fbpx
Advertisements

എന്‍റെ ലക്ഷ്മി അമ്മ

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്‍മ്മ ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില്‍ എനിക്ക് ലാളനയോ സ്നേഹമോ കൂടുതല്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല അതില്‍ എനിക്ക് പരിഭവമോ പരാതിയോ ഇല്ല കാരണം എന്‍റെ വീടിനു ചുറ്റും ഉള്ള വീടുകളിലെ അമ്മമാര്‍ തന്നെയാണ്,

ഇനി ഞാന്‍ കുടിക്കില്ല, കുടിയില്‍ സംഭവിക്കുന്ന നാല് നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ

വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 1

ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ – 2  

ഇത്തരത്തിൽ ചാരു തന്റെ കഥകൾ എല്ലാം പറഞ്ഞിരുന്നു. തന്റെ കുഴപ്പംകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെട്ടുപോയതെന്നു അവർത്തിച്ചുപറയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചുനിന്നു ഒരാളെ ഒറ്റപ്പെടുത്താൻ നെഗറ്റിവായോ പോസിറ്റിവായോ എന്തെങ്കിലും കാരണമുണ്ടാകാം.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്തൊരു സ്ത്രീയാ ഇവൾ. മാനുഷികമായ വികാരങ്ങൾ ഇവൾക്കില്ലേ..ഞാനെന്താ അവളുടെ ശത്രുവാണോ, അതോ അവളെ പണ്ട് ഉപദ്രവിച്ച ഭർത്താവോ. ഒരുപാട് സ്നേഹമുള്ള സ്ത്രീകളുടെ വീട്ടിൽ ജനിച്ചുവളർന്ന എനിക്ക് സ്ത്രീയെന്നാൽ കരുണയും സ്നേഹവും അഭയവുമായിരുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.

എന്റെ രാഷ്ട്രീയ കഥ

ബിജെപിയില്ലാത്ത കാലം, ആർഎസ്എസ് എന്ന പ്രസ്ഥാനം കേരളത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കുന്ന കാലം. തിരുവനന്തപുരം നഗരത്തിലെ പേട്ടയ്ക്ക് തൊട്ടടുത്തു കല്ലുംമൂട് എന്ന സ്ഥലത്തു റോഡരികിൽ ഇരിക്കുന്ന ഒരു വീട്.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.

ഫസ്റ്റ് നൈറ്റ് ഇന്‍ ഹോസ്റ്റല്‍ – സംഭവകഥ

അച്ഛന്‍ എന്നെ ഹോസ്റ്റലിലാക്കി പോയതിന്റെ അന്നു രാത്രി 7.30 ന് കതകിലൊരു മുട്ടു കേട്ട് ഹരിയാനക്കാരന്‍ എന്റെ സഹമുറിയന്‍ പങ്കജ് നെഞ്ചത്ത് കൈവച്ച് അവന്റെ നാട്ടിലെ ഗുരുവായൂരപ്പനെ വിളിച്ചു..

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

"പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ... അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു.

ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയത്തിൽ കുറ്റബോധം തോന്നുന്നുണ്ടോ ?

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉട​യോരെ കബളിപ്പിച്ച് കവർന്നെടുത്ത മുതലിലാണ്. ഈ നാണക്കേട് പുറത്തറിയിക്കാതിരിക്കാനുളള ശ്രമമാണ് അറിഞ്ഞും അറിയാതെയും നമ്മൾ നടത്തുന്നത്.

കഥയുടെ പണിപ്പുര

അടുത്തിടെ ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ വച്ച് ഒരു സാഹിത്യ സെമിനാര്‍ നടന്നു. എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റര്‍.അടുത്തുള്ള സ്‌കൂളുകളില്‍ നിന്നും കോളേജില്‍ നിന്നും കുറേയേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സെമിനാര്‍.'കഥ' എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ പ്രസംഗിക്കണം എന്ന് സതീര്‍ത്ഥ്യനായ പ്രഥമാദ്ധ്യാപകന്‍ പറഞ്ഞപ്പോള്‍ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ. ഞാന്‍ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാന്‍ ഇവിടെ പകര്‍ത്തുന്നൂ. കാരണവുമുണ്ട്. അവരില്‍ പലരും ബ്ലോഗുകള്‍ വായിക്കുന്നവരാണ്. ചിലര്‍ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും, മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തകചര്‍ച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നല്‍കി, മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകര്‍ച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സില്‍ മിന്നിമറഞ്ഞു. ബ്ലോഗില്‍ പുതിയതായി കഥയെഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്. ( ചില,മുതിര്‍ന്നവര്‍ക്കും മനസ്സിരുത്തിവായിക്കാം)

ഓര്‍മ്മക്കൂട്ടില്‍..

ഇതൊരു തിരിഞ്ഞുനോട്ടമാണ്, എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക്, നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച...

ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.

ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...

എന്റെ മറക്കാന്‍ ആകാത്ത ഒരു ബസ്‌ യാത്ര

കോളേജ് ജീവിതത്തില്‍ എനിക്ക് ഉണ്ടായ വളരെ മോശമായ ഒരു അനുഭവം ഞാന്‍ ഇവിടെ പങ്കു വെക്കുന്നു.

അച്ചന്റെ മരണം – കഥ

'ടാ കണ്ണാ...ദീപു....എണീറ്റു വാ..' ഈ വിളി എന്നും കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും. കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ...?

