Advertisements

പെരുമാൾ: കെട്ടുകഥയല്ലത്, ശുദ്ധചരിത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലെ 28 ഉപദേവതമാരിൽ ഒരാളായുണ്ട് ചേരമാൻ പെരുമാൾ. . കേരളചക്രവർത്തി ചേരമാൻ പെരുമാൾ ചോളരാജാവിന് കേരള രാജകുമാരിയിൽ കൊടുങ്ങല്ലൂരിൽ ജനിച്ച പുത്രനാണെന്ന് പെരിയപുരാണത്തിൽ ചേക്കിഴർ പറയുന്നു.

സാറ ബാർഡ്മാൻ കൂട്ടിലടക്കപ്പെട്ട അടിമ

ജീവിച്ചിരുന്നപ്പോള്‍ കൂട്ടില്‍ അടച്ചു ശരീരം പ്രദര്‍ശിപ്പിച്ചു മരണശേഷവും പ്രദർശന വസ്തുവായി തുടർന്നു. ദ്രവീകരണം തടയുന്ന ലേപനങ്ങൾ പുരട്ടി ആ നഗ്ന ശരീരം മ്യൂസിയത്തിൽ സൂക്ഷിക്കുകയും പിന്നീട് ഗവേഷണത്തിന്റെ പേരിൽ

ജാലിയൻവാലാബാഗിൽ കൂട്ടക്കൊലനടത്തിയ ജനറൽ ഡയറിനെ ബ്രിട്ടനിലെ വീട്ടിൽ ചെന്ന് വെടിവച്ചുകൊന്ന പാരമ്പര്യമാണു ഞങ്ങൾക്കുള്ളത്

നമസ്കാരം സാർ!! ദയവായി എന്നെ പിരിച്ചുവിടരുത് സാർ. എനിക്ക് പകർച്ചവ്യാധിയൊന്നുമില്ല നക്സലൈറ്റ് എന്ന അപഖ്യാതിയുമില്ല. ഈ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു. ആദരിക്കുന്നു. എന്നെ പാലൂട്ടിവളർത്തിയ സംസ്കാരമാണ് സാർ ഇന്ത്യ !!

സവർക്കർ വീരനും ശൂരനും പരാക്രമിയുമാണെന്ന് പുസ്തകത്തിൽ ചിത്രഗുപ്‌ത എഴുതി, ചിത്രഗുപ്‌ത സവർക്കർ തന്നെയായിരുന്നെന്നു പിന്നീട് പ്രസാധകർ വെളിപ്പെടുത്തി

സവർക്കർജിയെ കുറിച്ച് ഒരു ചെറിയ കാര്യം കൂടി. 1926 ലാണ് അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം പുറത്തുവരുന്നത്.

ഔറംഗസീബിന്റെ മതഭ്രാന്ത് മുഗൾ സാമാജ്യത്തിന്റെ തകർച്ചയ്ക്ക് ഒരു കാരണമായിരുന്നു, ഇന്ന് ഒരു ‘ഹിന്ദു ഔറംഗസീബിന്റെ’ കാലം

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരികൾ മുഗൾ ചക്രവർത്തിമാരായിരുന്നു. ബാബർ ആക്രമണത്തിലൂടെ കടന്നു വന്നു സാമ്രാജ്യം സ്ഥാപിച്ചു. തുടർന്നു വന്ന

പ്രാചീന കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ശിക്ഷകളും…!

പുരാതന കാലത്തെ കേരളത്തില്‍ നീതി പാലിക്കുന്നതില്‍ രാജാക്കന്മാരും നാടുവാഴികളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്നത്തെപ്പോലെ വര്‍ഷങ്ങള്‍ തുടരുന്ന വാദവും

ഒരു ഡൽഹി മോതിരത്തിന്റെ റഷ്യൻ യാത്ര 

1736ൽ ഷാ അബ്ബാസ് 3മന്റെ കാലത്താണ് പേർഷ്യയിൽ (ഇറാൻ ) ഒരു അട്ടിമറി നടന്നത്. സഫവിദ് രാജവംശത്തിലെ 8 വയസ്സുകാരൻ അബ്ബാസ് 3മനെ അട്ടിമറിച്ച് ഭരണം പിടിച്ചത്

ഞാന്‍ കൊല്ലപ്പെട്ടെക്കാം, എന്നാലും നിങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, വിനാശകരമായ ശക്തികള്‍ക്ക് ഒരിക്കലും കീഴടങ്ങാതിരിക്കുക

പതിനഞ്ചാമത്തെ വയസ്സില്‍ യുഗ്ലോസവിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു ലെപയുടെ രാഷ്ട്രീയ ജീവിതം തുടക്കം കുറിക്കുന്നത്

കുറച്ച്‌ പശുഇറച്ചി ചുട്ടത്‌ എടുക്കട്ടെ ?

