Advertisements

ഓണ വാള്‍: രസകരമായ സംഭവ കഥ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര്‍ രണ്ടെണ്ണം വീശിയിട്ട് വാള് വയ്ക്കും. ചേച്ചിമാര്‍ ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള്‍ ആയിരിക്കും.

കഥാപാത്രത്തിന്‍റെ സ്വപ്ന സാക്ഷാത്കര ചിന്തകള്‍

സ്വപ്നം അകലെ അല്ല . പരിശ്രമിച്ചാല്‍ കിട്ടാവുന്ന ദൂരമേ അവയ്ക്കുള്ളു എന്ന്! താന്‍ നന്നായ് മനസിലാകി ഇരുന്നു. പക്ഷെ തടസം ധാരാളം ഉള്ളതുപോലെ .. ശരിക്കും അവ തടസങ്ങള്‍ തന്നെ ആണോ ... സ്വപ്നം ധ്രിട്ടാമാനെങ്കില്‍ അവയ്ക്ക് എന്ത് തടസം.. തന്നെ എന്നും വെല്ലുവിളിച്ചിരുന്ന അലസതയും ബുദ്ധിമുട്ടും താന്‍ എന്നെ മറന്നിരിക്കുന്നു. പിന്നെ ജീവിതത്തെ വേറിട്ട് നോക്കി കാണാന്‍ മനസിലാത്ത ഒരു പറ്റം ആളുകള്‍ നാട്ടുകാര്‍ എന്ന്! പറയാം. ഇവര്‍ എന്തിന് തന്നെ എന്നും പിന്തിരിപ്പിക്കുന്നു.

പാല്‍‌പ്പുഴയിലേക്കുള്ള വഴി

സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു. ങേ... ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!

വിശപ്പ്‌

അയാള്‍ക്ക് ഈ തിമിരം ബാധിച്ച കാലത്ത് കാഴ്ച മങ്ങിയ കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടിയിരിക്കുന്നു .. അത് ഒരു അത്ഭുതമായിരുന്നു. ഒരു അത്ഭുത കാഴ്ച! ഉരുണ്ടു വീണ കണ്ണുനീര്‍ തുള്ളി രാവിനെ പകലാക്കാന്‍ കൊച്ചു മോന്‍ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച ഹൈ മാസ്സ് ഹലോജെന്‍ ബള്‍ബിന്റെ തീക്ഷ്ണ പ്രഭയാല്‍ തിളക്കം പൂണ്ടു. ആ തിളക്കത്തില്‍ കണ്ണുനീര്‍ വറ്റാതിരുന്ന കാലത്തെ കണ്ണുനീരും വേദനയും അയാള്‍ കണ്ടു ...

സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..

ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.

വൈശാഖപൌര്‍ണമി – ഭാഗം ഏഴ് (കഥ)

പുറകില്‍ കേട്ട ശബ്ദം രണ്ടു വര്‍ഷം മുന്‍പു നടന്ന സംഭവങ്ങളുടെ ഫ്‌ലാഷ്ബാക്കിനു വിരാമമിട്ടു. ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ ജനലില്‍ നിന്നു കണ്ണെടുത്ത് സദാനന്ദ് തിരിഞ്ഞു നോക്കി. വിശാഖം ഉണര്‍ന്നിരിയ്ക്കുന്നു. സദാനന്ദ് അടുത്തേയ്ക്കു ചെന്നു.

അങ്ങനെ എന്റെ തലയിലായി

'സര്‍ … ആ വരുന്ന സ്ത്രീയെ കണ്ടോ ? ' അകലെ നിന്നും തങ്ങള്‍ക് എതിരായി നടന്നു വന്ന മധ്യവയസ്‌കയെ ചൂണ്ടിക്കാട്ടി വാസ്തുവ് ചോദിച്ചു . ' കണ്ടു , ആരാണവര്‍ ?? '

ഒരു ‘ബാച്ചിയുടെ’ രോദനം..

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു.. കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.. "ഹലോ.. ആരാ???" "അളിയാ.. ഇത് ഞാനാ സതീഷ്‌.." "ഏതു സതീഷ്‌..??" എന്‍റെ ചോദ്യം.. "ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്‌.. " "അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ്‌ ആണോ???" "അതെടാ അതെ. അതേ സതീഷ്‌ തന്നെ"

ചായ ചരിത്രം

2013 ഏപ്രില്‍ പതിനേഴാം തിയതി ചായ ഭാരതത്തിന്റെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ ദേശീയ ആസൂത്രണ കമ്മിഷന്‍ തീരുമാനിച്ചിരിക്കുകയാണ് . രാജ്യം ആസാമിലെ ആദ്യകാല തേയില വ്യവസായിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മണിറാം ദെവാന്റെ 212 മത് ജന്മദിനം ആഘോഷിക്കുന്ന വേളയിലാണിത്. ഈ അവസരത്തില്‍ ചായയുടെ ചരിത്രം ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനം.

