fbpx
Advertisements

ചൂരൽ വാരഫലപ്രയോഗത്തിന്റെ അവശ്യകത ഇപ്പോൾ നന്നായി മനസ്സിലാകുന്നു കൃഷ്ണൻ നായർ സാർ

കുട്ടിക്കൃഷ്ണമാരാര്‍ ഒരിക്കല്‍ എം കൃഷ്ണൻ നായർ സാറിനോട് പറഞ്ഞത്രേ: “ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ വിമര്‍ശിക്കുകയേ അരുത്.” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ സാഹിത്യ വാരഫലത്തിലൂടെ മാരാരുടെ ആത്മാവിനെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്നുവെന്ന് ഒരിക്കൽ കൃഷ്ണൻ നായർ സാർ തന്നെ എഴുതി.

മുനുസ്വാമിയും വീര റെഡ്ഡിയും

ആന്ധ്രയിലെ വലിയ വ്യാപാരിയുണ്ടായിരുന്ന മുനുസ്വാമി ഒരിക്കൽ ഒരു വലിയ വ്യാപാര നേട്ടം ഉണ്ടായ സമയത്ത് വിശാഖപട്ടണത്തിൽ നിന്നും അല്പം ദൂരെയുള്ള വിജയനഗരത്തിലെ ഒരു ഗ്രാമപ്രദേശത്ത് കുറച്ച് ഭൂമി വാങ്ങിച്ചു.

നാല്പതു കഴിയുമ്പോൾ ആണ് ശരിക്കും പ്രണയിച്ചു തുടങ്ങേണ്ടത് !

ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രണയിക്കാൻ ആഗ്രഹിക്കുന്ന സമയം ഏതാണെന്നു അറിയുമോ നിനക്ക് ? അവൾ ഒന്നും മിണ്ടാതെ തല ഉയർത്തി നോക്കി. അയാൾ പറഞ്ഞു “അത് 40വയസ്സ് കഴിയുമ്പോൾ ആണ്. കടൽക്കരയിൽ ഇരുന്ന് അയാൾ അത്‌ പറയുമ്പോൾ അവൾ ഒന്നുംമിണ്ടാതെ അയാളുടെ വാക്കുകളെ ശ്രെദ്ധിക്കുകയായിരുന്നു.

പരസ്പരം താൽപര്യമുള്ള വൈദികരും കന്യാസ്ത്രീകളും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം സൃഷ്ടിക്കണം

സിസ്റ്റർ ലൂസി കുളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ പുസ്തകം വായിച്ചു. ഒരു കന്യാസ്ത്രീയുടെ ഉള്ളു പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ തന്നെയാണത്.

പിച്ചിച്ചീന്തിയ വസ്ത്രവും മനുഷ്യജീവിതവും

ഏകദേശം രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന, തമിഴ് സാഹിത്യത്തിലെ ഇതിഹാസകവിയായിരുന്നു തിരുവള്ളുവർ. അദ്ദേഹത്തിന്റെ തിരുക്കുറൾ എന്ന കൃതി ഇന്നും ലോകോത്തരമായിത്തന്നെ അംഗീകരിക്കപ്പെടുന്നു.

പൗരത്വം തെളിയിക്കാൻ മത്തായി കാണിച്ച അപൂർവ്വ സാധാനം

ഉച്ചയൂണും കഴിഞ്ഞു വരാന്തയിൽ കിടന്ന് ചെറുതായി ഒന്ന് മയങ്ങുബോഴാണ് ആ വിളി മത്തായി കേട്ടത് .ചേട്ടാ ..ചേട്ടാ . കണ്ണ് തുറന്ന് നോക്കിയ മത്തായിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പാന്റും ഷർട്ടും ടൈയും ഒക്കെ ധരിച്ച രണ്ടുപേർ വീടിനു മുന്നിൽ നിൽക്കുന്നു . മത്തായി കണ്ണ് തിരുമ്മി നോക്കി. പിരിവുകാരല്ല,

കുഞ്ഞലീന്റെ മീൻകൊട്ട

ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്. "കൂയി...കൂ...യി, അയിലാ പത്തിന് രണ്ട്...പത്തിന് രണ്ട്... കൂ...യി...." പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.
Advertisements

Recent Posts