സവർക്കർ വീരനും ശൂരനും പരാക്രമിയുമാണെന്ന് പുസ്തകത്തിൽ ചിത്രഗുപ്‌ത എഴുതി, ചിത്രഗുപ്‌ത സവർക്കർ തന്നെയായിരുന്നെന്നു പിന്നീട് പ്രസാധകർ വെളിപ്പെടുത്തി

സവർക്കർജിയെ കുറിച്ച് ഒരു ചെറിയ കാര്യം കൂടി. 1926 ലാണ് അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം പുറത്തുവരുന്നത്.

നിശാഗന്ധി വിരിഞ്ഞപ്പോള്‍ (ഓര്‍മ്മ കുറിപ്പ്)

പിന്നീട് ഒരുപാട് നിശഗന്ധികള്‍ വിരിയുന്നത് ഞാന്‍ കണ്ടെങ്കിലും, ആ വിരിഞ്ഞ പൂവുകള്‍ക്കൊന്നും, അന്ന് ആദ്യമായ് വിരിഞ്ഞ നിശാഗന്ധി തന്ന സന്തോഷവും സൗന്ദര്യവും മണവും എന്റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോന്നവ ആയിരുന്നില്ല....

പട്ടിണി കിടന്നു മരിച്ച ആ പെൺകുട്ടി എന്നെ ഞെട്ടിക്കുന്നില്ല

വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തിൽ കൂടി ആണ് ഇതെഴുതുന്നത്.രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടിൽ കൊണ്ടാക്കുമ്പോൾ ഞങ്ങൾ പിരിയുകയാണെന്നു ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല. അയാളെ പിരിഞ്ഞൊരു ജീവിതം അസാധ്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എനിക്കയാളോടുള്ള വികാരം സ്നേഹമല്ലെന്നും അടിമക്ക് ഉടമയോടു തോന്നുന്ന വിധേയത്വം ആണെന്നും വീട്ടിൽ പോയി സ്റ്റോൾക്ഹോം സിൻഡ്രോം നെ കുറിച്ച് നന്നായി വായിക്കണമെന്നും, എല്ലാ ഡിബേറ്റിലും ഒന്നാം സ്ഥാനം വാങ്ങിയിരുന്ന എന്നെ തർക്കിച്ചു തോൽപ്പിച്ചു പറഞ്ഞു തന്നത് ഒരു സുഹൃത്താണ്.

എന്റെ രണ്ടാം കെട്ടു കഥ !!

സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം.

പ്രവാസ ജീവിതം – ഒരു മടുപ്പിക്കുന്ന ഓര്‍മ്മ

എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ - ധാരാളം സമ്പാദിക്കണം, വീട് വെക്കണം, കാറ് വാങ്ങണം, താന്‍ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ തന്നെ കല്യാണം കഴിക്കണം.

മധുപാലിന്റെ ‘എന്റെ പെൺനോട്ടങ്ങൾ’ (വായന)

"ഓരോ പെണ്ണും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പ്രപഞ്ചമാണ്. അവരുടെ കിനാക്കളും അവർ ജീവിതത്തെ അടയാളപ്പെടുത്തുന്നതും ഒരാണിനും കഴിയാത്ത വഴികളിലൂടെയാണ്. എല്ലാം അവരിൽ ജനിക്കുന്നു. അവരിലൂടെത്തന്നെ രൂപമാകുന്നു. അവരാൽത്തന്നെ വളർത്തപ്പെടുന്നു. ഇനിയുള്ള കാലവും അവരറിയാതെ ഒന്നും സംഭവിക്കുകയുമില്ല...."ആമുഖത്തിൽ മധുപാൽ പറഞ്ഞുവെക്കുന്നതിനെ സ്ഥിരീകരിക്കുന്നു, പുസ്തകത്തിലെ ഓരോ പെൺജീവിതവും. ശാന്ത, കൗമാരക്കാരന്റെ വിഭ്രാന്തിയായിരുന്നെങ്കിൽ ഉമ, കവിതയും വായനയുമായി യൗവനത്തിലേക്കു നടന്നു കയറിയ പ്രണയമാകുന്നു. വാക്കിനാൽ മാത്രം സത്യമാകുന്ന സ്നേഹത്തെ വെളിപ്പെടുത്തിയ സമീര.

നബിയുടെ ഖദീജ !

നബിയുടെ ഭാര്യമാരില്‍ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. ആ മഹതി ഒരിക്കല്‍ പറഞ്ഞു

ചില സാംസ്‌കാരിക നായകരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ചിലരുടെ അടക്കംപറച്ചിലുകൾ കേട്ടും ചില സുഹൃത്തുക്കളുടെ പ്രേരണയിലും ആണ് എച്‌മുക്കുട്ടിയെ വായിച്ചത് . ഒരു രാത്രി തുടങ്ങിയ വായന പിറ്റേന്നു പുലർച്ചെവരെ നീണ്ടു. ഒരുപാടിടങ്ങളിൽ കണ്ണുനിറഞ്ഞു. .മാനവികതയുടെ ആദർശമണിഞ്ഞു നടക്കുന്ന ഒട്ടനവധി സംസ്കാരിക-സാഹിത്യനായകർ...

‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..

അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ..

പിണങ്ങിപോയ പൂക്കള്‍

അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും.
cannabis

കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

രാത്രി ഈറ്റച്ചൂട്ടിന്‍റെ വെളിച്ചത്തില്‍ പരിചയക്കാരന്‍റെ സഹായമില്ലാതെ യാത്ര വിഷമം തന്നെ. പക്ഷേ പോയേ പറ്റൂ.അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇരുന്നും രണ്ടു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കോട്ടപ്പാറ മുടിയില്‍ എത്തി
Advertisements

Recent Posts