fbpx
Advertisements

ഈ ബ്ലോഗ്പോസ്റ്റ് ഒരു “തേങ്ങയാ”..!!!

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആരും ചോദിച്ചു പോകും "ഇതെന്തു തേങ്ങയാ" എന്ന്.. എന്തായാലും ഒരു തേങ്ങയുടെ, എന്തിനു ഒരു കരിക്കിന്‍റെ വലിപ്പം പോലുമില്ല ഈ ബ്ലോഗ്ഗിന്.. ഏതായാലും നമ്മുടെ സ്വന്തം തേങ്ങയെ കുറിച്ച്, സര്‍വ്വോപരി തെങ്ങിനെ കുറിച്ചാണീ ബ്ലോഗ്‌..!!!

ഇതു താന്‍ഡാ പോലീസ്…

"ഡാ, നിയ്യ്‌ ഈസ്റ്റ്‌ പോലീസ്‌സ്റ്റേഷന്‍ വരെയൊന്നു വരണം" മറുവശത്ത് പതിഞ്ഞ ശബ്ദം. "എന്താടാ പ്രശ്നം?" എന്‍റെ ഉറക്കം പമ്പ കടന്നു. "എന്നെ പോലീസ്‌ പിടിച്ചെഡാ. നീ വേഗം വാ, കാര്യം ഞാന്‍ വന്നിട്ട് പറയാം."

ആദ്യാനുരാഗം

എന്‍റെ വീട്ടിലെ പടിഞ്ഞാറു വശത്ത് നിക്കണ ഒരു നെല്ലി മരമുണ്ട് .രാജമ്മ ആന്റി എവിടുന്നോ കൊണ്ട് വന്നു നട്ടതാണ് .ഓര്‍മ വെച്ച കാലം മുതല്‍ ഞങ്ങള്‍ അതില്‍ നോക്കുമായിരുന്നു .ഇത്തവണ സ്കൂള്‍ അടക്കുമ്പോള്‍ ഇതു പൂക്കും,പിന്നെ കായിക്കും എന്ന് കരുതി .എസ്ഡി കോളേജിന്റെ ലേഡിസ് സ്റ്റലില്‍ ഒരു നെല്ലി മരം കണ്ടിട്ടുണ്ട് ,അതില്‍ എപ്പോളും നെല്ലിക്ക ഉണ്ടാകും .പക്ഷെ അതിനുള്ളില്‍ കേറാന്‍ പറ്റില്ലല്ലോ? സ്കൂളിന്റെ തൊട്ടടുതെന്നു പറഞ്ഞിട്ട് കാര്യമില്ല ,ആ ഗേറ്റിന്റെ അടുത്തെങ്ങാനും ചെന്നാല്‍ ആ കൊമ്പന്‍ മീശക്കാരന്‍ വാച്ചര്‍ കണ്ണ് ഉരുട്ടി പേടിപ്പിക്കും .അന്നേ ഒരു മോഹാണ് വീട്ടിലെ നെല്ലി ഒന്ന് പൂത്തു കാണണമെന്ന് !! 21 വര്‍ഷം കാത്ത്തിരിന്നിടും അത് കായ്ച്ചില്ല ,പൂതതുമില്ല ,അത് പോലെ തന്നെ എന്‍റെ ആദ്യനുരാഗവും.എന്‍റെ മോഹത്തിന്റെ,ആഗ്രഹങ്ങളുടെ വെള്ളമൊഴിച്ച് ഞാന്‍ കാത്തിരുന്നു ഈ കണ്ട കാലവും,അതും പൂത്തില്ല,കായ്ച്ചില്ല.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.

ഒരു യാത്രാമൊഴി….

കാര്‍മേഘത്തിന്റെ പുതപ്പണിഞ്ഞ് പകല്‍ ചലനമറ്റത്തു പോലെ .....മുറ്റത്ത് ആളുകള്‍ കൂടി കൂടി വരുന്നു...എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്...ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും ...അറിയാത്തതുമായ... ഏറെ മുഖങ്ങള്‍... ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് മാവിന്‍ ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്...സുജയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീര്‍ച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി....ഓ...മുറ്റത്ത് പന്തലിടാന്‍ വന്നവര്‍ അത് പിഴുത് കളഞ്ഞുവൊ...ആശിച്ചു വളര്‍ത്തിയതാണത്...ആ പനിനീര്‍ച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളേകി.. അവളുടെ ഓര്‍മ്മകള്‍ക്ക് പച്ചപ്പു നല്‍കുമായിരുന്നു.......