ചുട്ട ഇറച്ചിവെച്ച പാത്രം കണ്ടീട്ട്‌ ഓക്കാനവും അറപ്പും വെറുപ്പും തോന്നുന്നുണ്ടോ?. അങ്ങനെ തോന്നിയിട്ട്‌ കാര്യമില്ല സുഹൃത്തേ; അത്‌ നമ്മുടെ പൂർവകാല ജീവിതമാണ്‌. സ്വന്തം വംശത്തിന്റെ തന്നെ തലയോട്ടിയെ പാത്രമാക്കിയ (പുനരുപയോഗിക്കാമെന്ന്‌ കണ്ടെത്തിയ) ജീവിതവ്യവസ്ഥയുടെ ചരിത്രമാണത്‌.

ജാതി എങ്ങനെ ഉണ്ടായി ?

നാം ഇന്നറിയുന്ന തരത്തിലുള്ള ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ആര്യന്മാരുടെ ഇടയിൽ ആദ്യം ഉണ്ടായിരുന്നില്ല. ഒരേ കുടുബത്തിൽ പലതൊഴിലുകൾ ഉള്ളതായി നമ്മൾ മുൻപ് കണ്ടത് ഇക്കാരണത്താൽ ആണ്.ക്രമേണ പുതിയ പുതിയ പ്രദേശങ്ങളിലേക്ക് പെരുകിപരന്ന

കൊളോണിയൽ കാലഘട്ടത്തിൽ പട്ടിണിയും പരിവട്ടവും കൊണ്ട് പൊലിഞ്ഞുപോയ ജീവനുകളുടെ ഒരു കണക്കെടുപ്പ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 1860 -61 ൽ ഉത്തർ പ്രദേശിൽ ഉണ്ടായ ക്ഷാമത്തിൽ രണ്ടുലക്ഷം ആളുകൾ പട്ടിണികിടന്നു മരിച്ചു. 1865 -66 ൽ ഒറീസ്സയിലും ബംഗാളിലും ബിഹാറിലും മദ്രാസിലും 20 ലക്ഷം.

ശബരിമലയും അയ്യനും: മലഅരയരുടെ വാമൊഴി സാഹിത്യവും

പന്തളം രാജാവിന്റെ രാജവാഴ്ച തുടങ്ങുന്ന എ.ഡി 904-ൽ ആണ് (10-ാം നൂറ്റാണ്ടിൽ ആണ്) ഈ രാജവാഴ്ച എന്നു വ്യക്തമാകുന്നു. എന്നാൽ ഈ ഘട്ടത്തിൽ വിവിധ ഗോത്രവിഭാഗങ്ങൾ ഭരണം നടത്തി വന്നിരുന്നു.

മുംബൈ നഗരത്തിന്റെ ചരിത്രം

എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് മുംബൈയിലെ ടൂറിസം, ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന 30-ആമത്തെ നഗരം. 20 മില്യൺ ജനസംഖ്യയുള്ള മുംബൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരം, ലോകത്തിലേ ഏറ്റവും വലിയ പത്താമത്തെ നഗരം

പിരമിഡുകൾ കഴിഞ്ഞാൽ വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത് തലയുയർത്തി നിൽക്കുന്ന സ്ഫിങ്‌സാണ്

ഈജിപ്ത് എന്ന മഹാസംസ്കാരത്തിന്റെ സമ്പൽസമൃദ്ധമായ ഗതകാല സ്മരണകളുടെ അനന്യവും ഉദാത്തവും നിഗൂഡവുമായ ചരിത്രത്തിലെ ഉജ്ജ്വല സൂചകങ്ങളാണ് പുരാതനമനുഷ്യർ കെട്ടിയുയർത്തിയ അത്ഭുതപ്പെടുത്തുന്ന മഹാസൗധങ്ങൾ

ഒരു ജനതയെ വീതിച്ചെടുത്തു നിർമിച്ച മതിലിനെ 1989 ൽ മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യം, സ്നേഹം എന്നി വികാരങ്ങൾ തകർത്തെറിഞ്ഞു

ബെർലിൻ വോൾ എന്ന മനുഷ്യത്ത ഹീനമായ മതിൽ വീണതിന്റെ വാർഷികമാണിന്ന്. ദൂരദർശൻ മാത്രമുള്ള യുഗത്തിൽ ഞാൻ കണ്ട ചില കാഴ്ചകൾ മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും എനിക്ക് രോമാഞ്ചം ഉണ്ടാക്കുന്നു.

മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ… (മാമാങ്കത്തിന്റെ ചരിത്രം)

പണ്ടുപണ്ട് തിരുന്നാവായ മണൽപ്പുറത്തുവച്ച് ഒരുത്സവം നടത്തുകയും അതിനു സകലനാട്ടുരാജാക്കന്മാരും അവിടെ ചെന്നുകൂടുകയും ചെയ്തിരുന്നു.മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തിനോടനുന്ധിച്ചാണ് ഈ ഉത്സവം നടത്തിയിരുന്നത്

ഇന്ത്യൻ ജനതയുടെ ജനിതകപശ്ചാത്തലം

ഇന്ത്യയിലേക്ക് പുറത്തുനിന്ന് കുടിയേറിയെന്ന് അനുമാനിക്കപ്പെടുന്ന ആര്യസമൂഹം വേറാരുമല്ല, യമ്നയ (Yamnaya people) ആണ്. ഇന്ത്യക്കാരുടെ 'വൈ ക്രോമസോം' അപഗ്രഥനം ചെയ്തപ്പോൾ വ്യക്തമായത് ഇക്കാര്യമാണ്

1600 കൊല്ലത്തിലേറെ പഴക്കമുള്ള ഡൽഹിയിലെ ഇരുമ്പ് തൂൺ തുരമ്പ് പിടിക്കാത്തത് എന്തുകൊണ്ടാകും ?

ഭൂനിരപ്പിൽ നിന്ന് 23.8 അടി മാത്രം ഉയരമുള്ള തൂണിന് ഏകദേശം ആറു ടൺ ഭാരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ നിരവധി ലിഖിതങ്ങൾ

മാറു മറക്കാത്ത സ്ത്രീ സമൂഹങ്ങൾ !

കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് സദാചാരം.അതിൽ പ്രധാനം വസ്ത്രധാരണ രീതി ആണ്. ഇന്ന് കാണുന്ന വസ്ത്ര ധാരണത്തിൽ വിഭിന്നമായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചിരുന്നവരുടെ വസ്ത്രധാരണം

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ രാഷ്ട്രീയ പരിസരം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ തിരുവിതാംകൂറിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക രംഗത്തെ അസമത്വങ്ങൾ ഉളവാക്കിയ തീക്ഷ്ണമായ രാഷ്ട്രീയ പരിതഃസ്ഥിതിയുടെ ഒരു ഉപോൽപ്പന്നമാണ് ക്ഷേത്ര പ്രവേശന വിളംബരം എന്ന ചരിത്ര സംഭവം.

മുഹമ്മദ് ഗസ്നി ഇന്ത്യ ആക്രമിച്ചപ്പോൾ തടവിലാക്കിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പിന്തലമുറക്കാർ ആണോ ജിപ്സികൾ ?

ലോകത്താകമാനം വ്യാപരിച്ച്‌ കിടക്കുന്ന ഒരു പ്രത്യേക വംശീയ ജനവിഭാഗമാണ് ജിപ്സികൾ (gypsies ). യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെ കാണാവുന്നതാണ്

വിലമതിക്കാനാകാത്ത കറുത്തമുത്ത്

ഹോട്ടൻടോട്സ് വീനസ് (hottentots Venus ) പരിഷ്കൃത സമൂഹമെന്ന് സ്വയം കരുതിയിരുന്ന ഒരു ജനത പത്തൊൻപതാം നൂറ്റാണ്ടിൽ ആസ്വദിച്ചു കണ്ടിരുന്ന ഒരു പ്രദർശനത്തിന്റെ പേര് പിൽക്കാലത്ത് വംശീയ അധിക്ഷേപത്തെ കുറിക്കുന്ന വാക്കായി മാറിത്തീർന്ന ചരിത്രം.

