fbpx
Advertisements

ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ (1)

നോവലൈറ്റ് അദ്ധ്യായം 1 വർഷയുമൊന്നിച്ചുള്ള മൂഡബിദ്രി യാത്രയെക്കുറിച്ചു കൈലാസ് എന്ന ഞാൻ 2013 മെയ് 10 വെള്ളിയാഴ്ച എഴുതിത്തുടങ്ങുന്നു ദുർഗന്ധം വന്നു വിളിച്ചുണർത്തിയപ്പോൾ വർത്തമാനകാലത്തിന്റെ  തീട്ടപ്പറമ്പിലൂടെ യന്ത്രപ്പാമ്പ് എന്നെയും ചുമന്നു പാളത്തിലൂടെ നീങ്ങുകയാണെന്ന് തോന്നി....

ഒരു നോവലൈറ്റുമായി വീണ്ടും രാജേഷ് ശിവ.

ഒരു നോവലുമായി വീണ്ടും രാജേഷ് ശിവ രംഗപ്രേവേശംചെയ്യുകയാണ്. 'ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ'. പേര് സൂചിപ്പിക്കുന്നപോലെ ഇതൊരു പ്രണയകഥയല്ല , അനവധി വിഷയങ്ങളിൽ ഒന്നായി മാത്രം പ്രണയം ഇവിടെ കടന്നുവരുന്നു.

ധർമ്മപുരാണത്തിൽ ഒ.വി.വിജയൻ ഇന്നത്തെ ഇന്ത്യയെ മുൻകൂട്ടി കണ്ടിരുന്നു

ഇന്ത്യയിലെ ഭരണകൂടമാണ് ഇതിവൃത്തമെന്ന സംശയത്തെ നോവലിസ്റ്റ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും വായനയിൽ ഇന്നത്തെ പല കാര്യങ്ങളുമായും ചേർത്ത് വായിക്കാം. നോവലിസ്റ്റ് നിഷേധിച്ചാലും കാലം ആവശ്യപ്പെടുന്ന രീതിയിൽ തന്റെ രചന ന്നു എത്തി നിൽക്കുന്നെങ്കിൽ അദ്ദേഹത്തിന് അഭിമാനിക്കാം. 

അവസാനത്തെ ഇല (കഥ) – സുനില്‍ എംഎസ്സ്

ഡോക്ടര്‍ പോയതിനു ശേഷം സ്യൂ തന്റെ പണിപ്പുരയില്‍ കയറിയിരുന്ന് ആരും കാണാതെ കുറേ നേരം കണ്ണീര്‍ വാര്‍ത്തു. അനന്തരം തന്റെ ചിത്രരചനാബോര്‍ഡെടുത്ത് ധൈര്യമവലംബിച്ച് ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ജോണ്‍സിയുടെ മുറിയിലേയ്ക്കു ചെന്നു.

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ -4

ഈ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല.ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു . ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു. "എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?"

ശ്രീമതി രശ്മി സജയന്റെ നോവലെറ്റ് ‘മയൻ’ (വായന)

ഇതിഹാസങ്ങളിലും, പുരാണങ്ങളിലും"മയനെ" അടയാളപ്പെടുത്തുന്നത്,വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.ജന്മം കൊണ്ട് ബ്രാഹ്മണനും,കർമംകൊണ്ട് ശില്പിയുമായതിലാവണം,ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും "മയൻ" എന്ന പേരിട്ടത്.അമ്മ ജീവിച്ചിരുന്നിട്ടും,അമ്മിഞ്ഞ നുകർന്നിട്ടില്ലാത്ത,താരാട്ട്പാട്ട് കേട്ടിട്ടില്ലാത്ത,സ്നേഹമുത്തങ്ങൾ

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ – 2

ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ്‌. എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.