ചായ കോപ്പയിലെ കൊടുംകാറ്റ്

പ്രവാസ ജീവിതത്തിലെ ഒരു പതിവ് ദിവസം, സമയം ഉച്ച ഒന്നര, ഉച്ചയൂണിനു ശേഷം ഉറങ്ങാന്‍ കിട്ടുന്ന അരമണിക്കൂര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. സിരകളില്‍ ഒരായിരം ഉറുമ്പുകള്‍ നുരയ്ക്കുന്നതുപോലെ ഒരു തലവേദന. ജോലിയുടെ ആധിക്യം മൂലമുണ്ടായ തലവേദനയാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. രാവിലെ മുതല്‍ പ്രമുഖ സൗഹൃദവലയ സൈറ്റുകളിലും വാര്‍ത്ത അധിഷ്ടിത മേഖലകളിലും കിടന്നു വിരജിച്ചതിനു ദൈവം തന്ന ചെറിയ ഒരു ശിക്ഷ. ഉറക്കത്തിന്റെ നഗ്‌ന മേനി എന്നെ വാരിപുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ആ കരലാലനത്തില്‍ ഞാന്‍ സ്വയം മറന്ന് വഴുതി വീണു കൊണ്ടേ ഇരുന്നു. ക്രീം ക്രീം.. ക്രീം ക്രീം.. പെട്ടന്നാണ് എന്റെ ഫോണ്‍ അലറി വിളിച്ചത്. കാമുകനോട് ഒട്ടിനില്‍ക്കുന്ന കാമുകിയെ അവനില്‍നിന്നും ശക്തിയായി വേര്‍പെടുത്തുന്ന ക്രൂരനായ കാമുകീപിതാവിനെ പോലെ ആ ഫോണ്‍ കാള്‍ എന്റെ ഉറക്കത്തിനു കടിഞ്ഞാണിട്ടു. ആരെഒക്കെയോ ശപിച്ചുകൊണ്ട് ഞാന്‍ ആ ഫോണ്‍ എടുത്തു ചെവിയില്‍ വച്ച് നീട്ടി ഒരു 'ഹലോ.....' വച്ചുകൊടുത്തു. അപ്പോള്‍ കേള്‍ക്കാം മറുവശത്തുനിന്നും അറബിയുമല്ല ഇംഗ്ലീഷ്ഉം അല്ലാത്ത അവ്യക്ത ഭാഷയില്‍ ഒരു കിളിനാദം. അവള്‍ എന്നോട് പറഞ്ഞ വാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ചുപോയി. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇല്ല ഇതുസംഭവിക്കാന്‍ യാതൊരു വഴിയുമില്ല. ഞാന്‍ അവളോട് വീണ്ടും വീണ്ടു ചോദിച്ചു. അപ്പോഴും ഒരു ചെറു ചിരിയോടെ, വളരെ സ്‌നേഹത്തോടെ അവള്‍ മൊഴിഞ്ഞു സംഗതി സത്യമാണ്. സംഗതി എന്തെന്നാല്‍ സംഭവബഹുലമാണ്. പ്രവാസ ജീവിതം തുടങ്ങിയ കാലത്ത്, ഒന്ന് വീണുപോയാല്‍ ആരും കാണില്ല പത്തു പൈസ തന്നു സഹായിക്കാന്‍ എന്ന സത്യം മനസ്സിലാക്കിയ സമയത്ത് ഇവിടുത്തെ ബാങ്ക് അക്കൗണ്ട്ഇല്‍ ഒരുനേരത്തെ മരുന്നിനുള്ള കാശു സൂക്ഷിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭലമായി ഒരു ഇരുനൂറു കാശ് ബാങ്ക് ബാലന്‍സ് ആയി. പണ്ടെപ്പോഴോ എഴുതി ഒപ്പിട്ടു കൊടുത്ത ഒരു കടലാസിന്റെ പിന്‍ബലത്തില്‍ ബാങ്ക് നടത്തിയ വാര്‍ഷിക നറുക്കെടുപ്പില്‍ ഞാനും അങ്ങനെ അങ്ങമാകാന്‍ കാരണമായി. ഇതാ ഇപ്പോള്‍ ആ ഒന്നാം സമ്മാനം എന്നെ തേടി വന്നിരിക്കുന്നു. നിങ്ങള്‍ പറയു, ഞാന്‍ എങ്ങനെ ഇത് വിശ്വസിക്കും. പക്ഷെ വിശ്വസിച്ചേ പറ്റു സംഗതി സത്യമാണ്. ഹോ.. ഹെന്റെ അമ്മച്ചിയെ... പത്തു പതിനാറുകോടി രൂപ. അപ്പോള്‍ തന്നെ ഫോണ്‍ എടുത്തു മറ്റൊരു സ്ഥലത്ത് ജോലിചെയ്യുന്ന കൂടെപിറപ്പിനെ വിളിച്ചു വിവരം പറഞ്ഞു. മനസ്സില്‍ അണപൊട്ടി ഒഴുകുന്ന സന്തോഷം നാട്ടിലുള്ള പ്രിയതമയെ വിളിച്ചു പങ്കുവച്ചു. ആ വകയില്‍ കൊടുത്തു ഒരു പങ്ക് പെറ്റ അമ്മയ്ക്കും. ഓഫീസിലെ സുഹൃത്തുക്കള്‍ ഒരു അടിച്ചുപൊളി പാര്‍ട്ടിയ്ക്കായി ആരവം കൂട്ടി. ഞാന്‍ ബാങ്കിലേക്ക് ഓടി.

