
ഒടിടി ഇപ്പോള്‍ അത്രകൂടുതലായി പ്രചരിക്കാത്തതിന് പല കാരണങ്ങളുണ്ട്
എന്താണ് ഒടിടി(OTT) ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന പ്രോഗ്രാമുകളെയും ഉള്ളടക്കത്തെയുമാണ്. നെറ്റ്ഫ്ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്‌സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാന ഉദാഹരണം.