Advertisements

വയലാർ ഗാനങ്ങളിലെ സ്ത്രീസങ്കല്പം

നാല്പത്തി നാല് വർഷമായി ആ ഗാനഗന്ധർവൻ നമ്മെ വിട്ടുപോയിട്ട് .ഈ ഒക്ടോബര് 27 ന് നാല്പത്തി നാലിലേക്ക് കടക്കുന്നു.

മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധി ‘വാഴ്ത്ത്’ നടത്തിച്ച മാതൃഭൂമി മരിച്ചു, ഇന്ന് ഹിന്ദുത്വമാതൃഭൂമി

എന്റെ എഴുത്തുകാരജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ അപ്പാടെ കൊടുംനരകമാക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശൽ ഇന്ത്യൻ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അർബുദമായി മാറിയിരിക്കുന്ന കാലത്ത്

പെൺകുട്ടിയുടെ അച്ഛൻ (കവിത)

അയാളെ കണ്ടാൽ മക്കളില്ലാത്തവനെന്നോ അവിവാഹിതനെന്നോ തോന്നില്ല. എല്ലാ ദിവസവും രാവിലെ കൊച്ചു ടി വി യിലെ ഡോറയുടെ പ്രയാണമാണ് അയാൾ കാണുക.

ഗുരുവും കണ്ണാടിയും (കവിത, എൻ.കെ.അജിത് ആനാരി)

എന്നെ ഞാനായിത്തുറന്നുകാട്ടും പിന്നെയെന്നാത്മധൈര്യത്തെയാവഹിക്കും കെട്ടിലും മട്ടിലുമുത്തൻതന്നെന്നു മിണ്ടാതെ ചൊല്ലിപ്പറഞ്ഞയക്കും !

ആറ്റൂർ, വാക്കുകൾക്കിടയിലെ കവിത

മലയാള കവിതയിലെ ശ്രദ്ധേയരായ പതിനൊന്ന് കവികളുടെ കവിതകൾ ചേർത്ത് ആറ്റൂർ രവിവർമ്മ എഡിറ്റു ചെയ്ത് 1999 ൽ പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലെ അവസാന വാചകമായി അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു ; 

കരയും വെള്ളവും പോലെ (കവിത)

കരയുംവെള്ളവും പണ്ടേ - വിടചൊല്ലിപ്പിരിഞ്ഞവർ. ആദികാലത്തിലന്യോന്യം പ്രേമിച്ചൊന്നായ്ക്കഴിഞ്ഞവർ.

‘തീവണ്ടിയോടിക്കുമ്പോൾ’ (സുരേഷ് കുമാർ.ജിയുടെ കവിത )

തീവണ്ടിയോടിക്കുമ്പോൾ രാത്രിയിൽ...,നിലാവിന്റെ ജാലകം തുറക്കുന്നൂ .... പാല പൂത്തിരുന്നതായ് പാതിരാക്കാറ്റോതുന്നൂ .....

നക്ഷത്രത്തിലേക്ക് കയറുന്ന ഒരുറുമ്പ്

കാൽപ്പാദങ്ങളിൽ ചുംബിച്ചു വേണം ഒരു വിധവയെ പ്രണയിച്ചു തുടങ്ങുവാൻ. അവളുടെ സ്പർശനമേറ്റ മണ്ണടരുകളെ നെഞ്ചിലേക്ക് കുറുക്കിയെടുക്കണം.

പെണ്ണിനെ കൊല്ലേണ്ടതെങ്ങനെ?

ആടുമാടുകളെയെന്നപോൽ കൈകാലുകൾ ചേർത്തു കെട്ടി വശം ചരിച്ചു കിടത്തി കോടാലിയുടെ മാടിന് തിരുനെറ്റിയിലോ നെറുകയിലോ അടിച്ചിട്ടല്ല.

അനാഥത്വത്തിൻെറ ബാലകാണ്ഡം

എവിടെവിടെവിടെന്നുടയവരെവിടെ? എവിടെവിടെവിടെന്നുറ്റവരെവിടെ ? എവിടെവിടെന്നെ ധരയിലയച്ചി- ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ? എവിടെവിടെന്നെ തെരുവിലുപേക്ഷി_ ച്ചകലേയ്ക്കൊഴുകി മറഞ്ഞവരെവിടെ?

വെളിച്ചം (കവിത )

ഇരുളിലൊരു തിരി- യുരുകിയമരുമ്പോഴല്ലയോ ഒരു വിളക്കായി ജ്വലിപ്പത് കൈതൊഴാന്‍ നമ്മള്‍! കരളുരുകി, കരിന്തിരി കറുക്കുന്നതിന്‍ മുമ്പ് കാണുന്നതല്ലയോ ദീപത്തിന്‍ നാളം!

അഭയാർത്ഥികൾ (കവിത)

യൂ.എസ്- മെക്സിക്കൻ അതിർത്തിയിൽ അച്ഛന്റെ ടീഷർട്ടിനുള്ളിൽ പറ്റിപ്പിടിച്ചു മരിച്ചുകിടക്കുന്ന പെൺകുഞ്ഞിന്റെ ചിത്രം കാലത്ത് മനസ്സ് പൊള്ളിക്കുന്നു.