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 3)

വന്നവഴി തിരികെ സഞ്ചരിക്കേണ്ടി വന്നിരിക്കുന്നു. ഒരു ഹോംവർക്കിന്റെ അടിസ്‌ഥാനത്തിലല്ല ഞാനെന്റെ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു നാട്ടിലെത്തി കേട്ടറിവുകൾക്ക് പിന്നാലെ

ആര്‍ക്കും വിധേയനല്ലാത്ത വിധേയന്‍

ചില ആഴ്ചകള്‍ക്ക് മുന്‍പ് "ഭാര്യ ഒളിച്ചോടി" എന്നൊരു പോസ്റ്റ് വിധേയന്റേതായി കണ്ടുവെങ്കിലും വായിക്കാന്‍ രസമുണ്ടല്ലോ എന്നു മാത്രം വിചാരിച്ച് പിന്നീട് അതെപ്പറ്റി മറന്നു പോയിരുന്നു.

അങ്ങനെ ഒരു മഴക്കാലത്ത്‌

സംഭവം നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് ഒരു മഴക്കാലത്താണ്. അന്ന് ഞാന്‍ ജോലി ഒന്നും ഇല്ലാതെ നടക്കുകയായിരുന്നു. വെറുതെ നടക്കുകയല്ല കണ്ണില്‍ കാണുന്ന എല്ലാ അപേക്ഷകളും അയക്കും. പിന്നെ ബാക്കി സമയം ക്ലബിന്റെ പ്രവര്‍ത്തനവും അത്യാവശ്യം പൊതു പ്രവര്‍ത്തനവും, ദൈവം സഹായിച്ച്, നാട്ടില്‍ ആര്‍ക്കും എന്നെ പറ്റി മോശം അഭിപ്രായം ഒന്നും ഇല്ല. ഇത്തിരി മതിപ്പും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

ജീവിതയാത്ര….

