ക്

അവക്ക് കൃത്യമായ കാരണങ്ങളുണ്ട്, മനസിലാക്കാൻ കഴിയാത്ത ആത്മസംഘർഷങ്ങളുണ്ട്, ആവശ്യമാണ് എന്ന അത്യാവശ്യ ഘട്ടങ്ങളുണ്ട്, നല്ല പ്രണയം മുതൽ നല്ല സുഹൃത്ത് നല്ല കേൾവിക്കാരൻ നല്ല കേൾവിക്കാരി നല്ല കൂട്ട് തുടങ്ങിയവയെല്ലാം

ഒരു ‘ഗവർണർ കവിത’ എഴുതാൻ ചെമ്മനമില്ല എന്ന സങ്കടം ബാക്കി

മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള മിസോറാമിനെക്കുറിച്ച് എഴുതിയ കവിതയെ പരിഹസിച്ചു അഡ്വ. എ ജയശങ്കർ. മിസോറാം ഗവർണറുടെ കവിതയെഴുത്തിനെ ചെമ്മനത്തിന്‍റെ വരികൾ ഉപയോഗിച്ചാണ്

‘വേരു പൊട്ടിയ കാലിന്‍ മുറിവായില്‍നിന്നിറ്റും നീറല്‍ വീഴുന്നൂ ഞങ്ങള്‍ നടക്കുന്നിടത്തൊക്കെ’

എന്നു ചരിത്രത്തെയും പാരമ്പര്യത്തെയും അതിന്റെ സൂക്ഷ്മഛായയില്‍ വരച്ച കവിയാണ് അക്കിത്തം. വേരു പൊട്ടിച്ച വിപരീത നിര്‍ബന്ധത്തെ 'കാലധര്‍മ്മത്തിന്റെ സങ്കടസത്യ'മായി അദ്ദേഹം ഉള്‍ക്കൊള്ളുന്നു.

ഗീതാഞ്ജലിയും ടാഗോറും

സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )

വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം !

ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും എഴുത്തുകാർക്കിടയിൽ ഉന്നതശീർഷനായ പ്രസിദ്ധ മഹാകവി അക്കിത്തത്തിന് ഈ അംഗീകാരം ലഭിയ്ക്കുന്നത് തന്റെ തൊണ്ണൂറ്റി നാലാം വയസ്സിലാണ്

ജാതി എങ്ങനെ ഉണ്ടായി ?

നാം ഇന്നറിയുന്ന തരത്തിലുള്ള ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ആര്യന്മാരുടെ ഇടയിൽ ആദ്യം ഉണ്ടായിരുന്നില്ല. ഒരേ കുടുബത്തിൽ പലതൊഴിലുകൾ ഉള്ളതായി നമ്മൾ മുൻപ് കണ്ടത് ഇക്കാരണത്താൽ ആണ്.ക്രമേണ പുതിയ പുതിയ പ്രദേശങ്ങളിലേക്ക് പെരുകിപരന്ന
Advertisements

Recent Posts