‘ആടുജീവിതം’ കോപ്പിയടി എന്ന വാദം ശക്തമാകുന്നു

സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യു .എൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ road to mecca (മക്കയിലേക്കുള്ള പാത )എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് ബെന്യാമീൻ ഈ കോപ്പിയടി നടത്തിയതെന്ന് Shams Balusseri ആണ് പുറത്തുകൊണ്ടുവന്നത്

ചക്രവ്യൂഹം

ഹോസ്പിറ്റല്‍ ബില്ലുമായി ഡോക്ടര്‍...., ലോണ്‍ പേപ്പറുമായി ബാങ്ക് മാനേജര്‍,...................ഇന്‍ഷുറന്‍സ് ഷീറ്റുമായി വണ്ടിക്കാരന്‍..............

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ 3

കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല

വൈശാഖപൌര്‍ണമി – ഭാഗം 12 (കഥ)

വിശാഖത്തിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. വന്ദന, വിത്തല്‍ജിയുടെ മകള്‍. ദീദീ, ഞാന്‍ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തല്‍ജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം വിത്തല്‍ജി കാര്യത്തിലേയ്ക്കു കടന്നു.

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ – 1

ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(അവസാന ഭാഗം) – ബൈജു ജോര്‍ജ്ജ്

കീഴടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സില്‍ എനിക്ക് തോന്നിയോ ...?, എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 16) – ബൈജു ജോര്‍ജ്ജ്

എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു ..., അല്ലെങ്കില്‍ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..;

പിറവത്തെ നോക്കി ബെന്യാമിന്‍ ചിരിക്കുന്നു

'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ' താല്പര്യപൂര്‍വ്വം വായിക്കാനെടുത്തതിന് ഒരു കാരണമുണ്ട്. മാന്തളിര്‍ ദേശവും എന്‍റെ തുമ്പമണ്‍ ദേശവും സമീപഗ്രാമങ്ങളാണ്. മാന്തളിരിനെക്കുറിച്ച് എന്തു പറഞ്ഞാലും പുണ്യപുരാതന തുമ്പമണ്‍ ദേശത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല.

ഊരുഭംഗം (നോവല്‍ ) – എം.കെ.ഖരീം

ഒരുതരം നിസഹായതയോടെ പെയ്യുന്ന വെയില്‍ . അകത്തും പുറത്തുമായി നിരക്കുന്ന ജയിലറകള്‍ !. എവിടേക്ക് നോക്കിയാലും ഇരുട്ടില്‍ ആണ്ടു പോകുന്ന പ്രതീതി. യാതൊന്നും ചെയ്യാനില്ല. അല്ലെങ്കില്‍ താന്‍ എക്കാലവും ഇങ്ങനെ നിഷ്‌ക്രിയന്‍ ആയെ പറ്റൂ എന്ന് ആരോ ശഠിക്കുന്നു. ആരാണയാള്‍ ? കാണാമറയത്തെ ശത്രു. ശത്രുവിന് ഒരു രൂപം കൊടുക്കാന്‍ വേണ്ടിയല്ല നോട്ടുപുസ്തക താളില്‍ പേന കൊണ്ട് വരച്ചത്. അങ്ങനെ ഒരു രൂപത്തിന് പ്രസക്തിയില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സ്വന്തം നിഴല്‍ പോലും ക്ഷണത്തില്‍ പാമ്പായി കൊത്താം. താടി മീശ, കണ്ണുകള്‍ . ആകെ കൂടി കോടിയ മുഖം. ചിത്രരചന തനിക്കു വഴങ്ങുന്നില്ല എന്ന് ഒട്ടു വേദനയോടെ ഓര്‍ത്തു. പഴയതും പുതിയതുമായ ശില്‍പ്പങ്ങള്‍ മനസ്സില്‍ കറങ്ങി തന്റെ ചിന്തയെ എങ്ങും ഉറക്കാന്‍ അനുവദിക്കാതെ. അത് അയാള്‍ തന്നെ, ശത്രു. അലമാരയിലെ പുസ്തകങ്ങള്‍ എടുത്തു പൊടി തട്ടുന്നതിനിടയില്‍ നീലിമ ചോദിച്ചു: 'ഫിറോസ് ആ യാത്ര വേണ്ടെന്നു വച്ചുകൂടെ?' ഒന്നും മിണ്ടിയില്ല.

ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ – 5

പ്രസാദും സ്‌മൃതിയും പോയിക്കഴിഞ്ഞിരുന്നു. അവളെ എങ്ങിനെയാണ് കുറ്റം പറയുക? പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ?

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍(ഭാഗം2) – ജോഷി കുര്യന്‍

നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. 'എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?' ഫൈസലിന് ഒന്നും പിടികിട്ടിയില്ല. 'അവന്‍ നാടകത്തില്‍ രാജകുമാരന്‍ ഒക്കെ ആയിരിക്കും, എന്ന് വെച്ച് ഷഹനാനെ കൈക്ക് കേറി പിടിക്കണോ?' എന്റെ കലിപ്പ് അപ്പോളും മാറിയിരുന്നില്ല. ഞാന്‍ ഷെഹനാനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു.

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ – ജോഷി കുര്യന്‍.

“കഴിഞ്ഞ മാസം ഏഴാം തിയതി എന്‍റെ സിനിമ റിലീസ് ആയി. സൂപ്പര്‍ഹിറ്റ്‌. ഏഴു വര്ഷം നീണ്ട കാത്തിരിപ്പ്‌. അന്ന് നമ്മുടെ കൂടികാഴ്ചയുടെ അവസാനം മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ജോഷി പറഞ്ഞ വാചകമില്ലേ – ചെയ്സ് യുവര്‍ ഡ്രീംസ്‌."

വൈശാഖപൌര്‍ണമി – ഭാഗം രണ്ട് (കഥ)

സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പര്‍ശം മാത്രം മതിയാകും, സിഫിലിസ് പകരാന്‍. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിന്‍കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു.

ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ -6

ടെലിഫോൺ വീണ്ടും വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.ഞാൻ ആകെക്കൂടി വിഷമത്തിലായി എന്നുവേണം പറയാൻ .ടെലിഫോൺ എടുക്കാൻ ഞാൻ ഒന്നു മടിച്ചു.

വൈശാഖപൌര്‍ണമി – ഭാഗം ഒന്‍പത് (കഥ)

വിശാഖം കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട് സദാനന്ദ് നടുങ്ങി. അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ് ഉദ്ദേശിച്ചിരുന്നത്. വിസയ്ക്കു വേണ്ടി അപേക്ഷിയ്ക്കുന്നതിനു മുന്‍പ്, അവളെ വിവാഹം കഴിച്ചിരിയ്ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത് അമേരിക്കയില്‍. അമേരിക്കയില്‍ വച്ച് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്ക്കാതെയായാലും അവളെ ഒരമ്മയാക്കണം.

മൗനധ്വനി : ജഗദീഷ് കോവളം (പുസ്തകപരിചയം)

കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജഗദീഷ് കോവളത്തിന്റെ (Jagadeesh Kovalam)പ്രഥമ നോവലായ 'മൗനധ്വനി' കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഉണ്ണികൃഷ്ണൻ കുണ്ടയത്ത് (Unnikrishnan Kundayath)

വൈശാഖപൌര്‍ണമി – ഭാഗം 11 (കഥ)

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്.

A REVENGE, OF A SOLDIER (9 ) – ബൈജു ജോര്‍ജ്ജ്

എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു ...!