വാഹനങ്ങള്‍ ഉറുമ്പിനെപ്പോലെ നുറുനുറെ ഇഴഞ്ഞു നീങ്ങുകയണ്. എല്ലാ കണ്ണുകളും അങ്ങ് ദൂരെയുള്ള ചുവന്ന പ്രകാശത്തിലാണ്, പച്ചവെളിച്ചത്തിനുവേണ്ടി അക്ഷമതയോടുള്ള ഒരു കാത്തിരിപ്പ്. ഇഴഞ്ഞുനീങ്ങുന്ന ഓരോ വണ്ടിയും ഒരു കൊച്ചു ലോകമാണെന്നു തോന്നി: സന്തോഷവും, ദു:ഖവും, സ്വപ്നങ്ങളും, തകര്‍ചയും, നേട്ടവും, പതനവും, നെടുവീര്‍പ്പും, പ്രത്യാശയും ഒക്കെയുള്ള ശീതികരിച്ച ഒരു കുഞ്ഞു ലോകം.

തെരുവു വിളക്ക്

പോക്കുവെഴില്‍ മാഞ്ഞു തുടങ്ങി ഇരുള്‍ മൂടിയ തെരുവില്‍ ഒരു തെരുവു വിളക്കിന്റെ വെട്ടം മാത്രം ...വിണ്ണി പുഴയോരം തട്ടുകടയുടെ പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ തെളിഞ്ഞു കാണാം ...വിണ്ണി പുഴയോരത്താണ് നവയവ്വനക്കാര്‍ തങ്ങളുടെ നേരം പോക്ക് നടത്തുന്നത് ....ബാലന്‍ ഒരു കല്പണിക്കാരനാണ് വൈകുന്നേരം തട്ടിക്കൂട്ടിയ തട്ടുകടയില്‍ ഭാര്യയുടെ കൈകളാല്‍ ഉണ്ടാക്കിയ ഇറച്ചി പൂള ,ചുടോടെയുള്ള ഒമ്ലെറ്റ് ,ഗ്രീന്‍ പീസ് ,നല്ല നാടന്‍ വാറ്റിനു സമം തോന്നുന്ന കട്ടന്‍ എല്ലാം...പുഴയോരത്ത് ഒരുക്കൂട്ടി വെച്ചിട്ടുള്ള കരിങ്കല്‍ കൂനകളില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ അവരാണ് ബാലന്റെ നിത്യ സന്ദര്‍ശകര്‍ ...കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ കെട്ടു പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികള്‍

പ്രാചീന കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ശിക്ഷകളും…!

പുരാതന കാലത്തെ കേരളത്തില്‍ നീതി പാലിക്കുന്നതില്‍ രാജാക്കന്മാരും നാടുവാഴികളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്നത്തെപ്പോലെ വര്‍ഷങ്ങള്‍ തുടരുന്ന വാദവും

Anything can happen over a coffee- കഥ

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ് ഇല്‍ തളം കെട്ടി നിക്കുന്നു !!

ഒരു എയര്‍പോര്‍ട്ട് യാത്ര

യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്, പക്ഷെ സാമ്പത്തികം അനുവദിക്കില്ല. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ആഗ്രഹം ഡ്രൈവിംഗ് പഠിക്കണം, കാരണമുണ്ട്, അങ്ങനെ എങ്കിലും കുറച്ചു കറങ്ങാമല്ലോ? ഒരു നന്പന്‍ (പ്രായപൂര്ത്തി ആയോ എന്ന് അറിയില്ല) അവനു ഡ്രൈവിംഗ് ലൈസന്സ് ഉണ്ട്, ഇടയ്ക്കു ആരുടെയെങ്കിലും കാര്‍ ഓടിക്കാന്‍ പോകാറുണ്ട്. ഒരു ദിവസം വൈകുന്നേരം വി ചാനലില്‍ “മഴത്തുള്ളി” കണ്ടു കൊണ്ട് കിടക്കുമ്പോ ഒരു കാള്‍, നന്പന്‍

പിണങ്ങിപോയ പൂക്കള്‍

അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും.

കവിബുദ്ധൻ കണ്ണടയ്ക്കുമ്പോൾ

ജനയുഗം" വരാന്തപ്പതിപ്പിലേക്ക് വേണ്ടി കവി പഴവിള രമേശന്റെ ഒരു അഭിമുഖം അടിയന്തിരമായി തയ്യാറാക്കണമെന്ന് ഇടക്കുളങ്ങര ഗോപേട്ടൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഞാൻ 2018 മേയ് മാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെടുന്നത്.