അജീഷ് ദാസൻ, മലയാള ഗാനശാഖയിലെ പുതുവസന്തം

അജീഷ് ദാസൻ എന്ന വൈക്കം കാരനെ കേരളത്തിലെ ജനങ്ങൾക്ക് സുപരിചതമായത് ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി , ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണി... എന്ന ഗാനത്തിലൂടെയാണ്

‘സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം എന്ന പെണ്‍കുട്ടി’എന്ന തിരക്കവിത

പഴയ ഫോട്ടോയിലെഅപരിചിതമുഖത്തെതിരഞ്ഞിറങ്ങിയ പേരിന്റെഒരു ക്ലോസ്അപ് ഷോട്ടില്‍സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയംവന്നു നില്ക്കുന്നുഒരു ശവഘോഷ യാത്രയുടെ സംഗീതംപശ്ചാത്തലത്തെ പിടിമുറുക്കുന്നു

മനോജ് ചെങ്ങന്നൂരിന്റെ കവിത

അറിയുന്നു ഞാനീ ഏകാന്തതതൻ തടവറ,അസ്തിത്വ നഷ്ടത്തിൻമുൾവേലി കൊണ്ടു ഹൃദയം മുറിഞ്ഞവർ നമ്മൾ..

മരണപ്പെട്ടവൻറെ ഒസ്യത്ത് (കവിത)

മരണപ്പെട്ടവൻറെ ഒസ്യത്തിൽവിലയിരുത്തൽ നടത്തിയിട്ടുണ്ടോ??ആയുസ്സെവിടെവരെയെന്നറിയാതെഒസ്യത്തിൽ ഒപ്പുവെച്ചവരെ മണ്ടന്മാരുടെകൂട്ടത്തിൽ കൂട്ടാറുണ്ടോ??

‘സഹ്യന്റെ മകനി’ൽ കവി ചോദ്യംചെയ്യുന്ന അനീതി

വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന കവിയുടെ വാചാടോപത്തിനു മുന്നിൽ അഭിനന്ദനം അർപ്പിയ്ക്കാൻ വാക്കുകള്‍ കണ്ടെത്തേണ്ടി വരും. കാവ്യകാലഘട്ടം മാറിപ്പോയെങ്കിലും അവസ്ഥകൾ പലതും കവിത്വത്തിനു സമാന്തരമായി തുടർന്ന് പോവുക തന്നെയാണ്.

കാവ് (കുറത്തിയാടൻറെ കവിത)

തണലാണു തളിരാടയാണ്; നേരിന്റെതെളിവാണു കുളിരുമ്മയാണ്മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ-ളുലയുന്ന മരജാല വരമെന്റെ കാവ്

നമ്മുടെ ജീവിതത്തിലേയ്ക്ക് കയറിവരുന്നവർക്ക് എന്താണാവശ്യം ?

അവര്ക്ക് വേണ്ടത് നിസാരമായ ചില കാര്യങ്ങൾ ആയിരിക്കും, അതായത് ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ചിലത്. ചിലപ്പോൾ ഗാഢമായ ഒരാലിംഗനം, ഹൃദയത്തിൽ തൊടുന്ന ഒരു ചുംബനം, അല്ലെങ്കിൽ അടിമുടി ത്രസിപ്പിക്കുന്ന ഒരു രതിയനുഭവം.

പ്രേമമുറിവ് (കവിത)

പ്രേമത്തെക്കുറിച്ചാണ് നാം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുന്നത് പ്രാണനെക്കുറിച്ച് എന്നപോലെ നാം അതില്‍ ആകുലരാകുന്നു .

ഉസൈന്‍ ബോള്‍ട്ടിന് (കവിത)

അശ്വക്കുതിപ്പിന്‍ കരുത്തുമാ -യത്ഭുതവേഗം കുറിച്ചിട്ട-വീര്യതേജസ്സ്.പൊയ്പ്പോയകാലത്തി -നാരവ വീഥിയില്‍പൊന്നായ് തിളങ്ങിയമെയ്ക്കരുത്ത്.

വായിക്കാതെ പോയ മനസുകൾ (കവിത)

നിലാവിലിറങ്ങി വരും. നിഴൽ വീണു കിടക്കുന്ന ഒളിവിടങ്ങളിൽ ഒളിഞ്ഞിരുന്ന് നോക്കും.വായിക്കാതെ പോയ മനസ്സിനെ കുറിച്ചോർക്കും ,ആരും കാണാതെ പോയ നോട്ടങ്ങളെ , കേൾക്കാതെ ഒടുങ്ങിപ്പോയ വാക്കുകളെ ,എന്തിനെന്നറിയാതെ നടന്ന പാതകളെ, ഉറങ്ങാതെ ഉണർന്നിരുന്ന നീലരാവുകളെ

തെരുവിന്റെ സുവിശേഷം (കവിത)

തെരുവ് തന്റെ സുവിശേഷംപെട്ടന്നെന്നോട് പറയാൻ തുടങ്ങിയത്പക്ഷേ കുമ്പസാരക്കൂട്ടിലെന്ന പോലെഒരു മറയ്ക്കപ്പുറം നിന്നായിരുന്നില്ല.ചുവടുകളെല്ലാം പിഴച്ച്നെഞ്ചലച്ച് ഞാൻമറിഞ്ഞു വീണപ്പോൾ എന്നെയതിന്റെ മാറോടടക്കിപ്പിടിച്ചിട്ടായിരുന്നു..തെരുവിലപ്പോൾ നട്ടുച്ചയായിരുന്നുതെരുവ് വിയർക്കുന്നുണ്ടായിന്നു.തെരുവങ്ങനെ പറയുകയായിരുന്നു.....
Advertisements

Recent Posts