
റോമിയോ ആൻഡ് ജൂലിയറ്റ്, വിഖ്യാത പ്രണയജോഡികൾക്ക് ജന്മദിനാശംസകൾ
ഇന്ന് (29-01-2023) റോമിയോ ആൻഡ് ജൂലിയറ്റിന്റെ പിറന്നാൾ…. Muhammed Sageer Pandarathil ഷേക്സ്പിയറിന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നായ ഇത് എക്കാലത്തേയും കൊണ്ടാടപ്പെട്ട ജനപ്രിയ പ്രണയ കഥയാണ്. ഇറ്റലിയിലെ ചെറുനഗരമായ വെറോണയിൽ പരസ്പരശത്രുതയിൽ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളിൽ പെട്ട