അക്ഷരങ്ങള്‍

ഒറ്റപ്പെടല്‍, അത് സ്വയം തീര്‍ത്തത്. പിന്നെ അപമാനം എല്ലാ നെഗറ്റീവും പോസിറ്റീവാകുമ്പോള്‍ അപമാനവും അവഗണനയുമെല്ലാം മഴയില്‍ കെട്ടടങ്ങിയ തീ നാളം പോലെ നനഞ്ഞു കുതിരും പക്ഷേ.. എത്ര വെയിലിലും എത്ര മഴയിലും എത്ര വറ്റിച്ചാലും വറ്റാതെ ഉപ്പു വെള്ളത്തിന്റെ രണ്ടു തടാകങ്ങള്‍ അവ ഇടയ്ക്കിടയ്ക്ക് ചുരത്തിക്കൊണ്ടിരിക്കും.

അവള്‍ ….

അവള്‍ മിടുക്കിയായിരുന്നു..... പിരിയാന്‍ നേരം എല്ലാ പെണ്ണുങ്ങളേയും പോലെ എന്നെ 'അണ്ണാ ' എന്ന് വിളിച്ച് എന്നെ ഒരു സഹോദരനാക്കിയില്ല, ക്ഷമിക്കണമെന്നും മറക്കണമെന്നും പറഞ്ഞില്ല........... പകരം അവളുടെ അതിമനോഹരമായ ഒരു ചിത്രം എനിക്ക് സമ്മാനിച്ചു, എന്നിട്ട് പറഞ്ഞു ' ഞാന്‍ എത്ര പറഞ്ഞാലും എന്നെ മറക്കില്ലെന്നറിയാം, അപ്പോള്‍പിന്നെ എന്നെ കാണണമെന്ന് തോന്നുമ്പോള്‍ കാണുവാനാണ് ഈ ഫോട്ടോ......'

ദീദി (കഥ)

വാച്ചില്‍ നോക്കി. എട്ടു മണിയാകുന്നു. എത്ര മണിയ്ക്കാണ് ഈ പ്രദേശത്തു കറങ്ങാന്‍ തുടങ്ങിയത്? സമയം നോക്കിയിരുന്നില്ല. ഇരുട്ടാകാന്‍ തുടങ്ങിയിരുന്നു. ഈ തെരുവിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു കഴിഞ്ഞിരിയ്ക്കുന്നു. കണ്ണില്‍പ്പെട്ട എല്ലാ സൈഡുറോഡുകളിലൂടെയും ഓരോ തവണ വീതം പോയി നോക്കിക്കഴിഞ്ഞു. എന്നിട്ടും ഉദ്ദേശിച്ച സ്ഥലം മാത്രം തേടിപ്പിടിയ്ക്കാന്‍ കഴിഞ്ഞില്ല. എവിടെയാണത്? ലോകം മുഴുവനും അറിയപ്പെടുന്ന ആ സ്ഥലം കൃത്യമായി മനസ്സിലാക്കി വച്ചിരുന്നതാണ്. എന്നിട്ടുമത് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത് അതിശയം തന്നെ.

ഓര്‍മചെപ്പ്…

ഓര്‍മ്മയുടെ മഞ്ചാടികുരുക്കള്‍ പെറുക്കി അടുക്കി ഒരു ചെപ്പിനുള്ളില്‍ സൂക്ഷിക്കുകയാണ് അവള്‍. വല്ലപ്പോഴും അതെടുത്തു പൊടി തുടച്ചു വയ്ക്കാന്‍ ഒരു സുഖമാണ്. നോവുള്ള സുഖം.അവയില്‍ നല്ലതും തീയതും ഉണ്ട്. ഒരിക്കലും മനസ്സിലേക്ക് തിരിച്ചു വരരുതേ എന്ന് ആഗ്രഹിക്കുന്നവ പോലും.

സാനിയാമിര്‍സാ..!

നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍.

കവി കവിതയാകുന്നു

ശാന്തമ്മേ ശാന്തമ്മേ വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ ബുക്‌സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക് അടുക്കളയില്‍ നിന്നും പ്രാകി കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു . ഹലോ മുകുന്ദന്‍ സര്‍ ഇല്ലേ ? ഞാന്‍ ബ്ലൂ ബുക്‌സില്‍ നിന്നും ആന്റോയാ, അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക് സാറ് വരുമ്പോള്‍ .

