Advertisements

മാതൃഭാഷയിൽ പഠിക്കുന്നതാണ് കുട്ടിയിൽ ആശയങ്ങൾ രൂപപ്പെടാൻ ഏറെ സഹായിക്കുക

ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ മലയാളത്തിലാക്കുന്നതിന്റെ ശില്പശാല ഇന്ന് പൂജപ്പുര SCERT ആസ്ഥാനത്ത് ആരംഭിച്ചു. നീറ്റ് പരീക്ഷ മലയാളത്തിലും കൂടി നടത്താതിരുന്നതിന്റെ കാരണം ഹയർ സെക്കന്ററി ബോധനമാധ്യമം മലയാളമല്ലെന്ന സത്യവാങ്മൂലമാണ്.

തേവിടിശ്ശിപ്പാറയും ചരിത്രകാരനും (ചെറുകഥ)

കാരണവസ്ഥാനത്തുള്ള ആരോ തെല്ലുറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. അഞ്ചു പുരുഷ കേസരികളുടെ വരണമാല്യങ്ങൾ കഴുത്തിൽ കുരുങ്ങിയപ്പോൾ പെൺകുട്ടിയാകെ അങ്കലാപ്പിലായിരിക്കുന്നു.

” ഭയങ്കരമായി ഇഷ്ടപ്പെട്ടു” എന്നു പറയാമോ? ഭയങ്കരം എന്നാൽ ഭയമുണ്ടാക്കുന്നത് എന്നല്ലേ അർത്ഥം?

" ഭയങ്കരമായി ഇഷ്ടപ്പെട്ടു." എന്നു പറയാമോ? ഭയങ്കരം എന്നാൽ ഭയമുണ്ടാക്കുന്നത് എന്നല്ലേ അർത്ഥം? അതെ .ഭയങ്കരം എന്ന പദത്തിന്റെ അർത്ഥം ഭയം + കരം എന്നാണ്.

ഒരു ഹിന്ദി അപാരത

ഓർമ്മ വച്ച കാലം മുതൽ റേഡിയോയിൽ 'വിവിധ ഭാരതിയും', 'ഹവാ മഹലും', കേട്ടാണ് വളർന്നത്. MG കോളേജ് NCC under officer ആയി രാജ്യസ്നേഹം തലക്കു പിടിച്ച അച്ഛൻ സെക്രട്ടേറിയറ്റിൽ ജോലി ഉണ്ടായിട്ടും Territorial Army യിൽ എല്ലാ വർഷവും രണ്ടു മാസം സേവനം അനുഷ്ഠിച്ചിരുന്നു.

പഠിച്ചിറങ്ങുന്ന എല്ലാർക്കും തൊഴിലവസരമുള്ള സ്റ്റേറ്റ് ആണ് കേരളം എങ്കിൽ മലയാളത്തിൽ മുറുക്കെ പിടിക്കുന്നതിൽ അർഥം ഉണ്ട്

അമിത് ഷായുടെ ഫാസിസ്റ്റ് ഭാഷാവാദവും പി.എസ്.സി പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ മലയാളം ഐക്യവേദി നടത്തിയ സമരവും ഒന്നായി താരതമ്യം ചെയുന്നവരുണ്ട്

മാതൃഭാഷയ്ക്ക് മഹാവിവരങ്ങളെ ഉൾക്കൊള്ളാനാവില്ലെന്നു വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്

തത്ത്വചിന്തയ്ക്ക് ദേശഭാഷയായ പാലി പാകപ്പെട്ടത് ഗൗതമ ബുദ്ധൻ അതിലൂടെ ചിന്ത പങ്കുവച്ചപ്പോഴാണ് - അതു വരെ പുരോഹിത ഭാഷയായ സംസ്കൃതമായിരുന്നു തത്ത്വചിന്തയുടെയും ഭാഷ - ബുദ്ധൻ്റെ തത്വചിന്ത പുരോഹിത ഭാഷക്കെതിരെ പൗരഭാഷ നടത്തിയ കലഹവും കടന്നിരിക്കലുമാണ് -

ഹിന്ദിക്ക് രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ധാരണ ശുദ്ധ ഭോഷ്ക്

ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം രാജ്യത്ത് നിലനിൽക്കുന്ന മൂർത്തമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണ്.

ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല, ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്

ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല. ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ/രാഷ്ട്രഭാഷ ആണെന്നുള്ളത് ഒരു നുണയാണ്. ഭരണഘടന പ്രകാരം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ (മറ്റൊന്ന് ഇംഗ്ലീഷാണ്) ഒന്നു മാത്രമാണ് ഹിന്ദി

കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ, അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ

കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ. അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ. അങ്ങിനെ ശാസ്ത്ര പഠനം രസകരമാവട്ടെ.

മലയാളിയുടെ മാതൃഭാഷ ഇംഗ്ലീഷും രണ്ടാം ഭാഷ ഹിന്ദിയും, ചവിട്ടിത്തുടയ്ക്കാൻ എടുക്കുന്ന കീറചാക്കാണ് മലയാളം

നാലാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഇംഗ്ലീഷിനേക്കാൾ അഞ്ചാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഹിന്ദിയാണ് വളരെ വേഗം വഴങ്ങിയ ഭാഷ.രാവിലെ എണീറ്റാൽ പല്ലു തേയ്ക്കണം, കുളിയ്ക്കണം എന്നൊക്കെ

വരും തലമുറകൾക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം

അക്ഷരം തെറ്റിയാൽ അർത്ഥവും തെറ്റും. 'കാക്ക' എന്നതിനു പകരം 'കക്ക' എന്നെഴുതിയാൽ അർത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം ഉണ്ടാവും. 'വരും' എന്നതിനു പകരം 'വന്നു' എന്നെഴുതിയാൽ കാര്യം മാറും.

സമരത്തിന്റെ ലക്ഷ്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവസരസമത്വം എന്ന ജനാധിപത്യ അവകാശസ്ഥാപനം

തൊഴിൽ നേടുന്നതിനായി നടത്തുന്ന പരീക്ഷകളിൽ ജനിച്ചു വളർന്ന നാടിന്റെ മാതൃഭാഷ മാധ്യമമായി തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുക എന്നത് ഒരു ന്യായീകരണങ്ങളും അർഹിക്കാത്ത അനീതിയാണ്
Advertisements

Recent Posts