സാന്ദ്രയുടെ ആകസ്മികമായ കൂടിച്ചേരലുകള്‍…

ഈജിപ്തില്‍ ഒരാഴ്ചത്തെ കോഴ്സ് ,ടിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ സാന്ദ്രക്ക് സന്തോഷമോ ദുഖമോ തോന്നിയില്ല. ഒരു തരം സ്ഥായിയാ മരവിപ്പ് മാത്രം മനസ്സിലെവിടെയോ കല്ലിച്ചു നിന്നു . ഉടനെ അസ്കറിനു ഒരു മെയിലയച്ചു .മറ്റന്നാള്‍ ഈജിപ്തിലേക്ക്...

വെളിപാടുകള്‍

അച്ഛനും മകളും ഒരുമിച്ചാവുന്ന ദിവസങ്ങള്‍ കുറവാണ്. ഇന്ന് അവളുമായിട്ട് സിനിമയ്ക്ക് പോവണം. അവള്‍ക്കു താല്പര്യം കാണില്ല.അച്ഛനെന്ന നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ....

ചാവിയുടെ തിരുമുറിവുകള്‍….

പെട്ടെന്ന് ചാവിയുടെ ഏരിയായില്‍ നിന്ന് ഒരു സീല്‍ക്കാര ശബ്ദം........എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി... “എന്തെരടാ അവിടെ ഒരു ശബ്ദം...ഉം..എണീരെടാ...” ചാവി പിടിക്കപ്പെട്ടു.

ഫേസ്ബുക്ക്, വാലന്‍ന്റൈന്‍, പിന്നെ ശശിയും – ജോഷി കുര്യന്‍

'ശശീ, ഡാ ഒരു ഹണ്‍ട്രെഡ് റുപീസ് താടാ, ജസ്റ്റ് റീച്ഡഡ് ബൈ ടുഡേസ് കൊച്ചുവേളി. ഓട്ടോയ്ക്ക് കൊടുക്കാനാ... ബൈ ദി ബൈ, ഐ സോ ഹേര്‍ ലാസ്റ്റ് വീക്ക് അറ്റ് പുഷ്പഗിരി വൈല്‍ ഐ വാസ് ഇന് കേരള...'

അസ്തമയത്തിനു ശേഷം

പ്രാഭാത പ്രഭാതതെക്കാളേറെ അയാള്‍ സായാഹ്നത്തെ ഇഷ്ടപ്പെട്ട്. പ്രകൃതിഭംഗി വിശദീകരിക്കുന്ന സഹപ്രവര്‍ത്തകര്‍ പുലരിയുടെ മാസ്മരികതയെപ്പറ്റി വാചാലരാകന്നത് കേട്ട് പലപ്പോഴും അയ്യാള്‍ അത്ഭുതം കൂറിയിട്ടുണ്ട്. അയാള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. സര്‍ക്കുലേഷന്‍ വളരെ കുറഞ്ഞ, ജീവനക്കാരെ നിലനിര്‍തിപ്പോരാന്‍ പാടുപെടുന്ന ഒരു മാസികയുടെ ഫോട്ടോഗ്രാഫര്‍.

ഒരു ഡ്രൈ ഡേ …! – ബൈജു ജോര്‍ജ്ജ്..

ഇതെല്ലാം കഴിഞ്ഞ് ..., കുളത്തിലൊന്ന് .., വിശാലമായി നീന്തിക്കുളിച്ച്.., വീട്ടിലോട്ട് കേറി ചെല്ലുമ്പോഴേക്കും .., , ബീഫെല്ലാം നന്നായി വെന്ത് .. ചാറെല്ലാം കുറുകി ..., നല്ല കുമു കുമാ മണത്തോടെ റെഡി ആയിട്ടിണ്ടാവും ..,

മാണിക്യക്കല്ല്

തുറന്നിട്ട ജനലിനോട്‌ ചേര്‍ന്ന്ഇരിക്കുകയായിരുന്നു അവള്‍.. നേര്‍ത്ത കാറ്റ് അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു. പുറത്തു കനത്ത ഇരുട്ട് . ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......? ഇല്ല, മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...

തളർന്നുവീണ ഒരമ്മയും കിഴക്കേക്കോട്ടയിലെ കപടഭക്തരും

നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.

ക്രാഷ്‌ ലാന്റ്‌ 1- പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522

2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു.