പോയ നൂറ്റാണ്ടുകളില്‍ നടന്ന അധികാര യുദ്ധങ്ങളെ മത യുദ്ധങ്ങളായി വ്യാഖ്യാനിച്ച് ഈ നൂറ്റാണ്ടില്‍ അവയ്ക്ക് പ്രതികാരം ചെയ്യാന്‍ ആഹ്വാനം...

ഫിറോസ് ഷാ ഒരു ഭയങ്കര കാമുകനായിരുന്നു. ഡക്കാണ്‍ ബാഹ്മണി സാമ്രാജ്യത്തിലെ ഈ സുല്‍ത്താന്‍റെ പ്രണയത്തിന് രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകളുണ്ടായിരുന്നില്ല. ചൈനയും പേര്‍ഷ്യയും കടന്ന് റഷ്യ വരെയെത്തി വിവാഹ ബന്ധങ്ങള്

തളർന്നുവീണ ഒരമ്മയും കിഴക്കേക്കോട്ടയിലെ കപടഭക്തരും

നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.

A REVENGE, OF A SOLDIER (4 ) – ബൈജു ജോര്‍ജ്ജ്

ദയവായി നിങ്ങള്‍ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക...!, അതിനു മുന്‍പായി നിങ്ങള്‍ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക ....''!

രക്തദാനത്തിന്‍റെ മഹത്വം– ഒരു അനുഭവ കഥ

ഈ ലേഖനം ഞാന്‍ എഴുതുന്നതിന്നു പ്രചോദനം നല്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ദിവസങ്ങള്ക്ക് മുന്പ് ഈ ലോകത്തോട് എന്നനേക്കുമായി വിടപറഞ്ഞു. സ്‌നേഹത്തിന്റെു നിറകുടമായ ഞങ്ങളുടെ ഉപ്പയുടെ വേര്പാവടിന്റെ. നൊമ്പരങ്ങള്ക്കിടയിലും ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ ഉപ്പയുടെ ഒരിക്കലും അണയാത്ത സ്‌നേഹത്തിന് മുന്‍പില്‍ ഞാന്‍ ഈ ലേഖനം സമര്പ്പിക്കുന്നു.

ഒരു അച്ഛന്റെ വാദം….

ഒരു ദിവസം രാവിലെ എനിക്കു മനസ്സിലായി വീട്ടിലെ ഫ്രിഡ്ജ് വി ആര്‍ എസ് എടുത്തിരിക്കുയാണെന്നു. പലതരം നോണ്‍ വെജ്ജ് സാധനങ്ങളാണ് ഫ്രിഡ്ജിനകത്ത്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. എന്തായാലും ഫ്രിഡ്ജിന്റെ ബില്‍,ഗ്യാരന്റി കാര്‍ഡ് എന്നിവ തപ്പലായി അടുത്തപണി .ഒരു വിധം എല്ലാം സംഘടിപ്പിച്ചെടുത്ത് അവരുടെ കടയിലേക്ക വിളിച്ചപ്പോള്‍ സര്‍വീസ് സെന്ററിലേക്ക് വിളിക്കാനാണ് നിര്‍ദ്ദേശം കിട്ടിയത്.

ചെകുത്താന് തുപ്പലുകള്..

നിശബ്ദനായിരിക്കുക അതാവും വര്‍ത്തമാന കാലത്തെ ഒരാള്‍ക്ക് കഴിയുന്ന എറ്റവും ദുര്‍ഘടം പിടിച്ചൊരവസ്ഥ, ശങ്കരേട്ടന്‍ തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു. വാക്കുകള്‍ മനസ്സിന്റെ നിഘൂഡതകളില്‍ എവിടെയോ നിന്ന് അദ്ധേഹം ഖനനം ചെയ്‌തെടുക്കുകയാവുമെന്നു ഞാന്‍ കരുതി. പള്ളിക്കുളത്തിലേക്ക് ഇടിഞ്ഞു...
Advertisements

Recent Posts