ജീവിതത്തോട് ഒരു യുദ്ധം – ബൈജു ജോര്‍ജ്ജ്

ഞാന്‍ പോയ കാര്യമെല്ലാം കഴിഞ്ഞു .., ഏകദേശം രണ്ടു മണിക്കൂറുകള്‍ക്കു ശേഷം .., ഞാന്‍ തിരിച്ച് ടി . നഗറിന്റെ മറ്റൊരു ഭാഗത്തു കൂടി എന്റെ താമസസ്ഥലത്തേക്ക് വരുകയായിരുന്നു ...! പെട്ടന്നാണ് മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടത് ..!,ആരെങ്കിലും ആക്‌സിഡന്റില്‍ പെട്ടതാണോ ...? തിരക്കിനിടയിലൂടെ .., ഞാനാ കാഴ്ചയിലേക്ക് എത്തിനോക്കി ..!

വൈശാഖപൌര്‍ണമി – ഭാഗം 10 (കഥ)

ബക്കഡേയും വിശാഖവും പരസ്പരം തിരിച്ചറിയുമോ എന്ന സംശയം സദാനന്ദിനുണ്ടായിരുന്നു. നാലഞ്ചുവര്‍ഷം മുന്‍പാണ് വിശാഖം ബക്കഡേയെ പരിചയപ്പെട്ടിരുന്നത്. വളരെ ഹ്രസ്വമായ കാലയളവു മാത്രമേ അവര്‍ പരസ്പരം കണ്ടിരുന്നുള്ളു. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. അതിനു ശേഷം വിശാഖത്തിനാകട്ടെ, അനേകം പുരുഷന്മാരുമായി ഇടപെടേണ്ടി വന്നിരുന്നു. അവളുടെ കണക്കനുസരിച്ചു തന്നെ ഒരു രണ്ടായിരം പേരെങ്കിലും അവളുടെ അടുത്തു വന്നുപോയിട്ടുണ്ട്. രണ്ടായിരമോ അതിലേറെയുമോ വ്യക്തികളുമായി ബക്കഡേയും ഇടപെട്ടിട്ടുണ്ടാകും, അവരില്‍ കുറേയെങ്കിലും വനിതകളുമായിരുന്നിരിയ്ക്കും. അങ്ങനെയിരിയ്‌ക്കെ, രണ്ടുപേരും എങ്ങനെ പരസ്പരം തിരിച്ചറിയും!

A REVENGE, OF A SOLDIER (8 ) – ബൈജു ജോര്‍ജ്ജ്

നേരമേറെക്കഴിഞ്ഞിരിക്കണം ..., ആലസ്യത്തോടെ കണ്ണ് തുറന്ന് കടലിലേക്ക് നോക്കിയ ഞാന്‍ അത്ഭുതപരതന്ത്രനായിത്തീര്‍ന്നു ...! അവിശ്വസനീയതയോടെ ..; കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഒരു വട്ടം കൂടി ഞാന്‍ അങ്ങോട്ടേക്ക് നോക്കി ...!

പ്രജാപതിക്ക് തൂറാന്‍ മുട്ടി കീഴ്ശ്വാസം ബഹിര്‍ഗമിച്ചു ഏവരുടെയും മനം പുരട്ടി, പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം രാജ കീഴ് ശ്വാസമാണ്,...

രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്‍ഘ നിര്‍ഗ്ഗളം ബഹിര്‍ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്‍ഗ്ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി.

സമര്‍പ്പണം (കഥ) – അന്നൂസ്

‘പോട്ടേ...ഐഷൂ....’ അയാള്‍ ഭാര്യയുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി. ഐഷുമ്മയുടെ നെറ്റിയിലൂടെ അയാളുടെ ചുടുകണ്ണീര്‍ ഒലിച്ചിറങ്ങി. ‘ഇന്നു തന്നെ കീഴടങ്ങണം......ഇയ്യ് ബെജാറാകണ്ട ഐഷൂ....ഓന്റെ മയ്യത്ത് നനയാണ്ട് കിടത്തിയിട്ടേ ഞമ്മള് പോകൂ.....വിഷമിക്കാണ്ട് വാതിലടച്ച് കിടന്നോളൂ......’
Advertisements

Recent Posts