ജീവിത ദിവസം

ജീവിതപുലര്‍ച്ച യില്‍ എനിക്കൊന്നും ഓര്‍മയില്ല. അല്ലെങ്കിലും ഓര്‍ക്കാന്‍ പറ്റുന്ന പ്രായവുമല്ലല്ലോ. പലരും പറഞ്ഞാണ് ആ പ്രായത്തെ കുറിച്ച് അറിയുന്നത്. നിറയെ ഐശ്വര്യമായിട്ടാണ് പോലും എന്റെ ജനനം. എന്റെ വരവോടെ അച്ഛന്റെ ബിസിനെസ്സ് അഭിവൃധിപെട്ടു. അടിവെച്ചടിവെച്ച് ബിസിനെസ്സ് വളര്‍ന്നു. ഒരിക്കലും താഴേക്കു വരാത്ത അത്രയും ഉയരത്തിലേക്ക്. അങ്ങിനെ ഞാന്‍ ഭാഗ്യ കാരനായി

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ രാഷ്ട്രീയ പരിസരം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ തിരുവിതാംകൂറിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക രംഗത്തെ അസമത്വങ്ങൾ ഉളവാക്കിയ തീക്ഷ്ണമായ രാഷ്ട്രീയ പരിതഃസ്ഥിതിയുടെ ഒരു ഉപോൽപ്പന്നമാണ് ക്ഷേത്ര പ്രവേശന വിളംബരം എന്ന ചരിത്ര സംഭവം.

വാച്ച് ജീവിതങ്ങള്‍

എസ് എസ് എല്‍ സി പരീക്ഷക്ക് ഞാന്‍ കെട്ടിയിരുന്നത് ബൂസ്റ്റ് നെ കൂടെ സൌജന്യമായി കിട്ടിയ നീല നിറത്തില്‍ ഉള്ള ഒരു ഡിജിറ്റല്‍ വാച്ചായിരുന്നു. ആദ്യമായിട്ടാണ് അന്ന് വച്ച് കെട്ടുന്നത് , അന്ന് പരീക്ഷ കഴിഞ്ഞു ഒരു കൂട്ടുകാരി പറഞ്ഞു ' അയ്യേ ഈ വച്ച് കെട്ടിയാണ് വരുന്നേ നാണക്കേട് ' . എനിക്കൊരു നാണക്കേടും തോന്നിയില്ല. വീട്ടില്‍ ആരും ഉപയോഗികില്ല ഈ കുന്ത്രാണ്ടം , അച്ഛന്റെ കയ്യില്‍ ഒരെണ്ണം ഉണ്ടാരുന്നു ഒരിക്കലും അത് കയ്യില്‍ കെട്ടി കണ്ടിട്ടില്ല . വളരെ ചെറുപ്പ കാലത്ത് വലിയ സൂചി ആറില്‍ വരുമ്പോള്‍ ഉണര്‍ത്താന്‍ പറഞ്ഞു അച്ഛന്‍ ഉറങ്ങാന്‍ പോവുന്നതും ഞാനും അനിയത്തിയും കണ്ണിമമ ചിമ്മാതെ നോക്കിയിരിക്കുന്നതും ഓര്‍മ്മയുണ്ട്. ആ വാച്ചിന്റെ അടിയില്‍ വളരെ ചെറുതായി ഒരു തെങ്ങിന്റെ ചിത്രം ഉണ്ടാരുന്നു. അത് അച്ഛന് അപ്പുപ്പന്‍ വാങ്ങി കൊടുത്തതാണെന്ന് ആരോ പറഞ്ഞു ഓര്‍മയുണ്ട്.

സൗഹൃദം

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത് വഴിയില്‍ കനലില്‍ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോള്‍ കൊതിമൂത്ത് വില്‍‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാന്‍. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും എന്റെ കണ്ണുകളില്‍ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയില്‍ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകള്‍ ഉള്ളില്‍ നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവന്‍ കമ്പം കഴിക്കുകയായിരുന്നു.
my-old-teacher

ജീവിതത്തിന്റെ് ചില നേര്ക്കാഴ്ചകള്‍

'എനിക്കു ജീവിക്കണമെന്നില്ല. എനിക്കു മരിച്ചാല്‍ മതി.' സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായി.

മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ …

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ ഇമകള്‍ തുറക്കാതെ കുഞ്ഞു ചുണ്ടുകളില്‍ ഒരു പുഞ്ചിരി സമ്മാനിച്ചു മരണത്തിന്റെ തണുപ്പിലേക്ക് ആണ്ടിറങ്ങി . യുവാവായ ഡോക്ടര്‍...