ഹിന്ദു മഹാസഭയും മുസ്ലിം ലീഗും രാജ്യത്തെ വിഭജിച്ച അവിശുദ്ധ ബന്ധത്തിന്റെ ചരിത്രം

അലുവയും മത്തി കറിയും എന്ന ഒരു കോമ്പിനേഷനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?? വ്യത്യസ്ത അഭിപ്രായങ്ങളാവും അല്ലേ ?? ഇതേ പോലെ ഒരു കോമ്പിനേഷൻ ഉണ്ടായിരുന്നു പണ്ട് ,പണ്ടെന്ന് പറഞ്ഞാൽ 1940 മുതലിങ്ങോട്ടുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ .

ഇബാദികള്‍ – ഒമാന്‍ മൊഴിയുന്ന വേറിട്ടൊരു ഇസ്ലാമിക ചരിത്രം

ഇസ്ലാംമത ശാഖയിലെ സുന്നികളെയും, ശിയാക്കളെയും ,അഹമ്മദിയാക്കളെയും ചരിത്രം ഒട്ടേറെ രചനകളില്‍ എടുത്ത് പറഞ്ഞപ്പോഴും അവരെ ലോകം ചര്‍ച്ച ചെയ്തപ്പോഴും മുഖ്യധാരാ വാര്‍ത്തകളില്‍ കണ്ടു വരാത്ത ചരിത്രത്തില്‍ എന്നും വേറിട്ട്‌ നിന്ന ഒരു വിഭാഗമാണ് “ഇബാദികള്‍”

വേലുത്തമ്പി വീരനായകനോ വില്ലനോ?

കേരളചരിത്രത്തില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് വേലുത്തമ്പി ദളവ. ഒരു മനുഷ്യജീവിയുടെ (കൃഷ്ണപിള്ള) ഇരുകാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച് രണ്ടു കൊമ്പനാനകളെ കൊണ്ട് ഇരുവശത്തു നിന്നും വലിച്ചു കീറി അയാളെ കൊന്ന ഒരു ഭരണാധികാരി ലോകചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ?

നമ്മൾ നാളെ മരിച്ച് പോയേക്കാം, ഈ മണ്ണ് മൊത്തം ഒലിച്ച് പോയേക്കാം അപ്പോഴും നാം നിലനിൽക്കുക നമ്മുടെ ഭാഷയായ...

പി എസ് സിയുടെ ചോദ്യാവലി മലയാളത്തിൽ കൂടി ഉണ്ടാവണം എന്ന ആവശ്യത്തെ ധാർഷ്ട്യത്തോടെയോ ഒത്ത് തീർപ്പ് കരാർ എന്ന നിലയ്‌ക്കോ അല്ല തികച്ചും റൊമാന്റിക് ആയി പി എസ് സി ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്.

ഓണത്തിന്റെ ചരിത്ര പശ്ചാത്തലം

കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്.

മഹാനായ അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ്

മുപ്പത് വയസ്സിനു മുന്പേ ലോകം കീഴടക്കാൻ പുറപ്പെട്ട മാസിഡോണിയൻ ചക്രവർത്തി.. മഹത്തായ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയ ധീര യോദ്ധാവ്..അലക്സാണ്ടർ   ദി ഗ്രേറ്റ്  പേർഷ്യയോട് വിജയിച്ച ആത്മവിശ്വാസത്തിലേറി BC 326ൽ 16 സാമ്രാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇന്ത്യയിലേക്കു അലക്സാണ്ടർ തന്റെ സൈന്യത്തെ നയിച്ചു..

ഒമാന്റെ ചരിത്രം (ലേഖനം)

GCC രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു ഗള്ഫ്‌ രാജ്യങ്ങൾക്ക് ഇല്ലാത്ത പല പ്രത്യേകതകളും വസ്ത്രധാരണത്തിലായാലും ഭൂപ്രുകൃതിയിലായാലും മറ്റും സുൽത്താനേറ്റ് ഓഫ് ഒമാനുണ്ട്

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം -ഒരു വേറിട്ട വീക്ഷണം

സിന്ധു നദീതടംമുതൽ (ഒരുപക്ഷെ അതിനും മുകളിലെക്കുണ്ടാകാം -പഠനങ്ങൾ നടക്കുന്നതേയുള്ളൂ ) കുമരികാണ്ടം വരെ വ്യാപിച്ചുകിടന്ന ഉപദീപിൽ അധിവസിച്ചിരുന്ന ദ്രമിളർ ആണ് ഈ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ .ഇതിനു ഇന്ന് വ്യക്തമായ തെളിവുകളുണ്ട് .
Advertisements

Recent Posts