പരിണാമം

നടപാതയില്‍ കരിഞ്ഞുണങ്ങിയ പുല്ലുകളില്‍ ചിറകറ്റു വീണ ഒരു പറ്റം പുല്‍ച്ചാടികള്‍ ...ഇരയെ തേടിയിറങ്ങിയ പ്രാവുകള്‍ തങ്ങളുടെ കൂര്‍ത്ത ചുണ്ടുകളില്‍ കൊത്തിയെടുക്കുമ്പോള്‍ പുല്‍ച്ചാടികള്‍ യാചിക്കുന്നുണ്ടാവാം അല്ലേ? ..ആരോ വലിച്ചെറിഞ്ഞ സികററ്റ് കുറ്റിയില്‍ പുകഞ്ഞ ആ പുല്‍ചെടികളില്‍ കരിഞ്ഞു പോയ ചിറകുകള്‍ നിറം കെടുത്തിയ ജീവിതം പ്രാവിന്റെ ഇരയാക്കി തീര്‍ത്തു...റെയില്‍വേ പാളത്തിനടുത്താണീ ഈ നടപാത ...ഈ നടപാത ചെന്നത്തുന്നിടത്ത് ആലത്തൂര്‍ ഗ്രാമം ..

ദീദി (കഥ)

വാച്ചില്‍ നോക്കി. എട്ടു മണിയാകുന്നു. എത്ര മണിയ്ക്കാണ് ഈ പ്രദേശത്തു കറങ്ങാന്‍ തുടങ്ങിയത്? സമയം നോക്കിയിരുന്നില്ല. ഇരുട്ടാകാന്‍ തുടങ്ങിയിരുന്നു. ഈ തെരുവിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു കഴിഞ്ഞിരിയ്ക്കുന്നു. കണ്ണില്‍പ്പെട്ട എല്ലാ സൈഡുറോഡുകളിലൂടെയും ഓരോ തവണ വീതം പോയി നോക്കിക്കഴിഞ്ഞു. എന്നിട്ടും ഉദ്ദേശിച്ച സ്ഥലം മാത്രം തേടിപ്പിടിയ്ക്കാന്‍ കഴിഞ്ഞില്ല. എവിടെയാണത്? ലോകം മുഴുവനും അറിയപ്പെടുന്ന ആ സ്ഥലം കൃത്യമായി മനസ്സിലാക്കി വച്ചിരുന്നതാണ്. എന്നിട്ടുമത് കണ്ടുപിടിയ്ക്കാന്‍ കഴിയാഞ്ഞത് അതിശയം തന്നെ.

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ

ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.

ചെകുത്താന്റെ ചുറ്റിക്കല്‍

ഇടയ്ക്കിടെ ഞങ്ങള്‍ കുത്തൂടുമായി മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. ഒരിക്കല്‍ ഞാനും കുഞ്ഞയിച്ചയും, മലായി മമ്മയിച്ചയും ആണ് പോയത്. സാധാരണ പീപി സയീദും, കോച്ചന്‍ അന്ത്രുമാനും ഉണ്ടാകാറുണ്ട്. കുത്തൂടില്‍ മീന്‍ പിടിക്കാന്‍ ഏറ്റവും വിദഗ്ധന്‍ ആനക്കാരന്‍ മമ്മുഞ്ഞിച്ചയാണ്.

ഒരു സിനിമാ കഥ…..

അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു, സിനിമയ്ക്കു പോയ കഥയാണ്.. എന്റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു സിനിമാ കാണാന്‍ പോയ കഥ.. കഥ പറച്ചലിന്റെ സുഖത്തിനു വേണ്ടി,...

വാഴ്ത്തപ്പെട്ട കള്ളന്‍

കുഞ്ഞപ്പന്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു അമ്പു പെരുനാള് കഴിഞ്ഞ അന്ന് മുതല്‍ കണ്ണടച്ചാല്‍ നെഞ്ചിലെ അമ്പ് വലിച്ചൂരി തനിക്കെതിരെ കുത്താന്‍ വരുന്ന പുണ്യവാളന്റെ മുഖം ഉറക്കത്തിനെ തട്ടി അകറ്റുകയാണ് അന്നേ സുസിയോടു പറഞ്ഞതാണ് വെളുത്തച്ചന്റെ അപാര സിദ്ധിയെക്കുറിച്ച് പക്ഷെ കേള്‍ക്കണ്ടേ കപ്യാര് പണിക്കു കിട്ടുന്ന ശമ്പളം കൃത്യമായി പറഞ്ഞു കേള്‍പ്പിചിട്ടാണ് അവളെ മിന്നു കെട്ടി കൂടെ കൂട്ടിയത് എന്നാലും പെണ്ണല്ലേ പൊന്നിനോടുള്ള ആര്‍ത്തി കുറയുമോ മകള്‍ എലിശ ജനിച്ചപ്പോള്‍ മുതലാണ് ഇവള്‍ക്ക് ഇത്രയ്ക്കു ആര്‍ത്തി തുടങ്ങിയത് .ശമ്പളം കൂടാതെ വികാരി അച്ഛനും ഇടവക്കാരും തരുന്ന കൈമടക്കുകളും കൊണ്ട് മിച്ചം പിടിക്കാന്‍ ഒന്നും ഇലെങ്കിലും സുഖമായി ജീവിച്ചു പോകാമായിരുന്നു .
Advertisements

Recent Posts